438
Subscribers
No data24 hours
No data7 days
No data30 days
Data loading in progress...
Similar Channels
No data
Any problems? Please refresh the page or contact our support manager.
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
December '24
December '24
+8
in 0 channels
November '24
+9
in 0 channels
Get PRO
October '24
+2
in 0 channels
Get PRO
September '24
+2
in 0 channels
Get PRO
August '240
in 0 channels
Get PRO
July '240
in 0 channels
Get PRO
June '240
in 0 channels
Get PRO
May '240
in 0 channels
Get PRO
April '240
in 0 channels
Get PRO
March '240
in 0 channels
Get PRO
February '240
in 0 channels
Get PRO
January '240
in 0 channels
Get PRO
December '230
in 0 channels
Get PRO
November '230
in 0 channels
Get PRO
October '23
+1
in 0 channels
Get PRO
September '23
+5
in 0 channels
Get PRO
August '23
+2
in 0 channels
Get PRO
July '23
+4
in 0 channels
Get PRO
June '23
+8
in 0 channels
Get PRO
May '23
+1
in 0 channels
Get PRO
April '23
+1
in 0 channels
Get PRO
March '23
+2
in 0 channels
Get PRO
February '23
+1
in 0 channels
Get PRO
January '23
+2
in 0 channels
Get PRO
December '22
+6
in 0 channels
Get PRO
November '22
+3
in 0 channels
Get PRO
October '22
+1
in 0 channels
Get PRO
September '220
in 0 channels
Get PRO
August '22
+2
in 0 channels
Get PRO
July '22
+5
in 0 channels
Get PRO
June '22
+4
in 0 channels
Get PRO
May '22
+5
in 0 channels
Get PRO
April '22
+1
in 0 channels
Get PRO
March '220
in 0 channels
Get PRO
February '22
+1
in 0 channels
Get PRO
January '22
+6
in 0 channels
Get PRO
December '21
+3
in 0 channels
Get PRO
November '21
+1
in 0 channels
Get PRO
October '21
+9
in 0 channels
Get PRO
September '21
+1
in 0 channels
Get PRO
August '21
+3
in 0 channels
Get PRO
July '21
+1
in 0 channels
Get PRO
June '21
+2
in 0 channels
Get PRO
May '21
+3
in 0 channels
Get PRO
April '21
+3
in 0 channels
Get PRO
March '21
+4
in 0 channels
Get PRO
February '21
+5
in 0 channels
Get PRO
January '21
+8
in 0 channels
Get PRO
December '20
+510
in 0 channels
| Date | Subscriber Growth | Mentions | Channels | |
| 21 December | 0 | |||
| 20 December | 0 | |||
| 19 December | 0 | |||
| 18 December | 0 | |||
| 17 December | 0 | |||
| 16 December | 0 | |||
| 15 December | +1 | |||
| 14 December | 0 | |||
| 13 December | +1 | |||
| 12 December | +2 | |||
| 11 December | 0 | |||
| 10 December | 0 | |||
| 09 December | 0 | |||
| 08 December | 0 | |||
| 07 December | 0 | |||
| 06 December | 0 | |||
| 05 December | 0 | |||
| 04 December | +1 | |||
| 03 December | 0 | |||
| 02 December | +2 | |||
| 01 December | +1 |
Channel Posts
| 2 | കേരള പുരസ്‌കാരം 2023 | 90 |
| 3 | Emailing SLI-GIS-GPAIS Benefits.pdf | 121 |
| 4 | +1 CircularNo93-2023-FinDated07-10-2023_33.pdf | 85 |
| 5 | Holiday 2024.pdf | 78 |
| 6 | ✍🏻ഹയർ സെക്കൻഡറി അധ്യാപക നിയമനം: പേര് രജിസ്റ്റർ ചെയ്യണം
http://t.me/seuwehelp
സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ സെപ്റ്റംബർ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. നിലവിൽ എറണാകുളം പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ നേരിട്ടോ അല്ലാതെയോ പുതുക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ: 0484 2312944. | 64 |
| 7 | ✍🏻കുടിശ്ശിക അടയ്ക്കാം
@seuwehelp
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ കുടിശ്ശികയും പിഴയും ഒക്ടോബർ 31 വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ അടയ്ക്കാം. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. ഇതിനകം 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും സാധിക്കില്ല. കുടിശ്ശിക അടക്കാൻ അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കണം.
ഫോൺ: 0483 2732001. | 56 |
| 8 | Document from Shanavas chithara | 83 |
| 9 | +1 FIN_MEDISEP_Payment_to_Continuation_of_Catastrophic_procedures_treatments.pdf | 70 |
| 10 | Emailing DA - നഷ്ട Chart.pdf | 83 |
| 11 | Shanavas- Sign and Share PDF files on the go. Get Acrobat Reader for mobile: https://adobeacrobat.app.link/Mhhs4GmNsxb | 133 |
| 12 | UPI Lite X.pdf | 114 |
| 13 | കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്കിങ്ങും സ്വിഫ്റ്റിലേക്ക്; കൂടുതല്‍ ഫീച്ചറുകളോടെ പുതിയ സൈറ്റ്
https://www.mathrubhumi.com/travel/news/new-website-for-ksrtc-bus-booking-1.8878617 | 134 |
| 14 | അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം
@seuwehelp
മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. www.athidhi.lc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിഥി തൊഴിലാളികൾക്ക് നേരിട്ടും തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്ക് അവരുടെ കീഴിലുള്ള തൊഴിലാളികളേയും രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം പോർട്ടലിൽ ലഭ്യമാണ്. രജിസ്‌ട്രേഷനോടൊപ്പം തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയൽ രേഖയും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾ സ്ഥാപനം മാറുമ്പോൾ രജിസ്‌ട്രേഷൻ നിലനിർത്തിക്കൊണ്ടുതന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ, തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായോ, അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 8547655273 (ജില്ലാ ലേബർ ഓഫീസ്, മലപ്പുറം), 9496007112 (ജില്ലാ കോ-ഓർഡിനേറ്റർ), 8547655604 (അസിസ്റ്റന്റ് ലേബർ ഓഫീസ്, മലപ്പുറം), 8547655605 (അസിസ്റ്റന്റ് ലേബർ ഓഫീസ്, നിലമ്പൂർ), 8547655608 (അസിസ്റ്റന്റ് ലേബർ ഓഫീസ്, കൊണ്ടോട്ടി), 8547655606 (അസിസ്റ്റന്റ് ലേബർ ഓഫീസ്, പെരിന്തൽമണ്ണ), 8547655627 (അസിസ്റ്റന്റ് ലേബർ ഓഫീസ്, പൊന്നാനി), 8547655613 (അസിസ്റ്റന്റ് ലേബർ ഓഫീസ്, തിരൂർ), 8547655622 (അസിസ്റ്റന്റ് ലേബർ ഓഫീസ്, തിരൂരങ്ങാടി) | 76 |
| 15 | പരിശീലകരെ നിയമിക്കുന്നു
മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാനു കീഴിൽ പരിശീലനം നൽകുന്നതിനായി ടൈലറിങ്, ഭക്ഷ്യ സംസ്ക്കരണം എന്നീ ട്രേഡുകളിൽ പരിശീലകരെ നിയമിക്കുന്നു. ഐ.ടി.ഐ, എൻ.സി.വി.ടി, കെ.ജി.ടി.ഇ കോഴ്സുകൾ വിജയിച്ചവർക്ക് അപേക്ഷിക്കാം. ക്ലാസ്സ് എടുക്കുന്ന കാലയളവിലേക്ക് ഹോണറേറിയം അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണ്. അപേക്ഷകർ jssmlpm@gmail.com എന്ന ഇ മെയിലിലോ ജനശിക്ഷൺ സൻസ്ഥാൻ, നിലമ്പൂർ പി. ഒ, 679329 . മലപ്പുറം എന്ന വിലാസത്തിലോ ആഗസ്റ്റ് 10 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 04931221979 എന്ന നമ്പറിൽ ലഭിക്കും.
@seuwehelp | 91 |
| 16 | മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണം.
സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു | 107 |
| 17 | Service help file | 81 |
| 18 | പൂവിളി പദ്ധതിയുമായ് മൂടാടി പഞ്ചായത്ത്
https://prdlive.kerala.gov.in/news/311403
ഓണത്തിനു പൂവിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായ് പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധയിലുൾപ്പെടുത്തി പഞ്ചായത്ത് നടപ്പാക്കുന്ന ‘പൂവിളി’പുഷ്പ കൃഷി പദ്ധതിക്കാണ് തുടക്കമായത്. പത്താം വാർഡിൽ മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര ദേവസ്വത്തിൻ്റെ കൈവശമുള്ള പുനത്തിൽ പറമ്പിലാണ് പുഷ്പ കൃഷി ആരംഭിച്ചത്.വർണ്ണം വനിതാ ഗ്രൂപ്പിൻ്റ നേത്യത്വത്തിലാണ് കൃഷി. വർഷങ്ങളായി തരിശായി കിടക്കുന്ന ഭൂമി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി യോഗ്യമാക്കിയത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 5 സംഘങ്ങൾ ആണ് പൂകൃഷി തുടങ്ങിയത്. വിത്ത്, വളം […] | 73 |
| 19 | ഗവൺമെന്റ് ഡയറിയിൽ വിശദാംശങ്ങൾ ഉൾപ്പെടുത്താം
@seuwehelp
ഗവൺമെന്റ് ഡയറിയിൽ പേര് ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് 2024-ലെ ഗവൺമെന്റ് ഡയറിയിൽ ഉൾപ്പെടുത്തുന്നതിനായി ജൂലൈ 31 വരെ http://gaddiary.kerala.gov.in ലൂടെയോ www.gad.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ വിശദാംശങ്ങൾ ഓൺലൈനായി ചേർക്കാം | 90 |
| 20 | പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം രജിസ്ട്രേഷൻ
പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം, സ്പോർട്സ് മികവ് രജിസ്ട്രേഷൻ ജൂലൈ 3 ന് ആരംഭിക്കും. ഇതുവരെ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്താത്തവർക്കും, രണ്ടാം ഘട്ടം ചെയ്യാത്തവർക്കും അപേക്ഷിക്കാം. സ്പോർട്സ് മികവ് രജിസ്ട്രേഷൻ ചെയ്ത ശേഷം അച്ചീവ്മെന്റ് രജിസ്റ്റർ കാർഡ്, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഒറിജിനലും, പകർപ്പും സഹിതം ജൂലൈ 3 ന് രാവിലെ 10 മണി മുതൽ ജൂലൈ 4 ഉച്ചയ്ക്ക് 12 മണി വരെ വെരിഫിക്കേഷനായി മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലിൽ എത്തിച്ചേരണം. വെരിഫിക്കേഷന് ശേഷം ജൂലൈ 3, 4 തീയതികളിൽ തന്നെ സ്‌കൂൾ ഓപ്ഷൻ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് നൽകേണ്ടതാണെന്നും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ- 0483 2734701, 9495243423. | 92 |
