EagerBeaver 4 PSC
前往频道在 Telegram
1 667
订阅者
+224 小时
+217 天
+3330 天
帖子存档
1 667
2nd ബാച്ച് ജൂൺ 22 ന് ആരംഭിക്കുന്നു.. ഇനി ചേരാൻ ആഗ്രഹിക്കുന്നവരെ പുതിയ ബാച്ചിലായിരിക്കും ഉൾപെടുത്തുന്നത്.
1 667
വാഹനാപകടത്തിൽ മരണപ്പെട്ട മിലാസ് ഖാൻ എന്ന ജീവനക്കാരൻ്റെ കുടുംബത്തിനെ സഹായിക്കാൻ *കേരള സർക്കാർ ജീവനക്കാർ FB /WA ഗ്രൂപ്പിലെ ജീവനക്കാരിൽ നിന്നും സന്നദ്ധമായവർ 1895 പേരാണ്.
3000 രൂപ മുതൽ 15 രൂപ വരെ നൽകിയവരുണ്ട്.
എത്ര രൂപ നൽകി എന്നതിനപ്പുറം നൽകാനുള്ള മനസ്സുണ്ടാവുക എന്നതാണ് പുണ്യം.
കഴിഞ്ഞ ദിവസം വരെ നമുക്കു ലഭിച്ച 5,16,731 രൂപയിൽ മിലാസ് ഖാൻ്റെ 2 സഹോദരിമാരുടെ വിദ്യാഭ്യാസത്തിനായി 5 ലക്ഷം ( 2.5 Lakhs X 2 ) രൂപയുടെ FD Receipt ഉം, ബാക്കി ക്യാഷ് ആയും അമ്മയ്ക്കു കൈമാറുമ്പോഴും, നികത്താനാവാത്ത, തിരിച്ചു ലഭിക്കാത്ത നഷ്ടത്തിൻ്റെ മനോവേദനയുടെ സങ്കടത്തിൽ വിതുമ്പി കരയുന്ന പെറ്റമ്മയെ ആശ്വസിപ്പിക്കാൻ പോലും കഴിയാതെ നിസ്സഹായരാവുന്ന അവസ്ഥ..
ഏതൊരു കഠിനഹൃദയവും തകരുക തന്നെ ചെയ്യും.
എല്ലാം നഷ്ടപ്പെട്ട ഈ കുടുംബത്തിനു സാന്ത്വനമേകാൻ അത്താണിയാകാൻ സഹകരിച്ച എല്ലാ മനസ്സുകളോടുമുള്ള നന്ദി വാക്കുകളിൽ ഒതുക്കേണ്ടതല്ല..
എന്റെ വാക്ക് കേട്ട് ആരെങ്കിലും അവരെ സഹായിച്ചിട്ടുണ്ടെങ്കിൽ നിങ്ങളോട് അകമഴിഞ്ഞ സ്നേഹം അറിയിക്കുന്നു..നിങ്ങളിലേക്കു അനുഗ്രഹവും, നന്മയും വർഷിക്കാൻ ആ കുടുംബത്തിൻ്റെ പ്രാർത്ഥന മാത്രം മതി.
നന്ദി....🙏🙏
*വാക്കുകൾക്കതീതമായ നന്ദി* 🙏🙏🙏
1 667
നാളെയാണ് confirmation കൊടുക്കാനുള്ള last date.. പ്രൊഫൈൽ check ചെയ്ത് ഉറപ്പാക്കുക..
കൊടുക്കാത്തവർ മറക്കാതെ ചെയ്യുക
1 667
ഞാൻ സാധാരണ ഇത്തരം പോസ്റ്റുകൾ ഗ്രൂപ്പിൽ ചെയ്യാറില്ല.. കാരണം അതിന്റെ സത്യാവസ്ഥ അറിയാത്തതിനാലാണ്.. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അവരുടെ വീട്ടിലെ അവസ്ഥ മനസിലാക്കിയത് പ്രകാരമാണ് നമ്മുടെ ഗ്രൂപ്പിൽ ഉള്ളവരും അതിന്റെ ഭാഗമായിരിക്കണം എന്ന് തോന്നിയത്.. കഴിയുന്നവർ സഹായിക്കുക..
ഇന്നലെ പല ഗ്രൂപ്പിൽ share ചെയ്തിട്ട് പോലും 79,000 രൂപയാണ് സ്വരൂപിക്കാൻ കഴിഞ്ഞത്.. അത് ചെറിയ ഒരു തുകയല്ല.. എങ്കിൽ കൂടിയും ആ കുട്ടികളുടെ ഭാവി ജീവിതത്തിന് വേണ്ടി മിലാസിനു നേടി കൊടുക്കാൻ കഴിയാഞ്ഞത് നമ്മൾ പലരും വിചാരിച്ചാൽ നടക്കാവുന്നതേ ഉള്ളൂ..പറ്റുന്നവർ ചെയ്യുക
1 667
*അവഗണിക്കാം..... ഒന്നും സംഭവിക്കില്ല*
*പരിഗണിച്ചാൽ ചരിത്രം കുറിക്കും....*
കേരളത്തിൽ, സ്വന്തമായി ഒരു ഗ്യാസ് കണക്ഷൻ പോലും എടുക്കാൻ കഴിയാത്ത സാമ്പത്തീക പരാധീനയുള്ള ഒരു വീടിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...?😳 🙄
എന്നാൽ അങ്ങനൊരു വീടുണ്ട് ..😥😥🙏
"സർക്കാർ ജീവനക്കാരനായി " മരിച്ച മിലാസ് ഖാൻ്റെ വീടാണത്.😰😰
വിദ്യാർത്ഥിനികൾ ഉൾപ്പടെ 4 സ്ത്രീകൾ മാത്രമുള്ള വീട്..
അത്രയേറെ ദുർബ്ബലമായ ഒരു കുടുംബത്തിൻ്റെ അത്താണിയാണ് തിരുവല്ലായിലെ അപകടത്തിൽ നഷ്ടപ്പെട്ടത്...
ഈ കുടുംബത്തെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ നാം മനുഷ്യനാണോ ...?
താങ്കൾ അയക്കുന്ന തുക എത്ര ചെറുതുമാകട്ടെ...
പലതാകുമ്പോൾ വലുതാകും
GPay : 9496674701
➖➖➖➖➖➖➖
SALMA K S
A/C No :
191601000005604
lFSC. : IOBA0001916
Indian Overseas Bank
Muvattupuzha
1 667
ഇന്ന് (മെയ് 11) പല പരീക്ഷകളുടെയും confirmation കൊടുക്കാനുള്ള last date ആണ്..ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ മറക്കാതെ ചെയ്യുക
1 667
👆മിലാസ്ഖാൻ്റെ കുടുംബത്തെ സഹായിക്കാനായി പലരും അയച്ച തുക Sent ആവുന്നില്ല എന്നു നിരവധി പേർ പരാതി പറഞ്ഞിരുന്നു.
UPI വഴി ഒരു ദിവസം 20 transaction വരെയേ നടക്കുകയുള്ളൂ എന്നുള്ളതിനാൽ സംഭവിച്ചതാണ്.. Poster ൽ പുതുതായി A/C നമ്പർ update ചെയ്തിട്ടുള്ള വിവരം അറിയിക്കുന്നു.
തുക അയക്കുന്നവർ ഇതും കൂടെ നോക്കുക
A/c name : Selma K S
A/C No : 19160 100000 5604
lFSC. : IOBA000 1916
Indian Over Seas Bank
Muvattupuzha
1 667
മിലാസ് ഖാന്റെ മരണ വാർത്ത നിങ്ങൾ അറിഞ്ഞു കാണുമല്ലോ.. ആ കുടുംബത്തിന്റെ അവസ്ഥ ദയനീയമാണ്.. നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുക.
G pay :9496674701 ( Selma KS)
