en
Feedback
Malayalam Quotes

Malayalam Quotes

Open in Telegram

നിങ്ങളുടെ എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ മനോഹരമായി കാണുന്ന മനസിലാക്കുന്ന വ്യക്തിയ്‌ക്കൊപ്പം നിൽക്കുക! Group T.me/MalayalamQuotesandchat

Show more
8 266
Subscribers
-1324 hours
-237 days
-8030 days

Data loading in progress...

Attracting Subscribers
September '26
September '26
+19
in 0 channels
August '26
+82
in 0 channels
Get PRO
July '26
+98
in 0 channels
Get PRO
June '26
+70
in 0 channels
Get PRO
May '26
+60
in 0 channels
Get PRO
April '26
+61
in 0 channels
Get PRO
March '26
+58
in 0 channels
Get PRO
February '26
+76
in 0 channels
Get PRO
January '26
+69
in 0 channels
Get PRO
December '25
+113
in 0 channels
Get PRO
November '25
+108
in 0 channels
Get PRO
October '25
+125
in 0 channels
Get PRO
September '25
+90
in 0 channels
Get PRO
August '25
+129
in 0 channels
Get PRO
July '25
+190
in 0 channels
Get PRO
June '25
+238
in 0 channels
Get PRO
May '25
+194
in 0 channels
Get PRO
April '25
+205
in 0 channels
Get PRO
March '25
+227
in 0 channels
Get PRO
February '25
+234
in 0 channels
Get PRO
January '25
+267
in 0 channels
Get PRO
December '24
+328
in 0 channels
Get PRO
November '24
+338
in 0 channels
Get PRO
October '24
+428
in 0 channels
Get PRO
September '24
+497
in 0 channels
Get PRO
August '24
+442
in 0 channels
Get PRO
July '24
+375
in 0 channels
Get PRO
June '24
+360
in 0 channels
Get PRO
May '24
+386
in 0 channels
Get PRO
April '24
+272
in 0 channels
Get PRO
March '24
+300
in 0 channels
Get PRO
February '24
+367
in 1 channels
Get PRO
January '24
+386
in 0 channels
Get PRO
December '23
+251
in 0 channels
Get PRO
November '23
+180
in 0 channels
Get PRO
October '23
+146
in 0 channels
Get PRO
September '23
+115
in 0 channels
Get PRO
August '23
+97
in 0 channels
Get PRO
July '23
+122
in 0 channels
Get PRO
June '23
+126
in 0 channels
Get PRO
May '23
+93
in 0 channels
Get PRO
April '23
+67
in 0 channels
Get PRO
March '23
+65
in 0 channels
Get PRO
February '23
+85
in 0 channels
Get PRO
January '23
+102
in 0 channels
Get PRO
December '22
+73
in 0 channels
Get PRO
November '22
+82
in 0 channels
Get PRO
October '22
+90
in 0 channels
Get PRO
September '22
+92
in 0 channels
Get PRO
August '22
+123
in 0 channels
Get PRO
July '22
+144
in 0 channels
Get PRO
June '22
+119
in 0 channels
Get PRO
May '22
+127
in 0 channels
Get PRO
April '22
+111
in 0 channels
Get PRO
March '22
+88
in 0 channels
Get PRO
February '22
+97
in 0 channels
Get PRO
January '22
+105
in 0 channels
Get PRO
December '21
+105
in 0 channels
Get PRO
November '21
+105
in 0 channels
Get PRO
October '21
+120
in 0 channels
Get PRO
September '21
+112
in 0 channels
Get PRO
August '21
+171
in 0 channels
Get PRO
July '21
+145
in 0 channels
Get PRO
June '21
+221
in 0 channels
Get PRO
May '21
+195
in 0 channels
Get PRO
April '21
+148
in 0 channels
Get PRO
March '21
+167
in 0 channels
Get PRO
February '21
+155
in 0 channels
Get PRO
January '21
+161
in 0 channels
Get PRO
December '20
+3 461
in 0 channels
Date
Subscriber Growth
Mentions
Channels
07 September+2
06 September+1
05 September+4
04 September+4
03 September+5
02 September+1
01 September+2
Channel Posts
നീ പോയതിന്റെ ശൂന്യതയിൽ കുറേകാലം ഞാൻ എന്നെത്തന്നെ തിരഞ്ഞു. ഓർമ്മകൾ മടങ്ങിവന്ന രാത്രികളിൽ നിശ്ശബ്ദത മാത്രമായിരുന്നു എന്റെ കൂട്ടായി. ഒരിക്കൽ തിരികെ വരുമെന്ന പ്രതീക്ഷയും ഒടുവിൽ പതിയെ മങ്ങിപ്പോയി. നിന്നെ നഷ്ടപ്പെട്ടത് വേദനയായിരുന്നെങ്കിലും, എന്നെ തിരിച്ചറിഞ്ഞത് അതിലൂടെ തന്നെയായിരുന്നു. ഇപ്പോൾ നിന്നെ ഓർക്കുമ്പോൾ വേദനയേക്കാൾ കൂടുതലായി മനസ്സിൽ ഒരു ശാന്തതയാണ്. ⚡

2
Attachment is not a joke നമ്മൾ ഒരാളോട് ദിവസവും സംസാരിക്കുമ്പോൾ, നമ്മുടെ സന്തോഷങ്ങളും വിഷമങ്ങളും ചെറിയ ചെറിയ കാര്യങ്ങളും എല്ലാം അവരോട് share ചെയ്യുമ്പോൾ, അറിയാതെ തന്നെ ആ വ്യക്തി നമ്മുടെ daily life-ൻ്റെ ഒരു പ്രധാന ഭാഗമാകുന്നു. അവരുടെ ഒരു message, ഒരു call, അല്ലെങ്കിൽ കുറച്ച് നേരത്തെ സംസാരിക്കൽ പോലും നമ്മുടെ ദിവസത്തെ മാറ്റാൻ തുടങ്ങും. അതുകൊണ്ട് ആ വ്യക്തി പെട്ടെന്ന് നമ്മുടെ ജീവിതത്തിൽ നിന്ന് അകന്നുപോകുമ്പോൾ, നമ്മൾ നഷ്‌ടപ്പെടുന്നത് ഒരു വ്യക്തിയെ മാത്രം അല്ല; ഒരു habit, ഒരു comfort, ഒരു connection, നമ്മളെ മനസ്സിലാക്കിയിരുന്ന ഒരാളെയും കൂടിയാണ്. എന്തെങ്കിലും സംഭവിച്ചാൽ ആദ്യം അവരോട് പറയണം എന്ന് തോന്നും, phone എടുത്താൽ അവരുടെ message നോക്കും, പഴയ conversations ഓർത്ത് മനസ്സ് വേദനിക്കും. ഇതെല്ലാം weakness അല്ല; നമ്മൾ ഒരാളെ എത്രത്തോളം genuinely care ചെയ്തിരുന്നു എന്നതിന്റെ ഭാഗമാണ്. പക്ഷേ എത്ര deep ആയാലും, ഒരു വ്യക്തിയെ നമ്മുടെ മുഴുവൻ ലോകമാക്കി മാറ്റരുത്. അവർ പോയാലും നമ്മുടെ ജീവിതത്തിനും നമ്മുടെ value-ക്കും meaning ഉണ്ടാകും. You can miss someone, you can love someone, and you can be hurt by their absence-but never lose yourself because someone left. Some people become a beautiful part of our story, but not everyone is meant to stay forever Deepak
1 325
3
നിന്നെ മറക്കാൻ ഞാൻ ശ്രമിച്ചില്ല; നിന്നില്ലാത്ത ജീവിതത്തെ പതിയെ മനസ്സിലാക്കി. പറയാതെ പോയ വാക്കുകൾ ഇന്നും ഓർമ്മയുണ്ട്, പക്ഷേ അവ ഇനി വേദനിപ്പിക്കുന്നില്ല. നിന്റെ അഭാവം ചില രാത്രികളിൽ എന്നെ തേടിയെത്തും, ഞാൻ അതിനെ നിശ്ശബ്ദമായി കടന്നുപോകും. ഒരിക്കൽ നിന്നെ കാത്തിരുന്ന മനസ്സ്, ഇന്ന് സ്വന്തം സമാധാനത്തെ കാത്തുസൂക്ഷിക്കുന്നു. നീ പോയിടത്ത് ശൂന്യതയല്ല ബാക്കി നിന്നത്; എന്നെ ഞാൻ തിരിച്ചറിഞ്ഞ ഒരു നിശ്ശബ്ദതയാണ്. ⚡
1 408
4
നക്ഷത്രങ്ങൾ ഉറങ്ങുന്ന രാത്രിയിൽ, എന്റെ സ്വപ്നം നിന്നെ തേടി നടന്നു, മഞ്ഞുതുള്ളി വീണ വഴിയിൽ, ഓർമ്മകൾ പൂക്കളായി വിരിഞ്ഞു. പറയാതെ പോയ വാക്കുകൾക്ക് കാറ്റ് ഇന്നും സംഗീതം പകരുന്നു, നീ കടന്നുപോയ നിമിഷം പോലും എന്റെ കാലത്തിന് കവിതയായി, അവസാനമില്ലാത്ത ആകാശം പോലെ, നിന്നിലേക്കാണ് എന്റെ ഹൃദയയാത്ര. ⚡
1 449
5
ആത്മഹത്യ ചെയ്യുന്നവരെല്ലാം വിഡ്ഢികൾ ആണെ ന്നാണ് എല്ലാവരും പറയുന്നത്. ഇന്നലെ വരെ ഞാനും അത് വിശ്വസിച്ചിരുന്നു. പക്ഷേ, അതങ്ങനെയല്ല. താൻ വഞ്ചിക്കപ്പെട്ടു എന്ന തിരിച്ചറിവാണ് ഒരാളെ ആത്മ ഹത്യയിലേക്ക് നയിക്കുന്നത്. ആ തിരിച്ചറിവിലേക്ക് എത്താൻ തനിക്ക് ചുറ്റും സംഭവിച്ചതിനെ കുറിച്ച് കൃത്യമായ ബോധ്യം വേണം. അതൊരിക്കലും വിഡ്ഢി യായ ഒരാൾക്ക് സാധ്യമല്ല. ഇവിടെ നിങ്ങൾക്ക് ഇതെൻ്റെ നിസ്സഹായകതയോ ഭീരുത്വമോ ആയി തോന്നിയേക്കാം. പക്ഷേ, എനി ക്കിപ്പോൾ ജീവിതത്തിൽ ഞാൻ തോറ്റുപോയെന്നു അംഗീകരിക്കാനുള്ള ധൈര്യമുണ്ട്. ഈ തീരുമാനം എനിക്ക് എന്നിലുള്ള അവസാന പ്രതീക്ഷയാണ്. ജീവിതത്തിൽ ഒരിക്കലും അവനവനായി ജീവിക്കാൻ കഴിയാത്ത ഒരുവൾക്ക് മരണത്തിലെങ്കിലും അത് സാ ധിക്കേണ്ടിയിരിക്കുന്നു. സ്വയം നഷ്ടപ്പെട്ടെന്നു കരുതുന്ന ഒരാൾക്കു ജീവിക്കാൻ കഴിഞ്ഞില്ല. അത്രമാത്രം! അതിഥി
2 450
6
ഇപ്പോൾ അങ്ങനെ സ്വപ്നങ്ങൾ കാണാറില്ല കണ്ടാലും അവ മനസ്സിനെ സന്തോഷിപ്പിക്കുന്നതാവില്ല ഉണർന്ന ശേഷവും കൂടെയുണ്ടാകുന്ന ചില വേദനകളായിരിക്കും ആ സ്വപ്നങ്ങൾ ഒരിക്കൽ സ്വപ്നങ്ങൾ കാത്തിരുന്നത് ഒരു നല്ല പുലരിക്കുവേണ്ടിയായിരുന്നു ഇന്നത് അവസാനിക്കാത്ത രാത്രികളിൽ മറന്നുപോകാനാണ് ആഗ്രഹം ചില സ്വപ്നങ്ങൾ സുന്ദരമാകുന്നത് അവ യാഥാർഥ്യമാകുമ്പോഴല്ല അവയെ ഓർത്ത് വേദനിക്കേണ്ടി വരാത്തപ്പോഴാണ് അതുകൊണ്ടാവാം ഇപ്പോൾ സ്വപ്നങ്ങളേക്കാൾ ശാന്തമായ ഉറക്കമാണ് മനസ്സ് ആഗ്രഹിക്കുന്നത്... നിധി
2 451
7
ഞാനെന്ന അദ്ധ്യായം നിന്നിൽ അവസാനിച്ചിരിക്കുന്നു...!! മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി സ്വന്തം സന്തോഷം ബലികൊടുത്തപ്പോൾ നിർവൃതിയടഞ്ഞ മഹാമനസ്‌കത മറ്റൊരാളിലും പരീക്ഷിക്കാതിരിക്കുക...!! നന്ദി!! @luttappiz_kuthikuri
3 220
8
ചില കാത്തിരിപ്പുകൾക്ക് ഒരു അവസാനം ഉണ്ടാകില്ല... കാരണം, ചില നിശ്ശബ്ദതകൾ തന്നെ അവസാന മറുപടികളാണ്. സ്ക്രീനിൽ തെളിയാതെ പോയൊരു സന്ദേശത്തിനായി സമയം പണയം വെക്കരുത്. വരേണ്ടവർക്ക് വഴികൾ കണ്ടെത്താൻ ഒരിക്കലും ബുദ്ധിമുട്ടില്ല. ജീവിതം ഒരു നോട്ടിഫിക്കേഷന്റെ ശബ്ദത്തിൽ ഒതുങ്ങുന്നതല്ല. നമ്മളെ തേടി വരാത്ത വാക്കുകളെക്കാൾ, നമ്മളെ മുന്നോട്ട് നയിക്കുന്ന സ്വപ്നങ്ങൾക്കാണ് കൂടുതൽ വില. കാരണം, കാത്തിരിപ്പിന്റെ ഏറ്റവും മനോഹരമായ അവസാനം ഒരു സന്ദേശം ലഭിക്കുന്നതല്ല... ഇനി അതിനായി കാത്തിരിക്കേണ്ടതില്ലെന്ന് ഹൃദയം പഠിച്ചെടുക്കുന്ന നിമിഷമാണ്. 🖋️ @heyshutterbug
3 015
9
മഴയുള്ളൊരു പുലരിയിൽ എന്നിലേക്കോടിയെത്തിയ കരിമണി കൊലുസിന്റെ നാദമായിരുന്നു, പെണ്ണേ, നിന്റെ പുഞ്ചിരി. കരിമഷി ചാലിച്ച മിഴികളിൽ ഒളിപ്പിച്ചിരുന്ന വിരഹത്തിന്റെ കഥകൾ, നീ പറയാതെ തന്നെ എന്റെ ഹൃദയത്തോട് പറഞ്ഞിരുന്നു. വിറയാർന്ന നിന്റെ ചുണ്ടുകളിൽ നിന്ന് പൊഴിഞ്ഞ ഓരോ നിശ്ശബ്ദതയും ഒരിക്കലും മായാത്ത മുറിവുകളുടെ സാക്ഷ്യമായിരുന്നു. ആരും കൊതിക്കുന്ന നിന്റെ ഹൃദയവാതിൽ ആർക്കുവേണ്ടിയാണ് നീ തുറന്നുകൊടുത്തത്? ആരാണ് അതിനുള്ളിൽ പ്രണയത്തിന്റെ പേരിൽ രക്തം ചിന്തിച്ച മുറിവുകൾ കോരിവരച്ചത്? നിന്റെ കണ്ണുകളിലെ ആ മൗനവേദന കണ്ട നിമിഷം മുതൽ, നിന്നെ ചേർത്ത് പിടിച്ച് എല്ലാ കണ്ണീരും എന്റെ നെഞ്ചിലൊളിപ്പിക്കണമെന്നൊരു മോഹം മാത്രമാണ് എന്നിൽ ജീവിച്ചത്. വിരഹം എത്ര ദൂരം നമ്മളെ അകറ്റിയാലും, എന്റെ പ്രണയം നിന്റെ ഹൃദയത്തിന്റെ പടിവാതിൽക്കൽ ഇന്നും കാത്തുനിൽക്കുകയാണ്. ഒരിക്കൽ നീ തിരിഞ്ഞുനോക്കുമെന്ന് വിശ്വസിച്ച്, ഓരോ മഴത്തുള്ളിയിലും ഞാൻ ഇന്നും നിന്നെ തേടുന്നു. ഇന്നും ഉണങ്ങാത്ത നിന്റെ മുറിവുകളിൽ എന്റെ സ്നേഹം മരുന്നാകുമെങ്കിൽ, ഒരിക്കൽ കൂടി എനിക്കായി നിന്റെ ഹൃദയം സമ്മാനിക്കാമോ ഈ ജന്മം മുഴുവൻ നിന്നെ സ്നേഹിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്… നിന്റെ വിരഹങ്ങളെയൊക്കെയും എന്റെ നെഞ്ചിലേറ്റി, നിന്റെ പുഞ്ചിരിക്ക് വീണ്ടും ജീവൻ നൽകാനാണ്. വാമിക... 🖋️
2 640
10
എന്നിൽ നിന്ന് ഇനി നീ എത്ര ദൂരെയായാലും, നിന്നെ ഒരു നോക്ക് കാണാതെ വർഷങ്ങൾ കടന്നുപോയാലും, ഒരു വാക്ക് പോലും പരസ്പരം പറയാതെ കാലം ഒഴുകിപ്പോയാലും, എന്റെ ഹൃദയത്തിന്റെ ഏറ്റവും ആഴത്തിൽ വേരൂന്നിയ നിന്റെ പ്രണയം ഒരിക്കലും മാഞ്ഞുപോകില്ല. എന്റെ ഓരോ ശ്വാസത്തിലും നിന്റെ ഓർമ്മയുണ്ട്... ഓരോ ഹൃദയമിടിപ്പിലും നിന്റെ പേരുണ്ട്... കാലം എത്ര മാറിയാലും, വിധി നമ്മളെ എത്ര അകറ്റിയാലും, എന്റെ ആത്മാവ് തേടുന്നത് നിന്നെ മാത്രമായിരിക്കും. എന്റെ അവസാന ശ്വാസം വരെ ഞാൻ കാത്തിരിക്കുക ഒരിക്കൽ കൂടി നിന്നെ കാണാൻ... ഒരിക്കൽ കൂടി നിന്നെ എന്റെ നെഞ്ചോട് ചേർത്ത് പിടിക്കാൻ... നിന്റെ നെറ്റിയിലും കവിളുകളിലും ചുണ്ടുകളിലും ചുംബനങ്ങൾ കൊണ്ട് എന്റെ സ്നേഹം പതിപ്പിക്കാൻ... കാരണം, നിന്നെ സ്നേഹിക്കുന്നത് എന്റെ ഒരു തീരുമാനമല്ല... അത് എന്റെ ഹൃദയത്തിന്റെ മിടിപ്പാണ്. അത് അവസാനിക്കുന്നത് എന്റെ അവസാന ശ്വാസത്തോടൊപ്പം മാത്രമായിരിക്കും. നിന്നെ ഞാൻ ഇനിയും... ഇനിയും... എന്റെ ജീവനോളം പ്രണയിച്ചുകൊണ്ടേയിരിക്കും... അതിനപ്പുറവും, പ്രണയത്തിന് ഒരു ലോകമുണ്ടെങ്കിൽ, അവിടെയും ഞാൻ തേടുന്നത് നിന്നെ മാത്രമായിരിക്കും. വാമിക.. 🖋️
2 366
11
"എല്ലാ വിടപറച്ചിലുകളും കണ്ണീരോടെയല്ല. ചിലത് ഒരു നിശ്ശബ്ദതയായി മാത്രം വരും. ആദ്യം അത് വലിയൊരു മാറ്റമായി തോന്നില്ല. പക്ഷേ സമയം കടന്നുപോകുമ്പോൾ, ഒരിക്കൽ ദിവസവും സംസാരിച്ചിരുന്ന ആളിന്റെ അഭാവം മനസ്സിനെ പതിയെ വേദനിപ്പിക്കാൻ തുടങ്ങും. അപ്പോഴാണ് അവർ നമുക്ക് എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നു എന്നും, അവരുടെ സാന്നിധ്യം ജീവിതത്തിന് എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്നും മനസ്സിലാകുന്നത്. ചില തിരിച്ചറിവുകൾ നമ്മളിലേക്ക് വരുന്നത് അവർ അകന്നുപോയതിന് ശേഷമാണ്. പക്ഷേ അപ്പോഴേക്കും പറയാൻ ബാക്കി വെച്ച പല വാക്കുകളും കേൾക്കാൻ അവർ അടുത്തുണ്ടാകില്ല." 🍂 🖋️ @heyshutterbug
2 568
12
🇮🇳 സ്വാതന്ത്ര്യം ഒരിക്കലും വെറുതെ കിട്ടുന്നതല്ല. നമ്മുടെ സൈനികരുടെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. 🪖❤️ കാർഗിലിലെ മലനിരകളിൽ ⛰️ അവർ കാട്ടിയ വീരവും ആത്മസമർപ്പണവും ഇന്നും ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ അഭിമാനമായി നിലനിൽക്കുന്നു. 🇮🇳✨ 🕯️ അവർ അവരുടെ ഇന്നിനെ രാജ്യത്തിനായി സമർപ്പിച്ചതുകൊണ്ടാണ് നമുക്ക് നമ്മുടെ നാളെ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ കഴിയുന്നത്. 🫡 കാർഗിലിലെ എല്ലാ ധീരജവാന്മാർക്കും ഹൃദയത്തിൽ നിന്ന് ആദരാഞ്ജലികൾ. 🌺🇮🇳 ജയ് ഹിന്ദ്! 🙏🇮🇳 🖊️ ო𝘳_§h𝖚匕匕êr‌_In_Light 💡
2 972
13
നീ, ഏത് അവസ്ഥയിൽ ഉള്ളതായാലും, ഒരാളെ പരിഗണിച്ചാൽ അതിനുശേഷം അത് നിലനിർത്താൻ കഴിയുമോ എന്ന് പലതവണ ചിന്തിച്ചു നോക്കുക. കാരണം, പരിഗണന കഴിഞ്ഞ് അവഗണിച്ചാൽ അതാണ് അയാളോട് ചെയ്യാവുന്ന ഏറ്റവും വലുതായ ദോഷം. പരിഗണിക്കുന്നതിന് മുൻപുള്ള അവസ്ഥയെക്കാൾ മോശമായ അവസ്ഥയിലേക്ക് അയാളെ എത്തിക്കുക എന്ന കർമ്മമാണ് നീ ചെയ്തത് എന്നോർത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. മാനസ
3 532
14
മറക്കാൻ... കഴിഞ്ഞിരുന്നെങ്കിൽ അവളുടെ ഓർമ്മകൾ ഇന്നും എന്നെ വേട്ടയാടില്ലായിരുന്നു..! . . . . 🖊️നീ🥀
3 384
15
സന്തോഷത്തിൽ നിന്നോ സങ്കടത്തിൽ നിന്നോ ഒരു മനുഷ്യനും അകലെയല്ല. എല്ലാവരും വഹിക്കുന്ന ഭാരങ്ങളും ആസ്വദിക്കുന്ന ആനന്ദങ്ങളും അതിൽ നിന്നുള്ള സന്തോഷവും ദുഃഖവും നിയന്ത്രിക്കുന്നത് അവരവരുടെ മനസ്സ് തന്നെയാണ്. നമ്മെ സംബന്ധിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം പരിശോധിച്ച് തിരുത്തി മുന്നോട്ടുപോയാൽ ജീവിതം നമ്മുടെ നിയന്ത്രണത്തിലായിരിക്കും. അതിനെ സാന്ദർഭികമായി സന്തോഷത്തിലേക്ക് തിരിച്ചുവിടാനും നമുക്ക് കഴിയും. മാനസ Good evening
3 344
16
https://t.me/malayaalam_writings
2 848
17
https://t.me/helthylife1
2 712
18
മനുഷ്യനായിക്കണ്ട് സ്നേഹിക്കാൻ പഠിക്കുക. ആറടി മണ്ണിൽ കിടക്കുമ്പോൾ അവസാനമായി നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരു മനുഷ്യനെയെങ്കിലും സമ്പാധിക്കുക. ജാതിയും, മതവും, നിറവും, സമ്പത്തുമൊക്കെ നോക്കി ആരെയും വിലയിരുത്താതെയിരിക്കുക. ഇവയെല്ലാം കാരണം ആർക്കും ആരെയും നഷ്ടമാവാതിരിക്കട്ടെ...🥀 @luttappiz_kuthikuri
3 151
19
പരസ്പരമുള്ള ചെറുത്തുനിർത്തലുകളും, താങ്ങാവലുകളും, ചെറിയ ചെറിയ ഇണക്കങ്ങളും, പിണക്കങ്ങളുമൊക്ക എത്ര സൂക്ഷ്മതയോടെയാണ് ഒരു ബന്ധത്തെ പൊതിഞ്ഞുപിടിക്കുന്നത്. എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും ചേർത്തുപിടിച്ചു 'ഞാനില്ലേ'എന്ന് പറയാൻ കഴിയുന്നു ഒരു ബന്ധമുണ്ടെങ്കിൽ സത്യത്തിൽ 'You are Lucky'. ഇന്നത്തെ സാഹചര്യത്തിൽ പലർക്കും നഷ്ടമാവുന്നതും അതുതന്നെയല്ലേ? 'നീയെന്നൊരാൾ കൂടെയുള്ളടുത്തോളം കാലം ഞാനൊരിക്കലും തനിച്ചാകില്ല'യെന്ന് വിശ്വസിക്കുന്ന എത്ര മനുഷ്യന്മാരെ നമുക്ക് കാണാൻ സാധിക്കും? എല്ലാവരും തന്നെ സ്നേഹിക്കുന്നുണ്ടാവും എന്നാൽ, അവരെല്ലാം തിരികെ സ്നേഹിക്കപ്പെടുന്നുണ്ടാവുമോ? ആ സ്നേഹത്തിൽ അവർ ജീവിക്കുന്നുണ്ടാവുമോ? അറിയില്ല!! ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ഒരു മനുഷ്യനെ സ്നേഹിക്കുന്നത് എപ്പോഴാണ്‌? എപ്പോഴാണ് യാഥാർത്ഥ്യമായും നാം സ്നേഹിക്കപ്പെടുന്നത്? പ്രണയിക്കപ്പെടുന്നത്? അംഗീകരിക്കപ്പെടുന്നത്? ഇതുപോലെ പരസ്പരം ബന്ധമില്ലാത്ത ഓരോ പാരഗ്രാഫുകളെഴുതിയാൽ അവർ പ്രണയത്തിലാണെന്ന് ഉറപ്പിക്കാമോ? 'ഇസ്നേഹം' എന്ന പുസ്തകത്തിൽ അഞ്ചൽ ബ്രോ പറഞ്ഞുവയക്കുന്നുണ്ട് 'വ്യക്തതയില്ലായ്മയാണ് സ്നേഹത്തിന്റെ വ്യക്തതയെന്ന്'. ശരിയല്ലേ? ആരെയാണ് നമുക്ക് പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്? ഏതെങ്കിലും ഒരു കോണിൽ വച്ച് നാം മറ്റുള്ളവർക്കും, മറ്റുള്ളവർ നമുക്കും അവ്യക്തമായ അദ്ധ്യായങ്ങളായിമാറും. എന്നാൽ, ഇനിയൊരിക്കൽ കൂടെ നീ എന്ന മനുഷ്യനെ ഞാൻ കണ്ടുമുട്ടുമോയെന്ന് എനിക്ക് വ്യക്തമല്ല. നമ്മുടെ പ്രണയം അതിമനോഹരം ആയിരുന്നു. എന്നാൽ, അതിലെ ജീവന്റെ തുടിപ്പിനെ നീയായി തന്നെ എവിടെയോ നഷ്ടപ്പെടുത്തി. എനിക്ക് മാത്രമായി നിന്നെ വേണം എന്ന ചിന്ത നിന്നെ അടക്കിപ്പിടിക്കാൻ പ്രേരിപ്പിച്ചപ്പോൾ നീ എന്നിൽ നിന്നാകന്നു തുടങ്ങിയത് നിനക്കെന്നും നല്ലതിനാവട്ടെ. ഇനിയൊരു പ്രണയം എന്നിൽ അവശേഷിക്കുന്നില്ല. അതിനായി ആഗ്രഹിക്കുന്നുമില്ല. തന്ന ഓർമ്മകൾക്കും, പറഞ്ഞ ഭംഗി വാക്കുകൾക്കും നന്ദി. പ്രണയമെന്ന പുതുമഴയെ ഞാൻ അറിഞ്ഞത് നിന്നിലൂടെയാണ്. നിന്റെ ഗന്ധത്തിലൂടെ, സ്പർശനത്തിലൂടെ, ഓരോ നോട്ടങ്ങളിലൂടെ, സംസാരത്തിലൂടെയൊക്കെയാണ്. ആ മഴതീരും വരെ നനയാൻ ആയില്ലെങ്കിലും ഒരായുസ്സിലേക്കുള്ള ഓർമ്മകൾ നീ തന്നു കഴിഞ്ഞു. ഒത്തിരി നന്ദി. സ്നേഹത്തോടെ, ഒരിക്കൽ പ്രണയിച്ചവൾ. @luttappiz_kuthikuri
3 004
20
ഒരിക്കലും അകലരുതെന്ന് കരുതി ചേർത്തുവച്ച ആ കരങ്ങൾ മരണത്തിന്റെ മുന്നിൽ പോലും ജയിച്ചത്രേ... കാരണം, മരണത്തെ പുൽകിയത് പോലും അവരൊന്നിച്ചായിരുന്നത്രെ... 🍃 @luttappiz_kuthikuri
2 489