Smartpayyanur KTET TET Kerala Teacher Eligibility Test CTET PSC DELED Quiz Malayalam Psychology English Education GK
الذهاب إلى القناة على Telegram
PSC and KTET (all categories) Exams & Education Guidance Centre powered by a team of Retired Teachers :Smart Academy Payyanur കെ- ടെറ്റ് & പി. എസ്.സി സഹായക മാർഗദർശനത്തിനുള്ള സൗജന്യ -പബ്ലിക് ചാനൽ smartpayyanur
إظهار المزيد5 404
المشتركون
+224 ساعات
+77 أيام
+6830 أيام
أرشيف المشاركات
1416.രവീന്ദ്രനാഥ ടാഗോർ 'ലോക്മാത' എന്നും അരവിന്ദ ഘോഷ് 'അഗ്നിശിഖ' എന്നും വിശേഷിപ്പിച്ച ' മാരഗരറ്റ് എലിസബത്ത് നോബിൾ' ഏതു പേരിലാണ് പ്രശസ്തയായത് ?
A teacher exploits the curiosity of students and tries to make his lessons more interesting to students. Here the teacher is using:
കുട്ടികളുടെ ആകാംക്ഷയെ ചൂഷണം ചെയ്തുകൊണ്ട്, തന്റെ ക്ലാസ്സുകൾ രസകരമാക്കാൻ അധ്യാപിക ശ്രമിക്കുന്നു. ഇവിടെ അധ്യാപിക ഉപയോഗിക്കുന്നത് :
Rajan is very proficient in mathematics and hence he is very interested in learning physics. This type of learning is due to :
ഗണിത വിഷയത്തിലുള്ള രാജന്റെ കഴിവുകൾ കൊണ്ട് അവൻ ഭൗതിക ശാസ്ത്രം പഠിക്കുന്നതിന് അതീവ താൽപര്യം കാണിക്കുന്നു. ഇത് ഏതുതരം പഠനം മൂലമാണ്?
Knowledge acquisition can be viewed as a process of building schemas. Who postulated this theory ?
സ്കീമുകളുടെ നിർമ്മാണ പ്രക്രിയയാണ് അറിവ് നേടൽ എന്ന് പ്രതിപാദിച്ചതാര് ?
Anil, a secondary school student is not interested in studying mathematics due to the dislikes towards the teacher who teaches the subject. This is based on the principle of:
♡
ഗണിതാദ്ധ്യാപികയോടുള്ള അനിഷ്ടം 1 കാരണം, ഹൈസ്കൂൾ വിദ്യാർത്ഥിയായ അനിൽ ഗണിത വിഷയത്തോട് വിരക്തി കാണിക്കുന്നു. ഏതു നിയമമാണ് ഇവിടെ അടിസ്ഥാനമാകുന്നത് ?
The most important factor that the teacher has to consider while introducing a lesson is:
ഒരു പാഠഭാഗം പരിചയപ്പെടുത്തുമ്പോൾ ഒരധ്യാപിക പ്രധാനമായും ശ്രദ്ധിക്കേണ്ട വസ്തുത :
📄 Paper: K-TET – Child Development and Pedagogy
📊 Questions: 391 to 400 (based on previous year question papers)
📚 Medium: Malayalam & English
📅 Date: 27-10-2026
1415. പ്രകൃതി പൊതുവെ ശാന്തമാകുമെന്നു സൂചിപ്പിക്കുന്ന ചൊല്ല് ഏത് ?
1414. ‘പുത്തനച്ചി പുരപ്പുറം തൂക്കും' എന്ന ചൊല്ലിന്റെ അർത്ഥമായി വരാവുന്നത് ഏത് ?
1413.'കൂപമണ്ഡൂകന്യായം'അർത്ഥമാക്കുന്നത് ?
☝️spl note to our Live class students
1412.കേരള സാഹിത്യ അക്കാദമിയുടെ നിലവിലുള്ള പ്രസിഡന്റ് ആര് ?
The difference between the actual learning and potential level of learning is known as:
