Malayalam Sunni islamic speeches KⓂ️IC
Open in Telegram
റഈസുല്‍ ഉലമയുടേയും സുല്‍ത്വാനുല്‍ ഉലമയുടേയും പിന്നില്‍ അണിനിരന്ന ഉസ്താദുമാരുടെ പ്രഭാഷണങ്ങള്‍ ... എല്ലാദിവസവും ..... May 23 / 2018 മുതലുളള റെക്കോര്‍ഡ്സുകള്‍ ഈ ചാനലില്‍ ലഭ്യം
Show more1 810
Subscribers
No data24 hours
-67 days
+230 days
Posts Archive
ടെലിഗ്രാം ഇന്നുമുതല്‍ സര്‍ക്കാര്‍ താത്കാലികമായി ബാന്‍ ചൈതിട്ടുണ്ട് ..
ഏതൊരു കാര്യത്തിന്റെയും നല്ല പര്യവസാനത്തിന് നല്ല തുടക്കം അനിവാര്യമാണ്. അതുകൊണ്ടുതന്നെ മുഹർറം മാസത്തിൽ കഴിഞ്ഞു പോയ കാലങ്ങളിൽ വന്ന വീഴ്ച്ചകൾ പരിഹരിക്കാനും അല്ലാഹുവിനോട് പാപമോചനം തേടാനും സൽകർമങ്ങൾ കൊണ്ട് ധന്യമാക്കാനും നമുക്ക് കഴിയണം ..
മുസല്‍മാന്‍റെ ഈ പുതുവത്സര രാവില്‍ അതാവട്ടെ നമ്മുടെ പ്രതിജ്ഞ ...
ഖബറിലേക്ക് വീണ്ടും ഒരുവര്‍ഷം കൂടി നാം നടന്നടുത്തിരിക്കുന്നു ....
ത്വരീഖത്തിൻ്റെ പേരിൽ കുറെ ശബ്ദമലിനീകരണം നടത്തുക. പകയും വിദ്വേഷ്യവും മൂത്ത് വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുക. പഠിച്ചെടുത്ത ദീനീവിജ്ഞാനത്തെ പച്ചയായി അപഹസിക്കുന്ന രീതിയിൽ ഇബാറത്തുകൾ കോട്ടി മാട്ടുക. മഹാനായ ഒരു വലിയ്യിനെ മുൻനിർത്തി അപസർപകഥകൾ പറഞ്ഞു ആളാവാൻ ശ്രമിക്കുക. അറിവു പകർന്ന ഗുരുവര്യന്മാരെ അരോചകമാംവിധം തള്ളിപ്പറഞ്ഞ് കൃതൃമ ശൈഖിൻ്റെ കോട്ടിനുള്ളിൽ നിന്നും വെളിപാട് സ്വീകരിക്കുക. അതിനുവേണ്ടി മാത്രം ഒരു ശൈഖിൻ്റെ കോലംകെട്ടി ചമഞ്ഞൊരുങ്ങി ഒരാൾ നിൽക്കുക.രണ്ട്മൂന്നു കോളാമ്പികളെ ശൈഖ് തീറ്റിപോറ്റി വളർത്തുക.. സൂഫീ പേരിൽ പർണശാല പണിത് സുഖിച്ച് ജീവിക്കുക. കോരൂരും ചോറ്റൂരും കൊണ്ടോട്ടി ത്വരീഖത്തും പോലെ കുറച്ചുകാലം പിടഞ്ഞു നിൽക്കാൻ ദുർവിധിയുള്ള കുരുവട്ടൂരിയൻ ത്വരീഖത്തും കേരളീയ സുന്നീ സമൂഹത്തിന് ഒരു കൗതുകക്കാഴ്ച മാത്രമാണ്. അതിലപ്പുറം ഒന്നുമല്ല.
ആകാശം തൂണില്ലാതെ എങ്ങനെ നില്‍ക്കുന്നു ?.
വെളളത്തിന് മുകളില്‍ ഭൂമി കുലുക്കമില്ലാതേയും നില്‍ക്കുന്നു !.
എന്താണ് ആത്മാവ് ?. അതിനെ കണ്ടവര്‍ ഉണ്ടോ ?.
കാറ്റിനെ (വായു) കണ്ടവര്‍ ?.
വൈദ്യുതിയെ കണ്ടവര്‍ ?
എന്നാല്‍ ഇവകളൊന്നും ഇല്ലേ ?.
സൃര്യന്‍ കൃത്യസമയം ഉദിക്കുന്നു അസ്തമിക്കുന്നു !.
ഇതെല്ലാം ആരാണ് നിയന്ത്രിക്കുന്നത് ?.
ഇന്നുവരെ കരിമ്പില്‍ പച്ചമുളക് ഉണ്ടായിട്ടില്ല.
മഴവെളളം ആകാശത്ത് എവിടേയാണ് സംഭരിച്ചിട്ടുളളത് ?..
നിയന്ത്രണം ഒന്നില്‍ കൂടുതല്‍ പേരില്‍ ആയാല്‍ സ്വാഭാവികമായും അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവില്ലേ ? ...
ആരായിരിക്കും ആ ഏക നിയന്ത്രിതാവ് ?...
കരിഞ്ഞുണങ്ങി നാമാവശേഷമായ ചെടി ഒരു മഴ ലഭിക്കുമ്പോഴേക്ക് തളിര്‍ത്ത് വളരുന്നു !..
മരണപ്പെട്ട നമ്മെ പുന:ര്‍ ജീവിപ്പിക്കാന്‍ ആ ശക്തിക്ക് വല്ല പ്രയാസവും ഉണ്ടാകുമോ ?
അടുത്ത മണിക്കൂറില്‍ നീ മരണപ്പെടും എന്ന് മുത്ത് നബി തങ്ങള്‍ ഒരാളോട് പറഞ്ഞപ്പോള്‍ ആ വ്യക്തി മുത്ത് നബിയോട് ഇനി എനിക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല അമല് പറഞ്ഞുതരാന്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ ആ വ്യക്തിയോട് പറഞ്ഞത് ;
നിസ്ക്കരിക്കാനല്ല,ഖുര്‍ആന്‍ പാരയണം ചെയ്യാനല്ല,പളളിയില്‍ ഇഅ്തികാഫ് ഇരിക്കാനല്ല,സ്വദഖ ചെയ്യാനല്ല,ദിക്റിലും സ്വലാത്തിലും ഔറാദിലും മുഴുകാനല്ല .....
പിന്നെയോ ?...
ആയുസ്സിലെ അവസാന ബാക്കി സമയം ഇല്‍മിന്‍റെ മജ്ലിസില്‍ പോയി ഇരിക്കാനാണ് തങ്ങള്‍ പറഞ്ഞത് ! .....
അപ്പോള്‍ എന്തായിരിക്കും ഇല്‍മിന്‍റെ മജ്ലിസുകളുടെ പവര്‍ ?..
ചിന്ത വേണേ കൂട്ടുകാരാ ....
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
SჄS SSF മെരുവമ്പായി യൂണിറ്റ്
ഈദ് ഇശൽ 2026
DAY 02/02 29|05|26
════ ❁✿ 🌹🌹🌹 ✿❁ ════
Shafi Latheefi Usthad Nuchiyad
(ആത്മ സംസ്കരണം)
29|05|26 7.0 MB 1:16:16
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
SჄS SSF മെരുവമ്പായി യൂണിറ്റ്
ഈദ് ഇശൽ 2026
DAY 01/02 28|05|26
════ ❁✿ 🌹🌹🌹 ✿❁ ════
إِلَ للَّٰه مِنَ اللَّه ..
Anas amani Usthad Pushpagiri
(തവക്കുല്‍, തഖ്'വ)
28|05|26 4.6 MB 49:43
سُبْحَانَ اللهِ وَبِحَمْدِهِ
ഇന്ന് ( പെരുന്നാള്‍ ദിവസം ) ഈ ദിക്റ് 300 തവണ ചൊല്ലി നമ്മുടെ മരണപ്പെട്ടുപോയ കുടുംബക്കാരിലേക്ക് ഹദിയ ചെയ്യാമോ ?.
അവര്‍ക്കും നാളെ നാം മരണപ്പെട്ടാല്‍ നമുക്കും വലിയ സന്തോഷങ്ങള്‍ക്ക് വകയുണ്ടേ കൂട്ടുകാരേ ...
( ഒരു ഓര്‍മപ്പെടുത്തല്‍ )
الله أكبر، الله أكبر، الله أكبر، لا إله إلا الله، الله أكبر، الله أكبر، ولله الحمد، الله أكبر كبيرًا، والحمد لله كثيرًا، وسبحان الله بكرة وأصيلا، لا إله إلا الله وحده، صدق وعده، ونصر عبده، وأعز جنده، وهزم الأحزاب وحده، لا إله إلا الله، ولا نعبد إلا إيَّاهُ، مُخْلِصِين له الدين ولو كره الكافرون، اللهم صل على سيدنا محمد، وعلى آل سيدنا محمد، وعلى أصحاب سيدنا محمد، وعلى أنصار سيدنا محمد، وعلى أزواج سيدنا محمد، وعلى ذرية سيدنا محمد وسلم تسليمًا كثيرًا
പെരുന്നാള്‍ ആഘോഷമാണ്.
അത് പടച്ച റബ്ബിന് പൊരുത്തമുളള വിധമാവട്ടേ ..
ദുനിയാവ് വെറുമൊരു സ്വപ്നം മാത്രമാണ്.ആഖിറമാണ് ശാശ്വതം..
കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ പുതുക്കാനുളളതാവട്ടെ ഈ പെരുന്നാള്‍ സുധിനം...
ഏവര്‍ക്കും ബലിപെരുന്നാള്‍ സന്തോഷങ്ങള്‍ .. 🌹
الله أكبر، الله أكبر، الله أكبر، لا إله إلا الله، الله أكبر، الله أكبر، ولله الحمد، الله أكبر كبيرًا، والحمد لله كثيرًا، وسبحان الله بكرة وأصيلا، لا إله إلا الله وحده، صدق وعده، ونصر عبده، وأعز جنده، وهزم الأحزاب وحده، لا إله إلا الله، ولا نعبد إلا إيَّاهُ، مُخْلِصِين له الدين ولو كره الكافرون، اللهم صل على سيدنا محمد، وعلى آل سيدنا محمد، وعلى أصحاب سيدنا محمد، وعلى أنصار سيدنا محمد، وعلى أزواج سيدنا محمد، وعلى ذرية سيدنا محمد وسلم تسليمًا كثيرًا
ഈ ഹജ്ജ് മാസത്തില്‍ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്ന ഏതാനും കര്‍മ്മങ്ങൾ താഴെ എഴുതാം
1. സാമ്പത്തിക സഹായവും മറ്റും ചെയ്ത് ഹജ്ജ് ചെയ്യാൻ ഒരാളെ സജ്ജമാക്കൽ
2. ഹജ്ജ് ചെയ്യാൻ പോയ ഒരാളുടെ കുടുംബത്തെ സഹായിച്ച് അയാളുടെ പ്രതിനിധിയായി നിലകൊള്ളൽ
3. ജമാഅത്തായി സുബ്ഹി നിസ്കരിച്ച ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് ഇരിക്കുകയും പിന്നീട് രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്യുക.
4. ഫര്‍ള് നിസ്കാരശേഷം തസ്ബീഹും തഹ്മീദും തക്ബീറും 33 തവണ വീതം ചൊല്ലുക.
5. അൽ ജുമുഅത്തു ഹജ്ജുൽ ഫുഖറാഇ വൽ മസാകീൻ
പാവപെട്ടവന്റെ ഹജ്ജ് ആണ് ജുമുഅ ദിവസം
ഭീമമായ ഇന്ധനവില: വിമാന സർവീസുകൾ നിലച്ചേക്കും; കേന്ദ്രത്തിന് കത്തയച്ച് എയർ ഇന്ത്യയടക്കം കമ്പനികൾ
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
*മെരുവമ്പായി മഖാം ഉറൂസ്*
DAY 04 27|04|26
════ ❁✿ 🌹🌹🌹 ✿❁ ════
ഷമീര്‍ അഷ്റഫി ഉസ്താദ് കാട്ടാമ്പളളി
ആധാർ ഇനി ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കാം; ആധാറിന് പകരം ഗൂഗിൾ വാലറ്റ് മതി
Available now! Telegram Research 2025 — the year's key insights 
