fa
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

رفتن به کانال در Telegram

Prime Direction E learning

نمایش بیشتر
3 175
مشترکین
-224 ساعت
-27 روز
-2130 روز
آرشیو پست ها
Repost from PSC TOPPER
33 ആം വ്യാസ സമ്മാനം ജേതാവ് പുഷ്പ ഭാരതി ഹിന്ദി എഴുത്തുകാരി പുഷ്പ ഭാരതിയുടെ 2016-ലെ ഓർമ്മക്കുറിപ്പ്, യാദീൻ, യാദീൻ ഔർ യാദീൻ ആണ്
33 ആം വ്യാസ സമ്മാനം ജേതാവ് പുഷ്പ ഭാരതി ഹിന്ദി എഴുത്തുകാരി പുഷ്പ ഭാരതിയുടെ 2016-ലെ ഓർമ്മക്കുറിപ്പ്, യാദീൻ, യാദീൻ ഔർ യാദീൻ ആണ് തെരഞ്ഞെടുക്കപ്പെട്ടത് 32 ആം ജേതാവ് ഗ്യാൻ ചതുർവേദി (Pagalkhana)

BEGINNERS TRICK 004 |രണ്ടക്ക സംഖ്യകളുടെ സ്‌ക്വയർ 3 സെക്കൻഡിൽ https://youtu.be/iGKzf7kU47I
BEGINNERS TRICK 004 |രണ്ടക്ക സംഖ്യകളുടെ സ്‌ക്വയർ 3 സെക്കൻഡിൽ https://youtu.be/iGKzf7kU47I

Repost from PSC TOPPER
ആയിരം ദിവസം പിന്നിട്ട് നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകം പെർസിവറൻസ് റോവർ
ആയിരം ദിവസം പിന്നിട്ട് നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകം പെർസിവറൻസ് റോവർ

Repost from PSC TOPPER
ജല ബഡ്ജറ്റ് തയ്യാറാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭാ മണ്ഡലം - ധർമ്മടം
ജല ബഡ്ജറ്റ് തയ്യാറാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭാ മണ്ഡലം - ധർമ്മടം

Repost from PSC TOPPER
Oxford Dictionary 2023 ലെ വാക്കായി തിരഞ്ഞെടുത്തത് Rizz -ശൈലി, ആകർഷണം അല്ലെങ്കിൽ ആകർഷണീയത എന്നിങ്ങനെ നിർവചിക്കപ്പെട്ടിട്ടുള്ള
Oxford Dictionary 2023 ലെ വാക്കായി തിരഞ്ഞെടുത്തത് Rizz -ശൈലി, ആകർഷണം അല്ലെങ്കിൽ ആകർഷണീയത എന്നിങ്ങനെ നിർവചിക്കപ്പെട്ടിട്ടുള്ള ഒരു സംഭാഷണ പദമാണ് Rizz

Repost from PSC TOPPER
മൗണ്ട് മറാപ്പി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് ഇന്തോനേഷ്യ
മൗണ്ട് മറാപ്പി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് ഇന്തോനേഷ്യ

Repost from PSC TOPPER
✍️ നഗരസഭ പ്രദേശങ്ങളിലെ അസംഘടിതരായ വഴിയോര കച്ചവടക്കാർക്കും കൂട്ടിൽ വ്യവസായ സംരംഭകർക്കും മിതമായ നിരക്കിൽ വായ്പ നൽകുന്നതിനുള്ള ക
✍️ നഗരസഭ പ്രദേശങ്ങളിലെ അസംഘടിതരായ വഴിയോര കച്ചവടക്കാർക്കും കൂട്ടിൽ വ്യവസായ സംരംഭകർക്കും മിതമായ നിരക്കിൽ വായ്പ നൽകുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി ഏത്? പി എം സ്വാനിധി 2020-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച മൈക്രോ ക്രെഡിറ്റ് പദ്ധതിയാണ് പിഎം സ്വനിധി. 7 ശതമാനം പലിശ സബ്‌സിഡിയോടെ 20,000 രൂപയും 50,000 രൂപയും വായ്പകൾക്കൊപ്പം 10,000 രൂപയുടെ പ്രവർത്തന മൂലധന ഈട് രഹിത വായ്പയും ഈ പദ്ധതിയിലൂടെ നൽകുന്നു.

Repost from PSC TOPPER
🗞️ 54 ആമത് ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേള 2023 ❇️ഉദ്ഘാടന ചിത്രം  - 'കാച്ചിങ് ഡസ്റ്റ്' ❇️ അന്താരാഷ്ട്ര  മത്സര വിഭാഗം ജൂറി ചെയർമാൻ  - ശേഖർ കപൂർ ❇️ഇന്ത്യൻ പനോരമയുടെ ജൂറി ചെയർമാൻ  - ഡോ. ടി. എസ്.നാഗാഭരണം ❇️പനോരമയിൽ  ഉദ്ഘാടന ചിത്രം ആകുന്ന ആനന്ദ് ഏകർഷക സംവിധാനം ചെയ്ത ചിത്രം - ആട്ടം (മലയാളം)

Repost from PSC TOPPER
കണ്ണൂർ വേവ്സ് കലാസാംസ്കാരിക ട്രസ്റ്റിന്റെ സുകുമാർ അഴീക്കോട് പുരസ്കാരം സാഹിത്യകാരൻ എം.മുകുന്ദൻ മജീഷ്യൻ ഗോപിനാഥ് മുതുകാടിന് സമർ
കണ്ണൂർ വേവ്സ് കലാസാംസ്കാരിക ട്രസ്റ്റിന്റെ സുകുമാർ അഴീക്കോട് പുരസ്കാരം സാഹിത്യകാരൻ എം.മുകുന്ദൻ മജീഷ്യൻ ഗോപിനാഥ് മുതുകാടിന് സമർപ്പിച്ചു.

Repost from PSC TOPPER
ഇരുപത്തിയെട്ടാമത് കാലാവസ്ഥ ഉച്ചകോടി വേദി ദുബായ് 2024 ബ്രസ്സൽസിൽ ആദ്യ ആണവോർജ ഉച്ചകോടി സംഘടിപ്പിക്കും