cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

PSC Thriller

ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്

Show more
Advertising posts
207 605
Subscribers
+2824 hours
+2447 days
+830 days
Posting time distributions

Data loading in progress...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
Publication analysis
PostsViews
Shares
Views dynamics
01
Media files
7 68211Loading...
02
5_6170324607854184881.pdf
7 94537Loading...
03
വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കുന്നതിനുള്ള കൂട്ടിയ നിരക്ക്
7 94137Loading...
04
5_6260103357214490873.pdf
7 8589Loading...
05
Day 39 Topic നാളെ പഠിക്കാനുള്ള വിഷയം ഒന്നാം സ്വാതന്ത്ര്യ സമരം Maths - Mental Ability - ദിശാവ ബോധം (Sense of Directions) മലയാളം - പഴഞ്ചൊല്ലുകൾ English - Phrasal Verbs (Maths English malayalam ഒരേ ടോപ്പിക്ക് തന്നെ രണ്ടുദിവസം വെച്ച് നോക്കി പോകാം) Question Paper -52/19
7 94110Loading...
06
പനിപിടിച്ചു കിടപ്പിലായതിനാലാണ് കുറച്ചുദിവസം റിവിഷൻ എക്സാം ഇല്ലാതിരുന്നത്. റിവിഷൻ തുടരുന്നു ..
7 5335Loading...
07
നാളത്തേക്ക് ടോപ്പിക്ക് ഇടുന്നില്ല റിവിഷൻ ചെയ്യാം
36 4769Loading...
08
Media files
36 23448Loading...
09
(4) സെൻസസ് ഉൾപ്പെടുന്നത് കൺകറന്റ് ലിസ്റ്റിലാണ്  A. ഇവയെല്ലാം B. (1), (2) എന്നിവ C. (2), (4) എന്നിവ D. (1), (2), (3) എന്നിവ  14. ചുവടെ പറയുന്നവയിൽ ഗാന്ധിജിയുടെ പത്രങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് : A. ഹരിജൻ B. ഇന്ത്യൻ ഒപ്പീനിയൻ C. നാഷണൽ ഹെറാൾഡ് D. യങ് ഇന്ത്യ 15. താഴെ തന്നിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയങ്ങൾ ഏതെല്ലാം : (1) ക്രിമിനൽ നിയമങ്ങൾ (2) പൊതുജനാരോഗ്യം  (3) വിവാഹമോചനം  (4) ഫിഷറീസ്   A. (1), (2) എന്നിവ B. (1), (3) എന്നിവ C. (2), (4) എന്നിവ D. (3), (4) എന്നിവ   16. 1976 ലെ 42 ആം ഭരണഘടന ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളിൽ ഉൾപ്പെടാത്തത് : A. ഇലക്ട്രിസിറ്റി B. നീതിന്യായ ഭരണം C. വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം D. അളവുതൂക്കം 17. തന്നിരിക്കുന്ന ശൈലിയുടെ ശരിയായ അർത്ഥമെന്ത്. കണ്ഠക്ഷോഭം A. ആത്മപ്രശംസ  B. വാഗ്വാദം ചെയ്യുക  C. തീർത്ത് പറയുക  D. നിഷ്ഫലമായ സംസാരം 18. ചുവടെ തന്നിരിക്കുന്ന ശൈലികളും അവയുടെ അർത്ഥങ്ങളും തമ്മിലുള്ള ജോഡികളിൽ തെറ്റായത് തെരഞ്ഞെടുക്കുക. A. കാവ് തീണ്ടുക - അഴിഞ്ഞാടുക B. നാരദൻ - ഏഷണിക്കാരൻ   C. വൈതരണി - ദുർഘടം   D. ഇരുതല കൊളുത്തി - താൽക്കാലിക പരിഹാരം 19. Antonym of 'Pang' is : A. Active   B. Relief C. Light     D. Small   20. പങ്കജ് രാജേഷിന്റെയും സ്വപ്നയുടെയും മകനാണ്. പ്രകാശിന്റെയും സ്വപ്നയുടെയും അമ്മയായ ഷീലയുടെ ഏക പൗത്രിയാണ് ദീപ. പ്രകാശ് അവിവാഹിതനും രാജേഷിന്റെ ഭാര്യയുടെ സഹോദരനും ആണെങ്കിൽ  ദീപയുമായി പങ്കജ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. A. പിതൃ ബന്ധത്തിലെ അമ്മാവൻ B. സഹോദരൻ  C. മുത്തച്ഛൻ    D. മാതൃ ബന്ധത്തിലെ അമ്മാവൻ 21." മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല "ഇത് ആരുടെ വാക്കുകളാണ് " A. ജോൺ ലോക്ക് B. വോൾട്ടയർ C. തോമസ് പെയിൻ D. റൂസ്സോ 22. മൺസൂണിന്റെ രൂപം കൊള്ളലിന് കാരണമാകാത്ത ഘടകം ഏത് : A. സൂര്യന്റെ അയനം   B. കോറിയോലിസ് പ്രഭാവം C. തപനത്തിലെ വ്യത്യാസം D. ഘർഷണം  23. അഴിമതി തടയുന്നതിനായി ദേശീയതലത്തിൽ 1964 ൽ രൂപം നൽകിയ സ്ഥാപനം ഏത് : A. ലോക്പാൽ  B. ഓംബുഡ്സ്മാൻ C. ലോകായുക്ത D. സെൻട്രൽ വിജിലൻസ് കമ്മീഷൻ 24. ഭീമ ഏത് നദിയുടെ പോഷക നദിയാണ് : A. കാവേരി B. ഗോദാവരി  C. കൃഷ്ണ   D. മഹാനദി    25. ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉൽപ്പാദിപ്പിക്കുന്ന അവയവം : A. ത്വക്ക് B. വൃക്കകൾ  C. കരൾ D. ഹൃദയം
35 20556Loading...
10
1. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാമാണ് : (1) ന്യൂ ഇന്ത്യ - സുഭാഷ് ചന്ദ്ര ബോസ് (2) അൽ ഹിലാൽ - സർ സയ്യിദ് അഹമ്മദ് ഖാൻ (3) ഷോoപ്രകാശ് - ഈശ്വരചന്ദ്രവിദ്യാസാഗർ (4) വന്ദേമാതരം - ലാലാ ലജ്പത് റായ് A. (2), (3), (4) എന്നിവ B. (1), (2), (3) എന്നിവ   C. (3), (4) എന്നിവ D. (1), (2), (3), (4) എന്നിവ 2. ഇന്ത്യൻ ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ് : A. അയർലൻഡ്  B. ദക്ഷിണാഫ്രിക്ക C. ജർമനി D. ഓസ്ട്രേലിയ 3. യൂണിയൻ ലിസ്റ്റുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) സംസ്ഥാന ലിസ്റ്റിനെക്കാൾ കൂടുതൽ വിഷയങ്ങൾ ഉള്ളതിനാൽ ശക്തമായ കേന്ദ്രത്തെയാണ് യൂണിയൻ ലിസ്റ്റ് സൂചിപ്പിക്കുന്നത് (2) മറ്റു രണ്ടു ലിസ്റ്റുകളിൽ ഉൾപ്പെടുന്നതിനേക്കാൾ പ്രധാനപ്പെട്ട വിഷയങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു (3) യൂണിയൻ ലിസ്റ്റിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ അധികാരപരിധിയും അധികാരങ്ങളും പാർലമെന്റിന് വിപുലീകരിക്കാവുന്നതാണ് (4) 90 ആം ഭേദഗതി യൂണിയൻ ലിസ്റ്റിൽ സേവനങ്ങളുടെ നികുതി എന്ന പേരിൽ ഒരു പുതിയ വിഷയം ചേർത്തു A. (1), (2) എന്നിവ B. ഇവയെല്ലാം C. (1), (2), (3) എന്നിവ D. (2), (3), (4) എന്നിവ 4. ലിസ്റ്റ് - 1 എന്നറിയപ്പെടുന്നത് A. കൺകറന്റ് ലിസ്റ്റ് B. യൂണിയൻ ലിസ്റ്റ്    C. സ്റ്റേറ്റ് ലിസ്റ്റ്   D. ഇവയൊന്നുമല്ല 5. സ്റ്റേറ്റ് ലിസ്റ്റുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) അസാധാരണ സാഹചര്യങ്ങളിൽ ഒഴികെ മറ്റെല്ലായിപ്പോഴും സംസ്ഥാന സർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് (2) അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും (3) ഫിഷറീസ് , കൃഷി, ലോട്ടറി എന്നിവ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നു A. ഇവയെല്ലാം B. (1), (3) എന്നിവ C. (1), (2) എന്നിവ D. (2), (3) എന്നിവ 6. മൂന്നു ലിസ്റ്റുകളിലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് : A. രാഷ്ട്രപതി B. പാർലമെന്റ്   C. സുപ്രീംകോടതി  D. ഇവയൊന്നുമല്ല 7. ചേരുംപടി ചേർക്കുക. (1) സുരേന്ദ്രനാഥ് ബാനർജി  (2) ദേവേന്ദ്രനാഥ ടാഗോർ (3) ദാദാഭായ് നവറോജി  (4) മദൻ മോഹൻ മാളവ്യ a. ഇന്ത്യൻ മിറർ b. ദി ലീഡർ c. ബംഗാളി d. വോയിസ് ഓഫ് ഇന്ത്യ A. 1-b 2-d, 3-c, 4-a B. 1-d, 2-b, 3-a, 4-c C. 1-a, 2-c, 3-b, 4-d D. 1-c, 2-a, 3-d, 4-b 8. ഭരണഘടനയുടെ 246 ആം വകുപ്പ് അനുസരിച്ച് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഇനം : A. ക്രമസമാധാനം B. തദ്ദേശ സ്വയംഭരണം C. പൊതുജനാരോഗ്യം    D. വിദ്യാഭ്യാസം   9. കൺകറന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. (1) കൺകറന്റ് ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും നിയമങ്ങൾ ഉണ്ടാക്കാം (2) കൺകറന്റ് ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നിയമനിർമ്മാണം നടത്താൻ കഴിയുമെങ്കിലും എന്തെങ്കിലും വൈരുദ്ധ്യമുണ്ടായാൽ കേന്ദ്രസർക്കാർ ഉണ്ടാക്കിയ നിയമം മാത്രം നിലനിൽക്കുന്നു (3) ഫാക്ടറികൾ, ട്രേഡ് യൂണിയനുകൾ എന്നിവ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നു A. (1), (2), (3) എന്നിവ B. (1) മാത്രം C. (1), (3) എന്നിവ D. (1), (2) എന്നിവ 10. ദേശീയ താൽപര്യം കണക്കിലെടുത്ത് സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ പാർലമെന്റിന് അധികാരം നൽകുന്ന ഭരണഘടന വകുപ്പ് : A. അനുച്ഛേദം 247   B. അനുച്ഛേദം 248 C. അനുച്ഛേദം 249   D. അനുച്ഛേദം 250 11. താഴെ തന്നിരിക്കുന്ന ജോഡികളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) യൂണിയൻ ലിസ്റ്റ് - യുദ്ധവും സമാധാനവും (2) സ്റ്റേറ്റ് ലിസ്റ്റ് - ടോൾ (3) കൺകറന്റ് ലിസ്റ്റ് - വില നിയന്ത്രണം A. (3) മാത്രം B. (1), (3) എന്നിവ C. (1), (2) എന്നിവ D. (1), (2), (3) എന്നിവ      12. ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം : A. അനുച്ഛേദം 218  B. അനുച്ഛേദം 226 C. അനുച്ഛേദം 232  D. അനുച്ഛേദം 246 13. ലിസ്റ്റുകളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) ഭരണഘടനയുടെ ഏഴാം പട്ടികയിലാണ് ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്നത് (2) കൺകറന്റ് ലിസ്റ്റിൽ നിയമം നിർമ്മിക്കാൻ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരം നൽകിയിരിക്കുന്നു (3) മൂന്നു ലിസ്റ്റുകളിലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം പാർലമെന്റിനാണ് 
26 12156Loading...
11
Media files
13 5655Loading...
12
5_6168072808040499027.pdf
24 173180Loading...
13
Day 38 ഇന്ന് പഠിക്കാനുള്ള വിഷയം യൂണിയൻ സ്റ്റേറ്റ് കൺകറന്റ് ലിസ്റ്റ് ഇന്ത്യയിലെ പ്രധാന പത്രങ്ങൾ Maths  - കുടുംബ ബന്ധങ്ങൾ (Family Relations) മലയാളം - ശൈലികൾ English - Antonyms (Maths English malayalam ഒരേ ടോപ്പിക്ക് തന്നെ രണ്ടുദിവസം വെച്ച് നോക്കി പോകാം) Question Paper -48/19
22 20444Loading...
14
Media files
19 57446Loading...
15
(4) വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ A. (1), (4) എന്നിവ B. (3), (4) എന്നിവ C. (1), (2), (3) എന്നിവ D. ഇവയെല്ലാം   13. സംസ്ഥാന വിവരാവകാശ കമ്മീഷനിലെ അംഗങ്ങൾ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ് :  A. രാഷ്ട്രപതിക്ക്    B. മുഖ്യമന്ത്രിക്ക്  C. ഗവർണർക്ക്   D. ലോകസഭാ സ്പീക്കർക്ക്  14. വിവരാവകാശ നിയമത്തിലെ വിവിധ വകുപ്പുകളും അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക. (1) വകുപ്പ് 2(ഐ) (2) വകുപ്പ് 4 (3) വകുപ്പ് 8 (4) വകുപ്പ് 20(1) a. വിവരങ്ങൾ നൽകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടവ b. രേഖ c. ശിക്ഷ d. വിവരങ്ങൾ സ്വയം വെളിപ്പെടുത്തൽ  A. 1-a, 2-c, 3-b, 4-d B. 1-b, 2-d, 3-a, 4-c C. 1-c, 2-d, 3-a, 4-b D. 1-d, 2-b, 3-c, 4-a 15. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം എത്ര രൂപയാണ് : A. 20,0000 രൂപ    B. 2,25000 രൂപ C. 2,50000 രൂപ    D. 2,75000 രൂപ 16. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് : A. വിവരാവകാശ നിയമത്തിലെ വകുപ്പ് 5(1) പ്രകാരം എല്ലാ ഭരണ യൂണിറ്റിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും സ്ഥാന നിർദേശം ചെയ്യണം  B. പൊതു അധികാരിയുടെ കൈവശത്തിലുള്ള വിവരങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുകയാണ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ ചുമതല  C. പൗരന്മാർ സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് നിശ്ചിത ഫീസ് ഈടാക്കി നൽകാവുന്ന വിവരങ്ങൾ ലഭ്യമാക്കുക    D. വിവരം നൽകാൻ കഴിയാത്ത കേസുകളിൽ അവ നിരസിച്ച് അതിനുള്ള കാരണങ്ങൾ 40 ദിവസത്തിനകം അപേക്ഷകനെ അറിയിക്കുക എന്നത് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ കർത്തവ്യമാണ് 17. ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്നത് : A. വിവരസാങ്കേതിക നിയമം  B. മനുഷ്യാവകാശ നിയമം C. വിവരാവകാശ നിയമം  D. ഉപഭോക്തൃ സംരക്ഷണ നിയമം  18. ശൈലിയുടെ ശരിയായ അർത്ഥമെന്ത് : ഉറിയിൽ കയറ്റുക A. സംഗ്രഹിക്കുക  B. അബദ്ധത്തിൽ ചാടിക്കുക  C. പുകഴ്ത്തി ചതിക്കുക   D. സാങ്കൽപ്പിക സ്വർഗം  19. Antonym of 'Grieve' is : A. Rejoice    B. Timid C. Fortune   D. Lose 20. S ന്റെ ഭർത്താവായ P ക്ക് മൂന്ന് കുട്ടികളുണ്ട്. S ന് ഒരു മകൻ മാത്രമേയുള്ളൂ. Q, R ന്റെ സഹോദരിയാണ്. R, T യുടെ സഹോദരനുമാണ്. P, R ന്റെ അച്ഛനാണ്. എങ്കിൽ T, Q യുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. A. സഹോദരങ്ങൾ  B. അച്ഛനും മകളും   C. അമ്മയും മകളും   D. സഹോദരിമാർ
17 26947Loading...
16
1. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം കണ്ടെത്തുക. (1) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറേയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിൽ നിയമസഭാ സ്പീക്കർ ഉൾപ്പെടുന്നു (2) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറേയും കമ്മീഷണർമാരെയും നിയമിക്കുന്നത് ഗവർണറാണ്  A. പ്രസ്താവന (1) ശരിയാണ് (2) തെറ്റാണ് B. പ്രസ്താവന (2) ശരിയാണ് (1) തെറ്റാണ് C. പ്രസ്താവന (1) ഉം (2) ഉം ശരിയാണ് D. പ്രസ്താവന (1) ഉം (2) ഉം തെറ്റാണ് 2. വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് . A. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002   B. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2003  C. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2004 D. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2005 3. വിവരാവകാശ കമ്മീഷന് നേരിട്ട് പരാതി സ്വീകരിക്കാൻ അധികാരമുള്ള സന്ദർഭങ്ങൾ ഏതെല്ലാം : (1) അപേക്ഷ സ്വീകരിക്കാൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിസമ്മതിച്ചാൽ  (2) അന്യായ ഫീസ് ഈടാക്കിയാൽ  (3) നിർദ്ദിഷ്ട സമയപരിധിക്കകം മറുപടി ലഭിച്ചില്ലെങ്കിൽ  (4) വിവരം നിരസിക്കപ്പെട്ടാൽ A. (2), (4) എന്നിവ B. (1), (3) എന്നിവ C. (1), (2), (4) എന്നിവ D. (1), (2), (3), (4) എന്നിവ 4. കേന്ദ്ര വിവരാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് ആർക്കാണ് : A. രാഷ്ട്രപതിക്ക്  B. കേന്ദ്രസർക്കാറിന്    C. സുപ്രീം കോടതിക്ക്   D. ലോക്സഭാ സ്പീക്കർക്ക്  5. സംസ്ഥാന വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ ഉൾപ്പെടാത്തത്  : A. പ്രതിപക്ഷ നേതാവ് B. മുഖ്യമന്ത്രി C. ഹൈക്കോടതി ചീഫ് ജസ്റ്റിസ്  D. സംസ്ഥാന ക്യാബിനറ്റ് മന്ത്രി 6. വിവരാവകാശ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചത് : A. വകുപ്പ് 7    B. വകുപ്പ് 5 C. വകുപ്പ് 12  D. വകുപ്പ് 10 7. ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) കേന്ദ്ര മുഖ്യ വിവരാകാശ കമ്മീഷണറേയും കമ്മീഷണർമാരെയും നിയമിക്കുന്നത് പ്രസിഡണ്ടിന്റെ ചുമതലയാണ്  (2) കേന്ദ്ര വിവരാകാശ കമ്മീഷന്റെ ആസ്ഥാനം സി ഐ സി ഭവൻ എന്നറിയപ്പെടുന്നു (3) കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണറാണ് വജാഹത്ത് ഹബീബുള്ള  (4) കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിതയാണ് രേഖ ശർമ്മ A. (1), (3) എന്നിവ B. (2), (4) എന്നിവ C. (1), (2), (3) എന്നിവ D. ഇവയെല്ലാം 8. വിവരാവകാശ നിയമം 2005 പ്രകാരം മൂന്നാം കക്ഷിക്ക് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരിൽ നിന്ന് ഏതെങ്കിലും വിവരത്തിന്റെയോ രേഖയേയോ സംബന്ധിച്ചു നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം അദ്ദേഹത്തിന് വെളിപ്പെടുത്തലിനെതിരെ പരാതി നൽകാം. A. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം B. നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം C. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം D. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം 9. വിവരാവകാശ നിയമപ്രകാരം രേഖ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് : (1) ഏത് ഫയലും, പ്രമാണവും, കയ്യെഴുത്ത് പ്രതിയും  (2) ഒരു പ്രമാണത്തിന്റെ മൈക്രോ ഫിലിം, മൈക്രോഫിഷെ ഫാക്സിമിലി പകർപ്പുകളും  (3) മൈക്രോ ഫിലിമിൽ ശേഖരിച്ചിട്ടുള്ള പ്രതിബിംബങ്ങളും അവയുടെ പുനർനിർമാണവും  (4) കമ്പ്യൂട്ടർ വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും യന്ത്രത്താൽ നിർമ്മിക്കുന്ന രേഖകൾ A. ഇവയെല്ലാം   B. (1), (3) എന്നിവ C. (2), (3), (4) എന്നിവ D. (1), (2), (4) എന്നിവ 10. വിവരാവകാശ ഭേദഗതി നിയമവുമായി (2019) ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്. A. 2005 ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 13,16,27 എന്നിവയിൽ 2019 ൽ ഭേദഗതി വന്നു B. ഭേദഗതി പ്രകാരം കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെയും മറ്റു കമ്മീഷണർമാരുടെയും കാലാവധി തീരുമാനിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന് നൽകുകയും കാലാവധി 3 വർഷമാക്കുകയും ചെയ്തു C. വിവരാവകാശ ഭേദഗതി ബിൽ ലോക്സഭയിൽ പാസായത് 2019 ഏപ്രിൽ 22 നും രാജ്യസഭയിൽ പാസായത് 2019 ജൂൺ 25 നുമാണ് D. 2019 ഓഗസ്റ്റ് ഒന്നിനാണ് വിവരാവകാശ ഭേദഗതി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 11. നിർദിഷ്ട സമയപരിധിക്ക് ശേഷമാണ് ഉദ്യോഗസ്ഥർ  വിവരം നൽകുന്നത് എങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും എത്ര രൂപയാണ് പിഴ ഈടാക്കുന്നത് : A. 100 രൂപ വീതം പരമാവധി 10,000 വരെ B. 200 രൂപ വീതം പരമാവധി 20,000 വരെ C. 250 രൂപ വീതം പരമാവധി 25,000 വരെ D. 500 രൂപ വീതം പരമാവധി 20,000 വരെ 12. ചുവടെ തന്നിരിക്കുന്നവയിൽ വിവരാവകാശ നിയമ പ്രകാരം നൽകാൻ കഴിയുന്ന വിവരങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളവ ഏതെല്ലാമാണ് : (1) അഭിഭാഷകനും കക്ഷിയും തമ്മിൽ കൈ മാറുന്ന വിവരങ്ങൾ  (2) വിശ്വാസത്തിൽ അധിഷ്ഠിതമായി ലഭിക്കുന്ന വിവരങ്ങൾ (3) ഒരാൾക്ക് അനുചിതമായ നേട്ടം ഉണ്ടാക്കുന്ന സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ
18 92447Loading...
17
2024 മാർച്ച് വരെയുള്ള ഏറ്റവും പുതിയ ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിയ കറൻറ് അഫയേഴ്സ് ഇന്നുമുതൽ ബുക്ക് സ്റ്റാളുകളിൽ ലഭ്യമാവുന്നതാണ്. കോഴിക്കോട് അമൻ ബുക്ക് സ്റ്റാൾ എറണാകുളം ആസാദ് ബുക്ക് സ്റ്റാൾ കോട്ടയം സാരഥി ബുക്ക് സ്റ്റാൾ എന്നിവയുമായി കോൺടാക്ട് ചെയ്യാവുന്നതാണ്
30 286168Loading...
18
ഇന്ന് പഠിക്കാനുള്ള മലയാളം ശൈലികൾ. മാർക്ക് ചെയ്തതിനു പ്രാധാന്യം കൊടുത്തു പഠിക്കുക
441Loading...
19
Media files
2 74515Loading...
20
RTI Info Series.pdf
24 313138Loading...
21
Media files
23 70842Loading...
Repost from PSC Thriller
Photo unavailableShow in Telegram
👍 12 9
Repost from PSC Thriller
5_6170324607854184881.pdf
Show all...
👍 11 9
Repost from PSC Thriller
Photo unavailableShow in Telegram
വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കുന്നതിനുള്ള കൂട്ടിയ നിരക്ക്
Show all...
👍 92 10❤‍🔥 3🥰 3
Repost from PSC Thriller
5_6260103357214490873.pdf
Show all...
7👍 5
Day 39 Topic നാളെ പഠിക്കാനുള്ള വിഷയം ഒന്നാം സ്വാതന്ത്ര്യ സമരം Maths - Mental Ability - ദിശാവ ബോധം (Sense of Directions) മലയാളം - പഴഞ്ചൊല്ലുകൾ English - Phrasal Verbs (Maths English malayalam ഒരേ ടോപ്പിക്ക് തന്നെ രണ്ടുദിവസം വെച്ച് നോക്കി പോകാം) Question Paper -52/19
Show all...
👍 19🔥 7 6
പനിപിടിച്ചു കിടപ്പിലായതിനാലാണ് കുറച്ചുദിവസം റിവിഷൻ എക്സാം ഇല്ലാതിരുന്നത്. റിവിഷൻ തുടരുന്നു ..
Show all...
78👍 48🥰 8❤‍🔥 5
നാളത്തേക്ക് ടോപ്പിക്ക് ഇടുന്നില്ല റിവിഷൻ ചെയ്യാം
Show all...
👍 97🥰 15 9👌 8
Photo unavailableShow in Telegram
👍 63 8❤‍🔥 1
(4) സെൻസസ് ഉൾപ്പെടുന്നത് കൺകറന്റ് ലിസ്റ്റിലാണ്  A. ഇവയെല്ലാം B. (1), (2) എന്നിവ C. (2), (4) എന്നിവ D. (1), (2), (3) എന്നിവ  14. ചുവടെ പറയുന്നവയിൽ ഗാന്ധിജിയുടെ പത്രങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് : A. ഹരിജൻ B. ഇന്ത്യൻ ഒപ്പീനിയൻ C. നാഷണൽ ഹെറാൾഡ് D. യങ് ഇന്ത്യ 15. താഴെ തന്നിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയങ്ങൾ ഏതെല്ലാം : (1) ക്രിമിനൽ നിയമങ്ങൾ (2) പൊതുജനാരോഗ്യം  (3) വിവാഹമോചനം  (4) ഫിഷറീസ്   A. (1), (2) എന്നിവ B. (1), (3) എന്നിവ C. (2), (4) എന്നിവ D. (3), (4) എന്നിവ   16. 1976 ലെ 42 ആം ഭരണഘടന ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളിൽ ഉൾപ്പെടാത്തത് : A. ഇലക്ട്രിസിറ്റി B. നീതിന്യായ ഭരണം C. വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം D. അളവുതൂക്കം 17. തന്നിരിക്കുന്ന ശൈലിയുടെ ശരിയായ അർത്ഥമെന്ത്. കണ്ഠക്ഷോഭം A. ആത്മപ്രശംസ  B. വാഗ്വാദം ചെയ്യുക  C. തീർത്ത് പറയുക  D. നിഷ്ഫലമായ സംസാരം 18. ചുവടെ തന്നിരിക്കുന്ന ശൈലികളും അവയുടെ അർത്ഥങ്ങളും തമ്മിലുള്ള ജോഡികളിൽ തെറ്റായത് തെരഞ്ഞെടുക്കുക. A. കാവ് തീണ്ടുക - അഴിഞ്ഞാടുക B. നാരദൻ - ഏഷണിക്കാരൻ   C. വൈതരണി - ദുർഘടം   D. ഇരുതല കൊളുത്തി - താൽക്കാലിക പരിഹാരം 19. Antonym of 'Pang' is : A. Active   B. Relief C. Light     D. Small   20. പങ്കജ് രാജേഷിന്റെയും സ്വപ്നയുടെയും മകനാണ്. പ്രകാശിന്റെയും സ്വപ്നയുടെയും അമ്മയായ ഷീലയുടെ ഏക പൗത്രിയാണ് ദീപ. പ്രകാശ് അവിവാഹിതനും രാജേഷിന്റെ ഭാര്യയുടെ സഹോദരനും ആണെങ്കിൽ  ദീപയുമായി പങ്കജ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. A. പിതൃ ബന്ധത്തിലെ അമ്മാവൻ B. സഹോദരൻ  C. മുത്തച്ഛൻ    D. മാതൃ ബന്ധത്തിലെ അമ്മാവൻ 21." മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല "ഇത് ആരുടെ വാക്കുകളാണ് " A. ജോൺ ലോക്ക് B. വോൾട്ടയർ C. തോമസ് പെയിൻ D. റൂസ്സോ 22. മൺസൂണിന്റെ രൂപം കൊള്ളലിന് കാരണമാകാത്ത ഘടകം ഏത് : A. സൂര്യന്റെ അയനം   B. കോറിയോലിസ് പ്രഭാവം C. തപനത്തിലെ വ്യത്യാസം D. ഘർഷണം  23. അഴിമതി തടയുന്നതിനായി ദേശീയതലത്തിൽ 1964 ൽ രൂപം നൽകിയ സ്ഥാപനം ഏത് : A. ലോക്പാൽ  B. ഓംബുഡ്സ്മാൻ C. ലോകായുക്ത D. സെൻട്രൽ വിജിലൻസ് കമ്മീഷൻ 24. ഭീമ ഏത് നദിയുടെ പോഷക നദിയാണ് : A. കാവേരി B. ഗോദാവരി  C. കൃഷ്ണ   D. മഹാനദി    25. ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉൽപ്പാദിപ്പിക്കുന്ന അവയവം : A. ത്വക്ക് B. വൃക്കകൾ  C. കരൾ D. ഹൃദയം
Show all...
👍 93 9🥰 3😍 2

👍 100 6🥰 2😍 2