Eduon പത്ര വാർത്തകൾ
📈 Analytical overview of Telegram channel Eduon പത്ര വാർത്തകൾ
Channel Eduon പത്ര വാർത്തകൾ (@eduonpathravartha) in the Malayalam language segment is an active participant. Currently, the community unites 23 272 subscribers, ranking 8 435 in the Education category and 17 607 in the India region.
📊 Audience metrics and dynamics
Since its creation on невідомо, the project has demonstrated rapid growth, gathering an audience of 23 272 subscribers.
According to the latest data from 03 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by 110 over the last 30 days and by -3 over the last 24 hours, overall reach remains high.
- Verification status: Not verified
- Engagement rate (ER): The average audience engagement rate is 6.13%. Within the first 24 hours after publication, content typically collects 2.33% reactions from the total number of subscribers.
- Post reach: On average, each post receives 1 428 views. Within the first day, a publication typically gains 542 views.
- Reactions and interaction: The audience actively supports content: the average number of reactions per post is 2.
📝 Description and content policy
The author describes the resource as a platform for expressing subjective opinions:
“ദിവസ്സവും പത്ര വാർത്തകൾ ഈ ചാനലിലൂടെ ലഭിക്കും”
Thanks to the high frequency of updates (latest data received on 04 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.
Data loading in progress...
| Date | Subscriber Growth | Mentions | Channels | |
| 04 September | 0 | |||
| 03 September | 0 | |||
| 02 September | +4 | |||
| 01 September | +2 |
| 2 | ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച് ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ', ബുസാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ - ചെവിട്ടോർമ | 538 |
| 3 | കോക്രോജ് ജനത പാർട്ടി - ഡെമോക്രാറ്റിക് ' (സി.ജെ.പി.-ഡി) പാർട്ടി രൂപീകരിച്ചത് -മനീഷ് ബ്രഹ്മഭട്ട് | 547 |
| 4 | No text... | 473 |
| 5 | No text... | 474 |
| 6 | ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ -വി.വി.എസ്. ലക്ഷ്മൺ | 455 |
| 7 | No text... | 349 |
| 8 | രാജ്യത്തിന്റെ ആകാശക്കണ്ണായ 'ജി-സാറ്റ് 1 എ' ഉപഗ്രഹം വിക്ഷേപിച്ചു
ജി.എസ്.എൽ.വി. എഫ്-17 ആണ് വിക്ഷേപണ വാഹനം
ജി-സാറ്റ് 1 എ ഉപഗ്രഹത്തിന്റെ പ്രത്യേകതകൾ
🌏രാജ്യത്തിന്റെ അതിർത്തിമേഖലകളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും തത്സമയ നിരീക്ഷണം സാധ്യമാക്കുന്നു.
🌏മേഘങ്ങളുടെ മറവിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചിത്രം ഓരോ 30 മിനിറ്റിലും പകർത്തുവാൻ ശേഷിയുള്ള അത്യാധുനിക ക്യാമറകളുണ്ട്.
🌏വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും രക്ഷാപ്രവർത്തനങ്ങൾക്കും സഹായകരമാണ്.
🌏സമുദ്രപ്രദേശത്തെ ധാതുപര്യവേക്ഷണത്തിനും ഭൂമിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്.
GSLV യുടെ 19 ആ മത്തെ വിക്ഷേപണം ആണ് ഇത് | 363 |
| 9 | അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി ഡൊണാൾഡ് ട്രംപിന്റെ മുഖമുള്ള ഒരു ഡോളർ നാണയം യു.എസ്. മിന്റ് പുറത്തിറക്കി. | 380 |
| 10 | ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ (എ.ബി.സി.) ചെയർമാനായി ചുമതല ഏറ്റത് - മോഹിത് ജെയിൻ | 385 |
| 11 | സെപ്റ്റംബർ 4
പത്രവാർത്തകൾ 👇 | 394 |
| 12 | 🚆🔥 RAILWAY EXAM 2026
ഇന്നു തന്നെ Preparation തുടങ്ങാം! 🎯
Railway Exam 2026-ന്റെ Complete Preparation Strategy അറിയാൻ വീഡിയോ കാണൂ 👇
🎥 https://youtu.be/8FRZjKe1RIw
📤 Railway aspirants-ലേക്ക് Share ചെയ്യൂ! ❤️ | 573 |
| 13 | ഭൂസ്ഥിര ഭ്രമണപഥത്തിൽ (Geo-Synchronous Orbit) നിന്ന് ഇന്ത്യയെ തത്സമയം നിരീക്ഷിക്കാൻ കഴിയുന്ന ഇന്ത്യയുടെ ആദ്യ അത്യാധുനിക നിരീക്ഷണ ഉപഗ്രഹം - 'ജിസാറ്റ്-1എ'
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ജിഎസ്എൽവി-എഫ്17 (GSLV-F17) റോക്കറ്റ് ഉപയോഗിച്ച് ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്
നാളെ പുലർച്ചെ 2.55-ന് വിക്ഷേപിക്കും.
ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ കൃത്യമായി നിരീക്ഷിക്കാനും മേഘാവൃതമായ അന്തരീക്ഷത്തിലും കാലാവസ്ഥാ വ്യതിയാനങ്ങൾ തത്സമയം മനസ്സിലാക്കാനും ഇത് സഹായിക്കും.
കൃഷിസ്ഥലങ്ങൾ, ജലാശയങ്ങൾ, വനഭൂമി എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി പഠിക്കാൻ ഈ ഉപഗ്രഹം വഴി സാധിക്കും. | 872 |
| 14 | കുറ്റകൃത്യങ്ങളിൽപെടുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - 'കാവൽ
21 വയസ്സ് വരെയുള്ളവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് | 807 |
| 15 | വഴിയോര കച്ചവടക്കാർക്ക് ഈടില്ലാതെ സാമ്പത്തിക സഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി- 'പി.എം സ്വനിധി
സ്ഥിരമായി കടമുറികളില്ലാതെ വഴിയോരങ്ങളിലും താൽക്കാലിക ഷെഡ്ഡുകളിലും ബാങ്കുകളിലും കച്ചവടം നടത്തുന്നവർക്കാണ് സഹായം | 745 |
| 16 | വെള്ളച്ചാട്ടത്തിന് താഴെ നിരന്തരമായി കത്തുന്ന അത്ഭുത പ്രതിഭാസം - 'എറ്റേണൽ ഫ്ലെയിം ഫോൾസ് | 687 |
| 17 | രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ചാർജിംഗ് ഇടനാഴി സ്ഥാപിക്കാനിരുങ്ങുന്ന സംസ്ഥാനം - കേരളം
ദേശീയപാത 66-ൽ (NH 66) രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ചാർജിംഗ് ഇടനാഴി (E-Truck Corridor) സ്ഥാപിക്കാനാണു KSEB നിർദ്ദേശിച്ചത് | 766 |
| 18 | അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യത്തെ മുഴുവൻസമയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിതനായത് - ജിതേന്ദ്ര സിങ് | 681 |
| 19 | സെപ്റ്റംബർ 3
പത്രവാർത്തകൾ 👇 | 659 |
| 20 | സെപ്റ്റംബർ 2 - ലോക നാളികേര ദിനം | 1 020 |
