Eduon പത്ര വാർത്തകൾ
📈 Telegram kanali Eduon പത്ര വാർത്തകൾ analitikasi
Eduon പത്ര വാർത്തകൾ (@eduonpathravartha) Malayalam til segmentidagi kanali faol ishtirokchi. Hozirda hamjamiyat 23 517 obunachidan iborat bo'lib, Taʼlim toifasida 8 469-o'rinni va Hindiston mintaqasida 17 327-o'rinni egallagan.
📊 Auditoriya ko‘rsatkichlari va dinamika
невідомо sanasidan buyon loyiha tez o‘sib, 23 517 obunachiga ega bo‘ldi.
15 Oktabr, 2026 dagi oxirgi ma’lumotlarga ko‘ra kanal barqaror faollikka ega. Oxirgi 30 kunda obunachilar soni 161 ga, so‘nggi 24 soatda esa -1 ga o‘zgardi va umumiy qamrov yuqori darajada qolmoqda.
- Tasdiqlash holati: Tasdiqlanmagan
- Jalb etish (ER): Auditoriya o‘rtacha 6.46% darajada jalb etiladi. Nashrdan keyingi dastlabki 24 soatda kontent odatda umumiy obunachilar sonining 3.22% ini tashkil etuvchi reaksiyalarni to‘playdi.
- Post qamrovi: Har bir post o‘rtacha 1 519 marta ko‘riladi; birinchi sutkada odatda 758 ta ko‘rish yig‘iladi.
- Reaksiyalar va o‘zaro ta’sir: Auditoriya faol: har bir postga o‘rtacha 4 ta reaksiya keladi.
📝 Tavsif va kontent siyosati
Muallif resursni shaxsiy fikrni ifoda etish maydoni sifatida ta’riflaydi:
“ദിവസ്സവും പത്ര വാർത്തകൾ ഈ ചാനലിലൂടെ ലഭിക്കും”
Yuqori yangilanish chastotasi (oxirgi ma’lumot 16 Oktabr, 2026 da olingan) sababli kanal doimo dolzarb va katta qamrovli bo‘lib qoladi. Analitika auditoriya kontent bilan faol hamkorlik qilishini, uni Taʼlim toifasidagi muhim ta’sir nuqtasiga aylantirishini ko‘rsatadi.
Ma'lumotlar yuklanmoqda
| Sana | Obunachilarni jalb qilish | Esdaliklar | Kanallar | |
| 16 Oktabr | +3 | |||
| 15 Oktabr | +5 | |||
| 14 Oktabr | 0 | |||
| 13 Oktabr | +11 | |||
| 12 Oktabr | 0 | |||
| 11 Oktabr | +3 | |||
| 10 Oktabr | +5 | |||
| 09 Oktabr | 0 | |||
| 08 Oktabr | 0 | |||
| 07 Oktabr | +2 | |||
| 06 Oktabr | +7 | |||
| 05 Oktabr | +9 | |||
| 04 Oktabr | +11 | |||
| 03 Oktabr | +7 | |||
| 02 Oktabr | +12 | |||
| 01 Oktabr | +39 |
| 2 | 25 കോടി രൂപയ്ക്ക് മുകളിലുള്ള വൻകിട വ്യവസായ നിക്ഷേപ പദ്ധതികളുടെ അനുമതി വേഗത്തിലാക്കുന്നതിനുള്ള 'സരൾ' (SARAL - Simplified and Accelerated Regulatory Approval and Licensing) കേരള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.
'ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ' എന്ന തത്വം അടിസ്ഥാനമാക്കിയുള്ള ഈ ബിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് അവതരിപ്പിച്ചത്
പദ്ധതിയുടെ പരിശോധനയ്ക്കും അംഗീകാരത്തിനുമായി സംസ്ഥാന-ജില്ലാ തലങ്ങളിൽ സമിതികൾ ഉണ്ടാകും. കൂടാതെ 'സരൾ കേരള' എന്ന പേരിൽ ഒരു സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയും രൂപീകരിക്കും. | 494 |
| 3 | കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും അവരുടെ മാനസിക വിഷമതകൾക്ക് പരിഹാരം കാണുന്നതിനുമായി കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി- ചിരി | 477 |
| 4 | 🚆 RRB NTPC ഏത് Zoneൽ ആണ് Apply ചെയ്യേണ്ടത് ?👉https://youtube.com/shorts/lpiXZVcEPxs?si=DY0TfhHqnQmYNmrN | 451 |
| 5 | ഒക്ടോബർ 16 - ലോക ഭക്ഷ്യ ദിനം | 485 |
| 6 | ഒക്ടോബർ 16
പത്രവാർത്തകൾ 👇 | 462 |
| 7 | Railway New Notification 📢👉https://youtube.com/shorts/Ku6_oX3MC74?si=aX2Pj6TIF1lP1Ltf | 1 152 |
| 8 | കാലാവസ്ഥാ വ്യതിയാനം, സ്വാഭാവിക വിഭവങ്ങളുടെ ലഭ്യത എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിനായി 2026 ഒക്ടോബറിൽ വാർത്തകളിൽ നിറഞ്ഞ, ഇന്ത്യയും ഫ്രാൻസും സംയുക്തമായി വികസിപ്പിച്ച തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സാറ്റലൈറ്റ് മിഷൻ ഏതാണ് | 881 |
| 9 | 1891-ലെ പഴയ നിയമം പൂർണ്ണമായി റദ്ദാക്കിക്കൊണ്ട് ബാങ്ക് റെക്കോർഡുകളുടെ ഡിജിറ്റൽ/ഇലക്ട്രോണിക് തെളിവുകൾ ആധുനികവൽക്കരിക്കാൻ പാർലമെന്റ് പാസാക്കിയ ഏത് പുതിയ നിയമമാണ് 2026 ഒക്ടോബർ 1-ഓടെ പ്രാബല്യത്തിൽ വരുന്നത്? | 830 |
| 10 | 2026 ഒക്ടോബറിൽ റിലീസ് ചെയ്തിട്ട് 75 വർഷം (പ്ലാറ്റിനം ജൂബിലി) തികയുന്ന, മലയാള സിനിമയിലെ ചരിത്രപ്രസിദ്ധമായ ആദ്യ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഏതാണ് | 766 |
| 11 | മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേത്തട്ടിൽ ഉടനടി അടിയന്തര വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ ഒക്ടോബറിൽ ആരംഭിച്ച പുതിയ പദ്ധതി ഏതാണ്? | 763 |
| 12 | ജെമിനി 4 ആർഗോൺ' (Gemini 4 Argon) എന്ന പുതിയ എഐ മോഡൽ വികസിപ്പിച്ച കമ്പനി ഏതാണ്? | 697 |
| 13 | ആവാസവ്യവസ്ഥകളുടെ തകർച്ച മുൻകൂട്ടി കണ്ടെത്തുന്നതിനായി, ഇന്ത്യയിലാദ്യമായി സംസ്ഥാന തലത്തിൽ 'റെഡ് ലിസ്റ്റ് അസസ്മെന്റ് ഓഫ് ഇക്കോസിസ്റ്റംസ്' (RLE) പദ്ധതി 2026 ഒക്ടോബറിൽ ആരംഭിച്ച സംസ്ഥാനം ഏതാണ്? | 628 |
| 14 | ലക്ഷദ്വീപിനെ അടുത്തിടെ 100% സാക്ഷരത കൈവരിച്ച കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചത് ഏത് പദ്ധതിക്ക് കീഴിലാണ് | 626 |
| 15 | കേരള കായിക ദിനം? | 668 |
| 16 | സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ (SIR) അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ നിയമസഭ ഏതാണ്? | 641 |
| 17 | ചെറുവയൽ രാമന്റെ ആത്മകഥ - ചെറുവയലും നൂറു മേനിയും | 628 |
| 18 | പത്മശ്രീ ജേതാവും പ്രശസ്ത പരമ്പരാഗത നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ (75) അന്തരിച്ചു
വയനാട്ടിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ
മുള്ളൻകയമ, തൊണ്ടി, വെളുത്ത തൊണ്ടി, കരിമ്പാലൻ, ചോമാല, മണിവെളുപ്പൻ, ഗന്ധകശാല, ജീരകശാല തുടങ്ങിയ അപൂർവ്വ വിത്തിനങ്ങൾ അദ്ദേഹം സംരക്ഷിച്ചു
കൃഷിമേഖലയിലെ സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
2025-ൽ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (UNDP) പ്രത്യേക ബഹുമതി ലഭിച്ചിട്ടുണ്ട് | 684 |
| 19 | കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം ചെറു ധാന്യങ്ങൾ ഉൾപ്പെട്ട ഭക്ഷണ പാക്കറ്റുകൾ നൽകാൻ തീരുമാനിച്ച പദ്ധതി - മില്ലറ്റ് ചിക്കി | 647 |
| 20 | Matn yo'q... | 645 |
