cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

Malayalam Quotes

നിങ്ങളുടെ എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ മനോഹരമായി കാണുന്ന മനസിലാക്കുന്ന വ്യക്തിയ്‌ക്കൊപ്പം നിൽക്കുക! Group T.me/MalayalamQuotesandchat

نمایش بیشتر
Advertising posts
5 868مشترکین
+924 ساعت
+587 روز
+23430 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

മോഹിച്ചത് എന്റെ തെറ്റ് മോഹിപ്പിച്ചതോ ❓                       .....  𝓙𝓪𝓪𝓼𝓲.....
نمایش همه...
👍 17💔 7
ഞാനൊതിരി മാറിയില്ലേ....,... നീയെന്താ അങ്ങനെ പറഞ്ഞത്.... ഞാനിപ്പോൾ നിൻ്റെ സ്നേഹത്തിന് വേണ്ടി യാചിക്കാറില്ല.... നിൻ്റെ മെസ്സേജിന് വേണ്ടി കാത്തിരിക്കാറില്ല..... ഒന്നിനും ഒരു പരാതിയും പരിഭവവും പറയാറില്ല..... പക്ഷേ ഒന്നുണ്ട്........ നിൻ്റെ സ്നേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നുണ്ട്.......❤️💔          Appu 🦋
نمایش همه...
25👍 8💔 5🥰 2
*നമ്മൾ വിചാരിക്കും അവർക്ക് ഏറ്റവും* *പ്രിയപെട്ടത് നമ്മളാണ്💯*                   *നമ്മൾ ഒന്ന് മിണ്ടാതെ ഇരുന്നാൽ  അവർ ꫤᤌർლ៌გ പോകും  എ൭ლꫂ൭௯.😊*        *പക്ഷെ  അ൭ꫤꫂ൭௯ ൭ꡃറგ๏ ᥋ꫤꫂლᰢ*               *ൔꫂ𝜻ꫤൔꫂ𑇥⃪⃬⃰៌.🥀*           *💐അꡃᰈგ൭ຮ ആꡃശ്യത്തᩤᲝ៌៌៌⃪⃬⃰ ᥋ꡃണ്ടᩤ ൔꫂ𝜻ꫤൔꫂ𑇥⃪⃬⃰៌,,-*            *അവർ നമ്മളോട് ᤌꫂ𑇥ᩤ௯გლ സ്നേഹം,🌚*                  *എന്ന്  തിരിച്ചറിയാത്ത കൊണ്ടാണ്,*              *അവരിൽ Ოᩤლ៌⃪⃬ Ოമ്മൾ പᦾꫤგ๏*                *𝐄𝐗𝐏𝐄𝐂𝐓*    *ചെയുლ കൊണ്ടാ𑇥⃪⃰៌⃬🍂*              *𝜻പ⃮៌⃪⃭⃐⃛⃖𑇥⃮⃖⃛⃐៌ᨨ⃪⃪⃭⃮⃜⃜ׄ៌⃐ׄ⃖⃑ׄ⃑ᩤച്ച⃮⃭⃐⃖⃛გ ᥋ꫧꫂറ്റ⃪⃪ׂ⃮⃭⃮⃭⃑⃡⃜ׄׄ⃜ꪏ൵⃮⃐⃐⃐*
نمایش همه...
👍 8 3🥰 1
എല്ലാ കൊല്ലവും ഈ ദിവസം ലീവെടുത്ത് വീട്ടിൽ ഇരിക്കാറാണ് പതിവ്. ഇന്നും പതിവ് തെറ്റിച്ചില്ല...... അമ്മ മേശപ്പുറത്ത് കൊണ്ട് വെച്ച ചൂട് പാറുന്ന കട്ടൻ ഊതി കുടിച്ച് കൊണ്ട് ഇന്ന് എന്ത് ചെയ്യാം എന്നായി ആലോചന... വായിച്ച് തീർത്ത പുസ്തകങ്ങളുടെ ഇടയിൽ ഉള്ള പൊടിപിടിച്ച പേനയിലേക്കായി നോട്ടം. എഴുത്ത് നിർത്തിയിട്ട് കാലം കുറേയായി. ഓർമകൾക്കെല്ലാം മറവിയുടെ മാറാല പിടിച്ചിരിക്കുന്നു. കട്ടൻ ഊതി കുടിച്ച്കൊണ്ട്  എന്ത് എഴുതാം എന്നായി ചിന്ത..   എഴുത്തുകൾ എന്നും നഷ്ട്ടങ്ങളെ കുറിച്ചായിരുന്നു, നിന്നെ കുറിച്ചായിരുന്നു... ഞാൻ ആ പേനയെ വീണ്ടും പുസ്തകങ്ങളുടെ ഇടയിൽ വെച്ചുകൊണ്ട് കട്ടനും എടുത്ത് റൂമിന് പുറത്തേക്ക് നടന്നു...                                   _boogeyman
نمایش همه...
6👍 2
കൊഴിഞ്ഞു പോകലിൽ വേദനിക്കുമ്പോൾ ഗ്രീഷ്മത്തിൽ പൊഴിഞ്ഞു പോയ പൂക്കളെയും ഇലകളെയും ഓർത്തു നോക്കൂ.... 🌼🤗 അവ തന്നെയല്ലേ അതിമനോഹരമായി വസന്തത്തിൽ  പുനർജ്ജനിച്ചതും..... 🙂🌼നഷ്ടങ്ങൾ പലപ്പോഴും അങ്ങനെയാണ്.... 🙃🙂 അവ കാത്തിരിക്കുന്നുണ്ടാകും  വരുംകാല വസന്തത്തിൽ  നമ്മിൽ തന്നെ തിരികെ വന്നു ചേരുവാൻ..... 😊😊😊🌺 🫴🫴ᴍᴜʙᴀꜱʜɪʀ.........☝️
نمایش همه...
12👍 2
ഞാനെരിക്കലും ഓർക്കാൻ തക്കവണ്ണം എന്നിലേക്കാഴ്ന്നിങ്ങി മടങ്ങി പോകാൻ നിങ്ങൾക്കാകുമോ? എങ്കിൽ നിനക്കു നിറയാൻ ഞാനെന്നെ  തുറന്നു വെയ്ക്കാം. പോകുമ്പോളെൻ്റെ ആഴങ്ങളിലെ നിഴൽ പോലും നിന്നോടൊപ്പമായിരിക്കും. അത്രക്കും ഞാൻ ഉള്ളിലേറ്റി പോയി ഈ സ്വപ്നം. മാനസ
نمایش همه...
👍 10 1
♥️ചെമ്പരത്തിയുടെ പ്രണയകഥ❤️ പറിച്ചെടുത്ത് വലിച്ചെറിഞ്ഞെങ്കിലും   ഓർമ്മകളുടെ നനവിൽ പൊട്ടി മുളച്ച   തൊട്ടാവാടി പെണ്ണിന്റെ  മുള്ള് നിറഞ്ഞ മാറിൽ  വാടിയ ഇതളുകൾ അമർത്തി  നിന്റെ കാലൊച്ചകൾക്കായ്                                              കാതോർത്ത് കിടക്കുന്നുണ്ട്  ഇന്നും  രക്തം വറ്റി നീല ഞെരമ്പുകൾ                                         തെളിഞ്ഞ ഈ ചെമ്പരത്തി............ 🙌😎🙌⛅ 🫴🫴ᴍᴜʙᴀꜱʜɪʀ.........☝️
نمایش همه...
18👏 2👍 1🥰 1
♥️നിഴൽ പോലെ ഒരു പ്രണയം❤️ നിഴൽപോലന്നു ഞാൻ കൂടെയുണ്ടായിരുന്നിട്ടും, 😎 ചുറ്റും കണ്ണടച്ചിരുട്ടാക്കിയതിൽ പിന്നെ, 🙌 കാതങ്ങൾക്കപ്പുറം നിന്റെ സ്വപ്നങ്ങളിലേയ്ക്ക് മാത്രം ചേക്കേറാൻ വിധിച്ച ദേശാടനക്കിളിയാണു ഞാൻ.... 😊🔥 രണ്ടു ധ്രുവങ്ങൾക്കിടയിൽ തമ്മിലിന്നും കാണാതെ ദിശതെറ്റിയലയുന്നുണ്ടിന്നുമാ തൂവൽസ്പർശത്തിനിരകളാം പറവകൾ... 👌😇🙌💯 🫴🫴ᴍᴜʙᴀꜱʜɪʀ.........☝️
نمایش همه...
9👍 2🔥 1👏 1
*ጣമ്മളോຮ៌ ആത്മാർത്ഥꫤ ഉള്ളꡃർ௯៌ ൔ𝜻ꫤ᥋ൔ  ꫤᩤᰈ௯ᩤᲝᩤຮꧡᩤᦾგ๏ Ოൔგ௯៌ ᥋ꡃണ്ടᩤ സൔꧡ๏ ᤌ൭ണ്ടത്തꫂൻ ᤌഴᩤꧡგ. 🫀അ꯳ꫂത്തꡃർ௯៌ പറꧡꫂ൵ ആꧡᩤᰈ๏ ᤌꫂᰈ𑇥ങ്ങൾ ഉണ്ടꫂꡃგ๏🙂*                 *𝜻പ⃮៌⃪⃭⃐⃛⃖𑇥⃮⃖⃛⃐៌ᨨ⃪⃪⃭⃮⃜⃜ׄ៌⃐ׄ⃖⃑ׄ⃑ᩤച്ച⃮⃭⃐⃖⃛გ ᥋ꫧꫂറ്റ⃪⃪ׂ⃮⃭⃮⃭⃑⃡⃜ׄׄ⃜ꪏ൵⃮⃐⃐⃐*
نمایش همه...
16🥰 2👍 1👏 1
രാത്രിയുടെ താളുകളിൽ ഇരുട്ടിനെ തൂലികയാക്കി  നക്ഷത്രങ്ങളിൽ എഴുതി വെച്ചതാണ് എന്റെയും നിന്റെയും കഥകൾ 🙂🙌😉☀️ '๋ࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣩࣧࣧࣧࣧࣧࣧࣧࣧࣧࣧࣧ͜͡➣ 𑲭𑲭𑲭𑲭𑲭𑲭ᴍᴜʙᴀꜱʜɪʀ......🫴🫴❤️
نمایش همه...
20👍 4👏 3