en
Feedback
🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎

🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎

Open in Telegram

Hi, Welcome to 🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎channel By joining this channel you will get scert/ncert/CA/Malayalam/English questions in poll form as per new pattern of psc. Also we try to provide short/confusing facts and other study materials

Show more
3 288
Subscribers
-124 hours
-117 days
-4530 days
Posts Archive
🎲 Quiz '⏳💎ആനുകാലികം, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ , കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനൻ്റ് ഗവർണർമാർ 💞🫰ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ' Prepared by മിക്കി പൂച്ച 💞  🖊 31 questions · ⏱ 15 sec

ഇന്ന് (18/07/24) നടന്ന ambulance assistant പരീക്ഷ ചോദ്യപേപ്പർ (code A)✅ @AIPERSEVERANCEPSC

2024 ജൂലൈയിൽ അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ഹരിയാന
2024 ജൂലൈയിൽ അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ഹരിയാന

ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന തത്വ ചിന്തകൻ? @AIPERSEVERANCEPSC
Anonymous voting

രാഷ്ട്രപതി സുപ്രീം കോടതിയിൽ നിന്നും ഉപദേശം തേടുന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്? @AIPERSEVERANCEPSC
Anonymous voting

A രക്ത ഗ്രൂപ്പ്‌ ഉള്ള ഒരാൾക്ക് ഏത്/ഏതെല്ലാം രക്ത ഗ്രൂപ്പുള്ള വ്യക്തികളിൽ നിന്നും രക്തം സ്വീകരിക്കാം? @AIPERSEVERANCEPSC
Anonymous voting

താഴെ തന്നിരിക്കുന്നവയിൽ ഏത് സംഭവമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്നത്? #SCERT @AIPERSEVERANCEPSC
Anonymous voting

സൺസ് ഓഫ് ലിബർട്ടി എന്ന രഹസ്യ സംഘടന ഏത് വിപ്ലവവുമായി / സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ്? @AIPERSEVERANCEPSC
Anonymous voting

അംബേദ്കർ ഭരണഘടനയുടെ dead letter എന്ന് വിശേഷിപ്പിച്ചത്? @AIPERSEVERANCEPSC
Anonymous voting

താഴെ തന്നിരിക്കുന്നവയിൽ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ് @AIPERSEVERANCEPSC
Anonymous voting

ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ പറയുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെടാത്തത് ഏതാണ്? @AIPERSEVERANCEPSC
Anonymous voting

ഒലിവ് ബ്രാഞ്ച് പെറ്റീഷൻ താഴെ തന്നിരിക്കുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? @AIPERSEVERANCEPSC
Anonymous voting

"സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ തുല്യ അവകാശങ്ങളോടെ സ്വതന്ത്രനായി ജീവിക്കുന്നു " ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു? #SCERT @AIPERSEVERANCEPSC
Anonymous voting

‼️HALL TICKET ALERT ‼️ ━━━━━━━━━━━━━━━━━━ CAT NO 503/2023 ━━━━━━━━━━━━━━━━ JULY 27ന് നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ LD ക്ലർക്ക് പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്, ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കുക

NEW NOTIFICATION 199/2024 -ATTENDER LAST DATE -14/08/2024

ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് - പുല്ലമ്പാറ tvm ബ്ലോക്ക് - കിളിമാനൂർ tvm നഗരസഭ - കൊട്ടാരക്കര klm നിയോജക മണ്ഡലം - തളിപ്പറമ്പ് knr ജില്ല - കാസർഗോഡ് ഡിജിറ്റൽ ജില്ല - തൃശൂർ

LDC 2024 Blueprint Current Affairs - Sujesh Purakkad, Team CA Entri App.pdf

അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരം എന്ന UNESCO യുടെ ബഹുമതി ലഭിച്ച നഗരം ഏതാണ്? @AIPERSEVERANCEPSC
Anonymous voting