Current Affairs For Competitive Exams
Open in Telegram
3 175
Subscribers
-224 hours
-27 days
-2130 days
Posts Archive
Repost from PSC TOPPER
പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന പദ്ധതി
മാതൃയാനം
Repost from PSC TOPPER
ചരിത്ര നേട്ടവുമായി ഇന്ത്യ
▪️ലാൻഡറിനെ ചന്ദ്രനിൽ എത്തിച്ച ചന്ദ്രയാൻ 3 പേടകത്തെ തിരിച്ചു ഭൂമിക്ക് മുകളിൽ കൊണ്ടുവന്ന് ഐഎസ്ആർ
▪️2023 ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഓഗസ്റ്റ് 17നാണ് ലാൻഡറിനെ ചന്ദ്രനു മുകളിൽ എത്തിച്ചത്
ഇറക്കിയത് ഓഗസ്റ്റ് 23
Repost from PSC TOPPER
🗞️അന്റാർട്ടിക്കയിൽ ചരിത്രം കുറിച്ച് ബോയിങ്
❇️ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ഏറ്റവും വലിയ യാത്ര വിമാനം - ബോയിങ് 787 ഡ്രീംലൈനെർ
Repost from PSC TOPPER
🗞️സംസ്ഥാനത്ത് ആദ്യമായി മൃഗത്തിന് (കുരങ്ങിന് )ഗ്യാസ് അനസ്തേഷ്യ നൽകിയുള്ള ശാസ്ത്രക്രിയ വിജയം
❇️തിരുവനന്തപുരം കുടപ്പനകുന്ന് മൾട്ടി സ്പെഷ്യലിറ്റി വെറ്റിനറി ആശുപത്രിയിലാണ് ശാസ്ത്രക്രിയ നടന്നത്
Repost from PSC TOPPER
🗞️ സംസ്ഥാന ഭിന്നശേഷി പുരസ്കാരം
❇️മികച്ച ജില്ല പഞ്ചായത്ത് -കോഴിക്കോട്
❇️മികച്ച നഗരസഭ -ഏലൂർ
❇️മികച്ച ബ്ലോക്ക് പഞ്ചായത്ത് -വടകര
❇️മികച്ച ഗ്രാമപഞ്ചായത്തുകൾ - 1)തൃശ്ശൂരിലെ പുന്നയൂർക്കുളവും
2)മലപ്പുറം ജില്ലയിലെ പുൽപ്പറ്റയും
HSST physics ranked list,
Shaded are all our students, some more expected.
More than 80% of the list are all our proud achievers 👍👍. Proud of you GEM!!
Repost from PSC TOPPER
✍️ വരുമാനവും തൊഴിലും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കുവാൻ കുടുംബശ്രീ നടപ്പിലാക്കുന്ന 100 ദിന ക്യാമ്പയിൻ ഏത്?
ഉജ്ജീവനം
Repost from PSC TOPPER
✍️മികച്ച നടനുള്ള പതിനാലാമത് ജെ.സി. ഡാനിയേൽ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്?
കുഞ്ചാക്കോ ബോബൻ
✍️മികച്ച നടിക്കുള്ള പതിനാലാമത് ജെ.സി. ഡാനിയേൽ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്?
മഞ്ജു വാര്യർ
Repost from PSC TOPPER
54th IFFI ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സത്യജിത് റേ ലൈഫ് ടൈം പുരസ്കാരം നേടിയ സംവിധായകൻ
Michael Douglas
LDC 2024_ജോലി എങ്ങനെ ഉറപ്പാക്കാം _PART-03
https://youtube.com/shorts/bJ3BX2XlaVs?feature=share
Repost from PSC TOPPER
✍️കെ പി കേശവമേനോന്റെ മരണാർത്ഥം തരൂർ കെ പി കേശവമേനോൻ മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കെ. പി കേശവമേനോൻ മാരക പുരസ്കാരം 2023ൽ ലഭിച്ച വ്യക്തി ആരാണ്?
വൈശാഖൻ
Repost from PSC TOPPER
▪️കടലിലെ പൊന്ന് എന്നറിയപ്പെടുന്ന ഗോൽ മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്
▪️ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഗോൽ ഫിഷിനെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്
Repost from PSC TOPPER
✍️യു.പി.എസ്സിയുടെ പുതിയ മാനദണ്ഡ പ്രകാരം സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കപ്പെടാൻ വേണ്ട കുറഞ്ഞ സർവീസ് എത്ര വർഷമാണ്?
25 വർഷം
