Current Affairs For Competitive Exams
Open in Telegram
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
33 ആം വ്യാസ സമ്മാനം ജേതാവ് പുഷ്പ ഭാരതി
ഹിന്ദി എഴുത്തുകാരി പുഷ്പ ഭാരതിയുടെ 2016-ലെ ഓർമ്മക്കുറിപ്പ്, യാദീൻ, യാദീൻ ഔർ യാദീൻ ആണ് തെരഞ്ഞെടുക്കപ്പെട്ടത്
32 ആം ജേതാവ് ഗ്യാൻ ചതുർവേദി (Pagalkhana)
BEGINNERS TRICK 004 |രണ്ടക്ക സംഖ്യകളുടെ സ്‌ക്വയർ 3 സെക്കൻഡിൽ
https://youtu.be/iGKzf7kU47I
Repost from PSC TOPPER
Oxford Dictionary 2023 ലെ വാക്കായി തിരഞ്ഞെടുത്തത്
Rizz -ശൈലി, ആകർഷണം അല്ലെങ്കിൽ ആകർഷണീയത എന്നിങ്ങനെ നിർവചിക്കപ്പെട്ടിട്ടുള്ള ഒരു സംഭാഷണ പദമാണ് Rizz
Repost from PSC TOPPER
✍️ നഗരസഭ പ്രദേശങ്ങളിലെ അസംഘടിതരായ വഴിയോര കച്ചവടക്കാർക്കും കൂട്ടിൽ വ്യവസായ സംരംഭകർക്കും മിതമായ നിരക്കിൽ വായ്പ നൽകുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി ഏത്?
പി എം സ്വാനിധി
2020-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച മൈക്രോ ക്രെഡിറ്റ് പദ്ധതിയാണ് പിഎം സ്വനിധി.
7 ശതമാനം പലിശ സബ്‌സിഡിയോടെ 20,000 രൂപയും 50,000 രൂപയും വായ്പകൾക്കൊപ്പം 10,000 രൂപയുടെ പ്രവർത്തന മൂലധന ഈട് രഹിത വായ്പയും ഈ പദ്ധതിയിലൂടെ നൽകുന്നു.
Repost from PSC TOPPER
🗞️ 54 ആമത് ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേള 2023
❇️ഉദ്ഘാടന ചിത്രം - 'കാച്ചിങ് ഡസ്റ്റ്'
❇️ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർമാൻ - ശേഖർ കപൂർ
❇️ഇന്ത്യൻ പനോരമയുടെ ജൂറി ചെയർമാൻ - ഡോ. ടി. എസ്.നാഗാഭരണം
❇️പനോരമയിൽ ഉദ്ഘാടന ചിത്രം ആകുന്ന ആനന്ദ് ഏകർഷക സംവിധാനം ചെയ്ത ചിത്രം - ആട്ടം (മലയാളം)
Repost from PSC TOPPER
കണ്ണൂർ വേവ്സ് കലാസാംസ്കാരിക ട്രസ്റ്റിന്റെ സുകുമാർ അഴീക്കോട് പുരസ്കാരം സാഹിത്യകാരൻ എം.മുകുന്ദൻ മജീഷ്യൻ ഗോപിനാഥ് മുതുകാടിന് സമർപ്പിച്ചു.
Repost from PSC TOPPER
ഇരുപത്തിയെട്ടാമത് കാലാവസ്ഥ ഉച്ചകോടി വേദി ദുബായ്
2024 ബ്രസ്സൽസിൽ ആദ്യ ആണവോർജ ഉച്ചകോടി സംഘടിപ്പിക്കും
