Rank Maker PSC Tips
📈 Analytical overview of Telegram channel Rank Maker PSC Tips
Channel Rank Maker PSC Tips (@rankmaker1986) in the Malayalam language segment is an active participant. Currently, the community unites 60 153 subscribers, ranking 2 790 in the Education category and 5 568 in the India region.
📊 Audience metrics and dynamics
Since its creation on невідомо, the project has demonstrated rapid growth, gathering an audience of 60 153 subscribers.
According to the latest data from 04 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by -237 over the last 30 days and by 23 over the last 24 hours, overall reach remains high.
- Verification status: Not verified
- Engagement rate (ER): The average audience engagement rate is 9.89%. Within the first 24 hours after publication, content typically collects 3.73% reactions from the total number of subscribers.
- Post reach: On average, each post receives 5 942 views. Within the first day, a publication typically gains 2 242 views.
- Reactions and interaction: The audience actively supports content: the average number of reactions per post is 11.
📝 Description and content policy
The author describes the resource as a platform for expressing subjective opinions:
“For all PSC exams”
Thanks to the high frequency of updates (latest data received on 05 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.
Data loading in progress...
| Date | Subscriber Growth | Mentions | Channels | |
| 06 September | 0 | |||
| 05 September | +49 | |||
| 04 September | +37 | |||
| 03 September | 0 | |||
| 02 September | 0 | |||
| 01 September | 0 |
| 2 | ദിവസവും സൗജന്യമായി SCERT ടോപ്പിക്ക് റിവിഷനും കറണ്ട് അഫയേഴ്സ് പഠിക്കുന്നതിനുമായി ജോയിൻ ചെയ്യൂ
DAILY CA UPDATES & SCERT REVISION EXAMS
Daily Current Affairs
8PM CA BOOSTER
SCERT Classes
Topic Exam
Mega Revision Exam
🎯 Daily SCERT → PSC preparation
Rank Maker PSC Tips
🔔 Rank Maker PSC Tips Follow ചെയ്ത് daily revision miss ചെയ്യരുത്.
📲 PSC പഠിക്കുന്ന ഒരു സുഹൃത്തിന് കൂടി അയച്ചുകൊടുക്കൂ.
✔️ JOIN ✔️
Rank Maker PSC Tips
Sujesh purakkad
https://t.me/Rankmaker1986 | 971 |
| 3 | ആദ്യ ശ്രമത്തിൽ LDC നേടാൻ ചെയ്യേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ട കാര്യങ്ങളും ☝🏻 | 1 722 |
| 4 | https://youtu.be/duPt4RdiypU?si=287T0E0PVPbSdbTZ | 1 734 |
| 5 | https://youtu.be/duPt4RdiypU?si=ze-OvBnTB_PqBgOo | 1 |
| 6 | No text... | 1 775 |
| 7 | https://youtu.be/5wqnIO-T2GE?si=OO0uoS582H1l3q8t | 1 772 |
| 8 | അധ്യാപക ദിനത്തിലെ ഏറ്റവും വലിയ സന്തോഷം.💞💞💞.. ആയിരം ആശംസകളേക്കാൾ വലിയ സന്തോഷമാണ് നിങ്ങളുടെ വിജയനിമിഷത്തിൽ ഏതെങ്കിലും രീതിയിൽ വഴികാട്ടിയായ ഒരാളെ നിങ്ങൾ ഓർക്കുന്നു എന്നറിയുന്നതിൽ 🥰🥰... Congrats Nufais 💞💞 | 1 931 |
| 9 | ബിരുദം കഴിഞ്ഞ് പി.ജിക്ക് ചേരാൻ പോക്കറ്റിൽ കാശില്ലാതെ, നിർമ്മാണ സൈറ്റുകളിൽ കൂലിപ്പണി ചെയ്താണ് പി.എസ്.സി പുസ്തകങ്ങൾ കയ്യിലെടുത്തത്. "പഠിപ്പിക്കാൻ പോയാൽ നിന്റെ പി.എസ്.സി പഠനത്തിനും ഗുണം ചെയ്യും" എന്ന അച്ഛന്റെ വാക്കുകളാണ് നാട്ടിലെ ട്യൂഷൻ സെന്ററിലേക്ക് വഴിതിരിച്ചുവിട്ടത്. പത്താം ക്ലാസിലെ കണക്കും ഫിസിക്സും പഠിപ്പിക്കാൻ കയറിച്ചെല്ലുമ്പോൾ മുന്നിലിരിക്കുന്നത് വഴിയിൽ വെച്ച് ഞാനും സുഹൃത്തുക്കളുമൊക്കെ തമാശക്ക് കമന്റ് അടിക്കുന്ന പെൺകുട്ടികൾ അടങ്ങുന്ന ആദ്യ ബാച്ചാണ്. "ഇവനാണോ ഞങ്ങളെ പഠിപ്പിക്കാൻ പോകുന്നത്?" എന്ന മട്ടിലുള്ള അടക്കംപറച്ചിലുകളെയും പരിഹാസച്ചിരിളെയും ഏതാനും മിനിറ്റുകൾ കൊണ്ട് നിശബ്ദമാക്കി തല ഉയർത്തി കണ്ണുകളിൽ നോക്കി പഠിപ്പിക്കാൻ സാധിച്ചത് അറിവിന്റെ കരുത്ത് ഒന്നുകൊണ്ടു മാത്രമായിരുന്നു. അന്ന് കുട്ടികളുടെ കണ്ണുകളിൽ കണ്ട ആ തിളക്കത്തിൽ നിന്നാണ് ഉള്ളിലൊരു ബോധ്യം ഉറച്ചത്: "ഇതാണ് എന്റെ വഴി; ഇതാണ് എന്റെ തട്ടകം."
പക്ഷേ, മണിക്കൂറിന് അന്ന് കിട്ടുന്ന ഇരുപതോ ഇരുപത്തിയഞ്ചോ രൂപ കൊണ്ട് ജീവിതം മുന്നോട്ട് പോകില്ലായിരുന്നു. ക്ലാസില്ലാത്ത ദിവസങ്ങളിൽ വീണ്ടും കൂലിപ്പണിക്ക് പോയി. അങ്ങനെയിരിക്കെയാണ് ഉള്ളുലച്ച ആ സംഭവം നടക്കുന്നത്. ഒരു വീടുപണിയുടെ മുറ്റത്ത് സിമന്റും മണലും ചുമന്ന് വിയർത്തുകുളിച്ചു നിൽക്കുമ്പോൾ, വൈകുന്നേരം ആ വീട്ടിലേക്ക് കയറിവന്നത് ട്യൂഷൻ ക്ലാസിൽ എന്റെ മുന്നിലിരുന്ന് കണക്കു പഠിക്കുന്ന സ്വന്തം വിദ്യാർത്ഥിനി! പരസ്പരം കണ്ണുകൾ ഉടക്കിയ ആ നിമിഷം അവൾക്കൊരമ്പരപ്പും സങ്കോചവും.അധ്വാനത്തിന്റെ മഹത്വമൊന്നും കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്താൻ പാകപ്പെടാത്ത പ്രായമായതുകൊണ്ട് ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചുപോയ നിമിഷം.
ആ മുറിവിലാണ് എന്റെ രണ്ടാം അധ്യാപക ജന്മം തുടങ്ങുന്നത്. പണി നിർത്തി, ഉറക്കമൊഴിച്ച് പഠിച്ച റാങ്ക് ലിസ്റ്റുകളിൽ ഇടംപിടിച്ചു. നാട്ടുകാരുടെ ആവശ്യപ്രകാരം ട്യൂഷൻ സെന്ററിൽ ഒരു ദ്വിദിന പി.എസ്.സി പരിശീലനം സംഘടിപ്പിച്ചപ്പോൾ പുറത്തുനിന്നെത്തിയ പരിശീലകരെ പരിചയപ്പെട്ടപ്പോ എനിക്ക് ആത്മ വിശ്വാസം ആയി.—അവരിൽ പലരും റാങ്ക് ലിസ്റ്റിൽ പോലുമില്ല, ചിലരാകട്ടെ എനിക്ക് എത്രയോ പിന്നിൽ. "ഇവർക്ക് പറ്റുമെങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ?" എന്ന ആത്മവിശ്വാസത്തിൽ 2007-ൽ ഓഫ്‌ലൈൻ പി.എസ്.സി അധ്യാപനത്തിന്റെ വലിയ കളത്തിലേക്ക് പൂർണ്ണമായി ഇറങ്ങി. പഠിക്കുന്ന കാലം കൂടി ആയതുകൊണ്ട്
വിഷയങ്ങളിലൊക്കെ ആഴത്തിലുള്ള പിടി കിട്ടാനും എനിക്ക് ഗുണം ആകാനും കൂടി ഗണിതവും,ചരിത്രവും ഭൂമിശാസ്ത്രവും, ഭരണഘടനയും, സാമ്പത്തികശാസ്ത്രവുമെല്ലാം സ്വയം പഠിച്ചെടുത്തു പഠിപ്പിച്ചു; പിന്നീട് ഒടുവിൽ സ്വന്തം സയൻസ് വിഷയങ്ങളിലേക്ക് തിരിച്ചെത്തി. രാവിലെയെന്നോ വൈകുന്നേരമെന്നോ ഇല്ലാതെ പല ദിവസവും പത്തു മണിക്കൂറോളം തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറിവിളിച്ച് ക്ലാസെടുത്ത്, ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടാണ് ഒടുവിൽ ബി.എഡിന് ചേർന്നത്.
അധ്യാപകജീവിതം തുടങ്ങി രണ്ട് വർഷം കഴിഞ്ഞ ശേഷമാണ് 2008-ൽ ആ ഔദ്യോഗിക യോഗ്യത നേടുന്നത്.
"ഇതാണോ നിന്റെ സാറ്?" എന്ന് രക്ഷിതാക്കൾ പരസ്പരം നോക്കുന്ന പുച്ഛഭാവങ്ങൾ, അച്ചടിഭാഷയ്ക്ക് വഴിപ്പെടാത്ത തനി വടകര നാട്ടുഭാഷ... ഒരു അധ്യാപകൻ ഇങ്ങനെയൊക്കെ ആയിരിക്കണം എന്ന പരമ്പരാഗത ചട്ടക്കൂടുകളെ പൊളിച്ചെഴുതി ഒരു ഇക്കണോക്ലാസ്റ്റായി ഇവിടെവരെ എത്തുമ്പോൾ, എന്നെ തളർത്താൻ നോക്കിയവർക്കൊന്നും ഒരു കാര്യം അറിയില്ലായിരുന്നു:
സ്വന്തം വിദ്യാർത്ഥിനിയുടെ മുന്നിൽ കൂലിപ്പണിക്കാരനായി തലതാഴ്ത്തി നിൽക്കേണ്ടി വന്ന നിമിഷത്തെ അതിജീവിച്ചവനാണ് ഇവനെന്ന്.
എന്റെ പി.എസ്.സി അധ്യാപനത്തിന് ഇപ്പോൾ പ്രായം 18.
ഈ 18 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ഇത്രയേ പറയാനുള്ളൂ—മറ്റുള്ളവരുടെ ലുക്ക് സർട്ടിഫിക്കറ്റുകൾക്കോ പ്രാദേശിക മുൻവിധികൾക്കോ നിങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കാൻ വിട്ടുകൊടുക്കരുത്. ഒരു അധ്യാപകന്റെ യോഗ്യത അവന്റെ കോട്ടിലും ടൈയിലും ലുക്കിലുമല്ല; അവൻ പകർന്നുനൽകുന്ന ആത്മാർത്ഥതയിലും അവൻ ഉണ്ടാക്കിക്കൊടുക്കുന്ന റിസൾട്ടുകളിലുമാണ്. | 2 501 |
| 10 | MEGA REVISION EXAM
7-09-2026
CHAPTERS
👇👇👇👇
BIOLOGY
👉ജീവനുള്ള വിത്തുകൾ
👉പൂക്കാം കായ്ക്കാം
👉കുഞ്ഞായി മാറുന്ന കോശങ്ങൾ
👉പ്രത്യുൽപാദന ആരോഗ്യം
CHEMISTRY
'S𝗧𝗗 8 𝗖𝗛𝗔𝗣𝗧𝗘𝗥 6
👉ലോഹങ്ങളും അലോഹങ്ങളും'
STD 10 CHEMISTRY 𝗖𝗛𝗔𝗣𝗧𝗘𝗥 6 👉ലോഹങ്ങൾ'
STD 9 CHEMISTRY CHAPTER 7
👉അലോഹങ്ങൾ
𝗣𝗛𝗬𝗦𝗜𝗖𝗦
'STD 9 CHAPTER 8
👉ശബ്ദം
𝗦𝗧𝗗 𝟭𝟬 𝗣𝗛𝗬𝗦𝗜𝗖𝗦 𝗖𝗛𝗔𝗣𝗧𝗘𝗥 𝟭. 👉ശബ്ദ തരംഗങ്ങൾ
𝗚𝗘𝗢𝗚𝗥𝗔𝗣𝗛𝗬
STD 8 :𝗖𝗛𝗔𝗣𝗧𝗘𝗥 3
👉ഭൂമിയുടെ ചലനങ്ങൾ : ഭ്രമണവും പരിക്രമണവും'
STD 𝟭𝟬 𝗚𝗘𝗢𝗚𝗥𝗔𝗣𝗛𝗬 : Chapter 𝟭 👉ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും
𝗦𝗧𝗗 𝟭𝟬 ::: 𝗛𝗜𝗦𝗧𝗢𝗥𝗬
𝗖𝗛𝗔𝗣𝗧𝗘𝗥 𝟰
👉 സമ്പത്തും ലോകവും
ദിവസവും സൗജന്യമായി SCERT ടോപ്പിക്ക് റിവിഷനും കറണ്ട് അഫയേഴ്സ് പഠിക്കുന്നതിനുമായി ജോയിൻ ചെയ്യൂ
DAILY CA UPDATES & SCERT REVISION EXAMS
Daily Current Affairs
8PM CA BOOSTER
SCERT Classes
Topic Exam
Mega Revision Exam
🎯 Daily SCERT → PSC preparation
Rank Maker PSC Tips
🔔 Rank Maker PSC Tips Follow ചെയ്ത് daily revision miss ചെയ്യരുത്.
📲 PSC പഠിക്കുന്ന ഒരു സുഹൃത്തിന് കൂടി അയച്ചുകൊടുക്കൂ.
✔️ JOIN ✔️
Rank Maker PSC Tips
Sujesh purakkad
https://t.me/Rankmaker1986 | 2 667 |
| 11 | STD 𝟭𝟬 𝗛𝗜𝗦𝗧𝗢𝗥𝗬 :Chapter 𝟰 സമ്പത്തും ലോകവും
എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ SCERT TOPIC EXAM ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും….
ദിവസവും സൗജന്യമായി SCERT ടോപ്പിക്ക് റിവിഷനും കറണ്ട് അഫയേഴ്സ് പഠിക്കുന്നതിനുമായി ജോയിൻ ചെയ്യൂ
DAILY CA UPDATES & SCERT REVISION EXAMS
Daily Current Affairs
8PM CA BOOSTER
SCERT Classes
Topic Exam
Mega Revision Exam
🎯 Daily SCERT → PSC preparation
Rank Maker PSC Tips
🔔 Rank Maker PSC Tips Follow ചെയ്ത് daily revision miss ചെയ്യരുത്.
📲 PSC പഠിക്കുന്ന ഒരു സുഹൃത്തിന് കൂടി അയച്ചുകൊടുക്കൂ.
✔️ JOIN ✔️
Rank Maker PSC Tips
Sujesh purakkad
https://t.me/Rankmaker1986 | 2 299 |
| 12 | STD 𝟭𝟬 𝗛𝗜𝗦𝗧𝗢𝗥𝗬 :Chapter 𝟰 സമ്പത്തും ലോകവും
എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ SCERT TOPIC EXAM ചോദ്യങ്ങൾ....
ദിവസവും സൗജന്യമായി SCERT ടോപ്പിക്ക് റിവിഷനും കറണ്ട് അഫയേഴ്സ് പഠിക്കുന്നതിനുമായി ജോയിൻ ചെയ്യൂ
DAILY CA UPDATES & SCERT REVISION EXAMS
Daily Current Affairs
8PM CA BOOSTER
SCERT Classes
Topic Exam
Mega Revision Exam
🎯 Daily SCERT → PSC preparation
Rank Maker PSC Tips
🔔 Rank Maker PSC Tips Follow ചെയ്ത് daily revision miss ചെയ്യരുത്.
📲 PSC പഠിക്കുന്ന ഒരു സുഹൃത്തിന് കൂടി അയച്ചുകൊടുക്കൂ.
✔️ JOIN ✔️
Rank Maker PSC Tips
Sujesh purakkad
https://t.me/Rankmaker1986 | 2 199 |
| 13 | IMG_2917 | 2 005 |
| 14 | https://affiliate.entri.app/r/igqhnk24
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത് entri montessori course എന്ന് കൊടുത്താൽ അക്കാദമിക് കൗൺസിലർ നിങ്ങളെ വിളിച്ചു എല്ലാ വിശദ വിവരങ്ങളും പറഞ്ഞു തന്ന് ഏറ്റവും മികച്ച ഡിസ്‌കൗണ്ട് ഓഫറിൽ നിങ്ങൾക്ക് കോഴ്സ് എടുക്കാൻ വേണ്ട എല്ലാവിധ സഹായവും നൽകുന്നതാണ്. | 2 114 |
| 15 | https://www.instagram.com/reel/Dc3mvhbTKXP/?igsi=MTVkcGxzMThucHlrZw== | 2 228 |
| 16 | For admission :8891090666 | 2 668 |
| 17 | ദിവസവും സൗജന്യമായി SCERT ടോപ്പിക്ക് റിവിഷനും കറണ്ട് അഫയേഴ്സ് പഠിക്കുന്നതിനുമായി ജോയിൻ ചെയ്യൂ
DAILY CA UPDATES & SCERT REVISION EXAMS
Daily Current Affairs
8PM CA BOOSTER
SCERT Classes
Topic Exam
Mega Revision Exam
🎯 Daily SCERT → PSC preparation
Rank Maker PSC Tips
🔔 Rank Maker PSC Tips Follow ചെയ്ത് daily revision miss ചെയ്യരുത്.
📲 PSC പഠിക്കുന്ന ഒരു സുഹൃത്തിന് കൂടി അയച്ചുകൊടുക്കൂ.
✔️ JOIN ✔️
Rank Maker PSC Tips
Sujesh purakkad
https://t.me/Rankmaker1986 | 2 564 |
| 18 | ദിവസവും സൗജന്യമായി SCERT ടോപ്പിക്ക് റിവിഷനും കറണ്ട് അഫയേഴ്സ് പഠിക്കുന്നതിനുമായി ജോയിൻ ചെയ്യൂ
DAILY CA UPDATES & SCERT REVISION EXAMS
Daily Current Affairs
8PM CA BOOSTER
SCERT Classes
Topic Exam
Mega Revision Exam
🎯 Daily SCERT → PSC preparation
Rank Maker PSC Tips
🔔 Rank Maker PSC Tips Follow ചെയ്ത് daily revision miss ചെയ്യരുത്.
📲 PSC പഠിക്കുന്ന ഒരു സുഹൃത്തിന് കൂടി അയച്ചുകൊടുക്കൂ.
✔️ JOIN ✔️
Rank Maker PSC Tips
Sujesh purakkad
https://t.me/Rankmaker1986 | 3 186 |
| 19 | ദിവസവും സൗജന്യമായി SCERT ടോപ്പിക്ക് റിവിഷനും കറണ്ട് അഫയേഴ്സ് പഠിക്കുന്നതിനുമായി ജോയിൻ ചെയ്യൂ
DAILY CA UPDATES & SCERT REVISION EXAMS
Daily Current Affairs
8PM CA BOOSTER
SCERT Classes
Topic Exam
Mega Revision Exam
🎯 Daily SCERT → PSC preparation
Rank Maker PSC Tips
🔔 Rank Maker PSC Tips Follow ചെയ്ത് daily revision miss ചെയ്യരുത്.
📲 PSC പഠിക്കുന്ന ഒരു സുഹൃത്തിന് കൂടി അയച്ചുകൊടുക്കൂ.
✔️ JOIN ✔️
Rank Maker PSC Tips
Sujesh purakkad
https://t.me/Rankmaker1986 | 4 015 |
| 20 | സെപ്റ്റംബർ 3 നു ആയിരിക്കും ഇതിന്റെ എക്സാം ☝🏻 | 4 467 |
