cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

മലപ്പുറം🗡

Ⓜ️ ⚔️ഇരുട്ടിലിരിക്കുന്നവനാ വെളിച്ചം കാണുമ്പോൾ ഭയക്കുന്നത് ! ഞാൻ ഇരുട്ടിലേ വളർന്നവൻ എനിക്ക് ഭയമേ വരില്ലടാ Ⓜ️ ⚔️ മലപ്പുറത്തിന്റെ ആത്‌മാവ്‌ കിനാവിലെ മലപ്പുറം❗️ @MALAPPURAM

Show more
Advertising posts
555
Subscribers
+124 hours
+57 days
+1230 days

Data loading in progress...

Subscriber growth rate

Data loading in progress...

Show all...
സെവൻസ് ഫുട്ബോൾ കളിക്കാനെത്തിയ താരത്തെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

മഞ്ചേരി: സെവന്‍സ് ഫുട്‌ബോള്‍ കളിക്കാൻ മഞ്ചേരിയിലെത്തിയ വിദേശതാരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറം എസ്.പി. ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. ഐവറി കോസ്റ്റ് താരം കാങ്കെ കുവാസിക്കാണ് ദുരനുഭവമുണ്ടായത്. രണ്ട് മത്സരങ്ങള്‍ക്കായി 5,000 രൂപ വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ല. ഭക്ഷണത്തിനുപോലും പണം നല്‍കിയില്ലെന്നും കുവാസിയുടെ പരാതിയില്‍. കഴിഞ്ഞ ജനുവരിയില്‍

മലപ്പുറം
Show all...
വിസ തട്ടിപ്പുകള്‍ക്കെതിരെ വിദേശ തൊഴിലന്വേഷകരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം: വ്യാപകമാകുന്ന വിസ തട്ടിപ്പുകള്‍ക്കെതിരെ വിദേശ തൊഴിലന്വേഷകരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം അഭ്യര്‍ത്ഥിച്ചു. സമിതിക്കു മുമ്പാകെ വന്ന നിരവധി പരാതികള്‍ വിസ തട്ടിപ്പുകളും പ്രവാസികള്‍ ഇരകളായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്.

മലപ്പുറം
Show all...
മലപ്പുറം സ്വദേശിനിയടക്കം രണ്ട് യുവതികള്‍ സിഡ്‌നിയില്‍ കടലില്‍ മുങ്ങിമരിച്ചു

സിഡ്‌നി: സിഡ്‌നിയില്‍ മലപ്പുറം സ്വദേശിനിയടക്കം രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ നടാല്‍ സ്വദേശിനിയും ഡോ. സിറാജ് ഹമീദിന്റെ ഭാര്യയുമായ മര്‍വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി – 38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി

മലപ്പുറം
Show all...
തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരൂർ: പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. യുവാവ് ഓടിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. അഡ്വ ഹാരിസ് ബീരാൻ

മലപ്പുറം
Show all...
അഡ്വ ഹാരിസ് ബീരാൻ മുസ്ലിം ലീ​ഗിന്റെ രാജ്യസഭ സ്ഥാനാർഥി

ദേശീയ തലത്തിൽ മുസ്‌ലിംലീഗിന്റെ സംഘാടനത്തിന് വേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹാരിസ് ബീരാൻ രംഗത്തുണ്ട്

മലപ്പുറം
Show all...
സി പി ഐയുടെ രാജ്യസഭ സ്ഥാനാർഥിയായി മലപ്പുറത്തുകാരൻ പി പി സുനീർ

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍

മലപ്പുറം
Show all...
കാലവര്‍ഷം: അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റണം- ജില്ലാ കളക്ടര്‍

മലപ്പുറം: ജില്ലയില്‍ സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമായി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍, ചില്ലകള്‍ എന്നിവ അടിയന്തിരമായി മുറിച്ചു മാറ്റാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്. അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍

മലപ്പുറം
Show all...
ആദിവാസി ഊരുകളിലെ ഉന്നത വിജയികളെ ആദരിച്ച് സോഷ്യല്‍ ഫോറസ്ട്രി വകുപ്പ്

നിലമ്പൂർ: നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നിലമ്പൂര്‍ മേഖലയിലെ വിവിധ ആദിവാസി ഊരുകളിലെ വിദ്യാര്‍ഥികളെ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഉത്തര മേഖലാ കണ്‍സര്‍വേറ്റര്‍

മലപ്പുറം
Show all...
സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് നാസര്‍ ഫൈസി

മലപ്പുറം: സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് സമസ്ത യുവജന വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി. സമസ്തയിലെ ഒരു വിഭാഗത്തെ പിന്തുണച്ച് രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തി. ഇത് സമുദായം തിരിച്ചറിഞ്ഞെന്നും നാസര്‍ ഫൈസി പറഞ്ഞു. സമുദായത്തിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാന്‍ സിപിഎം നടത്തിയ

മലപ്പുറം
Show all...
പ്ലസ് വൺ; കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി

മലപ്പുറം: പ്ലസ് വൺ സീറ്റിൻ്റെ കാര്യത്തിൽ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സർക്കാറും ഉദ്യോഗസ്ഥരും തുടരുന്ന കള്ള കളി പുതിയ തലമുറകളോട് കാണിക്കുന്ന നീതികേടാണെന്ന് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ്‌ അജ്മൽ തോട്ടോളി. +1 സീറ്റ് വിഷയത്തിൽ ഇടതുപക്ഷ സർക്കാർ പെരും നുണകൾ പറഞ്ഞ് മലപ്പുറത്തെ ജനതയെ

മലപ്പുറം