en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

Smartpayyanur KTET TET Kerala Teacher Eligibility Test CTET PSC DELED Quiz Malayalam Psychology English Education GK

Smartpayyanur KTET TET Kerala Teacher Eligibility Test CTET PSC DELED Quiz Malayalam Psychology English Education GK

Open in Telegram

PSC and KTET (all categories) Exams & Education Guidance Centre powered by a team of Retired Teachers :Smart Academy Payyanur കെ- ടെറ്റ് & പി. എസ്.സി സഹായക മാർഗദർശനത്തിനുള്ള സൗജന്യ -പബ്ലിക് ചാനൽ smartpayyanur

Show more
5 414
Subscribers
-324 hours
-307 days
+1330 days
Posts Archive
1434.'സൈലസ് മാർണർ', 'മിഡിൽമാർച്ച്', 'ദ മിൽ ഓൺ ദ ഫ്ലോസ്' തുടങ്ങിയ വിശ്വപ്രസിദ്ധ നോവലുകൾ രചിച്ച ജോർജ്ജ്‌ എലിയറ്റിന്റെ ശരിയായ പേരെന്താണ്‌ .
Anonymous voting
21 Nov, 22:04

1433. വയനാടിന്റെ പശ്ചാത്തലത്തിൽ 'നെല്ല്, ആഗ്നേയം,കൂമൻകൊല്ലി'എന്ന നോവൽത്രയം എഴുതിയതാര്‌ ?
Anonymous voting
20 Nov, 22:02

🙏🙏🙏🙏 Dear friends ! Our current KTET Batch 18 online course has been completed. Therefore, additional study materials will be uploaded when the next batch begins. Malayalam Test series by Janumash will be continued. 🙏🙏🙏🙏🙏
20 Nov, 03:59

1432.കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായ കുട്ടികളുടെ മാസിക ഏതാണ്?
Anonymous voting
19 Nov, 21:49

1431.'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ'ആരുടെ കൃതി ആണെന്നറിയാമോ ?
Anonymous voting
19 Nov, 21:44

​📢 KTET Online Coaching - New Batch 19! Classes start immediately after the KTET Sept 2026 exam results. ​Guidance by an exp
​📢 KTET Online Coaching - New Batch 19! Classes start immediately after the KTET Sept 2026 exam results. ​Guidance by an expert team of retired teachers.
18 Nov, 01:57

🙋‍♂️കെ- ടെറ്റ് പരീക്ഷ കഴിഞ്ഞു. ഇനിയെന്ത്? ✒️ പ്രൊവിഷണൽ ഉത്തരസൂചിക കാത്തിരിക്കുക ✒️ അതു വന്നു കഴിഞ്ഞാൽ നിങ്ങൾക്ക് തെറ്റുകൾ ചൂ
🙋‍♂️കെ- ടെറ്റ് പരീക്ഷ കഴിഞ്ഞു. ഇനിയെന്ത്? ✒️ പ്രൊവിഷണൽ ഉത്തരസൂചിക കാത്തിരിക്കുക ✒️ അതു വന്നു കഴിഞ്ഞാൽ നിങ്ങൾക്ക് തെറ്റുകൾ ചൂണ്ടിക്കാട്ടാൻ അവസരമുണ്ട് ✒️ പിന്നീട് റക്ടിഫൈഡ് കീ / ഫൈനൽ വരും ✒️ അതിനു ശേഷമാണ് റിസൽട്ട് ✒️ അതിനു ശേഷം നിങ്ങളുടെ പരീക്ഷാ കേന്ദ്രമുൾപ്പെട്ട DEO ൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തീയ്യതി വരും ( പത്രവാർത്ത ശ്രദ്ധിക്കണം) ✒️ ഈ ഫോർമാലിറ്റീ ക ൾ കഴിഞ്ഞാണ് നിങ്ങൾ കാത്തിരിക്കുന്ന - ആജീവനാന്ത വാലിറ്റിയുള്ള കെ- ടെറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുക 🙋‍♂️ കാത്തിരിക്കുക .........................
18 Nov, 01:46

1430.1966 നവംബറിലാണ്‌ 'ശാസ്ത്രഗതി ' പ്രസിദ്ധീകരണം തുടങ്ങിയത്‌ . 1969 ൽ ശാസ്ത്രകേരളവും 1970 ൽ യുറീക്കയും . ആരാണ്‌ ഇവയുടെ പ്രസാധകർ ?
Anonymous voting
16 Nov, 21:46

1429. കേരളസർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്ക്കാരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്‌ ഏതു ദിവസമാണെന്നറിയാമോ ?
Anonymous voting
14 Nov, 22:00

1428.'ഗുണചിന്തകളാൽ ജഗത്രയം തൃണമാക്കും മതിമാൻ മഹാകവി ഇണചേർന്നു മരിച്ച കൊറ്റിയിൽ ഘൃണ തേടാനിതു താൻ നിമിത്തമാം' ഇവിടെ ഘൃണ എന്ന പദം. അർത്ഥമാക്കുന്നത്‌ ?
Anonymous voting
12 Nov, 21:56

1427.'ഊതിവീർപ്പിക്കുക 'എന്നതിനു സമാനമല്ലാത്തത്‌ ഏത്‌ ?
Anonymous voting
11 Nov, 09:29

〰️〰️〰️〰️〰️ To the KTET. EXAM HALL 🪭🪭🪭🪭🪭🪭 ഓർക്കുക 1 ) ഹാൾ ടിക്കറ്റ് പ്രിൻറൗട്ട് കയ്യിലുണ്ടെന്ന് ഉറപ്പാക്കുക 2) ഓൺലൈൻ അപേ
〰️〰️〰️〰️〰️ To the KTET. EXAM HALL 🪭🪭🪭🪭🪭🪭 ഓർക്കുക 1 ) ഹാൾ ടിക്കറ്റ് പ്രിൻറൗട്ട് കയ്യിലുണ്ടെന്ന് ഉറപ്പാക്കുക 2) ഓൺലൈൻ അപേക്ഷയിൽ സൂചിപ്പിച്ച ഫോട്ടോ പതിച്ച അതേ id കാർഡ് ഒറിജിനൽ തന്നെ കയ്യിൽ വേണം 3) ബ്ലൂ / or ബാക്ക്' ബാൾ പെൻ 4) വാച്ച് കയ്യിൽ കരുതുക - അനുവദനീയമല്ലെങ്കിൽ ഒഴിവാക്കാം 5) നേരത്തേ പുറപ്പെടുക: ചുരുങ്ങിയത് അര മണിക്കൂർ നേരത്തെ എങ്കിലും എത്തും വിധമായിരിക്കണം യാത്ര: എത്തിയയുടനെ സീറ്റിങ്ങ് എറൈഞ്ചുമെൻ്റ് കണ്ടെത്തുക 6) പരീക്ഷാ കേന്ദ്രത്തിൻ്റെ ലൊക്കേഷൻ നേരത്തേ മനസ്സിലാക്കായിരിക്കണം. 7) ഭക്ഷണം കൃത്യമായി കഴിക്കണം: വിശന്നു കൊണ്ട് പരീക്ഷയെഴുതാൻ കഴിയില്ല 8 )OMR പ്രാഥമിക കാര്യങ്ങൾ മന:സമാധാനത്തോടെ ശരിയായി പൂരിപ്പിക്കുക കൃത്യമായി വായിച്ച് OMR പൂരിപ്പിച്ച് തുടങ്ങുക: യഥാർഥ സ്ഥാനത്തു തന്നെയാണ് മാർക്കു ചെയ്യുന്നതെന്ന് ഉറപ്പാക്കണം 9) നിങ്ങൾക്കു വേണ്ടുന്ന OMR Set A- or B ആണെന്ന് ഉറപ്പാക്കണം 10) ഹാൾ ടിക്കറ്റിൽ ഇൻവിജിലേറ്ററുടെ സൈൻ നിർബന്ന മായും വാങ്ങിയിരിക്കണം 11) അഡ്മിറ്റ് കാർഡിൽ നൽകിയ നിർദ്ദേശങ്ങൾ ഒന്നുകൂടി വായിക്കുക Best Wishes PAYYANUR SMART 🪭🪭🪭🪭🪭🪭
11 Nov, 09:22

1426.To paper over the cracks എന്നതിന്‌ ഏറ്റവും യുക്തമായ ശൈലി. ?
Anonymous voting
09 Nov, 21:52

1425‘എല്ലു കത്തീത്തീർന്നു ഉടലുരുകിത്തീർന്നു ' ഈ കടങ്കഥയുടെ ഉത്തരം ?
Anonymous voting
08 Nov, 22:54

1425‘എല്ലു കത്തീത്തീർന്നു ഉടലുരുകിത്തീർന്നു ' ഈ കടങ്കഥയുടെ ഉത്തരം ?
08 Nov, 22:45
08 Nov, ~22:45

1424.ഇന്ത്യയിൽ നിലവിലുള്ള 500 രൂപാ നോട്ടിന്‌ ഏറ്റവും ഉയർന്ന മൂല്യമുളള കറൻസി എന്ന ബഹുമതി കൈവന്നത്‌ എന്നാണെന്നറിയാമോ ?
Anonymous voting
08 Nov, 04:58