en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

Eduon പത്ര വാർത്തകൾ(eduon pathravarthakal)

Eduon പത്ര വാർത്തകൾ(eduon pathravarthakal)

Open in Telegram

ദിവസ്സവും പത്ര വാർത്തകൾ ഈ ചാനലിലൂടെ ലഭിക്കും

Show more

📈 Analytical overview of Telegram channel Eduon പത്ര വാർത്തകൾ(eduon pathravarthakal)

Channel Eduon പത്ര വാർത്തകൾ(eduon pathravarthakal) (@eduonpathravartha) in the Malayalam language segment is an active participant. Currently, the community unites 23 868 subscribers, ranking 8 332 in the Education category and 16 709 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 23 868 subscribers.

According to the latest data from 06 November, 2026, the channel demonstrates stable activity. Although there has been a change in the number of participants by 360 over the last 30 days and by -2 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 6.20%. Within the first 24 hours after publication, content typically collects 3.00% reactions from the total number of subscribers.
  • Post reach: On average, each post receives 1 479 views. Within the first day, a publication typically gains 716 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 4.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
“ദിവസ്സവും പത്ര വാർത്തകൾ ഈ ചാനലിലൂടെ ലഭിക്കും”

Thanks to the high frequency of updates (latest data received on 07 November, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

23 868
Subscribers
-224 hours
-127 days
+36030 days
Posts Archive
ന്യൂയോർക്കിൽ നടക്കുന്ന 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ് ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുന്ന അവതാരകരിൽ ഒരാളായി തമിഴ് താരം വിജയ് സേ
ന്യൂയോർക്കിൽ നടക്കുന്ന 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ് ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുന്ന അവതാരകരിൽ ഒരാളായി തമിഴ് താരം വിജയ് സേതുപതി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ നടനാണ് അദ്ദേഹം.

യൂത്ത് ഒളിംപിക്സ് വനിതാ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം -തൻവി പത്രി
യൂത്ത് ഒളിംപിക്സ് വനിതാ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം -തൻവി പത്രി

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (IOA) അത്‌ലറ്റിക് കമ്മിഷൻ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് - പി വി സിന്ധു
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (IOA) അത്‌ലറ്റിക് കമ്മിഷൻ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് - പി വി സിന്ധു

നവംബർ 7 പത്രവാർത്തകൾ 👇

ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ 2026 നവംബർ മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്കുകൾക്കായി നിർബന്ധമാക്കിയ പുതിയ എഐ അധിഷ്ഠിത സുരക്ഷാ ഫ്രെയിംവർക്ക്
Anonymous voting

ലോകാരോഗ്യ സംഘടനയുടെ (WHO) ഗ്ലോബൽ ഹെൽത്ത് റിപ്പോർട്ട് പ്രകാരം, 2026-ൽ തെക്കുകിഴക്കൻ ഏഷ്യയിൽ മലേറിയ രോഗബാധ പൂർണ്ണമായും തുടച്ചുനീക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട രാജ്യം
Anonymous voting

ഇന്ത്യയിലെ ആദ്യത്തെ 'ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത സ്റ്റീൽ പ്ലാന്റ്' സ്ഥാപിക്കാൻ പോകുന്ന സംസ്ഥാനം ഏതാണ്?
Anonymous voting

പ്രശസ്തമായ കൊളിൻസ് ഡിക്ഷണറി (Collins Dictionary) പ്രഖ്യാപിച്ച 2026-ലെ 'വേർഡ് ഓഫ് ദി ഇയർ' (Word of the Year) ആയി തെരഞ്ഞെടുക്കപ്പെട്ട വാക്ക്
Anonymous voting

കോംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) റിപ്പോർട്ട് പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ ഇടപാടുകളിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം
Anonymous voting

ടെലികോം ഉപഭോക്താക്കൾക്ക് അവരുടെ പ്രദേശത്തെ മൊബൈൽ നെറ്റ്‌വർക്ക് ഗുണനിലവാരം തത്സമയം അറിയുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 2026 നവംബറിൽ ആരംഭിച്ച പുതിയ പ്ലാറ്റ്‌ഫോം ഏതാണ്
Anonymous voting

📢 Monthly Current Affairs Exam 📝 ഒക്ടോബർ 2026 Monthly Current Affairs PDF അടിസ്ഥാനമാക്കി ഈ ഞായറാഴ്ച രാത്രി 8 മണിക്ക് Online Exam ഉണ്ടായിരിക്കുന്നതാണ്. 📚 PDF മുഴുവൻ പഠിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുക! 🎯 Eduon Learning Solutions

📢 Monthly Current Affairs Exam 📝 ഒക്ടോബർ 2026 Monthly Current Affairs PDF അടിസ്ഥാനമാക്കി ഈ ഞായറാഴ്ച രാത്രി Online Exam ഉണ്ടായിരിക്കുന്നതാണ്. 📚 PDF മുഴുവൻ പഠിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുക! 🎯 Eduon Learning Solutions

📚 Eduon Monthly Current Affairs – October 2026 കേരള PSC, SSC, ബാങ്ക്, Railway പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഒക്ടോബർ മാസത്തിലെ പ്രധാനപ്പെട്ട Current Affairs വാർത്തകൾ ഒറ്റ PDF-ൽ! ✅ പ്രധാനപ്പെട്ട ദേശീയ-അന്തർദേശീയ വാർത്തകൾ ✅ Nobel Prizes 2026, പുതിയ ഗവർണർമാർ, ISRO നേട്ടങ്ങൾ ✅ പരീക്ഷയ്ക്ക് ഉപകാരപ്രദമായ കറന്റ് അഫയേഴ്സ് ✅ എളുപ്പത്തിൽ പഠിക്കാനും റിവൈസ് ചെയ്യാനും കഴിയുന്ന രീതിയിൽ 📥 PDF Download ചെയ്ത് പഠനം ആരംഭിക്കൂ! @eduonpsc 🎯 Your Daily Learning Partner – Eduon Learning Solutions

ലോക ഫുട്ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (CR7) അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ലോക ഫുട്ബോളിൽ ഏ
ലോക ഫുട്ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (CR7) അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച (200 ലധികം) താരം, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരം എന്നീ റെക്കോർഡുകൾ റൊണാൾഡോയുടെ പേരിലാണ്.

കാർഷിക മേഖലയിൽ വനിതകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തി അവരുടെ വരുമാനം വർദ്ധിപ്പിക്കാനായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - കൃഷ
കാർഷിക മേഖലയിൽ വനിതകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തി അവരുടെ വരുമാനം വർദ്ധിപ്പിക്കാനായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - കൃഷി സഖി

അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലോസ് ആഞ്ചെലിസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വംശജ - നിത്യ രാമൻ
അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലോസ് ആഞ്ചെലിസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വംശജ - നിത്യ രാമൻ

ശ്യാമപ്രസാദ് മുഖർജിയുടെ ജീവചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം - പശ്ചിമബംഗാൾ
ശ്യാമപ്രസാദ് മുഖർജിയുടെ ജീവചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം - പശ്ചിമബംഗാൾ