cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

PSC Thriller

ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്

Show more
Advertising posts
207 134Subscribers
-4924 hours
-2367 days
-46230 days

Data loading in progress...

Subscriber growth rate

Data loading in progress...

നാളെ കഴിഞ്ഞ നാല് ദിവസത്തെ ടോപ്പിക്ക് റിവിഷൻ ചെയ്തു കൊള്ളുക
Show all...
😍 23👍 14 5🥰 2
👍 5 3
1. ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിച്ച് ശരിയായ ഉത്തരം എഴുതുക. (1) സ്വഭാവ ദൂഷ്യം, അപ്രാപ്തി എന്നിവ തെളിയിക്കപ്പെട്ടാൽ മാത്രമേ ഒരു ജഡ്ജിയെ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ  (2) ഒരു ജഡ്ജിയെ നീക്കം ചെയ്യണമെങ്കിൽ അദ്ദേഹത്തിന് എതിരെയുള്ള കുറ്റാരോപണങ്ങൾ അടങ്ങിയ പ്രമേയം പാർലമെന്റിന്റെ ഇരു സഭകളും പ്രത്യേക ഭൂരിപക്ഷത്തോടെ അംഗീകരിക്കണം A. പ്രസ്താവന (1) ശരിയാണ് (2) തെറ്റാണ് B. പ്രസ്താവന (2) ശരിയാണ് (1) തെറ്റാണ് C. പ്രസ്താവന (1) ഉം (2) ഉം ശരിയാണ് D. പ്രസ്താവന (1) ഉം (2) ഉം തെറ്റാണ് 2. ഇന്ത്യയിൽ പൊതു താൽപ്പര്യ ഹർജി എന്ന ആശയം നടപ്പിൽ വരാൻ കാരണക്കാരനായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് : A. പി എൻ ഭഗവതി B. എം ഹിദായത്തുള്ള C. കമൽ നാരായൺ സിംഗ്  D. വൈ വി ചന്ദ്രചൂഡ് 3. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ ഗുണങ്ങളിൽ ഉൾപ്പെടാത്തത് : A. പൊതുതാൽപര്യ ഹർജികളിലൂടെ കോടതി, അവകാശങ്ങൾ എന്ന ആശയത്തെ വികസിപ്പിച്ചു B. എക്സിക്യൂട്ടീവിനെ അതിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ജുഡീഷ്യൽ ആക്ടിവിസം നിർബന്ധിതമാക്കി  C. ജുഡീഷ്യൽ ആക്ടിവിസം കോടതിയുടെ ജോലിഭാരത്തെ കുറച്ചു  D. ജുഡീഷ്യൽ ആക്ടിവിസം തെരഞ്ഞെടുപ്പ് വ്യവസ്ഥയെ സ്വതന്ത്രവും നീതിയുക്തവുമാക്കി 4. ഹൈക്കോടതി ജഡ്ജിയുടെ നിയമനവും ഉദ്യോഗ വ്യവസ്ഥകളെയും കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏതാണ് : A. അനുച്ഛേദം 215    B. അനുച്ഛേദം 217 C. അനുച്ഛേദം 219    D. അനുച്ഛേദം 221 5. ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകൾ ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്  : (1) മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ  (2) ഭരണഘടന വകുപ്പുകളുടെ വ്യാഖ്യാനം ആവശ്യമായ കേസുകൾ (3) സംസ്ഥാന ഹൈക്കോടതികളിൽ നിന്നുള്ള അപ്പീൽ കേസുകൾ  (4) സംസ്ഥാന ഗവൺമെന്റുകൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ  A. (1), (4) എന്നിവ B. (2), (3) എന്നിവ C. (1), (2), (3), (4) എന്നിവ D. (1), (2), (4) എന്നിവ 6. ഇന്ത്യൻ നീതിന്യായ പുന പരിശോധനയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിച്ചു ശരിയായ ഉത്തരമെഴുതുക. (1) കേന്ദ്രവും സംസ്ഥാനങ്ങളും സംബന്ധിച്ച വിഷയത്തിൽ കോടതിക്ക് നീതിന്യായ പരിശോധനാധികാരം ഉപയോഗിക്കാം (2) ഏതെങ്കിലും ഒരു നിയമം ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമാണെങ്കിൽ കോടതിക്ക് നീതിന്യായ പുനഃ പരിശോധനാധികാരം  ഉപയോഗപ്പെടുത്താം A. പ്രസ്താവന (1) ശരിയാണ് (2) തെറ്റാണ് B. പ്രസ്താവന (2) ശരിയാണ് (1) തെറ്റാണ് C. പ്രസ്താവന (1) ഉം (2) ഉം ശരിയാണ് D. പ്രസ്താവന (1) ഉം (2) ഉം തെറ്റാണ് 7. ചേരുംപടി ചേർക്കുക. (1) അറ്റോർണി ജനറൽ (2) ഹൈക്കോടതി (3) കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (4) സുപ്രീംകോടതി  a. അനുച്ഛേദം 76 b. അനുച്ഛേദം 124 c. അനുച്ഛേദം 148 d. അനുച്ഛേദം 214 A. 1-d, 2-b, 3-a, 4-c B. 1-a, 2-d, 3-c, 4-b C. 1-c, 2-a, 3-b, 4-d D. 1-b, 2-c, 3-d, 4-a 8. താഴെ പറയുന്നവയിൽ സുപ്രീം കോടതിയുടെ തനത് അധികാരങ്ങളിൽ ഉൾപ്പെടുന്നവ ഏത് : A. പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും നിയമത്തിലും രാഷ്ട്രപതിക്ക് ഉപദേശം നൽകുന്നു B. സിവിൽ, ക്രിമിനൽ ഭരണഘടന വിഷയങ്ങൾ എന്നിവ സംബന്ധിച്ച് കീഴ് കോടതികളിൽ നിന്നുള്ള അപ്പീലുകൾ പരിഗണിച്ച് തീർപ്പ് കൽപ്പിക്കുന്നു C. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും തമ്മിലുള്ള തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നു   D. ഇന്ത്യയുടെ ഭൂപ്രദേശത്തിനുള്ളിലെ ഏതൊരു കോടതിയും പുറപ്പെടുവിക്കുന്ന ഉത്തരവോ തീരുമാനമോ സംബന്ധിച്ചുള്ള അപ്പീലുകൾ അനുവദിക്കുവാനുള്ള അധികാരം 9. നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം : (1) ജഡ്ജിമാരുടെ നിയമനങ്ങൾ രാഷ്ട്രീയപരമാകാൻ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട് (2) ജഡ്ജിമാർക്ക് നിശ്ചിതമായ ഔദ്യോഗിക കാലാവധിയുടെ സംരക്ഷണം നൽകുന്നു (3) ജഡ്ജിമാർക്ക് ആകർഷകമായ ശമ്പളം നൽകുന്നു (4) വ്യക്തിപരമായ വിമർശനങ്ങളിൽ നിന്നുള്ള സംരക്ഷണം   A. (2), (3) എന്നിവ B. ഇവയെല്ലാം C. (1), (4) എന്നിവ D. (2), (3), (4) എന്നിവ 10. അബ്കാരി നിയമത്തിന്റെ കീഴിലുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായുള്ള പ്രത്യേക കോടതികൾ സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാം : A. തൊടുപുഴ, വടകര  B. നെയ്യാറ്റിൻകര, കൊട്ടാരക്കര  C. മൂവാറ്റുപുഴ, തലശ്ശേരി   D. മഞ്ചേരി, മാനന്തവാടി 11. ഹൈക്കോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത് : A. സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളിലുണ്ടാവുന്ന തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നു B. കീഴ് കോടതികളുടെ മേൽനോട്ട, നിയന്ത്രണ ചുമതലകൾ നിർവഹിക്കുന്നു C. മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ പുനസ്ഥാപിക്കുന്നതിനായി റിട്ടുകൾ പുറപ്പെടുവിക്കുന്നു
Show all...
👍 16
D. കീഴ് കോടതികളിൽ നിന്നുള്ള അപ്പീലുകൾ കേൾക്കുന്നു       12. ഇന്ത്യയുടെ ഇപ്പോഴത്തെ (16 ആമത് )അറ്റോർണി ജനറൽ ആരാണ് : A. മുകുൾ റോഹത്ഗി B. ആർ വെങ്കടരമണി C. കെ കെ വേണുഗോപാൽ D. എം കെ ബാനർജി 13. സിഎജിയുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധന വിനിയോഗം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുക എന്നതാണ് സിഎജിയുടെ പ്രധാന ചുമതല (2) സിഎജി പദവിയിൽ നിന്ന് വിരമിച്ച ഒരാൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ വീണ്ടുമൊരു ഉദ്യോഗത്തിൽ പ്രവേശിക്കാൻ യാതൊരു തടസ്സവുമില്ല  (3) സിഎജി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്കാണ്  (4) സിഎജി പൊതു ഖജനാവിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നു A. (1), (2), (3), (4) എന്നിവ   B. (1), (4) എന്നിവ C. (1), (3), (4) എന്നിവ D. (2), (3) എന്നിവ 14. അറ്റോർണി ജനറലിന്റെ കാലാവധി എത്ര വർഷമാണ് : A. 4 വർഷം B. 5 വർഷം C. 6 വർഷം   D. കാലാവധിയില്ല     15. ചുവടെ തന്നിരിക്കുന്നവയിൽ സുപ്രീം കോടതിയുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക : (1) രാജ്യത്തെ ഏതു കോടതിയിൽ നിന്നും വ്യവഹാരങ്ങൾ സുപ്രീംകോടതിയിലേക്ക് മാറ്റാം (2) ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാനുള്ള അധികാരം സുപ്രീംകോടതിയിൽ നിക്ഷിപ്തമല്ല  (3) ഒരു ഹൈക്കോടതിയിൽ നിന്നും മറ്റൊരു ഹൈക്കോടതിയിലേക്ക് വ്യവഹാരങ്ങൾ മാറ്റുന്നതിനുള്ള അധികാരം സുപ്രീംകോടതിക്കില്ല (4) സുപ്രീംകോടതിയുടെ തീരുമാനങ്ങൾ രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ്  A. (1), (2), (3), (4) എന്നിവ   B. (1), (3), (4) എന്നിവ C. (2), (3) എന്നിവ    D. (1), (4) എന്നിവ   16. ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ഏതായിരുന്നു : A. ബോംബെ ഹൈക്കോടതി   B. മദ്രാസ് ഹൈക്കോടതി C. അലഹബാദ് ഹൈക്കോടതി  D. കൊൽക്കത്ത ഹൈക്കോടതി 17. അറ്റോർണി ജനറലുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) ഏതു കോടതിയിലും നേരിട്ട് ഹാജരായി അഭിപ്രായം പറയാൻ അറ്റോർണി ജനറലിന് അധികാരമുണ്ട്  (2) ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ള വ്യക്തിയെ അറ്റോർണി ജനറലായി രാഷ്ട്രപതിക്ക് നിയമിക്കാം (3) സി കെ ദഫ്തരിയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറൽ (4) നിയമപരമായ കാര്യങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപദേശിക്കാനുള്ള അധികാരമുള്ള ഉദ്യോഗസ്ഥനാണ് ആറ്റോർണി ജനറൽ A. (1), (3), (4) എന്നിവ B. (1), (2), (4) എന്നിവ C. (2), (3) എന്നിവ D. (1), (4) എന്നിവ 18. ചുവടെ പറയുന്നവയിൽ ഏത് ഗണിത ചിഹ്നങ്ങൾ പരസ്പരം മാറ്റിയാലാണ് ശരിയായ ഉത്തരം ലഭിക്കുന്നത് : 9 + 5 ÷ 4 × 3 - 6 = 12 A. +, × എന്നിവ B. ÷, × എന്നിവ C. ÷, - എന്നിവ D. +, - എന്നിവ 19. ചുവടെ നൽകിയിരിക്കുന്നവയിൽ രാത്രി എന്ന പദത്തിന്റെ പര്യായപദം ഏതാണ് : A. ത്രപ     B. ദിവം   C. രജനി   D. അക്ഷി 20. Find out the compound word. A. Laptop    B. Books  C. Warden   D. Gardening
Show all...
👍 12 6🥰 1
Repost from PSC Thriller
നീതിന്യായവിഭാഗം .pdf
Show all...
👍 22 4
Repost from PSC Thriller
👍 12❤‍🔥 1 1🥰 1
Repost from PSC Thriller
Supreme Court and High Court _watermark.pdf
Show all...
👍 31 3🥰 3
Repost from PSC Thriller
പര്യായ പദങ്ങൾ 1. അമ്മ - മാതാവ്‌, അംബ, ജനനി 2. അച്ഛന്‍ - പിതാവ്‌, ജനകന്‍, താതന്‍ 3. അങ്കം - യുദ്ധം, പോര്‍, അടര്‍ 4. അഗ്നി - പാവകന്‍, അനലന്‍, വഹ്നി 5. അടയാളം - ചിഹ്നം, മുദ്ര, അങ്കം 6. അതിഥി - ആഗന്തുകന്‍, ഗൃഹാഗതന്‍, വിരുന്നുകാരന്‍ 7. അതിര്‌ - അതിര്‍ത്തി, പരിധി, സീമ 8. അമൃത്‌ - പിയൂഷം, സുധ 9. അഭിപ്രായം - മതം, ആശയം, ഛന്ദസ്സ്‌ 10. അരയന്നം - ഹംസം, അന്നം, മരാളം 11. അമ്പ്‌ - ബാണം, അസ്ത്രം, ശരം 12. അവല്‍ -- ചിപിടകം, പൃഥുകം, ചിപിടം 13. ആകാശം - വാനം, ഗഗനം, വിഹായസ്സ്‌ 14. ആന - ഗജം, കരി, ഹസ്തി 15. ആമ - കൂര്‍മം, കച്ഛപം, കമഠം 16. ആമ്പല്‍ - കൈരവം, കുവലയം, കുമുദം 17. മുറ്റം - അങ്കണം, അജിരം, ചത്വരം 18. കണ്ണാടി - മുകുരം, ദര്‍പ്പണം, ആദര്‍ശം 19. കടല്‍ - സമുദ്രം, സാഗരം, ആഴി 20. കണ്ണീര്‍ - അശ്രു, നേത്രാംബു, അസ്രം 21. കല്ല്‌ - ശില, പാഷാണം, ഉപലം 22. കണ്ണ്‌ - അക്ഷി, നയനം, നേത്രം 23. ഔഷധം - അഗദം, ഭേഷജം, ഭൈഷജ്യം 24. ആഹാരം - ഭോജനം, ഭോജ്യം, ഭക്ഷണം 25. അവയവം - അംഗം, അപഘനം, പ്രതീകം 26. ആഗ്രഹം - ഇച്ഛ, അഭിലാഷം, കാംക്ഷ 27. ഇല - പത്രം, പര്‍ണം, ദളം 28. ഇറച്ചി - മാംസം, പലലം, അമിഷം 29. ഈച്ച - മക്ഷിക, നീല, വര്‍വണ 30. ഉദരം - കുക്ഷി, കുംഭ, ജഠരം 31. ഉപ്പ്‌ - ലവണം, സാമുദ്രം, അക്ഷീബം 32. കാട്‌ - കാനനം, വനം, അടവി 33. കഴുത്ത് - കണ്ഠം, ഗളം, ഗ്രീവം 34. ഐശ്വര്യം - ശ്രീ, വിഭൂതി, ഭൂതി 35. കളി - ക്രീഡ, ലീല, ലേഖനം 36. പക്ഷിക്കൂട് - പഞ്ജരം, നീഡം, കുലായം 3 43. കൂട്ടം - സംഘം, സമൂഹം, വ്യൂഹം 44. കൂട്ടുകാരൻ - ചങ്ങാതി, സതീർഥ്യൻ, വയസ്യൻ 45. കൈ - പാണി, കരം, ബാഹു 46. കൊടി - പതാക, ദ്വജം, വൈജയന്തി 47. ചന്ദനം - മാലേയം, ഗന്ധസാരം, മലയജം 48. ചന്ദ്രന്‍ - തിങ്കൾ, ഇന്ദു, ശശി 49. ചാരം - ഭസ്മം, ക്ഷാരം, ചാമ്പല്‍ 50. ചിന്ത - വിചാരം, സ്മൃതി, നിനവ്‌ 51. ചിരി - ഹാസം, സ്മേരം, ഹാസ്യം 52. ഗുഹ - കന്ദരം, ഗഹ്വരം, ദരി 53. ചിറക്‌ - പത്രം, പക്ഷം, പദത്രം 54. തല - ശീര്‍ഷം, ശിരസ്സ്‌, മസ്തകം 55. തലമുടി - കേശം, കുന്തളം, കചം 56. നഗരം - പട്ടണം, പുരം, പത്തനം 57. നദി - പുഴ, വാഹിനി, തരംഗിണി 58. പൂവ്‌ - മലര്‍, കുസുമം, പുഷ്പം 59. പൂന്തോട്ടം - ഉദ്യാനം, ആരാമം, മലര്‍വാടി 60. പൂമൊട്ട്‌ - മുകുളം, കലിക, കുഡ്മളം 61. മണല്‍തിട്ട - പുളിനം, സൈകതം 62. ബുദ്ധി - ധി, മതി, പ്രജ്ഞ 63. ബന്ധു - ജ്ഞാതി, ബാന്ധവന്‍, സ്വജനം 64. പ്രഭാതം - പുലരി, ഉഷസ്സ്‌, വിഭാതം 65. പ്രകാശം - പ്രഭ, ജ്യോതിസ്സ്‌, വെളിച്ചം 66. ശബ്ദം - ആരവം, ഒലി, നിനാദം 67. ശരീരം - ഗാത്രം, കായം, വപുസ്സ്‌ 68. ശോഭ - പ്രഭ, ആഭ, ദ്യുതി 69. വെളുപ്പ്‌ - സിതം, ശുഭ്രം, ശ്വേതം 70. സത്യം - ആര്‍ജവം, ഋതം, തഥ്യ 71. സൂര്യന്‍ - ആദിത്യന്‍, പ്രഭാകരന്‍, ദിവാകരന്‍ 72. ചിറക്‌- പത്രം, പക്ഷം, പര്‍ണം 73. ചെരുപ്പ് - പാദരക്ഷ, പാദുകം, ഉപാനത്ത് 74. ചുണ്ട് - അധരം, ഓഷ്ഠം  75. താമര - കമലം, അംബുജം, നളിനം 76. തളിര്‌ - പല്ലവം, കിസലയം, പ്രവാളം 77. തവള - മണ്ഡൂകം, പ്ലവം, ദര്‍ദുരം 78. തിര - തരംഗം, വീചി, അല 79. തേന്‍ - മധു, മരന്ദം, മടു 80. തേര് ‌- രഥം, സ്യന്ദനം, ശതാംഗം 81. നാവ് ‌- ജിഹ്വ, രസന, രസജ്ഞ 82. ദുഃഖം - ആടല്‍, ഇണ്ടല്‍, വ്യഥ 83. പക്ഷി - പറവ, ഹഗം, വിഹഗം 84. നക്ഷത്രം - താരകം, ഉഡു, ഋക്ഷം 85. പര്‍വതം - അദ്രി, അചലം, ശൈലം 86. മഞ്ഞ് ‌- നീഹാരം, തുഷാരം, പ്രാലേയം 87. പല്ല് - ദന്തം, ദശനം, രദനം 88. പാമ്പ്‌ - നാഗം, ഉരഗം, അഹി 89. പാല്‍ - ക്ഷീരം, പയസ്‌, ദുഗ്ദ്ധ 90. ജലം - സലിലം, തോയം, വാരി 91. തത്ത - ശുകം, കീരം, ശാരിക 92. സ്വര്‍ണം - കനകം, കാഞ്ചനം, ഹേമം 93. വെള്ളി - രജതം, ശ്വേതം, രൂപ്യം 94. വാക്ക്‌ - ഉക്തി, വാ106. പുണ്യം - സുകൃതം, ധര്‍മം, ശ്രേയസ്സ്‌ 107. മഴ - മാരി, വര്‍ഷം, വൃഷ്ടി 108. മേഘം - ഘനം, നീരദം
Show all...
👍 62 7🥰 3🔥 1👏 1
Repost from PSC Thriller
AG and CAG.pdf
Show all...
👍 19 4
Repost from PSC Thriller
👍 7 1🥰 1