Smartpayyanur KTET TET Kerala Teacher Eligibility Test CTET PSC DELED Quiz Malayalam Psychology English Education GK
前往频道在 Telegram
5 414
订阅者
-324 小时
-307 天
+1330 天
帖子存档
1434.'സൈലസ് മാർണർ', 'മിഡിൽമാർച്ച്', 'ദ മിൽ ഓൺ ദ ഫ്ലോസ്' തുടങ്ങിയ വിശ്വപ്രസിദ്ധ നോവലുകൾ രചിച്ച ജോർജ്ജ് എലിയറ്റിന്റെ ശരിയായ പേരെന്താണ് .
21 11月, 22:04
1433. വയനാടിന്റെ പശ്ചാത്തലത്തിൽ 'നെല്ല്, ആഗ്നേയം,കൂമൻകൊല്ലി'എന്ന നോവൽത്രയം എഴുതിയതാര് ?
20 11月, 22:02
🙏🙏🙏🙏
Dear friends !
Our current KTET Batch 18 online course has been completed. Therefore, additional study materials will be uploaded when the next batch begins.
Malayalam Test series by Janumash will be continued.
🙏🙏🙏🙏🙏
20 11月, 03:59
1432.കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായ കുട്ടികളുടെ മാസിക ഏതാണ്?
19 11月, 21:49
1431.'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ'ആരുടെ കൃതി ആണെന്നറിയാമോ ?
19 11月, 21:44
📢 KTET Online Coaching - New Batch 19!
Classes start immediately after the KTET Sept 2026 exam results.
Guidance by an expert team of retired teachers.
18 11月, 01:57
🙋♂️കെ- ടെറ്റ് പരീക്ഷ കഴിഞ്ഞു.
ഇനിയെന്ത്?
✒️
പ്രൊവിഷണൽ ഉത്തരസൂചിക കാത്തിരിക്കുക
✒️ അതു വന്നു കഴിഞ്ഞാൽ നിങ്ങൾക്ക് തെറ്റുകൾ ചൂണ്ടിക്കാട്ടാൻ അവസരമുണ്ട്
✒️ പിന്നീട് റക്ടിഫൈഡ് കീ / ഫൈനൽ വരും
✒️ അതിനു ശേഷമാണ് റിസൽട്ട്
✒️ അതിനു ശേഷം നിങ്ങളുടെ പരീക്ഷാ കേന്ദ്രമുൾപ്പെട്ട DEO ൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തീയ്യതി വരും
( പത്രവാർത്ത ശ്രദ്ധിക്കണം)
✒️ ഈ ഫോർമാലിറ്റീ ക ൾ കഴിഞ്ഞാണ് നിങ്ങൾ കാത്തിരിക്കുന്ന - ആജീവനാന്ത വാലിറ്റിയുള്ള കെ- ടെറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുക
🙋♂️ കാത്തിരിക്കുക
.........................
18 11月, 01:46
1430.1966 നവംബറിലാണ് 'ശാസ്ത്രഗതി ' പ്രസിദ്ധീകരണം തുടങ്ങിയത് . 1969 ൽ ശാസ്ത്രകേരളവും 1970 ൽ യുറീക്കയും . ആരാണ് ഇവയുടെ പ്രസാധകർ ?
16 11月, 21:46
1429. കേരളസർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്ക്കാരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഏതു ദിവസമാണെന്നറിയാമോ ?
14 11月, 22:00
1428.'ഗുണചിന്തകളാൽ ജഗത്രയം
തൃണമാക്കും മതിമാൻ മഹാകവി
ഇണചേർന്നു മരിച്ച കൊറ്റിയിൽ ഘൃണ തേടാനിതു താൻ നിമിത്തമാം' ഇവിടെ ഘൃണ എന്ന പദം. അർത്ഥമാക്കുന്നത് ?
12 11月, 21:56
1427.'ഊതിവീർപ്പിക്കുക 'എന്നതിനു സമാനമല്ലാത്തത് ഏത് ?
11 11月, 09:29
〰️〰️〰️〰️〰️
To the
KTET. EXAM HALL
🪭🪭🪭🪭🪭🪭
ഓർക്കുക
1 ) ഹാൾ ടിക്കറ്റ്
പ്രിൻറൗട്ട് കയ്യിലുണ്ടെന്ന് ഉറപ്പാക്കുക
2) ഓൺലൈൻ അപേക്ഷയിൽ സൂചിപ്പിച്ച ഫോട്ടോ പതിച്ച അതേ id കാർഡ് ഒറിജിനൽ തന്നെ കയ്യിൽ വേണം
3) ബ്ലൂ / or ബാക്ക്' ബാൾ പെൻ
4) വാച്ച് കയ്യിൽ കരുതുക - അനുവദനീയമല്ലെങ്കിൽ ഒഴിവാക്കാം
5) നേരത്തേ പുറപ്പെടുക: ചുരുങ്ങിയത് അര മണിക്കൂർ നേരത്തെ എങ്കിലും എത്തും വിധമായിരിക്കണം യാത്ര: എത്തിയയുടനെ സീറ്റിങ്ങ് എറൈഞ്ചുമെൻ്റ് കണ്ടെത്തുക
6) പരീക്ഷാ കേന്ദ്രത്തിൻ്റെ ലൊക്കേഷൻ നേരത്തേ മനസ്സിലാക്കായിരിക്കണം.
7) ഭക്ഷണം കൃത്യമായി കഴിക്കണം: വിശന്നു കൊണ്ട് പരീക്ഷയെഴുതാൻ കഴിയില്ല
8 )OMR പ്രാഥമിക കാര്യങ്ങൾ മന:സമാധാനത്തോടെ ശരിയായി പൂരിപ്പിക്കുക
കൃത്യമായി വായിച്ച് OMR പൂരിപ്പിച്ച് തുടങ്ങുക: യഥാർഥ സ്ഥാനത്തു തന്നെയാണ് മാർക്കു ചെയ്യുന്നതെന്ന് ഉറപ്പാക്കണം
9)
നിങ്ങൾക്കു വേണ്ടുന്ന OMR Set A- or B ആണെന്ന് ഉറപ്പാക്കണം
10) ഹാൾ ടിക്കറ്റിൽ ഇൻവിജിലേറ്ററുടെ സൈൻ നിർബന്ന മായും
വാങ്ങിയിരിക്കണം
11) അഡ്മിറ്റ് കാർഡിൽ നൽകിയ നിർദ്ദേശങ്ങൾ ഒന്നുകൂടി വായിക്കുക
Best Wishes
PAYYANUR SMART
🪭🪭🪭🪭🪭🪭
11 11月, 09:22
1426.To paper over the cracks എന്നതിന് ഏറ്റവും യുക്തമായ ശൈലി. ?
09 11月, 21:52
1425‘എല്ലു കത്തീത്തീർന്നു
ഉടലുരുകിത്തീർന്നു ' ഈ കടങ്കഥയുടെ ഉത്തരം ?
08 11月, 22:54
1425‘എല്ലു കത്തീത്തീർന്നു
ഉടലുരുകിത്തീർന്നു ' ഈ കടങ്കഥയുടെ ഉത്തരം ?
08 11月, 22:45
08 11月, ~22:45
1424.ഇന്ത്യയിൽ നിലവിലുള്ള 500 രൂപാ നോട്ടിന് ഏറ്റവും ഉയർന്ന മൂല്യമുളള കറൻസി എന്ന ബഹുമതി കൈവന്നത് എന്നാണെന്നറിയാമോ ?
08 11月, 04:58
