EagerBeaver 4 PSC
Ir al canal en Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Mostrar más1 601
Suscriptores
Sin datos24 horas
-17 días
+130 días
Archivo de publicaciones
1 601
ഈ ലിങ്ക് വഴി ആർക്കെങ്കിലും join ചെയ്യാൻ പ്രശ്നമുണ്ടെങ്കിൽ പറയുക.. ചിലർക്ക് link expired കാണിക്കുന്നുണ്ട്.. അങ്ങനെ ഉള്ളവർ താഴെ കമന്റ് ചെയ്യുക
1 601
നേരത്തെ തന്ന link കിട്ടാത്തവർക്കായി..
🔥Assistant scientist ന് തയ്യാറാകുന്നവർ join ചെയ്യേണ്ട ഗ്രൂപ്പ്
https://t.me/+HiOfIRPNmsBlYjk1
🔥Lab technician / Blood bank technician പരീക്ഷക്ക് തയ്യാറെടുക്കുന്നവർ join ചെയ്യേണ്ട ഗ്രൂപ്പ്
https://t.me/+54KTrvaeZm81YjI1
നാളെ മുതൽ study plan അനുസരിച്ചു പഠിക്കേണ്ട ഭാഗങ്ങൾ ഏതൊക്കെയാണെന്നു ഈ ഗ്രൂപ്പിൽ അറിയിക്കും.. അത് follow ചെയ്തു നിങ്ങളുടേതായ രീതിയിൽ പഠിച്ചു പോവുക. Combine study group ആയി നിങ്ങൾക്ക് ഇതിനെ മാറ്റാം.. പരസ്പരം സഹായിച്ചു മുന്നോട്ട് പോവുക.
ആത്മാർഥമായി പഠിക്കാൻ ആഗ്രഹമുള്ളവർ മാത്രം join ചെയ്താൽ മതി.. വെറുതെ members ന്റെ എണ്ണം കൂട്ടാൻ താല്പര്യമില്ല.. പഠിച്ചു ജോലി നേടുക എന്ന ലക്ഷ്യത്തോടെ വരുക.. 3 ദിവസം കഴിഞ്ഞും inactive ആയിരിക്കുന്ന മെമ്പേഴ്സിനെ remove ചെയ്യുന്നതായിരിക്കും.. എന്തെങ്കിലും specific reason ഉണ്ടെങ്കിൽ അറിയിക്കാവുന്നതാണ്.
ഡിഗ്രി ലെവൽ എക്സാമിന് prepare ചെയ്യുന്നവർ പിന്നീട് ഈ ഗ്രൂപ്പിൽ join ചെയ്താൽ മതി.. രണ്ടും കൂടെ ഒരുമിച്ചു പഠിക്കാൻ സാധിക്കുമെങ്കിൽ പ്രശ്നമില്ല. എങ്കിലും ആദ്യം വരുന്ന പരീക്ഷക്ക് കൂടുതൽ focus കൊടുക്കുക.
1 601
🔬Lab Technician Gr2, Blood Bank technician exams ഉള്ളവർ ജോയിൻ ചെയ്യേണ്ട ഗ്രൂപ്പ്
https://t.me/+BVNWAt16D9gzMjBl
🧬Assistant scientist exam ഉള്ളവർ ജോയിൻ ചെയ്യേണ്ട ഗ്രൂപ്പ്
https://t.me/+jTsJFl9rtCQ4ZDdl
Specific exams ന് വേണ്ടി മാത്രം തുടങ്ങുന്ന ഗ്രൂപ്പുകൾ ആണ്.. Common ആയിട്ടുള്ള കാര്യങ്ങൾ main ഗ്രൂപ്പിൽ തന്നെയാകും share ചെയ്യുന്നത്.
1 601
എന്തുണ്ട് വിശേഷം? എല്ലാരും പഠിക്കുന്നുണ്ടോ?
വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട ഒരു സാഹചര്യമാണ്. നിങ്ങളിൽ കുറച്ചു പേർക്കൊക്കെ അറിയാമത്. രണ്ട് ദിവസം നല്ല തിരക്കായിരുന്നു. ഏകദേശം എല്ലാം settle ആയി. പക്ഷെ net issue നന്നായിട്ടുണ്ട്. Broadband use ചെയ്ത് ഇവിടെ വന്ന് mobile data ഉപയോഗിക്കുമ്പോൾ കാര്യങ്ങൾ കുറച്ചു ശോകമാണ്. അതുപോലെ നേരത്തെ രാത്രിയിൽ ഇരുന്ന് work ചെയ്യുന്ന പോലെ ഇവിടെ അത് സാധിക്കില്ല..JSA question paper ഇതുവരെയും complete നോക്കിയില്ല.. കണ്ട ഭാഗങ്ങളിൽ ചില questions നല്ല easy ആയതുണ്ട്.. പിന്നെ നിങ്ങൾ പറഞ്ഞ പോലെ confusing ആയവയുമുണ്ട്.. പ്രത്യേകിച്ച് fermentation questions ഒക്കെ.. ഇന്ന് answers തരാട്ടോ.. നിങ്ങൾ next എക്സാമിനായി പഠിച്ചു തുടങ്ങിക്കോളു.
Assistant scientist, Lab assistant എക്സാമിനുള്ള studyplan തരാം.
DFI എക്സാമുകാർക്ക് പിന്നീട് ക്ലാസ്സുകൾ തരാം.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, LGS കാർക്കുള്ള pdf തരാം..
സാഹചര്യം മനസ്സിലാക്കി എല്ലാവരും കുറച്ചു നാളത്തേക്ക് ഒന്ന് adjust ചെയ്യണംട്ടോ..നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു 😍❤️
1 601
JSA exam എങ്ങനെ ഉണ്ടായിരുന്നു?
Question paper ആരെങ്കിലും ഒന്ന് ഇട്ടേക്കണേ.. സമയം പോലെ നോക്കിയിട്ട് ans ഇടാം
1 601
നിങ്ങളുടെ സ്വപ്‌നങ്ങൾ പിന്തുടരുന്നതിൽ നിങ്ങൾ ശരിക്കും ശ്രദ്ധാലുവാണെങ്കിൽ നിങ്ങളുടെ ആ സ്വപ്നം യാഥാർത്ഥ്യമാകും. തടസ്സങ്ങൾക്കുമുന്നിൽ തളരരുത്. ഓർക്കുക നിങ്ങളുടെ സമ്മതമില്ലാതെ ആർക്കും നിങ്ങളെ തോൽപ്പിക്കാനാവില്ല 💪💪
നാളെ ഒറ്റ ദിവസമേ ഉള്ളൂ നന്നായിട്ട് പ്രയത്നിക്കുക. ഇനി പുതിയതായി ഒന്നും പഠിക്കേണ്ടതില്ല. പഠിച്ച ഭാഗങ്ങൾ വ്യക്തമായി മനസ്സിലുറപ്പിക്കുക 💯💯
JSA റാങ്ക് ലിസ്റ്റിൽ എന്റെ കുട്ടികൾക്ക് നല്ലൊരു സ്ഥാനം ഉണ്ടായിരിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു. അതിനായി ഞാൻ ഒരുപാട് കഷ്ടപ്പെട്ടു അതുപോലെ നിങ്ങളും. നമ്മുടെ കഷ്ടപ്പാടിന് ഫലം ഉണ്ടാകും. ടെൻഷൻ വേണ്ട..സ്വസ്ഥമായ മനസ്സോടെ പഠിക്കുക 😍❤️🔥💪
1 601
Microbiology PYQ @eagerbeaverpsc
Additional details പഠിക്കാനുള്ള സമയമില്ല.. വന്നിരിക്കുന്ന ചോദ്യങ്ങൾ മനസിലാക്കിപ്പോവുക.
1 601
എന്റെ ഫോൺ ശെരിയായിട്ടോ..അതിന് താങ്ങാൻ പറ്റുന്നതിലും work ചെയ്യുന്നുണ്ട്.. അതിനും rest വേണമല്ലോ 😊
JSA ക്ക് pyq വീഡിയോ രാത്രി തരാട്ടോ..
1 601
എല്ലാരും പഠിക്കുന്നുണ്ടോ? അതോ ഞാൻ വെറുതെ മെനക്കെട്ട് pdf തന്നു കൊണ്ടിരിക്കുവാണോ? ആത്മാർഥമായി പഠിക്കൂ എല്ലാവരും.. കുറച്ചു പേരെ അറിയാം.. അവർ മാത്രമല്ല JSA എഴുതുന്നവരെല്ലാം ഉഴപ്പാതെ ഇനിയുള്ള 5 ദിവസങ്ങൾ നന്നായി ഉപകാരപ്പെടുത്തുക.
¡Ya disponible! Investigación de Telegram 2025 — los principales insights del año 
