en
Feedback
🌲💥SEU WeHelp💥🌲

🌲💥SEU WeHelp💥🌲

Open in Telegram

ഒരു മലപ്പുറം മണ്ഡലം സംരംഭം

Show more
438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
✍️ സർവകലാശാല ഫൈനൽ സെമസ്റ്റർ പരീക്ഷ 28 മുതൽ വിവിധ സർവ്വകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. ബി.എസ്‌സി നഴ്‌സിംഗ്, ബി.എഡ്, ബിവോക്ക് കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകൾ ജൂൺ 21 മുതൽ സർവ്വകലാശാലകൾ നിശ്ചയിച്ചിരിക്കുന്ന തീയതികളിൽ നടത്തും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കും. അതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും. അധ്യാപകർ പരീക്ഷാ ചുമതലകൾ നിർബന്ധമായും ചെയ്യണമെന്ന് നിർദ്ദേശം നൽകാൻ തീരുമാനിച്ചു. ➖➖➖➖➖➖➖➖ @SEUWeHelp

✍️ അസാപ് കോഴ്സുകളില്‍ പ്രവേശനം : കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയായ അസാപ്, വിവിധ ഹ്രസ്വകാല കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. 2012 മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും വളര്‍ത്താന്‍ വിവിധ കോഴ്സുകള്‍ അസാപ് നല്‍കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ അസാപ് സെന്ററുകള്‍ക്കു കീഴില്‍ വിവിധ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്സുകള്‍ : കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സ്- ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ട്രെയിനര്‍ ആകുവാന്‍ കഴിയുന്ന എന്‍.എസ്.ക്യൂ.എഫ് ലെവല്‍ 6 കോഴ്സ്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 156 മണിക്കൂര്‍ കോഴ്സും 30 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പും അടങ്ങുന്നതാണ് കോഴ്സ് മൊഡ്യൂള്‍. രജിസ്റ്റര്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും 9497630550, 9496121512, 8606087207. പ്രോഡക്ട് ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ് കോഴ്സ് - ഓട്ടോഡെസ്‌കുമായി ചേര്‍ന്ന് കേരളത്തിലെ എന്‍ജിനീയറിങ് കോളേജിലെ രണ്ട്, നാല് സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ഓണ്‍ലൈനില്‍ കോഴ്‌സ്. ഈ കോഴ്സിലൂടെ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് ഓട്ടോ ഡെസ്‌ക് ഫ്യൂഷന്‍ 360 സര്‍ട്ടിഫിക്കറ്റ് നേടാം. രജിസ്റ്റര്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും : 9496165253, 9495999787. വിദേശഭാഷാ കോഴ്സുകള്‍- വിദേശരാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് ജര്‍മന്‍, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളുടെ ഓണ്‍ലൈന്‍ പഠനത്തിന് അവസരം. ക്ലാസുകള്‍ ഓഗസ്റ്റ് മൂന്നാം വാരം ആരംഭിക്കും. 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഭാഷാ പഠനത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495999723, 9746611173 വെബ്‌സൈറ്റ്- asapkerala.gov. in ➖➖➖➖➖➖➖➖ @SEUWeHelp

GO lockdown exemptions 15.06.2021

14/06/21 തിങ്കൾ മുതൽ കെ എസ് ആർ ടി സി കോഴിക്കോട്_സോണിൽ നിന്ന് ആരംഭിക്കുന്ന അധിക സർവീസുകൾ 14/06/2021 തിങ്കളാഴ്ച മുതൽ കോഴിക്കോട്_സോണിൽ നിന്ന് ആരംഭിക്കുന്ന അധിക സർവീസുകൾ ഏതൊക്കെ ആയിരിക്കുമെന്ന് കെ എസ് ആർ ടി സി കോഴിക്കോട് സോൺ പുറത്തുവിട്ടു. 07:25AM കാസറഗോഡ് - മാനന്തവാടി FP 02:00PM മാനന്തവാടി - കാസറഗോഡ് FP 07:00AM കാഞ്ഞങ്ങാട് - കോഴിക്കോട് FP 02:15PM കോഴിക്കോട് - കാഞ്ഞങ്ങാട് FP 02:00PM പയ്യന്നൂർ-കൊന്നക്കാട്-കോട്ടയം SF 05:00PM കോട്ടയം-കൊന്നക്കാട്-പയ്യന്നുർ SF 07:05AM കണ്ണൂർ - തിരുവനന്തപുരം SF 07:45AM തിരുവനന്തപുരം - കണ്ണൂർ SF 08:00AM കണ്ണൂർ - എറണാകുളം SF 05:00PM എറണാകുളം - കണ്ണൂർ SF 06:30AM കണ്ണൂർ - തൃശൂർ SF 01:45PM തൃശ്ശൂർ - കണ്ണൂർ SF 09:00AM കണ്ണൂർ - കോഴിക്കോട് FP 04:00PM കോഴിക്കോട് - കണ്ണൂർ FP 07:00AM കണ്ണൂർ - കാസർഗോഡ് FP 04:00PM കാസർഗോഡ് - കണ്ണൂർ FP 01:30PM തലശ്ശേരി - തിരുവല്ല SF 07:20AM തിരുവല്ല - തലശ്ശേരി SF 06:00PM ബത്തേരി -പത്തനംതിട്ട SF 04:30PM പത്തനംതിട്ട - ബത്തേരി SF 07:30AM ബത്തേരി - കോഴിക്കോട് FP 04:00PM കോഴിക്കോട് - ബത്തേരി FP 09:00AM ബത്തേരി -കോഴിക്കോട് FP 05:00PM കോഴിക്കോട് - ബത്തേരി FP 11:00AM കൽപ്പറ്റ - കോഴിക്കോട് FP 06:00PM കോഴിക്കോട് - കൽപ്പറ്റ FP 08:15AM താമരശ്ശേരി -പെരിന്തൽമണ്ണ- എറണാകുളം SF 04:55PM എറണാകുളം- കോഴിക്കോട് - താമരശ്ശേരി SF 08:15AM തൊട്ടിൽപ്പാലം- തിരുവനന്തപുരം SF 07:30AM തിരുവനന്തപുരം - തൊട്ടിൽപ്പാലം SF 07:45PM മാനന്തവാടി- പെരിന്തൽമണ്ണ - തിരുവനന്തപുരം S/DLX 08:00PM തിരുവനന്തപുരം- മാനന്തവാടി S/DLX 11:50AM മാനന്തവാടി -കോട്ടയം SF 03:45AM കോട്ടയം -മാനന്തവാടി SF 07:45AM മാനന്തവാടി -കോഴിക്കോട് FP 03:30PM കോഴിക്കോട് --മാനന്തവാടി FP 09:00AM മാനന്തവാടി - കോഴിക്കോട് FP 04:30PM കോഴിക്കോട് --മാനന്തവാടി FP 07:40AM മലപ്പുറം - തിരുവനന്തപുരം SF 05:45AM തിരുവനന്തപുരം - മലപ്പുറം SF 06:30AM മലപ്പുറം - കോഴിക്കോട് FP 06:00PM കോഴിക്കോട് - മലപ്പുറം FP 09:00AM കോഴിക്കോട് - പാലക്കാട്‌ FP 01:30PM പാലക്കാട്‌ - കോഴിക്കോട് FP 10:00AM പാലക്കാട്‌ - കോഴിക്കോട് FP 02:30PM കോഴിക്കോട് - പാലക്കാട്‌ FP 07:00AM മലപ്പുറം - പാലക്കാട്‌ FP 07:00PM പാലക്കാട്‌ - മലപ്പുറം FP 04:00PM നിലമ്പൂർ - ആലപ്പുഴ SF 05:00AM ആലപ്പുഴ - നിലമ്പൂർ SF 06:10AM നിലമ്പൂർ - പെരിന്തൽമണ്ണ FP 05:10PM പെരിന്തൽമണ്ണ - നിലമ്പൂർ FP 06:30AM വഴിക്കടവ് - കോഴിക്കോട് FP 09:30AM വഴിക്കടവ്- കോഴിക്കോട് FP 02:30PM കോഴിക്കോട് - വഴിക്കടവ് FP 03:30PM കോഴിക്കോട് - വഴിക്കടവ് FP 07:30AM പെരിന്തൽമണ്ണ-തിരുവനന്തപുരം SF 09:30PM തിരുവനന്തപുരം-പെരിന്തൽമണ്ണ SF 06:20AM പെരിന്തൽമണ്ണ - തൃശൂർ FP 01:00PM പെരിന്തൽമണ്ണ - തൃശ്ശൂർ FP 10:00AM തൃശൂർ- പെരിന്തൽമണ്ണ FP 04:00PM തൃശൂർ - പെരിന്തൽമണ്ണ FP 07:00AM പെരിന്തൽമണ്ണ -കോഴിക്കോട് FP 07:00PM കോഴിക്കോട്-പെരിന്തൽമണ്ണ FP 09:30AM കോഴിക്കോട് - പാലക്കാട്‌ FP 02:00PM കോഴിക്കോട് -പാലക്കാട്‌ FP 02:00PM പാലക്കാട്‌ -കോഴിക്കോട് FP 09:30AM PALAKKAD- കോഴിക്കോട് FP 06:30PM പാലക്കാട്‌ - പെരിന്തൽമണ്ണ FP 07:00AM പെരിന്തൽമണ്ണ - കോഴിക്കോട് FP 05:45AM പൊന്നാനി -തിരുവനന്തപുരം SF 09:30PM തിരുവനന്തപുരം - പൊന്നാനി SF 07:00AM പൊന്നാനി - കോഴിക്കോട് FP 05:30PM കോഴിക്കോട് - പൊന്നാനി 10:00AM കോഴിക്കോട് - ഗുരുവായൂർ FP 02:00PM ഗുരുവായൂർ - കോഴിക്കോട് FP 08:30AM പാലക്കാട്‌ - തിരുവനന്തപുരം SF 05:15AM തിരുവനന്തപുരം - പാലക്കാട്‌ SF 05:30AM പാലക്കാട്‌ - തൃശൂർ FP 12:00PM പാലക്കാട്‌ - തൃശൂർ FP 07:00AM പാലക്കാട്‌ - തൃശൂർ FP 01:00PM പാലക്കാട്‌ - തൃശൂർ FP 07:30AM പാലക്കാട്‌ - തൃശൂർ FP 02:00PM പാലക്കാട്‌ - തൃശൂർ FP 09:00AM തൃശൂർ -പാലക്കാട്‌ FP 03:00PM തൃശൂർ -പാലക്കാട്‌ FP 10:00AM തൃശൂർ -പാലക്കാട്‌ FP 04:00PM തൃശൂർ -പാലക്കാട്‌ FP 11:00AM തൃശൂർ -പാലക്കാട്‌ FP 05:00PM തൃശൂർ -പാലക്കാട്‌ FP 07:00AM മണ്ണാർക്കാട് - തിരുവനന്തപുരം SF 12:00AM തിരുവനന്തപുരം -മണ്ണാർക്കാട് SF 08:55AM ചിറ്റൂർ - തിരുവനന്തപുരം SF 12:00AM തിരുവനന്തപുരം - ചിറ്റൂർ SF @SEUWeHelp

✍🏻KSEMP പോർട്ടലിൽ ലോഗിൻ ചെയ്യുന്ന വിധം 💎സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ PF Claim , Gazetted ഉദ്യോഗസ്ഥരുടെ Pay Slips, Annual Account Statement,NRA Slip എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനും 01/07/2017 മുതല്‍ ഗസറ്റഡ് ഉദ്യാഗസ്ഥരുടെ പേ സ്ലിപ്പ്, ജീവനക്കാരുടെ PFTA/NRA/Closure എന്നീ GPF ക്ലയിമുകള്‍ക്കുള്ള Authorizationന്റെ പ്രിൻറൗട്ടും ksemp പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജീവനക്കാര്‍ക്ക് PEN Number & Password ഉപയോഗിച്ച് ഈ പോര്‍ട്ടലില്‍ പ്രവേശിക്കാവുന്നതാണ്. പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിന് Password ലഭിക്കുന്നതിന് ചെയ്യേണ്ട മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു. http://ksemp.agker.cag.gov.in/Login എന്ന സൈറ്റില്‍ പ്രവേശിച്ച് ജീവനക്കാരന്റെ PEN Number നല്‍കി ചുവടെയുള്ള Create/Forgot password എന്നതില്‍ ക്ലിക്ക് ചെയ്യുക തുടർന്ന് ലഭിക്കുന്ന ജാലകത്തില്‍ വിശദാംശങ്ങള്‍ (PEN Number, Email ID, Mobile Number) നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക. സ്പാര്‍ക്കില്ൽ Service Matters-->Personal Details -->Contact ഡീറ്റെയിൽസ്ൽ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ,ഇ-മെയില്‍ എന്നിവ മാത്രമേ Create/Forgot password എന്ന ഓപ്ഷനില്‍ ഉപയോഗികാവൂ അപ്പോൾ നൽകിയ മൊബൈൽ നമ്പറിലേക്ക് പാസ്‌വേര്‍ഡ് ലഭിക്കും. ഈപാസ്‌വേര്‍ഡുപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രവേശിച്ചാലുടൻ പാസ്സ്‌വേർഡ്‌ മാറ്റാൻ കഴിയുo. #gpf #gpf_statement @SEUWeHelp

#TA ബില്ലുകൾ സമർപ്പിക്കുമ്പോൾ - ബസ്സ് യാത്ര നടത്തിയതിൻ്റെ ടിക്കറ്റ് കൂടി ഉൾപ്പെടുത്തണമെന്നുള്ള പുതുക്കിയ ഉത്തരവ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വർദ്ധിപ്പിച്ച് ഉത്തരവ് #honorarium #lsgd

Vo/hc/ri നിരീക്ഷണകാലം

priority vaccination .pdf2.05 KB

Lock Down Extension.pdf3.51 KB

ഒരു വയസ്സിനു താഴെ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്കുള്ള ഇളവ് Work from home
ഒരു വയസ്സിനു താഴെ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്കുള്ള ഇളവ് Work from home

MLP Lockdown exception & restrictions 30/5/21

✍️ഭക്ഷ്യ സിവിൽ സപ്ലെയ്സ് ഡിപാർട്ട്മെന്റിൽ നിന്നുള്ള അറിയിപ്പ് :- 1. 2021 മേയ് മാസത്തെ റേഷൻ വിതരണവും ഏപ്രിൽ കിറ്റ് വിതരണവും 05.06.2021 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. 2. മേയ് കിറ്റ് വിതരണം 05.06.2021-ന് ശേഷവും തുടരുന്നതാണ്. 3. 2021 ജൂൺ മാസത്തെ റേഷൻ വിതരണം 07.06.2021 (തിങ്കളാഴ്ച) ആരംഭിക്കുന്നതാണ്. ➖➖ _➖_ ➖➖➖➖➖ SEU We Help വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ... 👇👇👇 https://chat.whatsapp.com/FXr8Uu7wDtK7ArDglCAytX

lockdown-new relaxations.pdf0.94 KB

✍🏻സ്റ്റാഫ് നഴ്‌സ് നിയമനം മലപ്പുറം താലൂക്ക് ഗവ. ആശുപത്രിയില്‍ നഗരസഭാ പ്രൊജക്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി. നഴ്‌സിംഗ്/ജി.എന്‍.എം, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം - 1,100 രൂപ. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം മെയ് 26ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി lsthqhmpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734866, 9961484911. @SEUWeHelp

lock down extension

TDS Filing Q4 - Date Extended 👆

Ministers & Portfolio

✍️ ക്ഷേമനിധി: രേഖകൾ നൽകുന്ന മുറയ്ക്ക് ധനസഹായം നൽകും: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 2020 വർഷത്തിൽ അനുവദിച്ച 1000 രൂപ ധനസഹായം ലഭിക്കാത്തവർ അംഗത്വ ഐഡന്റിറ്റി കാർഡിന്റെ 1,2,3 പേജുകളുടെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ടിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ ഓഫീസ് വിലാസത്തിലോ ഇ-മെയിലിലോ നൽകണം. അപേക്ഷയ്‌ക്കൊപ്പം രേഖകളുടെ സ്‌കാൻഡ് കോപ്പി സഹിതം അയച്ചു തരുന്ന മുറയ്ക്ക് തുക അനുവദിക്കും. ആദ്യ ധനസഹായം ലഭിച്ചവർ അപേക്ഷിക്കാതെ തന്നെ അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ധനസഹായം നൽകും. 2020-21 വർഷത്തിൽ പുതുതായി അംഗങ്ങളായവർ രേഖകളുമായി ലോക് ഡൗണിനു ശേഷം ഓഫീസിൽ ഹാജരാകണം. ➖➖➖➖➖➖➖➖ @SEUWeHelp

complete book_post covid.pdf3.61 MB