en
Feedback
🌲💥SEU WeHelp💥🌲

🌲💥SEU WeHelp💥🌲

Open in Telegram

ഒരു മലപ്പുറം മണ്ഡലം സംരംഭം

Show more
438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
2022 Govt Diary - Draft

2022 Govt Diary - Draft

✍🏻 സർക്കാർ ഡയറി: തിരുത്തലുകൾ അറിയിക്കണം ➖➖➖➖➖➖➖➖ www.kerala.gov.inwww.gad.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച 2022 ലെ സർക്കാർ ഡയറിയുടെ കരട് പരിശോധിച്ച് മാറ്റങ്ങളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ 25നകം keralagovernmentdiary@gmail.com ലേക്ക് അറിയിക്കണം. നിശ്ചിത തീയതിക്ക് ശേഷം വിവരങ്ങളിൽ മാറ്റം വരുത്താനാവില്ല. ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകളുടെ/ ഓഫീസുകളുടെ/ സ്ഥാപനങ്ങളുടെ വിവരങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം അതത് മേലധികാരിക്ക് ആയിരിക്കും. @SEUweHelp

ഭൂ നികുതി മൊബൈലിൽ തന്നെ അടവാക്കാം പോക്കുവരവ് അപേക്ഷ നൽകാം റീ സർവ്വേ അപേക്ഷ നൽകാം. Mobile application

✍️മംഗല്യ പദ്ധതി അപേക്ഷിക്കാം: വിധവ പുനർ വിവാഹത്തിന് 25,000 രൂപ ധനസഹായം യോഗ്യത മാനദണ്ഡം ▪️ സാധുക്കളായ വിധവകൾ ▪️ നിയപരമായി വിവാഹ മോചനം നേടിയവർ 🔖 കൂടുതൽ വിവരങ്ങൾക്കായി www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.. 👉🏼 അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി: 2021 സെപ്തംബർ 15 ➖➖➖➖➖➖➖➖ SEU We Help വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇👇👇 https://chat.whatsapp.com/DyWjOyPlmms0heHdWTuMMm ➖➖➖➖➖➖➖➖ 🌲💥SEU We Help💥🌲

👆🏻Go (p) 09/2021 ശമ്പള സർട്ടിഫിക്കറ്റും ബാധ്യത പത്രവും നൽകുേമ്പാൾ ഡി.ഡി.ഓമാർ പാലിേക്കണ്ട മാർഗനിർേദ്ദേശങ്ങൾ - സംബന്ധിച്ച് ഉത്തരവ്. @SEUWeHelp

✍🏻 തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരിശീലനം @SEUWeHelp കേരളത്തിലെ സംഘടിത അസംഘടിത  മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്കായി (മക്കൾ/ഭാര്യ/ഭർത്താവ്/സഹോദരൻ/സഹോദരി) തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ‘കിലെ-സിവിൽ സർവീസ് അക്കാഡമി’ സിവിൽ സർവീസ്  പ്രിലിമിനറി പരീക്ഷാ പരിശീലനം നൽകും. ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്‌സിന്റെ കാലാവധി. ക്ലാസ്സുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട തൊഴിലാളി ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിത സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 20 ന് മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: kile.kerala.gov.in.

മുഴുവൻ വില്ലെജുകൾക്കും വെബ് സൈറ്റ് നികുതി അടവാക്കാൻ മൊബൈൽ ആപ്

🎞️ ഷോര്‍ട് ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പൊന്നാനി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന പി.എം.എ.വൈ (യു) - ലൈഫ് പദ്ധതിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഖുഷിയോന്‍ കാ ഹാഷിയാന (സന്തോഷത്തിന്റെ വീട്) എന്ന പേരിലാണ് പുതിയൊരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ച പി.എം.എ.വൈ ഗുണഭോക്താക്കളുടെ വീടുകളുടെ വീഡിയോ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് ഈ ക്യാമ്പയിനിന്റെ ഭാഗമാകാം. സ്ഥാപനങ്ങള്‍, സംഘടനകള്‍, ഗുണഭോക്താക്കള്‍, യൂട്യൂബര്‍മാര്‍, യുവാക്കള്‍, വിദ്യാര്‍തികള്‍ തുടങ്ങി 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മൂന്ന് മിനിറ്റില്‍ അധികം ദൈര്‍ഘ്യമില്ലാത്ത വീഡിയോയാണ് തയ്യാറാക്കേണ്ടത്. www.pmay-urban.gov.in/khushiyon-ka-aashiyana എന്ന വെബ്‌സൈറ്റ് ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് പൊന്നാനി നഗരസഭാ പി.എം.എ.വൈ വിഭാഗമായി ബന്ധപ്പെടാം. ഫോണ്‍: 8113006214. @SEUWeHelp

ഞായറാഴ്ച ലോക്ഡൗണും രാത്രികാല നിയന്ത്രണവും പിൻവലിച്ചു.👆

17_02_2021_The_Sexual_Harassment_of_Women_At_Workplace_Prevention.pdf3.82 KB

booklet_The_Sexual_Harassment_of_Women_At_Workplace_Prevention,.pdf12.46 MB

District Collector & IAS Transfer

Kerala police helpline
Kerala police helpline

Sunday lockdown.pdf5.81 KB

PARD_Identifying_and_deploying_excess_posts_in_various_departments.pdf1.91 KB

E-service book