👾 🆃🅶ബ്ലോഗർ👾
Open in Telegram
🤩🆃🅴🅻🅴🅶🆁🅰️🅼♻️🅰️🆁🆃🅸🅲🅻🅴🆂♻️ 🅾️🅿️🅴🅽🆂🅾️🆄🆁🅲🅴 🅰️🅿️🅿️🆂 ♻️🆃🅴🅲🅷 🅽🅴🆆🆂♻️🆃🅸🅿️🆂&🆃🆁🅸🅲🅺🆂♻️🆅🅸🅳🅴🅾️🆂😂🅵🆄🅽♻️🅰️🅽🅳 🅼🅾️🆁🅴..🔰
Show more585
Subscribers
No data24 hours
-57 days
-1530 days
Data loading in progress...
Similar Channels
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
July '26
July '260
in 0 channels
June '26
+1
in 0 channels
Get PRO
May '26
+3
in 0 channels
Get PRO
April '26
+2
in 0 channels
Get PRO
March '26
+12
in 0 channels
Get PRO
February '26
+8
in 0 channels
Get PRO
January '26
+11
in 0 channels
Get PRO
December '25
+11
in 0 channels
Get PRO
November '25
+17
in 0 channels
Get PRO
October '25
+31
in 0 channels
Get PRO
September '25
+18
in 0 channels
Get PRO
August '25
+25
in 0 channels
Get PRO
July '25
+45
in 0 channels
Get PRO
June '25
+29
in 1 channels
Get PRO
May '25
+21
in 0 channels
Get PRO
April '25
+20
in 0 channels
Get PRO
March '25
+7
in 0 channels
Get PRO
February '25
+6
in 0 channels
Get PRO
January '25
+7
in 0 channels
Get PRO
December '24
+19
in 0 channels
Get PRO
November '24
+38
in 0 channels
Get PRO
October '24
+23
in 0 channels
Get PRO
September '24
+87
in 1 channels
Get PRO
August '24
+104
in 0 channels
Get PRO
July '24
+46
in 0 channels
Get PRO
June '24
+28
in 0 channels
Get PRO
May '24
+27
in 0 channels
Get PRO
April '24
+14
in 0 channels
Get PRO
March '24
+25
in 0 channels
Get PRO
February '24
+114
in 0 channels
Get PRO
January '24
+181
in 0 channels
Get PRO
December '23
+134
in 0 channels
Get PRO
November '23
+54
in 1 channels
Get PRO
October '230
in 1 channels
Get PRO
September '230
in 0 channels
Get PRO
August '230
in 0 channels
Get PRO
July '230
in 0 channels
Get PRO
June '230
in 0 channels
Get PRO
May '230
in 0 channels
Get PRO
April '230
in 0 channels
Get PRO
March '230
in 0 channels
Get PRO
February '230
in 0 channels
Get PRO
January '230
in 0 channels
Get PRO
December '220
in 0 channels
Get PRO
November '220
in 0 channels
Get PRO
October '220
in 0 channels
Get PRO
September '220
in 0 channels
Get PRO
August '220
in 0 channels
Get PRO
July '220
in 0 channels
Get PRO
June '220
in 0 channels
Get PRO
May '220
in 0 channels
Get PRO
April '220
in 0 channels
Get PRO
March '220
in 0 channels
Get PRO
February '220
in 0 channels
Get PRO
January '220
in 0 channels
Get PRO
December '210
in 0 channels
Get PRO
November '210
in 0 channels
Get PRO
October '210
in 0 channels
Get PRO
September '210
in 0 channels
Get PRO
August '210
in 0 channels
Get PRO
July '210
in 0 channels
Get PRO
June '210
in 0 channels
Get PRO
May '21
+160
in 0 channels
| Date | Subscriber Growth | Mentions | Channels | |
| 01 July | 0 |
Channel Posts
Release Announcement: TG Cloud Version 8.0
New Features
📥 Download Manager
🔄 Updated Application Icon and Name
📌 Capability to Pin Files and Folders to the Top
🧹 Cache Cleaner
🏷 File Tagging Support
Additional enhancements included.
Resolved Issues
⚠️ Rectified disappearing folders and files
✂️ Resolved Cut/Paste functionality errors
🎥 Fixed video playback issues (external player support now available)
⚡️ Enhanced UI for improved speed and smoothness
Other identified bugs have been corrected.
@TGBlogR
Further updates are included.
(⚠️ Please report any detected bugs via the comments section.)
| 2 | My TG Cloud V6.5 Latest Update
@TGBlogR
https://teletype.in/@tgblogr/5647_LxQYy- | 206 |
| 3 | My TG Cloud 6.0 Released..!
-Add Black-Red theme
-Change Folder&App icon
-Now you can swipe to view images
-Fixed Instantly appear files on Startup
-Other bug Fixed
And many more.... @TGBlogR | 206 |
| 4 | My TG Cloud 5.5 Released..!
-Now you can swipe to view images
-Fixed Auto Refresh on Startup
-Other bug Fixed
@TGBlogR | 249 |
| 5 | My TG Cloud 5.1 Released..!
-Fixed File Duplicate Error
-Other bug Fixed
@TGBlogR | 458 |
| 6 | MyTGCloud V5.0.apk | 291 |
| 7 | 🚀Unlimited Secure Cloud Storage!!!!!! 💯% Free
ഗൂഗിൾ ഡ്രൈവ് 15 ജിബി കഴിഞ്ഞപ്പോൾ മുതൽ പല ക്ലൗഡ് സ്റ്റോറേജ് സർവീസും ട്രൈ ചെയ്തു നോക്കി പലതും കൂടുതൽ സ്റ്റോറേജിനായി പണം നൽകേണ്ടി വന്നു , അപ്പോഴാണ് സൗജന്യമായി എങ്ങനെ ഫയലുകൾ ഒരു ലിമിറ്റേഷനും ഇല്ലാതെ സൂക്ഷിക്കാം എന്ന് ചിന്തിച്ചത് , അതിനായി ഏറ്റവും സുരക്ഷിതം എന്ന് തോന്നിയത് ടെലിഗ്രാം ആണ് , അങ്ങനെ ടെലെഗ്രാമിൽ ഫയലുകൾ സൂക്ഷിക്കാൻ തുടങ്ങി അപ്പോഴാണ് അതിൽ നമുക്ക് ഫയലുകൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ മാത്രമേ കഴിയൂ , ഫയലുകൾ തരം തിരിക്കാനോ ,ഫയലുകൾക്ക് വേണ്ടി ഫോൾഡർ നിർമിക്കാനോ , ഫോള്ഡറുകൾക്ക് പ്രത്യേകം പാസ്സ്‌വേർഡ് കൊടുക്കാനോ ,അതുപോലെ ക്ലൗഡ് സ്റ്റോറേജ് ആപ്പിൽ ഉള്ള പല ഫീച്ചറുകളും നമുക്ക് ഇതിൽ ലഭ്യമല്ല എന്ന് മനസിലായത് (ചില ഫീച്ചറുകൾ ഉണ്ട് പക്ഷെ അവ ഉപയോഗിക്കാൻ പണം നൽകണം ) അപ്പോഴാണ് ഒരു ലിമിറ്റും ഇല്ലാത്ത ഒരു ക്ലൗഡ് സ്റ്റോറേജ് ആപ്പ് എന്ന ആശയം തോന്നിയത് . Unlimited and Secure ആയിരിക്കണം അങ്ങനെ ടെലെഗ്രാമിന്റെ സ്റ്റോറേജ് ഉപയോഗിച്ച് (Saved Files) 'MY TG Cloud' എന്ന ആപ്പ് നിർമ്മിച്ചത് . Gemeni-Pro+Android Studio വച്ച് നിർമിച്ച ഇ ആപ്പിൽ നിങ്ങൾക്ക് എത്ര ജിബി ഫയൽസ്(Up to 2GB per Upload. Telegram Limit) വേണമെങ്കിലും സ്റ്റോർ ചെയ്തു സൂക്ഷിക്കാം. ഇനി ഇതിന്റെ സെക്യൂരിറ്റിയെ കുറിച്ച് പേടിയുള്ളവർ ടെലെഗ്രാമിന്റെ സെക്യൂരിറ്റി എത്രമാത്രം സ്ട്രോങ്ങ് ആണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ട് മാത്രം ഉപയോഗിക്കുക .(⚠️Nb: ഈ ആപ്പ് ടെലിഗ്രാം വച്ച് ലോഗിൻ ചെയ്തു ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ട് ഉള്ളടിത്തോളം കാലം നിങ്ങളുടെ ഡാറ്റ അവിടെ സുരക്ഷിതമായിരിക്കും, ഏതെങ്കിലും കാരണം കൊണ്ടു അക്കൗണ്ട് ബാൻ ആയാൽ ഡാറ്റ നഷ്ടപ്പെടാൻ സാധ്യതയുണ്ട് അതുകൊണ്ടു സ്വന്തം റിസ്കിൽ ഉപയോഗിക്കുക).
Features
🚀 Unlimited Cloud Storage( Powered By Telegram)
🚀 File Management like Professional Cloud App(You can upload any type of files)
🚀 Folder - You can create folders and store your files as you wish
🚀 You can lock multiple folders with separate password
🚀 You can Protect app lock with Fingerprint (inside settings)
🔰In app image viewer
🔰 Video player
🔰 Web view
🔰Themes
🔰External file share
🔰File upload via Camera
🔰You can Create folder shortcut to you mobile home screen
And Many more.....
Channel @TGBlogR
GDrive Link https://tinyurl.com/MyTGCloud
ഇതൊരു ഓപ്പൺ സോഴ്സ് പ്രൊജക്റ്റ് ആയതുകൊണ്ടും ഗൂഗിൾ പ്ലേസ്റ്റോറിൽ ഇല്ലാത്തതുകൊണ്ടും നിങ്ങളുടെ മൊബൈലിൽ ഇ ആപ്പ് 'ഇൻസ്റ്റാൾ ബ്ലോക്ക് ' കാണിക്കും , Proceed anyway കൊടുത്തു ഇൻസ്റ്റാൾ ചെയ്യാം .
കൂടാതെ ആപ്പ് ഡെവലപ്പ് സ്റ്റേജിൽ ആയതിനാൽ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും എറർ അല്ലെങ്കിൽ ബഗ്ഗ് കണ്ടാൽ ദയവായി അറിയിക്കുക. ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് കമന്റിൽ തരാം , നേരിട്ട് ചാനലിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് . | 467 |
| 8 | ഡിസ്നി ചാനൽ വെറുതെ ഒന്ന് വച്ചതാ..🙄
@TGBlogR | 352 |
| 9 | ഇസ്രായേൽ ആക്രമണത്തിൽ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു; മരണം സ്ഥീരികരിച്ച് ഇറാൻ
@TGBlogR
https://edition.cnn.com/world/live-news/israel-iran-attack-02-28-26-hnk-intl | 529 |
| 10 | 🏞നിങ്ങൾക്ക് ഇനി ഫോട്ടോ എഡിറ്റ് ചെയ്യാൻ ഒരു തേർഡ് പാർട്ടി ആപ്പിന്റെയും സഹായം വേണ്ട , ബ്രൌസറിൽ തന്നെ ചെയ്യാവുന്ന ചെറിയൊരു ടൂൾ പരിചയപ്പെടുത്താം .
ഇതിന്റെ പ്രത്യേകതകൾ :
1, ഇൻസ്റ്റാൾ ചെയ്യേണ്ട :ടെലിഗ്രാം , വാട്സാപ്പ് , ഫോൺ , പിസി etc.. എവിടെ വേണമെങ്കിലും സേവ് ചെയ്ത് ഉപയോഗിക്കാം (Pc Recommended for better experience)
2, ടെക്സ്റ്റ് ആഡ് ചെയ്യാം , മലയാളം ഫാൻസി ഫോണ്ട് സപ്പോർട്ട് ഉണ്ട് (Limited )
3, HD/4K ക്വാളിറ്റി ഇമേജിനോടൊപ്പം നിങ്ങൾ ഇഷ്ട്ടമുള്ള ലോഗോ ആഡ് ചെയ്യാം (Overly Image with Resize Tool)
കൂടാതെ Image Resize, Crop, Dark mode etc...
ഇത് ഉപയോഗിക്കാനായി ഇതിനോടൊപ്പം ഉള്ള HTML. ഫയൽ ഡൌൺലോഡ്(Save toPC, Telegram,Whatsapp or Anywhere) ചെയ്തു ബ്രൗസറിൽ ഓപ്പൺ ചെയ്തു ഉപയോഗിക്കാവുന്നതാണ് .
File Link 🔗 https://t.me/TGBlogR/957
ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്താം
(Screenshot,Html file in Comments.)
ഇനി വരുന്ന അപ്ഡേറ്റ്കൾ ചാനലിൽ ഇടുന്നതായിരിക്കും
📍 @TGBlogR | 331 |
| 11 | നടനും ടിവികെ അധ്യക്ഷനുമായ വിജയ് വിവാഹ മോചിതനാകുന്നു. ഭാര്യ സംഗീത കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ചെങ്കല്‍പ്പെട്ട് കോടതിയിലാണ് വിവാഹ മോചനത്തിനായി സമീപിച്ചിരിക്കുന്നത്. ഏപ്രില്‍ 20നാണ് കോടതിയില്‍ ഹാജരാകേണ്ടത്.
നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു. വിജയ് ഇതു വരെ വിവാഹ മോചനത്തിന് സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. News link @TGBlogR | 302 |
| 12 | ✍️Writer-Pro.html | 385 |
| 13 | 🕹നിങ്ങൾ കണ്ടന്റ് റൈറ്റർ ആണോ ? നിങ്ങൾക്ക് ടെക്സ്റ്റുകൾ കോപ്പി പേസ്റ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഇനി വേറെ സോഫ്റ്റ്‌വെയർ ഒന്നും തന്നെ ആവശ്യമില്ല . തികച്ചും AI. വച്ച് നിർമിച്ച , നിങ്ങളുടെ ബ്രൗസറിൽ ഫ്രീയായി ഉപയോഗിക്കാൻ കഴിയുന്ന HTML.ൽ നിർമിച്ച ,നിങ്ങളുടെ രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്ന വളരെ ചെറിയ ഒരു ആപ്പ് .
ഇതിന്റെ പ്രത്യേകതകൾ.
1. ഇൻസ്റ്റാൾ ചെയ്യേണ്ട :ടെലിഗ്രാം , വാട്സാപ്പ് , ഫോൺ , പിസി etc.. എവിടെ വേണമെങ്കിലും സേവ് ചെയ്ത് ഉപയോഗിക്കാം .
2. English-Manglish switch:നിങ്ങൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ വേറെ ആപ്പ് വേണ്ട ,ഒറ്റ സ്വിച്ചിൽ മംഗ്ളീഷിലോ ഇഗ്ളീഷിലോ ടൈപ്പ് ചെയ്യാം
3. Auto Save: നിങ്ങൾ ടൈപ്പ് ചെയ്തു വച്ച ഫയലുകൾ ഇടയ്ക്ക് ക്ലോസ് ചെയ്താലും അത് ഓട്ടോമാറ്റിക് ആയി സേവ് ആവുന്നു (Cloud and Local Storage). ടൈപ്പ് ചെയ്തു വച്ച ഫയലുകൾ നഷ്ടപ്പെടില്ല.
4. Download : സേവ് ചെയ്ത ഫയലുകൾ text,Pdf ആയി ഡൌൺലോഡ് ചെയ്യാം.
കൂടാതെ ,ഡാർക്ക് മോഡ് , കോപ്പി etc.. ഫീച്ചറുകളും..
ഇത് ഉപയോഗിക്കാനായി ഇതിനോടൊപ്പം ഉള്ള HTML. ഫയൽ ഡൌൺലോഡ്(Save to Telegram,Whatsapp or Anywhere) ചെയ്തു ബ്രൗസറിൽ ഓപ്പൺ ചെയ്തു ഉപയോഗിക്കാവുന്നതാണ് .
ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്താം
(Screenshot,Html file in Comments.)
വരും ദിവസങ്ങളിൽ ഇതുപോലെ ഉപയോഗപ്രദമായ ടൂളുകൾ പരിചയപ്പെടുത്താം
@TGBlogR | 453 |
| 14 | സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന് സംസ്ഥാന സർക്കാരിൻ്റെ ആദരം
@TGBlogR | 302 |
| 15 | 📱 സുരക്ഷിതമായ ഇന്റർനെറ്റ്, നമ്മുടെ കൈകളിൽ! 🌐
സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് സുരക്ഷിത ഇന്റർനെറ്റ് ദിനം (Safer Internet Day) ആയി ആചരിക്കുന്നത്. ഡിജിറ്റൽ ലോകം വിശാലമാണ്, എന്നാൽ അതോടൊപ്പം തന്നെ ജാഗ്രതയും അനിവാര്യമാണ്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
🔰ശക്തമായ പാസ്‌വേഡുകൾ: എളുപ്പത്തിൽ ഊഹിക്കാൻ കഴിയാത്ത പാസ്‌വേഡുകൾ ഉപയോഗിക്കുക.
🔰ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA): നിങ്ങളുടെ അക്കൗണ്ടുകൾക്ക് ഇരട്ടി സുരക്ഷ ഉറപ്പാക്കുക.
🔰ലിങ്കുകൾ ശ്രദ്ധിക്കുക: അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതും ഒഴിവാക്കുക.
🔰സൈബർ ബുള്ളിയിംഗ്: സൈബർ ഇടങ്ങളിൽ മറ്റുള്ളവരെ ബഹുമാനിക്കുക, അധിക്ഷേപങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
🔰പ്രത്യേകം ശ്രദ്ധിക്കുക: കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ മുതിർന്നവരുടെ മേൽനോട്ടം ഉറപ്പുവരുത്തുക. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക.
@TGBlogR
#SaferInternetDay #CyberSecurity #Malayalam #SafeInternet #DigitalSafety #StaySafeOnline | 389 |
| 16 | 12.4.0 (6508)
- add blur in attach menu header
- add liquid glass in fast scroll in attach menu
@TGBlogR
#Telegeam_Android | 338 |
| 17 | ഫെബ്രുവരി 4 ലോക കാൻസർ ദിനം🦂
മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാൻസറിനെതിരെ പോരാടാൻ ലോകത്തെ ഒന്നിപ്പിക്കുന്ന ദിനമാണ് ഫെബ്രുവരി 4. 'യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ' (UICC) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.
2000-ൽ പാരീസിൽ നടന്ന 'ന്യൂ മില്ലേനിയത്തിന് വേണ്ടിയുള്ള കാൻസർ വിരുദ്ധ ലോക ഉച്ചകോടിയിലാണ്' ലോക കാൻസർ ദിനം എന്ന ആശയം രൂപപ്പെട്ടത്. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ജാക്വസ് ചിറാക്കും ലോകമെമ്പാടുമുള്ള പ്രമുഖ ആരോഗ്യ സംഘടനകളും ചേർന്ന് 'ചാർട്ടർ ഓഫ് പാരീസ്' എന്ന ഉടമ്പടിയിൽ ഒപ്പുവെച്ചു. കാൻസർ ഗവേഷണത്തിനും പ്രതിരോധത്തിനും രോഗീ പരിചരണത്തിനും കൂടുതൽ ഊന്നൽ നൽകുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ ഉടമ്പടിയുടെ പത്താം വാർഷികത്തിലാണ് ഫെബ്രുവരി 4 ഔദ്യോഗികമായി ലോക കാൻസർ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.
കാൻസർ എന്ന രോഗത്തെക്കുറിച്ചുള്ള ഭയം മാറ്റാനും കൃത്യസമയത്തുള്ള ചികിത്സ ഉറപ്പാക്കാനും ഈ ദിനം സഹായിക്കുന്നു.
ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ
🦂കാൻസർ ഒരു പകർച്ചവ്യാധിയല്ലെന്നും തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാമെന്നുമുള്ള അറിവ് ജനങ്ങളിൽ എത്തിക്കുക.
🦂ജാതി, മതം, സാമ്പത്തിക നില എന്നിവ പരിഗണിക്കാതെ എല്ലാവർക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ പ്രധാന പ്രമേയമായ 'Close the Care Gap' സൂചിപ്പിക്കുന്നത്.
🦂 ലഹരി ഉപയോഗം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, കൃത്യമായ വ്യായാമം ചെയ്യുക തുടങ്ങിയ സന്ദേശങ്ങൾ പ്രചരിപ്പിക്കുക.
🦂മെച്ചപ്പെട്ട ആരോഗ്യനയങ്ങൾ രൂപീകരിക്കാൻ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുക.
കാൻസർ മരണങ്ങളിൽ വലിയൊരു ശതമാനവും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും നേരത്തെയുള്ള പരിശോധനകളിലൂടെയും ഒഴിവാക്കാവുന്നതാണ്. സ്തനാർബുദം, ശ്വാസകോശ കാൻസർ, ഗർഭാശയമുഖ കാൻസർ തുടങ്ങിയവ തുടക്കത്തിലേ കണ്ടെത്തുന്നത് ചികിത്സാ ഫലം വർദ്ധിപ്പിക്കുന്നു. @TGBlogR | 381 |
| 18 | 12.4.0 (6483)
Whats New!
- invite friends page redesign
- fix opening loaded video on link preview
- fix stories intro blur
- send button fix
- gifts fixes
@TGBlogR
#Telegeam_Android | 504 |
| 19 | കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
@TGBlogR
Read Story : https://www.reporterlive.com/topnews/national/2026/01/30/ed-raid-confident-group-cj-roy-kill-himself
#LatestNews #ReporterLive #reportertv | 610 |
| 20 | 12.4.0 (6436)
Whats New!
- rounded settings pages, newer action bar
- folder tabs, top panel in chats list
- attach media tabs
- new proxy alert
- bot auth new alert
- sharing buton update
- "turn on mic" checkbox before joining group call
- minor fixes
@TGBlogR
#TelegramBeta | 608 |
