uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling 👈

Eduon പത്ര വാർത്തകൾ

Eduon പത്ര വാർത്തകൾ

Kanalga Telegram’da o‘tish

ദിവസ്സവും പത്ര വാർത്തകൾ ഈ ചാനലിലൂടെ ലഭിക്കും

Ko'proq ko'rsatish

📈 Telegram kanali Eduon പത്ര വാർത്തകൾ analitikasi

Eduon പത്ര വാർത്തകൾ (@eduonpathravartha) Malayalam til segmentidagi kanali faol ishtirokchi. Hozirda hamjamiyat 23 517 obunachidan iborat bo'lib, Taʼlim toifasida 8 472-o'rinni va Hindiston mintaqasida 17 362-o'rinni egallagan.

📊 Auditoriya ko‘rsatkichlari va dinamika

невідомо sanasidan buyon loyiha tez o‘sib, 23 517 obunachiga ega bo‘ldi.

12 Oktabr, 2026 dagi oxirgi ma’lumotlarga ko‘ra kanal barqaror faollikka ega. Oxirgi 30 kunda obunachilar soni 166 ga, so‘nggi 24 soatda esa 0 ga o‘zgardi va umumiy qamrov yuqori darajada qolmoqda.

  • Tasdiqlash holati: Tasdiqlanmagan
  • Jalb etish (ER): Auditoriya o‘rtacha 6.54% darajada jalb etiladi. Nashrdan keyingi dastlabki 24 soatda kontent odatda umumiy obunachilar sonining 3.10% ini tashkil etuvchi reaksiyalarni to‘playdi.
  • Post qamrovi: Har bir post o‘rtacha 1 537 marta ko‘riladi; birinchi sutkada odatda 729 ta ko‘rish yig‘iladi.
  • Reaksiyalar va o‘zaro ta’sir: Auditoriya faol: har bir postga o‘rtacha 3 ta reaksiya keladi.

📝 Tavsif va kontent siyosati

Muallif resursni shaxsiy fikrni ifoda etish maydoni sifatida ta’riflaydi:
“ദിവസ്സവും പത്ര വാർത്തകൾ ഈ ചാനലിലൂടെ ലഭിക്കും”

Yuqori yangilanish chastotasi (oxirgi ma’lumot 13 Oktabr, 2026 da olingan) sababli kanal doimo dolzarb va katta qamrovli bo‘lib qoladi. Analitika auditoriya kontent bilan faol hamkorlik qilishini, uni Taʼlim toifasidagi muhim ta’sir nuqtasiga aylantirishini ko‘rsatadi.

23 517
Obunachilar
Ma'lumot yo'q24 soatlar
-27 kun
+16630 kun
Postlar arxiv
🔥 VFA Stage 2 പ്രധാന ചോദ്യങ്ങൾ 📺 വീഡിയോ കാണാം 👇 https://youtu.be/N6ts6ETaPfA

📚 VFA Maths Special Class 🎯 പരീക്ഷയ്ക്ക് തയ്യാറെടുക്കാം! 💯 ▶️ Watch Now 👇 https://youtu.be/AlbZRn1wRH8 #VFA #KeralaPSC #Eduon

നാളെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നവർക്കെല്ലാം വിജയാശംസകൾ..... 🎉

VFA Maths ഇന്ന് രാത്രി 8 നു 🔥
VFA Maths ഇന്ന് രാത്രി 8 നു 🔥

🚆 RRB NTPC 2026 | Railway Job ലക്ഷ്യമിടുന്നവർക്കായി! 🎯 റെയിൽവേ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണോ? നിങ്ങളുടെ തയ്യാറെടുപ്പ് ഇന്നുതന്നെ ആരംഭിക്കൂ! 💪 📌 ഈ വീഡിയോ കാണൂ 👇 🔗 https://youtu.be/FbZV9vmzuCQ ✅ വീഡിയോ ഉപകാരപ്പെട്ടാൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ. 🎯 Eduon Learning Solutions നിങ്ങളുടെ വിജയത്തിലേക്കുള്ള പഠനയാത്രയിൽ ഞങ്ങളും കൂടെയുണ്ട്! ❤️

കേരള ഗവർണർ - ഓം പ്രകാശ്‌ മാഥുർ തമിഴ്നാട് ഗവർണർ - രാജേന്ദ്ര ആർലേക്കർ ഒഡീഷ ഗവർണർ : ബ്രജ് മോഹൻ റാം കർണാടക ഗവർണർ : ഡോ. സുധാ യാദവ്
കേരള ഗവർണർ - ഓം പ്രകാശ്‌ മാഥുർ തമിഴ്നാട് ഗവർണർ - രാജേന്ദ്ര ആർലേക്കർ ഒഡീഷ ഗവർണർ : ബ്രജ് മോഹൻ റാം കർണാടക ഗവർണർ : ഡോ. സുധാ യാദവ് ഉത്തരാഖണ്ഡ് ഗവർണർ : ഡോ. ധർ സിങ് ബിസേൻ സിക്കിം ഗവർണർ : ദുഷ്യന്ത് ഗൗതം

സംസ്ഥാന സ്കൂൾ കായികമേള ഭാഗ്യചിഹ്നം - 'കുട്ടു' എന്ന ആനക്കുട്ടി വേദി -കോഴിക്കോട്
സംസ്ഥാന സ്കൂൾ കായികമേള ഭാഗ്യചിഹ്നം - 'കുട്ടു' എന്ന ആനക്കുട്ടി വേദി -കോഴിക്കോട്

2025-26 വർഷത്തെ ജി.വി. രാജാ പുരസ്കാരം എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്), ട്രീസ ജോളി (ബാഡ്മിന്റൺ)
2025-26 വർഷത്തെ ജി.വി. രാജാ പുരസ്കാരം എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്), ട്രീസ ജോളി (ബാഡ്മിന്റൺ)

2026-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് -അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാൾ (സ്റ്റാൻഫഡ് സർവ
2026-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് -അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാൾ (സ്റ്റാൻഫഡ് സർവകലാശാല), മൈക്കിൾ വുഡ്‌ഫോർഡ് (കൊളംബിയ സർവകലാശാല) സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള മാക്രോ ഇക്കണോമിക് നയങ്ങൾക്ക് വ്യക്തമായ മൈക്രോ ഇക്കണോമിക് അടിത്തറ നൽകിയതിനാണ് (microeconomic foundations of macroeconomic stabilisation) ഇവർക്ക് പുരസ്കാരം ലഭിച്ചത്

ഒക്ടോബർ 13 പത്രവാർത്തകൾ 👇

🏆 സാമ്പത്തിക നോബൽ 2026 📚 സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ! 👨‍🏫 റോബർട്ട് ഇ. ഹാൾ 👨‍
🏆 സാമ്പത്തിക നോബൽ 2026 📚 സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ! 👨‍🏫 റോബർട്ട് ഇ. ഹാൾ 👨‍🏫 മൈക്കിൾ വുഡ്‌ഫോർഡ് 🔍 സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള പഠനമികവിനാണ് പുരസ്കാരം. 📌 മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ഈ വിവരം പഠിച്ചുവയ്ക്കുക. 🎯 നിങ്ങളുടെ PSC പഠനത്തിന് ദിവസവും പുതിയ Current Affairs അറിയാൻ @eduonpsc സന്ദർശിക്കുക. #KeralaPSC #CurrentAffairs #NobelPrize #EduonPathravartha

കേരളത്തിന്റെ പുതിയ ഗവർണർ -ഓം പ്രകാശ്‌ മാത്തൂർ തമിഴ്നാട് ഗവർണർ - രാജേന്ദ്ര അർലേക്കർ
കേരളത്തിന്റെ പുതിയ ഗവർണർ -ഓം പ്രകാശ്‌ മാത്തൂർ തമിഴ്നാട് ഗവർണർ - രാജേന്ദ്ര അർലേക്കർ

കേരളത്തിൽ അപൂർവ്വ ധാതുക്കൾ സംസ്കരിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ (Coal India), സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എം.
കേരളത്തിൽ അപൂർവ്വ ധാതുക്കൾ സംസ്കരിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ (Coal India), സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എം.എം.എൽ (KMML)-മായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു • ആഭ്യന്തരമായി സ്ഥിരകാന്തം (Permanent Magnet) നിർമ്മിക്കുന്നതിന് ആവശ്യമായ അപൂർവ്വ ധാതുക്കൾ സംസ്കരിച്ചെടുക്കുകയാണ് പ്ലാന്റിന്റെ പ്രധാന ലക്ഷ്യം.

സിങ്കപ്പൂർ ഗ്രാൻഡ്പ്രീയിൽ കിരീടം നേടിയത് - മാക്സ് വെസ്റ്റാപ്പൻ
സിങ്കപ്പൂർ ഗ്രാൻഡ്പ്രീയിൽ കിരീടം നേടിയത് - മാക്സ് വെസ്റ്റാപ്പൻ