es
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Ir al canal en Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Mostrar más
1 601
Suscriptores
Sin datos24 horas
-17 días
+130 días
Archivo de publicaciones
ഇന്ന് (മെയ് 11) പല പരീക്ഷകളുടെയും confirmation കൊടുക്കാനുള്ള last date ആണ്..ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ മറക്കാതെ ചെയ്യുക

noti-38-23.pdf

👆മിലാസ്ഖാൻ്റെ കുടുംബത്തെ സഹായിക്കാനായി പലരും അയച്ച തുക Sent ആവുന്നില്ല എന്നു നിരവധി പേർ പരാതി പറഞ്ഞിരുന്നു. UPI വഴി ഒരു ദിവസം 20 transaction വരെയേ നടക്കുകയുള്ളൂ എന്നുള്ളതിനാൽ സംഭവിച്ചതാണ്.. Poster ൽ പുതുതായി A/C നമ്പർ update ചെയ്തിട്ടുള്ള വിവരം അറിയിക്കുന്നു. തുക അയക്കുന്നവർ ഇതും കൂടെ നോക്കുക A/c name : Selma K S A/C No : 19160 100000 5604 lFSC. : IOBA000 1916 Indian Over Seas Bank Muvattupuzha

മിലാസ് ഖാന്റെ മരണ വാർത്ത നിങ്ങൾ അറിഞ്ഞു കാണുമല്ലോ.. ആ കുടുംബത്തിന്റെ അവസ്ഥ ദയനീയമാണ്.. നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്ക
മിലാസ് ഖാന്റെ മരണ വാർത്ത നിങ്ങൾ അറിഞ്ഞു കാണുമല്ലോ.. ആ കുടുംബത്തിന്റെ അവസ്ഥ ദയനീയമാണ്.. നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുക. G pay :9496674701 ( Selma KS)

Kerala-Land-Bank-Notification.pdf

👆New members ശ്രദ്ധിക്കുക

LDC SGO Gr2 Travancore Devaswomboard Ranked list.pdf3.32 KB

Biologist syllabus .pdf

022_2023.pdf

5_6221767801980324260.pdf

പുതിയതായി join ചെയ്തവർ അതാത് ഗ്രൂപ്പിൽ ചേർന്ന് പഠിച്ച് തുടങ്ങുക.. Lab, Assistant scientist ഗ്രൂപ്പുകളിൽ Day 17 , LGS ഗ്രൂപ്പിൽ week 13 topics വരെ ആയിട്ടുണ്ട്. ഇനിയും പഠിക്കാൻ തുടങ്ങാത്തവർ ചേരുക. Lab:- https://t.me/+54KTrvaeZm81YjI1 Assistant scientist :- https://t.me/+HiOfIRPNmsBlYjk1 LGS:- https://t.me/+YZ4MQILVPR8yMTk1 Universityassistant / degreeprelims ഗ്രൂപ്പിൽ 80 days studyplan പൂർത്തിയായിരിക്കുന്നു. Join ആവാത്തവർ ഇനി റിവിഷന് ഉപയോഗപ്പെടുത്തുക. https://t.me/+2l1Qybyd1e44OWVl Note: ആത്മാർത്ഥമായി പഠിക്കുന്നവർ മാത്രം വരുക

📣📣ശ്രദ്ധിക്കുക Prison officer exam നാളെ ഉച്ചക്ക് 2.30 മുതൽ 4.30 വരെ ആക്കി മാറ്റിയിട്ടുണ്ട്.. നിങ്ങളുടെ കൂട്ടുകാരിലേക്ക് വിവ
📣📣ശ്രദ്ധിക്കുക Prison officer exam നാളെ ഉച്ചക്ക് 2.30 മുതൽ 4.30 വരെ ആക്കി മാറ്റിയിട്ടുണ്ട്.. നിങ്ങളുടെ കൂട്ടുകാരിലേക്ക് വിവരം കൈമാറുക.

Repost from EagerBeaver 4 PSC
Syllabus വന്നിട്ടില്ല.. വേറെ എക്സാം ഒന്നും ഇല്ലെങ്കിൽ ഇത് apply ചെയ്തവർ പഠിച്ചു തുടങ്ങിക്കോളു.. English, IT change വരുമെന്നാണ് കേൾക്കുന്നത്.. സയൻസ് ഇപ്പോൾ concentrate ചെയ്തോളൂ.

ഏപ്രിൽ 25 ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം.. നാളെ ഇവിടെ പരീക്ഷ ഉള്ളവർ ശ്രദ്ധിക്കുക..നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങുക.
ഏപ്രിൽ 25 ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം.. നാളെ ഇവിടെ പരീക്ഷ ഉള്ളവർ ശ്രദ്ധിക്കുക..നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങുക.

👆.

Laboratory Attender syllabus 2019.pdf

പുതിയതായി join ചെയ്തവർ അതാത് ഗ്രൂപ്പിൽ ചേർന്ന് പഠിച്ച് തുടങ്ങുക.. Lab, Assistant scientist ഗ്രൂപ്പുകളിൽ Day 12 , LGS ഗ്രൂപ്പിൽ week 12 topics വരെ ആയിട്ടുണ്ട്. ഇനിയും പഠിക്കാൻ തുടങ്ങാത്തവർ ചേരുക. Lab:- https://t.me/+54KTrvaeZm81YjI1 Assistant scientist :- https://t.me/+HiOfIRPNmsBlYjk1 LGS:- https://t.me/+YZ4MQILVPR8yMTk1 Universityassistant / degreeprelims ഗ്രൂപ്പിൽ 80 days studyplan പൂർത്തിയായിരിക്കുന്നു. Join ആവാത്തവർ ഇനി റിവിഷന് ഉപയോഗപ്പെടുത്തുക. https://t.me/+2l1Qybyd1e44OWVl Note: ആത്മാർത്ഥമായി പഠിക്കുന്നവർ മാത്രം വരുക

നാളെ (11.04.2023) പല പരീക്ഷകളുടെയും confirmation കൊടുക്കാനുള്ള last date ആണ്.. എല്ലാവരും പ്രൊഫൈൽ check ചെയ്യുക. പരീക്ഷ എഴുതുന്നുണ്ടെങ്കിൽ മാത്രം confirmation കൊടുക്കുക.