438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
അവകാശ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ ഉള്ളവ ഗസറ്റിൽ publish ചെയ്യുന്നതിന് താലൂക്ക് ഓഫീസിൽ നിന്നും ഇനി മുതൽ online ആയി അയച്ചാൽ മതി.*l അയയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ 👆
#LHC #Gazzete_publishing
*വാഹനാപകടങ്ങളിൽ പെടുന്നവരെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കുന്നവർക്ക് 5000 രൂപ ഉൾപ്പടെ ഗുഡ് സമരിറ്റൻ അവാർഡ്.👆
#accidenta_rescue
Posession certificate നൽകുന്നതിന് അപേക്ഷകൻ സത്യവാങ് മൂലം നൽകണം എന്നുള്ള സർക്കാർ നിർദ്ദേശം. അപേക്ഷകർ നൽകേണ്ട സത്യവാങ്മൂലം ഉൾപ്പടെ. 👆👆 order dated 1/10/2021
#pocession
✍🏻 പ്രത്യേക അറിയിപ്പ്:-
റേഷൻ കാർഡുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം നൽകുന്നതിന് സാധിക്കില്ല എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണ്.
പുതിയ റേഷൻ കാർഡിന് വേണ്ടിയും, നിലവിലുള്ള റേഷൻ കാർഡിൽ തിരുത്തലുകൾ വരുത്തുന്നതിനുവേണ്ടിയുമുള്ള online അപേക്ഷകൾ അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ സമർപ്പിക്കുന്നതിന് ഒരു അവസാന തീയതി നിശ്ചയിച്ചിട്ടില്ല എന്ന വിവരം അറിയിക്കുന്നു. റേഷൻ കാർഡ് online അപേക്ഷകൾ അപേക്ഷകരുടെ സൗകര്യാർത്ഥം എപ്പോഴും സമർപ്പിക്കാവുന്നതാണ്.
സിവിൽ സപ്ലൈസ് വകുപ്പ്
@SEUWeHelp
GO(Ms) No.89-2019-G.എടന്
01-12-2018 വരെ നിയമനം ലഭിച്ച അദ്ധ്യാപകർക്ക് KOOL (computer Course) ൽ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ്
കെട്ടിട നിര്‍മ്മാണ ചട്ടം മണ്ണ് നീക്കം ചെയ്യുന്നതിന് ഡെവലപ്പ്മെന്റ് പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് സർക്കാർ സ്പഷ്ടീകരണം👆
#building_permit #kmmc
#development_permit
@SEUWeHelp
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് സമ്പന്ധിച്ച ഉത്തരവ് 👆🏻
GO regarding special casual leave during quarantine or isolation for Govt servants with respect to COVID-19.
സൂപ്പർ ന്യുമറി ഉൾപ്പടെ ഭിന്ന ശേഷിക്കാരായ ജീവനക്കാർക്ക് കൺവയൻസ് അലവൻസ് അനുവദിച്ചു ഉത്തരവ്
#conveyance_allowance
ന്യൂനപക്ഷ വകുപ്പ്-
വിധവകൾക്കുള്ള ഇമ്പിച്ചി ബാവ മെമ്മോറിയൽ ഭവന പുണരുദ്ധാരണ പദ്ധതി:
വീടിന്റെ ഏരിയ പരാമർശിച്ച സർട്ടിഫിക്കറ്റു നൽകുന്നത് സമ്പന്ധിച്ചും പുതുക്കിയ അപേക്ഷയും
#house_scheme #impichibava
@SEUWeHelp
GO (RT) 619/2021/DMD
Relaxations to the restrictions imposed in the State due to COVID-19 pandemic - Saturdays as working days - orders issued.
ശനിയാഴ്ച പ്രവർത്തി ദിനം ആക്കി ഉത്തരവ്
#Saturday_working
#dmd #619_2021
