cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

PSC Thriller

ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്

Ko'proq ko'rsatish
Reklama postlari
207 628
Obunachilar
+2824 soatlar
+2447 kunlar
+830 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

Repost from PSC Thriller
5_6260103357214490873.pdf
Hammasini ko'rsatish...
12👍 6
Repost from PSC Thriller
5_6170324607854184881.pdf
Hammasini ko'rsatish...
👍 16 11🥰 2
Repost from PSC Thriller
👍 17 11
Repost from PSC Thriller
വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കുന്നതിനുള്ള കൂട്ടിയ നിരക്ക്
Hammasini ko'rsatish...
👍 131 13❤‍🔥 5🥰 5
Day 39 Topic നാളെ പഠിക്കാനുള്ള വിഷയം ഒന്നാം സ്വാതന്ത്ര്യ സമരം Maths - Mental Ability - ദിശാവ ബോധം (Sense of Directions) മലയാളം - പഴഞ്ചൊല്ലുകൾ English - Phrasal Verbs (Maths English malayalam ഒരേ ടോപ്പിക്ക് തന്നെ രണ്ടുദിവസം വെച്ച് നോക്കി പോകാം) Question Paper -52/19
Hammasini ko'rsatish...
👍 31 10🔥 9
പനിപിടിച്ചു കിടപ്പിലായതിനാലാണ് കുറച്ചുദിവസം റിവിഷൻ എക്സാം ഇല്ലാതിരുന്നത്. റിവിഷൻ തുടരുന്നു ..
Hammasini ko'rsatish...
98👍 56🥰 9❤‍🔥 8😍 2
നാളത്തേക്ക് ടോപ്പിക്ക് ഇടുന്നില്ല റിവിഷൻ ചെയ്യാം
Hammasini ko'rsatish...
👍 97🥰 15 9👌 8
👍 64 8❤‍🔥 1
1. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാമാണ് : (1) ന്യൂ ഇന്ത്യ - സുഭാഷ് ചന്ദ്ര ബോസ് (2) അൽ ഹിലാൽ - സർ സയ്യിദ് അഹമ്മദ് ഖാൻ (3) ഷോoപ്രകാശ് - ഈശ്വരചന്ദ്രവിദ്യാസാഗർ (4) വന്ദേമാതരം - ലാലാ ലജ്പത് റായ് A. (2), (3), (4) എന്നിവ B. (1), (2), (3) എന്നിവ   C. (3), (4) എന്നിവ D. (1), (2), (3), (4) എന്നിവ 2. ഇന്ത്യൻ ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ് : A. അയർലൻഡ്  B. ദക്ഷിണാഫ്രിക്ക C. ജർമനി D. ഓസ്ട്രേലിയ 3. യൂണിയൻ ലിസ്റ്റുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) സംസ്ഥാന ലിസ്റ്റിനെക്കാൾ കൂടുതൽ വിഷയങ്ങൾ ഉള്ളതിനാൽ ശക്തമായ കേന്ദ്രത്തെയാണ് യൂണിയൻ ലിസ്റ്റ് സൂചിപ്പിക്കുന്നത് (2) മറ്റു രണ്ടു ലിസ്റ്റുകളിൽ ഉൾപ്പെടുന്നതിനേക്കാൾ പ്രധാനപ്പെട്ട വിഷയങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു (3) യൂണിയൻ ലിസ്റ്റിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ അധികാരപരിധിയും അധികാരങ്ങളും പാർലമെന്റിന് വിപുലീകരിക്കാവുന്നതാണ് (4) 90 ആം ഭേദഗതി യൂണിയൻ ലിസ്റ്റിൽ സേവനങ്ങളുടെ നികുതി എന്ന പേരിൽ ഒരു പുതിയ വിഷയം ചേർത്തു A. (1), (2) എന്നിവ B. ഇവയെല്ലാം C. (1), (2), (3) എന്നിവ D. (2), (3), (4) എന്നിവ 4. ലിസ്റ്റ് - 1 എന്നറിയപ്പെടുന്നത് A. കൺകറന്റ് ലിസ്റ്റ് B. യൂണിയൻ ലിസ്റ്റ്    C. സ്റ്റേറ്റ് ലിസ്റ്റ്   D. ഇവയൊന്നുമല്ല 5. സ്റ്റേറ്റ് ലിസ്റ്റുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) അസാധാരണ സാഹചര്യങ്ങളിൽ ഒഴികെ മറ്റെല്ലായിപ്പോഴും സംസ്ഥാന സർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് (2) അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും (3) ഫിഷറീസ് , കൃഷി, ലോട്ടറി എന്നിവ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നു A. ഇവയെല്ലാം B. (1), (3) എന്നിവ C. (1), (2) എന്നിവ D. (2), (3) എന്നിവ 6. മൂന്നു ലിസ്റ്റുകളിലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് : A. രാഷ്ട്രപതി B. പാർലമെന്റ്   C. സുപ്രീംകോടതി  D. ഇവയൊന്നുമല്ല 7. ചേരുംപടി ചേർക്കുക. (1) സുരേന്ദ്രനാഥ് ബാനർജി  (2) ദേവേന്ദ്രനാഥ ടാഗോർ (3) ദാദാഭായ് നവറോജി  (4) മദൻ മോഹൻ മാളവ്യ a. ഇന്ത്യൻ മിറർ b. ദി ലീഡർ c. ബംഗാളി d. വോയിസ് ഓഫ് ഇന്ത്യ A. 1-b 2-d, 3-c, 4-a B. 1-d, 2-b, 3-a, 4-c C. 1-a, 2-c, 3-b, 4-d D. 1-c, 2-a, 3-d, 4-b 8. ഭരണഘടനയുടെ 246 ആം വകുപ്പ് അനുസരിച്ച് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഇനം : A. ക്രമസമാധാനം B. തദ്ദേശ സ്വയംഭരണം C. പൊതുജനാരോഗ്യം    D. വിദ്യാഭ്യാസം   9. കൺകറന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. (1) കൺകറന്റ് ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും നിയമങ്ങൾ ഉണ്ടാക്കാം (2) കൺകറന്റ് ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നിയമനിർമ്മാണം നടത്താൻ കഴിയുമെങ്കിലും എന്തെങ്കിലും വൈരുദ്ധ്യമുണ്ടായാൽ കേന്ദ്രസർക്കാർ ഉണ്ടാക്കിയ നിയമം മാത്രം നിലനിൽക്കുന്നു (3) ഫാക്ടറികൾ, ട്രേഡ് യൂണിയനുകൾ എന്നിവ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നു A. (1), (2), (3) എന്നിവ B. (1) മാത്രം C. (1), (3) എന്നിവ D. (1), (2) എന്നിവ 10. ദേശീയ താൽപര്യം കണക്കിലെടുത്ത് സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ പാർലമെന്റിന് അധികാരം നൽകുന്ന ഭരണഘടന വകുപ്പ് : A. അനുച്ഛേദം 247   B. അനുച്ഛേദം 248 C. അനുച്ഛേദം 249   D. അനുച്ഛേദം 250 11. താഴെ തന്നിരിക്കുന്ന ജോഡികളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) യൂണിയൻ ലിസ്റ്റ് - യുദ്ധവും സമാധാനവും (2) സ്റ്റേറ്റ് ലിസ്റ്റ് - ടോൾ (3) കൺകറന്റ് ലിസ്റ്റ് - വില നിയന്ത്രണം A. (3) മാത്രം B. (1), (3) എന്നിവ C. (1), (2) എന്നിവ D. (1), (2), (3) എന്നിവ      12. ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം : A. അനുച്ഛേദം 218  B. അനുച്ഛേദം 226 C. അനുച്ഛേദം 232  D. അനുച്ഛേദം 246 13. ലിസ്റ്റുകളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. (1) ഭരണഘടനയുടെ ഏഴാം പട്ടികയിലാണ് ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്നത് (2) കൺകറന്റ് ലിസ്റ്റിൽ നിയമം നിർമ്മിക്കാൻ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരം നൽകിയിരിക്കുന്നു (3) മൂന്നു ലിസ്റ്റുകളിലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം പാർലമെന്റിനാണ് 
Hammasini ko'rsatish...
👍 101 7🥰 2😍 2
(4) സെൻസസ് ഉൾപ്പെടുന്നത് കൺകറന്റ് ലിസ്റ്റിലാണ്  A. ഇവയെല്ലാം B. (1), (2) എന്നിവ C. (2), (4) എന്നിവ D. (1), (2), (3) എന്നിവ  14. ചുവടെ പറയുന്നവയിൽ ഗാന്ധിജിയുടെ പത്രങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് : A. ഹരിജൻ B. ഇന്ത്യൻ ഒപ്പീനിയൻ C. നാഷണൽ ഹെറാൾഡ് D. യങ് ഇന്ത്യ 15. താഴെ തന്നിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയങ്ങൾ ഏതെല്ലാം : (1) ക്രിമിനൽ നിയമങ്ങൾ (2) പൊതുജനാരോഗ്യം  (3) വിവാഹമോചനം  (4) ഫിഷറീസ്   A. (1), (2) എന്നിവ B. (1), (3) എന്നിവ C. (2), (4) എന്നിവ D. (3), (4) എന്നിവ   16. 1976 ലെ 42 ആം ഭരണഘടന ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളിൽ ഉൾപ്പെടാത്തത് : A. ഇലക്ട്രിസിറ്റി B. നീതിന്യായ ഭരണം C. വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം D. അളവുതൂക്കം 17. തന്നിരിക്കുന്ന ശൈലിയുടെ ശരിയായ അർത്ഥമെന്ത്. കണ്ഠക്ഷോഭം A. ആത്മപ്രശംസ  B. വാഗ്വാദം ചെയ്യുക  C. തീർത്ത് പറയുക  D. നിഷ്ഫലമായ സംസാരം 18. ചുവടെ തന്നിരിക്കുന്ന ശൈലികളും അവയുടെ അർത്ഥങ്ങളും തമ്മിലുള്ള ജോഡികളിൽ തെറ്റായത് തെരഞ്ഞെടുക്കുക. A. കാവ് തീണ്ടുക - അഴിഞ്ഞാടുക B. നാരദൻ - ഏഷണിക്കാരൻ   C. വൈതരണി - ദുർഘടം   D. ഇരുതല കൊളുത്തി - താൽക്കാലിക പരിഹാരം 19. Antonym of 'Pang' is : A. Active   B. Relief C. Light     D. Small   20. പങ്കജ് രാജേഷിന്റെയും സ്വപ്നയുടെയും മകനാണ്. പ്രകാശിന്റെയും സ്വപ്നയുടെയും അമ്മയായ ഷീലയുടെ ഏക പൗത്രിയാണ് ദീപ. പ്രകാശ് അവിവാഹിതനും രാജേഷിന്റെ ഭാര്യയുടെ സഹോദരനും ആണെങ്കിൽ  ദീപയുമായി പങ്കജ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. A. പിതൃ ബന്ധത്തിലെ അമ്മാവൻ B. സഹോദരൻ  C. മുത്തച്ഛൻ    D. മാതൃ ബന്ധത്തിലെ അമ്മാവൻ 21." മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല "ഇത് ആരുടെ വാക്കുകളാണ് " A. ജോൺ ലോക്ക് B. വോൾട്ടയർ C. തോമസ് പെയിൻ D. റൂസ്സോ 22. മൺസൂണിന്റെ രൂപം കൊള്ളലിന് കാരണമാകാത്ത ഘടകം ഏത് : A. സൂര്യന്റെ അയനം   B. കോറിയോലിസ് പ്രഭാവം C. തപനത്തിലെ വ്യത്യാസം D. ഘർഷണം  23. അഴിമതി തടയുന്നതിനായി ദേശീയതലത്തിൽ 1964 ൽ രൂപം നൽകിയ സ്ഥാപനം ഏത് : A. ലോക്പാൽ  B. ഓംബുഡ്സ്മാൻ C. ലോകായുക്ത D. സെൻട്രൽ വിജിലൻസ് കമ്മീഷൻ 24. ഭീമ ഏത് നദിയുടെ പോഷക നദിയാണ് : A. കാവേരി B. ഗോദാവരി  C. കൃഷ്ണ   D. മഹാനദി    25. ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉൽപ്പാദിപ്പിക്കുന്ന അവയവം : A. ത്വക്ക് B. വൃക്കകൾ  C. കരൾ D. ഹൃദയം
Hammasini ko'rsatish...
👍 93 9🥰 3😍 2