en
Feedback
🌲💥SEU WeHelp💥🌲

🌲💥SEU WeHelp💥🌲

Open in Telegram

ഒരു മലപ്പുറം മണ്ഡലം സംരംഭം

Show more
438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
✍🏻 മലപ്പുറം: ഡോക്ടർ, നഴ്‌സ് നിയമനം ജില്ലയിലെ വിവിധ കോവിഡ് ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് താത്പര്യമുള്ള ഡോക്ടര്‍മാരില്‍ നിന്നും നഴ്സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോവിഡ് ബ്രിഗേഡില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. എം.ബി.ബി.എസ് ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത ഡോകടര്‍മാര്‍ക്കും ജി.എന്‍.എം/ ബി.എസ്സി നഴ്സിംഗ് കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ രജ്സ്ട്രേഷന്‍ സര്‍ട്ടിക്കറ്റ് ഉള്ള സ്റ്റാഫ് നഴ്സുമാര്‍ക്കും അപേക്ഷിക്കാം. ഡോക്ടര്‍ക്ക് ദിവസം 1,367 രൂപയും സ്റ്റാഫ് നഴ്സിന് 567 രൂപയുമാണ് വേതനം കണക്കാക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ 2021 ഏപ്രില്‍ ഒന്നിന് 60 വയസ്സും നഴ്സുമാര്‍ 2021 ഏപ്രില്‍ ഒന്നിന് 40 വയസ്സും കവിഞ്ഞവരാകരുത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 27 ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേരളം ജില്ലാ ഒഫീസില്‍ അപേക്ഷ സമര്‍പ്പിണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in എന്ന സൈറ്റിലോ 0483 2730313 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. @SEUWeHelp

GO (RT) 378/2021 DMD dt 21-04-21 Covid19 Restrictions

leave application #leave

Go 375/2021 DMD dt 19-04-2021 Covid 19 - Restrictions @SEUWeHelp

✍🏻KPSC അറിയിപ്പ്: കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2021 ഏപ്രിൽ 30 വരെ പി.എസ്.സി. നടത്താനിരുന്ന എല്ലാ പരീക്ഷകളും സർവീസ് വെരിഫിക്കേഷനും മാറ്റിവച്ചു. ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവൻ വകുപ്പുതല പരീക്ഷകളും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. Shared @PSC4JOB

വിവാഹം പാലുകാച്ചൽ തുടങ്ങിയ ചടങ്ങുകൾ Revenue വകുപ്പിന്റെ Covid ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം കൊവിഡ് ജാഗ്രത പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത് ഇൻഡോർ പരിപാടികൾക്ക് 75 പേർക്ക് പങ്കെടുക്കാം ഔട്ട്ഡോർ പരിപാടികൾക്ക് 150 പേർക്ക് പങ്കെടുക്കാം കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത് ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി നിയന്ത്രണം കർശനമാക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം @SEUWeHelp

Get Vaccinated #Crush_the_Curve #Breakthechain

Pay Revision 2019 - 2021 Rates As per GO(P) 27/2021 Fin 10/02/21 #pay #revision #revised #rates #2019 #2021 #SLI_rate #gis #TA_Rate #slab #Pay_slab

✍🏻MVD അറിയിപ്പ്: ബഹുമാനപ്പെട്ട ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ദക്ഷിണമേഖലാ ബെഞ്ചിൻ്റെ ഉത്തരവ് പ്രകാരം കേരളത്തിലെ അന്തരീക്ഷ വായു നിലവാരം (air quality) വർദ്ധിപ്പിക്കുന്നതിനായി ഹ്രസ്വകാല അടിസ്ഥാനത്തിലും ദീർഘകാല അടിസ്ഥാനത്തിലുമായി വിവിധ കർമ്മ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. ഉയർന്ന തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പുക വമിച്ച് പോവുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനാണ് ബഹു.ട്രിബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 15 മുതൽ 30 വരെ മോട്ടോർ വാഹന വകുപ്പ് "ഓപ്പറേഷൻ ഗ്രീൻ അവയർനെസ്സ്" എന്ന പേരിൽ പ്രത്യേക വാഹന പരിശോധനകൾ നടത്തുന്നു. കൂടാതെ, മെയ് മാസം മുതൽ തുടർന്നുള്ള മാസങ്ങളിലെ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന തുടരും. 👉 മോട്ടോർ വാഹന ചട്ടം 115 (7) : എല്ലാ വാഹനങ്ങളിലും ഗവ: അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച പുക പരിശോധനാ സർട്ടിഫിക്കറ്റ് (Pollution Under Control Certificate - PUCC) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 👉 മോട്ടോർ വാഹന ചട്ടം 116 (1) : ഒരു വാഹന പരിരോധനാ ഉദ്യോഗസ്ഥൻ PUC സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ ആയത് വാഹന പരിശോധനാ ദിവസം മുതൽ 7 ദിവസത്തിനകം ഹാജരാക്കിയിരിക്കണം. 👉 മോട്ടോർ വാഹന ചട്ടം 116 (6) : നിശ്ചിത സമയ പരിധിക്കുള്ളിൽ (7 ദിവസം) മേൽപ്പറഞ്ഞ PUC സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലോ / അല്ലെങ്കിൽ PUC test ൽ പരാജയപ്പെട്ട സർട്ടിഫിക്കറ്റ് ഹാജാക്കുകയോ ചെയ്താൽ മോട്ടോർ വാഹന നിയമം 190 (2) പ്രകാരം : ➖ആദ്യ തവണ 2000 രൂപ പിഴയോ 3 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ 2 ഉം കൂടിയോ അല്ലെങ്കിൽ മേൽപ്പറഞ്ഞവ കൂടാതെ 3 മാസം വരെ ലൈസൻസിന് അയോഗ്യത കൽപ്പിക്കുകയോ ആവാം. ➖കുറ്റം ആവർത്തിച്ചാൽ 10000 രൂപ പിഴയോ 6 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ 2 ഉം കൂടിയോ ലഭിക്കും. ➖7 ദിവസത്തിനുള്ളിൽ കാണിക്കുന്നത് നിശ്ചിത വായു നിലവാരമുള്ള (Valid) PUC സർട്ടിഫിക്കറ്റാണെങ്കിൽ വകുപ്പ് 177 പ്രകാരം 250 രൂപ അടക്കേണ്ടി വരും. ➖ മോട്ടോർ വാഹന ചട്ടം 116 (8) : നിശ്ചിത സമയ പരിധിക്കുള്ളിൽ PUC സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആ വാഹനത്തിൻ്റെ RC സസ്പെൻ്റ് ചെയ്യാനുള്ള അധികാരം രജിസ്റ്ററിംഗ് അതോറിറ്റിക്ക് ഉണ്ട്. കൃത്യമായ ഇടവേളകളിൽ നമ്മുടെ വാഹനത്തിൻ്റെ എൻഞ്ചിൻ ഓയിൽ, എയർ ഫിൽറ്റർ, ഫ്യൂവൽ ഫിൽറ്റർ എന്നിവ മാറുക. കാലപ്പഴക്കം കാരണം എൻഞ്ചിനിലുള്ള തേയ്മാനം വന്ന ഭാഗങ്ങൾ മാറ്റിയിടുക. നമ്മുടെയും ഭാവിതലമുറയുടെയും നല്ലതിനായി ഗുണനിലവാരമുള്ള അന്തരീക്ഷവായു കൂടിയേ തീരൂ. #mvdkerala #operationgreenawareness ➖ @SEUWeHelp

#backtobasics #BreakTheChain

Salary Bill March 2021 @SEUWeHelp

BLO-voters slip distribution @SEUWeHelp

April 6 public holiday @SEUWeHelp

✍🏻K-TET DECEMBER 2020 RESULT PUBLISHED 👇🏻👇🏻👇🏻 https://ktet.kerala.gov.in/result_december_2020/ @SEUWeHelp

Postal ballot : faq @SEUWeHelp

General Election 2021 List of Returning Officers #ro