Malayalam Quotes
Ir al canal en Telegram
നിങ്ങളുടെ എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ മനോഹരമായി കാണുന്ന മനസിലാക്കുന്ന വ്യക്തിയ്‌ക്കൊപ്പം നിൽക്കുക! Group T.me/MalayalamQuotesandchat
Mostrar más8 393
Suscriptores
+324 horas
-187 días
-5930 días
Carga de datos en curso...
Canales Similares
Nube de Etiquetas
Sin datos
¿Algún problema? Por favor, actualice la página o contacte a nuestro gerente de soporte.
Menciones Entrantes y Salientes
---
---
---
---
---
---
Atraer Suscriptores
julio '26
julio '26
+70
en 0 canales
junio '26
+70
en 0 canales
Get PRO
mayo '26
+60
en 0 canales
Get PRO
abril '26
+61
en 0 canales
Get PRO
marzo '26
+58
en 0 canales
Get PRO
febrero '26
+76
en 0 canales
Get PRO
enero '26
+69
en 0 canales
Get PRO
diciembre '25
+113
en 0 canales
Get PRO
noviembre '25
+108
en 0 canales
Get PRO
octubre '25
+125
en 0 canales
Get PRO
septiembre '25
+90
en 0 canales
Get PRO
agosto '25
+129
en 0 canales
Get PRO
julio '25
+190
en 0 canales
Get PRO
junio '25
+238
en 0 canales
Get PRO
mayo '25
+194
en 0 canales
Get PRO
abril '25
+205
en 0 canales
Get PRO
marzo '25
+227
en 0 canales
Get PRO
febrero '25
+234
en 0 canales
Get PRO
enero '25
+267
en 0 canales
Get PRO
diciembre '24
+328
en 0 canales
Get PRO
noviembre '24
+338
en 0 canales
Get PRO
octubre '24
+428
en 0 canales
Get PRO
septiembre '24
+497
en 0 canales
Get PRO
agosto '24
+442
en 0 canales
Get PRO
julio '24
+375
en 0 canales
Get PRO
junio '24
+360
en 0 canales
Get PRO
mayo '24
+386
en 0 canales
Get PRO
abril '24
+272
en 0 canales
Get PRO
marzo '24
+300
en 0 canales
Get PRO
febrero '24
+367
en 1 canales
Get PRO
enero '24
+386
en 0 canales
Get PRO
diciembre '23
+251
en 0 canales
Get PRO
noviembre '23
+180
en 0 canales
Get PRO
octubre '23
+146
en 0 canales
Get PRO
septiembre '23
+115
en 0 canales
Get PRO
agosto '23
+97
en 0 canales
Get PRO
julio '23
+122
en 0 canales
Get PRO
junio '23
+126
en 0 canales
Get PRO
mayo '23
+93
en 0 canales
Get PRO
abril '23
+67
en 0 canales
Get PRO
marzo '23
+65
en 0 canales
Get PRO
febrero '23
+85
en 0 canales
Get PRO
enero '23
+102
en 0 canales
Get PRO
diciembre '22
+73
en 0 canales
Get PRO
noviembre '22
+82
en 0 canales
Get PRO
octubre '22
+90
en 0 canales
Get PRO
septiembre '22
+92
en 0 canales
Get PRO
agosto '22
+123
en 0 canales
Get PRO
julio '22
+144
en 0 canales
Get PRO
junio '22
+119
en 0 canales
Get PRO
mayo '22
+127
en 0 canales
Get PRO
abril '22
+111
en 0 canales
Get PRO
marzo '22
+88
en 0 canales
Get PRO
febrero '22
+97
en 0 canales
Get PRO
enero '22
+105
en 0 canales
Get PRO
diciembre '21
+105
en 0 canales
Get PRO
noviembre '21
+105
en 0 canales
Get PRO
octubre '21
+120
en 0 canales
Get PRO
septiembre '21
+112
en 0 canales
Get PRO
agosto '21
+171
en 0 canales
Get PRO
julio '21
+145
en 0 canales
Get PRO
junio '21
+221
en 0 canales
Get PRO
mayo '21
+195
en 0 canales
Get PRO
abril '21
+148
en 0 canales
Get PRO
marzo '21
+167
en 0 canales
Get PRO
febrero '21
+155
en 0 canales
Get PRO
enero '21
+161
en 0 canales
Get PRO
diciembre '20
+3 461
en 0 canales
| Fecha | Crecimiento de Suscriptores | Menciones | Canales | |
| 20 julio | 0 | |||
| 19 julio | +8 | |||
| 18 julio | +4 | |||
| 17 julio | +1 | |||
| 16 julio | +4 | |||
| 15 julio | +2 | |||
| 14 julio | +1 | |||
| 13 julio | +2 | |||
| 12 julio | +6 | |||
| 11 julio | +3 | |||
| 10 julio | +2 | |||
| 09 julio | +1 | |||
| 08 julio | +7 | |||
| 07 julio | +4 | |||
| 06 julio | +2 | |||
| 05 julio | +3 | |||
| 04 julio | +6 | |||
| 03 julio | +6 | |||
| 02 julio | +3 | |||
| 01 julio | +5 |
Publicaciones del Canal
നീ, ഏത് അവസ്ഥയിൽ ഉള്ളതായാലും, ഒരാളെ പരിഗണിച്ചാൽ അതിനുശേഷം അത് നിലനിർത്താൻ കഴിയുമോ എന്ന് പലതവണ ചിന്തിച്ചു നോക്കുക.
കാരണം, പരിഗണന കഴിഞ്ഞ് അവഗണിച്ചാൽ അതാണ് അയാളോട് ചെയ്യാവുന്ന ഏറ്റവും വലുതായ ദോഷം.
പരിഗണിക്കുന്നതിന് മുൻപുള്ള അവസ്ഥയെക്കാൾ മോശമായ അവസ്ഥയിലേക്ക് അയാളെ എത്തിക്കുക എന്ന കർമ്മമാണ് നീ ചെയ്തത് എന്നോർത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരും.
മാനസ
| 2 | മറക്കാൻ...
കഴിഞ്ഞിരുന്നെങ്കിൽ
അവളുടെ ഓർമ്മകൾ
ഇന്നും എന്നെ വേട്ടയാടില്ലായിരുന്നു..!
.
.
.
.
🖊️നീ🥀 | 2 513 |
| 3 | സന്തോഷത്തിൽ നിന്നോ സങ്കടത്തിൽ നിന്നോ ഒരു മനുഷ്യനും അകലെയല്ല.
എല്ലാവരും വഹിക്കുന്ന ഭാരങ്ങളും ആസ്വദിക്കുന്ന ആനന്ദങ്ങളും അതിൽ നിന്നുള്ള സന്തോഷവും ദുഃഖവും നിയന്ത്രിക്കുന്നത് അവരവരുടെ മനസ്സ് തന്നെയാണ്.
നമ്മെ സംബന്ധിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം പരിശോധിച്ച് തിരുത്തി മുന്നോട്ടുപോയാൽ ജീവിതം നമ്മുടെ നിയന്ത്രണത്തിലായിരിക്കും.
അതിനെ സാന്ദർഭികമായി സന്തോഷത്തിലേക്ക് തിരിച്ചുവിടാനും നമുക്ക് കഴിയും.
മാനസ
Good evening | 2 861 |
| 4 | https://t.me/malayaalam_writings | 2 848 |
| 5 | https://t.me/helthylife1 | 2 712 |
| 6 | മനുഷ്യനായിക്കണ്ട് സ്നേഹിക്കാൻ പഠിക്കുക. ആറടി മണ്ണിൽ കിടക്കുമ്പോൾ അവസാനമായി നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരു മനുഷ്യനെയെങ്കിലും സമ്പാധിക്കുക. ജാതിയും, മതവും, നിറവും, സമ്പത്തുമൊക്കെ നോക്കി ആരെയും വിലയിരുത്താതെയിരിക്കുക. ഇവയെല്ലാം കാരണം ആർക്കും ആരെയും നഷ്ടമാവാതിരിക്കട്ടെ...🥀
@luttappiz_kuthikuri | 3 151 |
| 7 | പരസ്പരമുള്ള ചെറുത്തുനിർത്തലുകളും, താങ്ങാവലുകളും, ചെറിയ ചെറിയ ഇണക്കങ്ങളും, പിണക്കങ്ങളുമൊക്ക എത്ര സൂക്ഷ്മതയോടെയാണ് ഒരു ബന്ധത്തെ പൊതിഞ്ഞുപിടിക്കുന്നത്. എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും ചേർത്തുപിടിച്ചു 'ഞാനില്ലേ'എന്ന് പറയാൻ കഴിയുന്നു ഒരു ബന്ധമുണ്ടെങ്കിൽ സത്യത്തിൽ 'You are Lucky'. ഇന്നത്തെ സാഹചര്യത്തിൽ പലർക്കും നഷ്ടമാവുന്നതും അതുതന്നെയല്ലേ? 'നീയെന്നൊരാൾ കൂടെയുള്ളടുത്തോളം കാലം ഞാനൊരിക്കലും തനിച്ചാകില്ല'യെന്ന് വിശ്വസിക്കുന്ന എത്ര മനുഷ്യന്മാരെ നമുക്ക് കാണാൻ സാധിക്കും? എല്ലാവരും തന്നെ സ്നേഹിക്കുന്നുണ്ടാവും എന്നാൽ, അവരെല്ലാം തിരികെ സ്നേഹിക്കപ്പെടുന്നുണ്ടാവുമോ? ആ സ്നേഹത്തിൽ അവർ ജീവിക്കുന്നുണ്ടാവുമോ? അറിയില്ല!! ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ഒരു മനുഷ്യനെ സ്നേഹിക്കുന്നത് എപ്പോഴാണ്? എപ്പോഴാണ് യാഥാർത്ഥ്യമായും നാം സ്നേഹിക്കപ്പെടുന്നത്? പ്രണയിക്കപ്പെടുന്നത്? അംഗീകരിക്കപ്പെടുന്നത്? ഇതുപോലെ പരസ്പരം ബന്ധമില്ലാത്ത ഓരോ പാരഗ്രാഫുകളെഴുതിയാൽ അവർ പ്രണയത്തിലാണെന്ന് ഉറപ്പിക്കാമോ? 'ഇസ്നേഹം' എന്ന പുസ്തകത്തിൽ അഞ്ചൽ ബ്രോ പറഞ്ഞുവയക്കുന്നുണ്ട് 'വ്യക്തതയില്ലായ്മയാണ് സ്നേഹത്തിന്റെ വ്യക്തതയെന്ന്'. ശരിയല്ലേ? ആരെയാണ് നമുക്ക് പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്? ഏതെങ്കിലും ഒരു കോണിൽ വച്ച് നാം മറ്റുള്ളവർക്കും, മറ്റുള്ളവർ നമുക്കും അവ്യക്തമായ അദ്ധ്യായങ്ങളായിമാറും. എന്നാൽ, ഇനിയൊരിക്കൽ കൂടെ നീ എന്ന മനുഷ്യനെ ഞാൻ കണ്ടുമുട്ടുമോയെന്ന് എനിക്ക് വ്യക്തമല്ല. നമ്മുടെ പ്രണയം അതിമനോഹരം ആയിരുന്നു. എന്നാൽ, അതിലെ ജീവന്റെ തുടിപ്പിനെ നീയായി തന്നെ എവിടെയോ നഷ്ടപ്പെടുത്തി. എനിക്ക് മാത്രമായി നിന്നെ വേണം എന്ന ചിന്ത നിന്നെ അടക്കിപ്പിടിക്കാൻ പ്രേരിപ്പിച്ചപ്പോൾ നീ എന്നിൽ നിന്നാകന്നു തുടങ്ങിയത് നിനക്കെന്നും നല്ലതിനാവട്ടെ. ഇനിയൊരു പ്രണയം എന്നിൽ അവശേഷിക്കുന്നില്ല. അതിനായി ആഗ്രഹിക്കുന്നുമില്ല. തന്ന ഓർമ്മകൾക്കും, പറഞ്ഞ ഭംഗി വാക്കുകൾക്കും നന്ദി. പ്രണയമെന്ന പുതുമഴയെ ഞാൻ അറിഞ്ഞത് നിന്നിലൂടെയാണ്. നിന്റെ ഗന്ധത്തിലൂടെ, സ്പർശനത്തിലൂടെ, ഓരോ നോട്ടങ്ങളിലൂടെ, സംസാരത്തിലൂടെയൊക്കെയാണ്. ആ മഴതീരും വരെ നനയാൻ ആയില്ലെങ്കിലും ഒരായുസ്സിലേക്കുള്ള ഓർമ്മകൾ നീ തന്നു കഴിഞ്ഞു. ഒത്തിരി നന്ദി.
സ്നേഹത്തോടെ,
ഒരിക്കൽ പ്രണയിച്ചവൾ.
@luttappiz_kuthikuri | 3 004 |
| 8 | ഒരിക്കലും അകലരുതെന്ന് കരുതി ചേർത്തുവച്ച ആ കരങ്ങൾ മരണത്തിന്റെ മുന്നിൽ പോലും ജയിച്ചത്രേ... കാരണം, മരണത്തെ പുൽകിയത് പോലും അവരൊന്നിച്ചായിരുന്നത്രെ... 🍃
@luttappiz_kuthikuri | 2 489 |
| 9 | സൗന്ദര്യം മുഴുവനും കേശഭാരത്തിലോളിപ്പിച്ച പലരേയും നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ചിലനേരങ്ങളിലെ ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിനു മുന്നോടിയായി ആ മുടിയിഴകൾ മുറിക്കുന്നവരാകും കൂടുതലും...🥀
And I'm also getting ready to cut my hairs...
@luttappiz_kuthikuri | 2 596 |
| 10 | "വാക്കുകൾ കൊണ്ട് എനിക്ക് നിന്നെ വേദനിപ്പിക്കേണ്ട, അതേസമയം കള്ളം പറഞ്ഞ് നിനക്ക് പ്രതീക്ഷ നൽകാനും വയ്യ. ഈ മൗനമാണ് ഇപ്പോൾ എന്റെ ഏക അഭയം
അതിനർത്ഥം സമ്മതമെന്നോ നിരസിക്കലെന്നോ അല്ല... മറിച്ച്, എന്ത് പറയണം എന്നറിയാത്ത നിസ്സഹായാവസ്ഥയാണ്...."
Jesi... ✍🏻 | 2 821 |
| 11 | 🍃എന്താണ് പ്രണയം?🍃
🍂പ്രണയം എന്താണെന്ന് പറയാനൊന്നും എനിക്ക് അറിയില്ല പക്ഷെ ഓരോളോട് പ്രണയംതോന്നുകയാണൽ അയ്യാൾക്ക് വേണ്ടി മാത്രം ജീവിക്കാൻ മനസ്സും ശരീരവും പ്രാപ്തമാണ് എന്ന് വിശ്വാസികൽകൂടിയാണ് ചുരുക്കി പറഞ്ഞാൽ പ്രണയം അതൊരു വിശ്വാസമാണ്!🍂
......... 🍂amal🍂 | 2 864 |
| 12 | "അനാവശ്യ ആരവങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി, സ്വന്തം നിശ്ശബ്ദതയിലേക്ക് ഒന്ന് നടന്നുനോക്കിയതായിരുന്നു... 🚶♂️🌌
ചില കൊഴിഞ്ഞുപോക്കുകൾ നമ്മൾ അറിയാതെതന്നെ സംഭവിക്കുമെന്ന് ആ നാളുകൾ എന്നെ പഠിപ്പിച്ചു. ⏳
നമ്മളായിട്ട് ഒന്നുലയ്ക്കാതിരുന്നിട്ടും ശാഖകളിൽനിന്ന് ചില ഉണങ്ങിയ ഇലകൾ തനിയെ അടർന്നുവീഴാറില്ലേ, അതുപോലെ... 🌿🍂
ജീവിതത്തിൽ ചില വേർപെടലുകൾ തനിയെ സംഭവിക്കുമെന്ന് ഈ കുറച്ചു ദിവസങ്ങൾകൊണ്ട് ബോധ്യമായി.
ആ മൗനം ഉള്ളിൽ എവിടെയോ ഒരു ചെറിയ നോവ് ബാക്കിവെക്കുന്നുണ്ടെന്നത് നേരാണ്, എങ്കിലും... 🖤
ആരോടും പരിഭവങ്ങളുടെ കനലുകളില്ല, ഓരോരുത്തരും അവരുടേതായ ലോകങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു. 🌍✨
പക്ഷേ, ഈ നിശ്ശബ്ദത സമ്മാനിക്കുന്ന ഒരു പ്രശാന്തതയുണ്ട്, അത് ഉള്ളിൽ നിറയ്ക്കുന്ന വെളിച്ചം ചെറുതല്ല. 🕯️🤍
ഇനി മുന്നോട്ടുള്ള വഴികളിൽ ഈ ശാന്തതയും ലക്ഷ്യബോധവും മാത്രമായിരിക്കും കൂട്ട്..." 🛤️🎯
✍️ Mr_§hµ††êrßµg ✨ | 2 851 |
| 13 | "അക്ഷരങ്ങൾ കൊണ്ട് വരച്ചിടാൻ കഴിയാത്ത പ്രണയമാണ് ഏറ്റവും സുന്ദരം. അത് കണ്ണുകളിലെ മൗനത്തിലും ചുണ്ടിലെ ചെറിയൊരു പുഞ്ചിരിയിലും മാത്രം ഒതുങ്ങിനിൽക്കുന്നു.. "
Jesi... ✍🏻 | 2 306 |
| 14 | https://t.me/MalayalamQuotesandchat
"അക്ഷരങ്ങൾ കൊണ്ട് വരച്ചിടാൻ കഴിയാത്ത പ്രണയമാണ് ഏറ്റവും സുന്ദരം. അത് കണ്ണുകളിലെ മൗനത്തിലും ചുണ്ടിലെ ചെറിയൊരു പുഞ്ചിരിയിലും മാത്രം ഒതുങ്ങിനിൽക്കുന്നു.. "
Jesi... ✍🏻 | 1 |
| 15 | 🍂നിങ്ങൾ പരസ്പരം ഒരുപാട് സ്നേഹിച്ചവർ അല്ലെ?
: എല്ലാത്തിനെയും പോലെ സ്നേഹത്തിനും ആയുഷ് ഉണ്ട്! നമ്മൾ ഒരാളെ പരിചയപെടുന്നു അയാൾ അഴി ഇഷ്ടത്തിലാവ്‌വുന്നു കൊറച്ചുനാൾ പ്രേമിക്കുന്നു അങ്ങനെ.... അങ്ങനെ......,അതു അവസാനിക്കുന്നു
ഒരു മനോഹരം അയ്യാ പൂ മോട്ട് ഇട്ടു വിടർന്നു വാടി വീഴും പോലെ 🥺💔🍂
.......... 🍂amal🍂 | 2 329 |
| 16 | 🍂നിങ്ങൾ പരസ്പരം ഒരുപാട് സ്നേഹിച്ചവർ അല്ലെ?
: എല്ലാത്തിനെയും പോലെ സ്നേഹത്തിനും ആയുഷ് ഉണ്ട്! നമ്മൾ ഒരാളെ പരിചയപെടുന്നു അയാൾ അഴി ഇഷ്ടത്തിലാവ്‌വുന്നു കൊറച്ചുനാൾ പ്രേമിക്കുന്നു അങ്ങനെ.... അങ്ങനെ......,അതു അവസാനിക്കുന്നു
ഒരു മനോഹരം അയ്യാ പൂ മോട്ട് ഇട്ടു വിടർന്നു വാടി വീഴും പോലെ 🥺💔🍂
.......... 🍂amal🍂 | 2 291 |
| 17 | "ഇഷ്ടമാണോ എന്ന് ചോദിച്ചാൽ മറുപടിയില്ല,
അല്ലെന്ന് പറയാൻ ഹൃദയം സമ്മതിക്കുന്നുമില്ല.
അകന്നു നിൽക്കുമ്പോഴും അരികിലുണ്ട് നമ്മൾ,
അറിയാതെ പോയൊരു നോവു പോലെ.
തീരത്തടുക്കാത്ത രണ്ടു തോണികൾ,
ഒരേ പുഴയിലൂടെ ഒഴുകിപ്പോകുന്നു.
തുറന്നു പറയാത്ത ഈ തടവറയിൽ,
ഇനിയൊരിക്കലും നമ്മൾ ഒന്നിക്കുകയുമില്ല.
തിരക്കുകൾക്കിടയിലും തിരയുന്ന കണ്ണുകൾ,
ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ.
ഒരുമിച്ചു നടക്കാൻ വിധിയില്ലാത്ത വഴിയിൽ,
നാം ബാക്കിവെക്കുന്നത് മൗനം മാത്രം.. "
Jesi... ✍🏻 | 2 274 |
| 18 | 🍃ചില്ല സൗഹൃദങ്ങൾ അങ്ങനെയല്ല, ഒപ്പമുള്ള ഒരാളുടെ സന്തോഷത്തിനുവേണ്ടി ഏതുറ്റവും വരെ പോകുന്ന ചില്ല കൂട്ടുകാർ......🍃
അങ്ങനെ ചിലരെ കിട്ടുന്നത് തന്നെ ഒരു പ്രിത്യേക ഭാഗ്യമ....!🍃
........ ✍️amal✍️ | 2 414 |
| 19 | 🍂നന്മ കാണാൻ ആഗ്രഹിക്കുന്നവർക്കു ചുറ്റുമുള്ളവരില്ല ചെറിയ നല്ല കാര്യങ്ങൾ പോലും സന്തോഷം നൽകും 🍂
🍃കുറ്റങ്ങൾ മാത്രം തിരിയുന്നവർക് എത്ര വലിയ നന്മക്കിടയിലും
പോരായ്മകൾ കണ്ടെത്താൻ പ്രയാസമുണ്ടാകില്ല🍃
....... ႩოႩl✍️ | 2 484 |
| 20 | വിചാരങ്ങളെല്ലാം ആകുലതകളല്ലല്ലോ.
ഓർമ്മകളെല്ലാം ദുഃഖങ്ങളുമല്ല.
ഇനിയൊരിക്കലും പൂവിടാത്ത ഓർമ്മകളെ ഇരുട്ടിൻ്റെ കുപ്പായമണിയിച്ചാൽ അത് ചിലപ്പോളൊരു കാവ്യമായി പിറക്കാം.
രാത്രിയുടെ തേങ്ങുന്ന കാവ്യം.
ശുഭരാത്രി
മാനസ | 2 566 |
