cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

മലപ്പുറം🗡

Ⓜ️ ⚔️ഇരുട്ടിലിരിക്കുന്നവനാ വെളിച്ചം കാണുമ്പോൾ ഭയക്കുന്നത് ! ഞാൻ ഇരുട്ടിലേ വളർന്നവൻ എനിക്ക് ഭയമേ വരില്ലടാ Ⓜ️ ⚔️ മലപ്പുറത്തിന്റെ ആത്‌മാവ്‌ കിനാവിലെ മലപ്പുറം❗️ @MALAPPURAM

Ko'proq ko'rsatish
Reklama postlari
554
Obunachilar
-124 soatlar
+47 kunlar
+1130 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

Hammasini ko'rsatish...
മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ നഗരസഭയാവാൻ മഞ്ചേരി

നഗരസഭയിൽ തന്നെ 1200 ലധികം ഭിന്നശേഷിക്കാരെ കണ്ടെത്താനും അവർക്ക് യു.ഡി.ഐ.ഡി ലഭ്യമാക്കാനുമുള്ള ത്വരിത പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്

മലപ്പുറം
Hammasini ko'rsatish...
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം

പൊന്നാനി: തൊഴിൽ വകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊന്നാനി എ.വി ഹൈസ്കൂളില്‍ മുനിസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത് നിര്‍വഹിച്ചു. ബോധവത്കരണ ക്ലാസും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ചടങ്ങില്‍ ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) ഇൻചാർജ്

മലപ്പുറം
Hammasini ko'rsatish...
വിദ്യാഭ്യസ ബന്ദ് സൂചന മാത്രം നടപടിയില്ലെങ്കിൽ പ്രക്ഷോഭം ശക്തിപ്പെടുത്തും: ഫ്രറ്റേണിറ്റി

മലപ്പുറം: സർക്കാറിൻ്റെ വിവേചന ഭീകരതയുടെ രക്തസാക്ഷി ഹാദിറുഷ്ദയുടെ മരണത്തിൽ സമഗ്ര അന്വേഷണവും ജില്ലയിലെ പ്ലസ് വൺ സീറ്റിൻ്റെ വിഷയത്തിൽ ശാശ്വത പരിഹാരവും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ വൻ വിജയമെന്ന് സംഘാടകർ. സ്കൂളുകളിലും കോളേജുകളിലും നേരത്തെ തന്നെ വിവരം അറിയിച്ച് കത്ത് നൽകിയിരുന്നു.പലയിടത്തും ബന്ദിനോട്

മലപ്പുറം
Hammasini ko'rsatish...
സെവൻസ് ഫുട്ബോൾ കളിക്കാനെത്തിയ താരത്തെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

മഞ്ചേരി: സെവന്‍സ് ഫുട്‌ബോള്‍ കളിക്കാൻ മഞ്ചേരിയിലെത്തിയ വിദേശതാരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറം എസ്.പി. ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. ഐവറി കോസ്റ്റ് താരം കാങ്കെ കുവാസിക്കാണ് ദുരനുഭവമുണ്ടായത്. രണ്ട് മത്സരങ്ങള്‍ക്കായി 5,000 രൂപ വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ല. ഭക്ഷണത്തിനുപോലും പണം നല്‍കിയില്ലെന്നും കുവാസിയുടെ പരാതിയില്‍. കഴിഞ്ഞ ജനുവരിയില്‍

മലപ്പുറം
Hammasini ko'rsatish...
വിസ തട്ടിപ്പുകള്‍ക്കെതിരെ വിദേശ തൊഴിലന്വേഷകരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം: വ്യാപകമാകുന്ന വിസ തട്ടിപ്പുകള്‍ക്കെതിരെ വിദേശ തൊഴിലന്വേഷകരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം അഭ്യര്‍ത്ഥിച്ചു. സമിതിക്കു മുമ്പാകെ വന്ന നിരവധി പരാതികള്‍ വിസ തട്ടിപ്പുകളും പ്രവാസികള്‍ ഇരകളായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്.

മലപ്പുറം
Hammasini ko'rsatish...
മലപ്പുറം സ്വദേശിനിയടക്കം രണ്ട് യുവതികള്‍ സിഡ്‌നിയില്‍ കടലില്‍ മുങ്ങിമരിച്ചു

സിഡ്‌നി: സിഡ്‌നിയില്‍ മലപ്പുറം സ്വദേശിനിയടക്കം രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ നടാല്‍ സ്വദേശിനിയും ഡോ. സിറാജ് ഹമീദിന്റെ ഭാര്യയുമായ മര്‍വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി – 38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി

മലപ്പുറം
Hammasini ko'rsatish...
തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരൂർ: പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. യുവാവ് ഓടിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. അഡ്വ ഹാരിസ് ബീരാൻ

മലപ്പുറം
Hammasini ko'rsatish...
അഡ്വ ഹാരിസ് ബീരാൻ മുസ്ലിം ലീ​ഗിന്റെ രാജ്യസഭ സ്ഥാനാർഥി

ദേശീയ തലത്തിൽ മുസ്‌ലിംലീഗിന്റെ സംഘാടനത്തിന് വേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹാരിസ് ബീരാൻ രംഗത്തുണ്ട്

മലപ്പുറം
Hammasini ko'rsatish...
സി പി ഐയുടെ രാജ്യസഭ സ്ഥാനാർഥിയായി മലപ്പുറത്തുകാരൻ പി പി സുനീർ

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍

മലപ്പുറം
Hammasini ko'rsatish...
കാലവര്‍ഷം: അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റണം- ജില്ലാ കളക്ടര്‍

മലപ്പുറം: ജില്ലയില്‍ സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമായി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍, ചില്ലകള്‍ എന്നിവ അടിയന്തിരമായി മുറിച്ചു മാറ്റാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്. അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍

മലപ്പുറം