en
Feedback
🌲💥SEU WeHelp💥🌲

🌲💥SEU WeHelp💥🌲

Open in Telegram

ഒരു മലപ്പുറം മണ്ഡലം സംരംഭം

Show more
438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
vaccination for 18-44 age group guidelines.pdf2.53 MB

extension of lockdown.pdf3.24 KB

covid duty of staff.pdf

GO govt employees for covid duty

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരാതിർത്തിയിലുള്ള ഏതൊരു സർക്കാർ ജീവനക്കാരനെയും തദ്ദേശ സ്ഥാപനങ്ങൾക്ക് കോവിഡ്‌ ഡ്യൂട്ടിക്കായി നിയോഗിക്കാം (ഓഫീസ് മേധാവിയെ അറിയിച്ച ശേഷം ) #dm #posting_power_to_lsgd #covid_duty @SEUWeHelp

Lock down modification order dated. 7.5.2021

Annexure to G O (Rt) 404./2021/DMD dated 06/05/2021. Guidelines on the measures to be taken by Offices of Government of India/ Departments of Government of Kerala.

Disaster Management Department - Covid-19 – containment activities-lock down in the State from 8 th May 2021-orders issued.

Terminal Surrender rgd

👆GO 397/2021 DMD 25% Attendance except Essential Service @SEUWeHelp

Go (Rt) 391/2021/DMD dt 30-04-2021 Covid19 New Restrictions @SEUWeHelp

More department including in essential service @SEUWeHelp

✍🏻സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് സ്കോളർഷിപ്. അപേക്ഷ മെയ് 23 വരെ കോഴിക്കോട് ഫാറൂഖ് കോളേജ് (Autonomous) കേരളത്തിലെ സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് സ്കോളർഷിപ് നൽകുന്നു കോഴിക്കോട് : ഐ. എ.എസ് , ഐ. പി. എസ് , ഐ. എഫ്. എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് പരീക്ഷ പരിശീലനം നേടുന്നതിന് ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമി ഒരു വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2021 ജൂൺ 1 മുതൽ 3 വരെ നടക്കുന്ന Personality Test ൽ മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക. സ്കോളർഷിപ്പിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ ലഭ്യമാകും. സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. കൂടാതെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ താമസവും കോളേജിൽ ഏർപ്പെടുത്തും. സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250/- രൂപയാണ്. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മെയ് 23 ആണ് സ്കോളർഷിപ് പരീക്ഷയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഓൺലൈൻ അപേക്ഷാഫോറവും www.farookcollege.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8547 501 775, 9207 755 744 എന്നീ നമ്പറിൽ ബന്ധപെടുക. Shared @SEUWeHelp

✍🏻സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. എത്രയും വേഗം കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഈ പുതുക്കിയ മാര്‍ഗരേഖ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരിയ (മൈല്‍ഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കുന്നത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് 94 ന് മുകളിലുള്ള രോഗികളാണ് മൈല്‍ഡ് വിഭാഗത്തില്‍ വരിക. ഓക്‌സിജന്റെ അളവ് 91 മുതല്‍ 94 വരെയുള്ള രോഗികളെ മോഡറേറ്റ് വിഭാഗത്തിലും, ഓക്‌സിജന്റെ അളവ് 90ന് താഴെയുള്ള രോഗികളെ സിവിയര്‍ വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്. മൈല്‍ഡ് വിഭാഗത്തിലും മോഡറേറ്റ് വിഭാഗത്തിലുമുള്ള രോഗികളെ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ചെയ്യാതെ തന്നെ ഇനി പറയുന്ന നിര്‍ദേശങ്ങളനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. നേരിയ അസുഖം (Mild Disease) നേരിയ അസുഖമുള്ളവര്‍ക്ക് 72 മണിക്കൂര്‍ രോഗലക്ഷണങ്ങളൊന്നും തന്നെ കാണാതിരുന്നാല്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഹോം ഐസൊലേഷനില്‍ വിടുന്നതാണ്. ഇവര്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടായ ദിവസം മുതല്‍ 17 ദിവസം കഴിയുന്നതുവരെ ഹോം ഐസൊലേഷനില്‍ തുടരേണ്ടതാണ്. ഈ രോഗികള്‍ ദിവസവും നെഞ്ചുവേദന, ശ്വാസതടസം, കഫത്തിലെ രക്തത്തിന്റെ അംശം, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, തീവ്രമായ പനി, അമിതമായ ക്ഷീണം തുടങ്ങിയ എന്തെങ്കിലും അപായ സൂചനകള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കേണ്ടതാണ്. ഇത്തരം അപായ സൂചനകള്‍ കാണുകയാണെങ്കില്‍ എത്രയും വേഗം ദിശ 1056 ലോ ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിയിലോ വിവരം അറിയിക്കണം. കൂടാതെ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ രക്തത്തിലെ ഓക്‌സിജന്റ് അളവ് 94ല്‍ കുറയുകയോ അല്ലെങ്കില്‍ 6 മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതായോ ശ്രദ്ധയില്‍ പെട്ടാല്‍ വിവരം അറിയിക്കേണ്ടതാണ്. മിതമായ അസുഖം (Moderate Disease) മിതമായ അസുഖമുള്ള രോഗികള്‍ക്ക് 3 ദിവസം രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നാല്‍ ആന്റിജന്‍ പരിശോധന കൂടാതെ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. ഇവരെ ചികിത്സിക്കുന്ന കോവിഡ് കേന്ദ്രത്തില്‍ നിന്നും റൂം ഐസൊലേഷന്‍, സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നിവിടങ്ങളിലേക്ക് മാറ്റും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം 72 മണിക്കൂര്‍ പനി, ശ്വാസതടസം, ഓക്‌സിജന്റെ ആവശ്യം, അമിത ക്ഷീണം, എന്നിവ ഇല്ലാതിരിക്കുന്നവരേയാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. റൂം ഐസൊലേഷനില്‍ വിട്ട രോഗികള്‍ മുകളില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. ഗുരുതര അസുഖം (Severe Disease) ഗുരുതര അസുഖമുള്ളവര്‍, എച്ച്.ഐ.വി. പോസിറ്റീവ് ആയവര്‍, അവയവം മാറ്റിവച്ച രോഗികള്‍, വൃക്കരോഗികള്‍, കരള്‍ രോഗികള്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് രോഗ ലക്ഷണം തുടങ്ങിയതു മുതല്‍ 14-ാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതാണ്. ഇങ്ങനെ നടത്തുന്ന പരിശോധനയില്‍ നെഗറ്റീവാകുകയും 3 ദിവസം രോഗലക്ഷണങ്ങളൊന്നും തന്നെയില്ലെങ്കിലും ക്ലിനിക്കലി സ്റ്റേബിള്‍ ആണെങ്കിലും ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായവരെ നെഗറ്റീവാകുന്നതുവരെ 48 മണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തേണ്ടതാണ്. @SEUWeHelp

Go(rt) 383/2021 DMD dated 26/04/21 Covid 19 പുതിയ മാർഗ്ഗ നിർദേശങ്ങളും നിയന്ത്രണങ്ങളും, അവശ്യ സർവ്വീസ് ആയി പരിഗണിക്കുന്ന വകുപ്പിലെ ജീവനക്കാർ മുഴുവൻ ഹാജർ ആകണം എന്നതും അടങ്ങിയ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ്. 100% attendance Essential services like Health, Revenue, Disaster Management, Police, LSGD , Labour ,Food and Civil Supplies

LSGD Service Including in Emergency Service and Attendance 100%- Cercular @SEUWeHelp

Municipal Service Including in Emergency Service and Attendance 100%- Cercular @SEUWeHelp