en
Feedback
🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎

🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎

Open in Telegram

Hi, Welcome to 🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎channel By joining this channel you will get scert/ncert/CA/Malayalam/English questions in poll form as per new pattern of psc. Also we try to provide short/confusing facts and other study materials

Show more
3 288
Subscribers
-124 hours
-117 days
-4530 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
December '24
December '24
+27
in 0 channels
November '24
+52
in 0 channels
Get PRO
October '24
+59
in 0 channels
Get PRO
September '24
+33
in 0 channels
Get PRO
August '24
+80
in 1 channels
Get PRO
July '24
+277
in 2 channels
Get PRO
June '24
+182
in 1 channels
Get PRO
May '24
+65
in 0 channels
Get PRO
April '24
+101
in 0 channels
Get PRO
March '24
+74
in 0 channels
Get PRO
February '24
+288
in 1 channels
Get PRO
January '24
+383
in 3 channels
Get PRO
December '23
+286
in 1 channels
Get PRO
November '23
+360
in 1 channels
Get PRO
October '23
+473
in 2 channels
Get PRO
September '23
+104
in 0 channels
Get PRO
August '23
+1 413
in 0 channels
Date
Subscriber Growth
Mentions
Channels
21 December0
20 December+3
19 December+2
18 December+1
17 December0
16 December+1
15 December+2
14 December+1
13 December+1
12 December+1
11 December+2
10 December+1
09 December0
08 December0
07 December+2
06 December+1
05 December+1
04 December+1
03 December+2
02 December+3
01 December+2
Channel Posts
+1
ഇന്നത്തെ(07/09/24) LDC ചോദ്യപേപ്പർ(ആലപ്പുഴ പാലക്കാട്)
Qp code 122/24
Credits: xylem

2
💥ഇന്ന് പാലക്കാട്, ആലപ്പുഴ LDC എക്സാം എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ..❤️ പഠിച്ചത് പോലെ നന്നായി എഴുതാൻ കഴിയട്ടെ 🤝 ⚠️നേരത്തെ തന്നെ സെൻ്ററിൽ എത്താൻ ശ്രമിക്കുക ❤️
762
3
💥ഇന്നത്തെ (31/08/24) LDC പ്രൊവിഷണൽ ഉത്തരസൂചിക @AIPERSEVERANCEPSC
992
4
അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി എത്ര വർഷമാണ്? @AIPERSEVERANCEPSC
873
5
✅ഇന്നത്തെ(31/08/24) LDC ചോദ്യപേപ്പർ Code:A @AIPERSEVERANCEPSC
858
6
🔥ഇന്ന് പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് LDC പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ..❤️ ഇന്ന് നിങ്ങളുടെ ദിവസം ആവട്ടെ🤝 ⚠️നേരത്തെ തന്നെ സെൻ്ററിൽ എത്താൻ ശ്രമിക്കുക @AIPERSEVERANCEPSC
798
7
🔴 മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ 👇 ജസ്റ്റിസ് കെ. ഹേമ കമ്മീ
🔴 മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ 👇 ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ ✍ മുൻ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ഹേമയാണ് കമ്മീഷന്റെ അധ്യക്ഷ ✍ കമ്മീഷൻ രൂപീകരിച്ചത് ~ 2017 ജൂലൈ ✍കമ്മീഷൻ സംസ്ഥാന സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചത് ~ 2019 ഡിസംബർ 31 ✍ കമ്മീഷൻ റിപ്പോർട്ട്‌ വ്യക്തിവിവരങ്ങൾ ഒഴിവാക്കി വിവരാവകാശനിയമപ്രകാരം പുറത്ത് വിട്ടത് ~ 2024 ഓഗസ്റ്റ് 19 ✍ കമ്മീഷൻ അംഗങ്ങൾ - മുൻ നടി ശാരദ, Rtd. IAS ഓഫീസർ വത്സലകുമാരി ✍ ചെയർപേഴ്സൺ അടക്കം മൂന്ന് അംഗങ്ങളാണ് കമ്മീഷനിലുള്ളത് #Hema_committee #cinema @AIPERSEVERANCEPSC
1 143
8
🔴 109/2024 LDC KOLLAM, KANNUR PROVISIONAL ANSWER KEY @AIPERSEVERANCEPSC
1 013
9
🔴 ഇന്ന് നടന്ന കൊല്ലം, കണ്ണൂർ ജില്ലകളിലെ LDC ചോദ്യ പേപ്പർ Question paper code : 109/2024 Exam date : 17/08/2024 @AIPERSEVERANCEPSC
1 124
10
😍ഇന്ന് കൊല്ലം, കണ്ണൂർ ജില്ലകളിലെ LDC പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤️🥰 എല്ലാവരും exam സെന്ററിൽ 1 മണിക്കൂർ മുമ്പെങ്കിലും എത്താൻ തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങുക BREAK A LEG
1 000
11
54 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2023+8
54 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2023
1 086
12
🎬 54 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2023 👇
524
13
🛰2024 ഓഗസ്റ്റ് 16 ന് ISRO വിജയകരമായി വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം ~ EOS -08 (Earth Observation Satellite -08) ✍വിക്ഷേപണ സ്ഥലം ~ ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ ) ✍വിക്ഷേപണ വാഹനം ~ SSLV -D3 (Small Satellite Launch Vehicle ) ✍SSLV യുടെ മൂന്നാമത്തെ ദൗത്യമാണിത്, വിജയകരമാകുന്ന രണ്ടാമത്തെ ദൗത്യവും ✍പേലോഡുകളുടെ എണ്ണം ~ 3 👇 1⃣.Electro Optical Infrared Payload (EOIR) 2⃣. Global Navigation Satellite System-Reflectometry payload (GNSS-R) 3⃣.SiC UV Dosimeter ✍ദൗത്യത്തിന്റെ കാലാവധി ~ 1 വർഷം ✍ലക്ഷ്യം ~ സാറ്റലൈറ്റ് അധിഷ്ഠിത നിരീക്ഷണം, ദുരന്ത നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം എന്നിവയ്ക്കാണ് ഇ​ല​ക്‌​ട്രോ ഒ​പ്റ്റി​ക്ക​ൽ ഇ​ൻ​ഫ്രാ​റെ​ഡ് പേ​ലോ​ഡ് നിർമിച്ചിരിക്കുന്നത്. സമുദ്ര ഉപരിതലത്തിലെ കാറ്റ് വിശകലനം, മണ്ണിൻ്റെ ഈർപ്പം വിലയിരുത്തൽ, ഹിമാലയൻ മേഖലയിലെ ക്രയോസ്ഫിയർ പഠനം, വെള്ളപ്പൊക്കം കണ്ടെത്തൽ, ഉൾനാടൻ ജലാശയങ്ങൾ കണ്ടെത്തൽ എന്നിവയാണ് ഗ്ലോ​ബ​ൽ നാ​വി​ഗേ​ഷ​ൻ സാ​റ്റ​ലൈ​റ്റ് സി​സ്റ്റം റി​ഫ്ലെ​ക്ടോ​മെ​ട്രി പേ​ലോ​ഡ് നിലവിൽ ലക്ഷ്യമാക്കുന്നത്. അതേസമയം എ​സ്.​ഐ.​സി യു.​വി ഡോ​സി​മീ​റ്റ​ർ, ഗഗൻയാൻ മിഷനിലെ ക്രൂ മൊഡ്യൂളിൻ്റെ വ്യൂപോർട്ടിൽ അൾട്രാ വയലറ്റ് വികിരണം നിരീക്ഷിക്കുകയും ഗാമ വികിരണത്തിനായുള്ള ഉയർന്ന ഡോസ് അലാറം സെൻസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. 🛰EOS -08 ന്റെ കൂടെ SSLV -D3 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ച Space Kidz India, chennai യുടെ ഉപഗ്രഹം ~ SR-0 Demosat #ISRO #EOS8 #SSLV @AIPERSEVERANCEPSC
589
14
SSLV -D3 / EOS -08
SSLV -D3 / EOS -08
424
15
At the stroke of the midnight hour, when the world sleeps, India will awake to life and freedom🔥. ~ Pandit Jawaharlal Nehru
At the stroke of the midnight hour, when the world sleeps, India will awake to life and freedom🔥. ~ Pandit Jawaharlal Nehru 🇮🇳ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വേളയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വിധിയുമായി ഒരു ഉടമ്പടി ( A Tryst with destiny) എന്ന പ്രസംഗത്തിലെ ഭാഗം 🔥 🇮🇳 Happy Independence Day🇮🇳
446
16
2024 ഓഗസ്റ്റ് 15 ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ്?
351
17
2024 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എത്രാമത് വാർഷികമാണ് ആഘോഷിക്കുന്നത്?
377
18
എല്ലാ കൂട്ടുകാർക്കും ഹൃദയംനിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ ❤️🇮🇳
എല്ലാ കൂട്ടുകാർക്കും ഹൃദയംനിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ ❤️🇮🇳
368
19
🏆2024 ലെ പാരിസ് സമ്മർ ഒളിമ്പിക്സിൽ (33 rd edition) ഏറ്റവും കൂടുതൽ മെഡലുകളോടെ ഒന്നാം സ്ഥാനം നേടിയത് - USA🇺🇸 🇨🇳2 nd - Chin
🏆2024 ലെ പാരിസ് സമ്മർ ഒളിമ്പിക്സിൽ (33 rd edition) ഏറ്റവും കൂടുതൽ മെഡലുകളോടെ ഒന്നാം സ്ഥാനം നേടിയത് - USA🇺🇸 🇨🇳2 nd - China 🇯🇵3 rd - Japan 🇦🇺4 th - Australia 🇮🇳ഇന്ത്യയുടെ സ്ഥാനം - 71 🇮🇳പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം - 6 (1 വെള്ളിയും 5 വെങ്കലവും) 🇮🇳ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2020 ലെ ടോക്യോ ഒളിമ്പിക്സിൽ ആയിരുന്നു (1 സ്വർണം ഉൾപ്പെടെ 7 മെഡൽ ) #Olympics2024 #paris @AIPERSEVERANCEPSC
590
20
🔴ആഭ്യന്തര കലാപത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു ✍പൊളിറ്റിക്കൽ പാർട്ടി - അവാമി ലീഗ് ✍2024 ജനുവരിയ
🔴ആഭ്യന്തര കലാപത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു ✍പൊളിറ്റിക്കൽ പാർട്ടി - അവാമി ലീഗ് ✍2024 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീന 5 ആം തവണ (2009 മുതൽ തുടർച്ചയായ 4 ആം തവണ ) ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു ✍ബംഗ്ലാദേശ് വിമോചനത്തിന് വേണ്ടി പ്രവർത്തിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ ഉണ്ടായിരുന്നു 30% സംവരണത്തെ തുടർന്നുണ്ടായ ആഭ്യന്തര കലാപമാണ് ഷെയ്ഖ് ഹസീനയുടെ രാജിക്ക് കാരണം ✍ബംഗ്ലാദേശ് വിമോചനത്തിനായി ഷെയ്ഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന - മുക്തി ബാഹിനി ✍1971 ലെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ അനന്തരഫലമായാണ് ബംഗ്ലാദേശ് എന്ന രാജ്യം രൂപീകൃതമായത് ✍ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് & ആദ്യ പ്രസിഡന്റ്‌ - മുജീബുർ റഹ്മാൻ (ബംഗബന്ധു ) #Bangladesh #sheikh_haseena @AIPERSEVERANCEPSC
772