ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

📖Psc വായനശാല✒️

📖Psc വായനശാല✒️

الذهاب إلى القناة على Telegram

📍Daily newspaper Cuts📰 📍Exam Oriented CAPolls 📊 📍CA BOTS💡 🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ https://t.me/pscvayanashalachat ✨️Let's move forward together💪✨️

إظهار المزيد

📈 نظرة تحليلية على قناة تيليجرام 📖Psc വായനശാല✒️

تُعد قناة 📖Psc വായനശാല✒️ (@pscvayanashala) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 60 500 مشتركاً، محتلاً المرتبة 2 829 في فئة التعليم والمرتبة 5 394 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 60 500 مشتركاً.

بحسب آخر البيانات بتاريخ 17 نوفمبر, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار 501، وفي آخر 24 ساعة بمقدار -2، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 8.60‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً 3.71‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 5 204 مشاهدة. وخلال اليوم الأول يجمع عادةً 2 247 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 14.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
“📍Daily newspaper Cuts📰 📍Exam Oriented CAPolls 📊 📍CA BOTS💡 🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ https://t.me/pscvayanashalachat ✨️Let's move forward together💪✨️”

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 18 نوفمبر, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.

60 500
المشتركون
-224 ساعات
+87 أيام
+50130 أيام
أرشيف المشاركات
🎯 MIRACLE – COMPANY BOARD ASSISTANT HIGH PRIORITY TOPIC COURSE Company Board പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഒരു
🎯 MIRACLE – COMPANY BOARD ASSISTANT HIGH PRIORITY TOPIC COURSE Company Board പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഒരു പ്രത്യേക പഠനപദ്ധതി. 📚 55 മാർക്കിന്റെ High Priority Topics ഉൾപ്പെടുത്തിയ PDF പഠനസാമഗ്രികൾ. 📝 English, Maths, Malayalam – Previous Year Question Discussion. 📖 History, Geography തുടങ്ങിയ ബാക്കിയുള്ള വിഷയങ്ങൾക്കും പഠനസാമഗ്രികൾ. പരമാവധി മാർക്ക് നേടാൻ ശരിയായ രീതിയിലുള്ള പഠനം! DEMO PDF NOTES 💰 Course Fee: ₹199 PAYMENT DETAILS താഴെ കൊടുത്തിരിക്കുന്ന Gpay /UPI ID/Bank Account //QR Code വഴിയോ ✅Gpay No  : 8547988692(Remya pc)             OR ✅Gpay No : 9446660847 (Nadiya K Mohammad), 95445 70571 (Moideen mayyil)  ✅ UPI ID: remyapc21@oksbi പേയ്മെൻ്റ് ചെയ്തതിനുശേഷം  @rockie009 @rockie009 എന്ന ഐഡിയിലേക്ക് പെയ്മെൻ്റ് സ്ക്രീൻഷോട്ട് അയക്കുക SUB INSPECTOR COURSE DETAILS MIRACLE – THE COMPLETE MENTOR @MIRACLEPLUS
18 نوفمبر, 01:45

#CAtips 22 COSPAR വിക്രം സാരാഭായ് മെഡൽ @pscvayanashala
#CAtips 22 COSPAR വിക്രം സാരാഭായ് മെഡൽ @pscvayanashala
17 نوفمبر, 22:53

#CAtips 21 രാജ്യത്തെ ആദ്യ AI പോലീസ് അധിഷ്ഠിത സ്റ്റേഷൻ @pscvayanashala
#CAtips 21 രാജ്യത്തെ ആദ്യ AI പോലീസ് അധിഷ്ഠിത സ്റ്റേഷൻ @pscvayanashala
17 نوفمبر, 20:48

2026 ലെ വേൾഡ് ഹെൽത്ത് ഉച്ചകോടിയുടെ വേദി? @📖Psc വായനശാല✒️
Anonymous voting
17 نوفمبر, 20:34

ആഗോള AI സുരക്ഷയ്ക്കും സപ്ലൈ ചെയിൻ സംരക്ഷണത്തിനുമായി ഇന്ത്യ ഉൾപ്പെടെയുള്ള 10 രാജ്യങ്ങൾ അടുത്തിടെ ഒപ്പുവെച്ച കരാർ ഏത്?
Anonymous voting
17 نوفمبر, 20:29

2026 സാഫ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ കീഴടക്കിയാണ്‌ ഇന്ത്യ
2026 സാഫ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ കീഴടക്കിയാണ്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പത്താം കിരീടം ഉയര്‍ത്തി ചരിത്രം സൃഷ്ടിച്ചത്‌. ആദ്യമായി ഫൈനല്‍ കളിച്ച പാക്കിസ്ഥാന്റെ കന്നിക്കിരീടം സ്വപ്‌നമായി മാറി.  📖Psc വായനശാല✒️ 18/11/26
17 نوفمبر, 20:24

കേരളത്തിലെ ആദ്യ ഡ്രോൺ സ്റ്റേഷൻ സ്ഥാപിതമാകുന്നത് എവിടെ? 📖Psc വായനശാല✒️
Anonymous voting
17 نوفمبر, 20:19

2027 ലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (SCO Summit) അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യം ഏത്? 📖Psc വായനശാല✒️
Anonymous voting
17 نوفمبر, 20:16

🧰ഇരുപത്തിമൂന്നാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടി വേദി -മനില (ഫിലിപ്പീൻസ്) 𝟏𝟕/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️
🧰ഇരുപത്തിമൂന്നാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടി വേദി -മനില (ഫിലിപ്പീൻസ്) 𝟏𝟕/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️
17 نوفمبر, 13:31

🎖️ മികച്ച സേവനത്തിന് വനിത പോലീസിൽ,സി കമലമ്മയുടെ യും എം പത്മിനി അമ്മയുടെയും പേരിൽ രണ്ടു പുരസ്കാരങ്ങൾ ഏർപ്പെടുത്തി ⭐ ഗുരുതരമായ
🎖️ മികച്ച സേവനത്തിന് വനിത പോലീസിൽ,സി കമലമ്മയുടെ യും എം പത്മിനി അമ്മയുടെയും പേരിൽ രണ്ടു പുരസ്കാരങ്ങൾ ഏർപ്പെടുത്തി ⭐ ഗുരുതരമായ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും അന്വേഷണം മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിലും മികവ് പുലർത്തുന്ന ഉദ്യോഗസ്ഥയ്ക്കാ ണ്‌ കമലമ്മ അവാർഡ് ⭐ ക്രമസമാധാന പാലനത്തിലെ മികച്ച പ്രവർത്തനത്തിനാണ് പത്മിനിയമ്മ അവാർഡ് ⭐ സംസ്ഥാനത്തെ ആദ്യ വനിത പോലീസ് ഉദ്യോഗസ്ഥ -സി കമലമ്മ - ⭐ സംസ്ഥാനത്തെ ആദ്യ വനിത സബ് ഇൻസ്പെക്ടർ -എം പത്മിനി അമ്മ- 🌟 രാജ്യത്ത് വനിത പോലീസ് സ്റ്റേഷന്റെ ചുമതല സ്വതന്ത്രമായി വഹിച്ച ആദ്യ ഉദ്യോഗസ്ഥ കൂടിയാണ് എം പത്മിനി അമ്മ⭐ 𝟏𝟕/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️
17 نوفمبر, 13:21

🧰 ഐ സി സി ചെയർമാനായി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു ⭐ 2024 ലാണ് ആദ്യമായി ഐ സി സി ചെയർമാന്റെ പദവിയിൽ എത്തിയത്. ⭐ ഐ സി സിയ
🧰 ഐ സി സി ചെയർമാനായി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു ⭐ 2024 ലാണ് ആദ്യമായി ഐ സി സി ചെയർമാന്റെ പദവിയിൽ എത്തിയത്. ⭐ ഐ സി സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനാണ് ജയ് ഷാ ⭐ രണ്ടുവർഷമാണ് കാലാവധി ⭐ ഐ സി സി ചെയർമാൻ ആകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരൻ🌟 ⭐ജഗ് മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് മുൻഗാമികൾ 𝟏𝟕/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️
17 نوفمبر, 13:07

⭐ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്താനും അവരെ കൃഷിയിലേക്ക് ആകർഷിക്കാനുമായി കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോ
⭐ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്താനും അവരെ കൃഷിയിലേക്ക് ആകർഷിക്കാനുമായി കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന "കതിര്"പദ്ധതിയു ടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം മോഹൻലാലിനെ നിയോഗിച്ചു 🌟 ആദ്യഘട്ടം 500 വിദ്യാലയങ്ങളി ലാണ് ക്ലബ്ബുകൾ രൂപീകരിക്കുക 🌟 കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകും 𝟏𝟕/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️
17 نوفمبر, 12:25

🧰സി എ ജി നിർദ്ദേശ പ്രകാരം മുഖ്യമന്ത്രി, മന്ത്രിമാർ, എം എൽ എ മാർ എന്നിവരുടെ ശമ്പള- ആനുകൂല്യ വിതരണം, 2027 ജനുവരി മുതൽ സ്പാർക്ക
🧰സി എ ജി നിർദ്ദേശ പ്രകാരം മുഖ്യമന്ത്രി, മന്ത്രിമാർ, എം എൽ എ മാർ എന്നിവരുടെ ശമ്പള- ആനുകൂല്യ വിതരണം, 2027 ജനുവരി മുതൽ സ്പാർക്ക് മുഖേന ⭐ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനുളള സ്പാർക്ക് സോഫ്റ്റ്‌വെയറുമായാണ് ബന്ധിപ്പിക്കുന്നത് 𝟏𝟔/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️
17 نوفمبر, 11:52

🧰 സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം സർക്കാരിന്റെ സമന്വയ പോർട്ടൽ വഴി മാത്രമാക്കും🌟 🚨 കേരള വിദ്യാഭ്യാസ ചട്ടത്തിലെ അധ്യ
🧰 സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം സർക്കാരിന്റെ സമന്വയ പോർട്ടൽ വഴി മാത്രമാക്കും🌟 🚨 കേരള വിദ്യാഭ്യാസ ചട്ടത്തിലെ അധ്യായം 14 ചട്ടം (1) ആണ് ഭേദഗതി ചെയ്യുക🌟 𝟏𝟔/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️
17 نوفمبر, 10:04

⭐ രാജ്യത്തെ ആദ്യ വൈദ്യുത യാത്രാവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി- ചൈന- 🌟 പൊതുമേഖല സ്ഥാപനമായ കൊമേഴ്സ്യൽ എ
⭐ രാജ്യത്തെ ആദ്യ വൈദ്യുത യാത്രാവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി- ചൈന- 🌟 പൊതുമേഖല സ്ഥാപനമായ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന തദ്ദേശീയമായി വികസിപ്പിച്ച "സി ഇ -25 എ" എന്ന വിമാനമാണ് ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത് 𝟏𝟔/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️
17 نوفمبر, 09:20

⭐ രാജ്യത്തെ ആദ്യ വൈദ്യുത യാത്രാ വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി -ചൈന- 🌟 പൊതുമേഖല സ്ഥാപനമായ കൊമേഴ്സ്യൽ
⭐ രാജ്യത്തെ ആദ്യ വൈദ്യുത യാത്രാ വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി -ചൈന- 🌟 പൊതുമേഖല സ്ഥാപനമായ കൊമേഴ്സ്യൽ എയർ ക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന വികസിപ്പിച്ച "സി ഇ-25 എ "എന്ന വിമാനമാണ് ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത് 𝟏𝟔/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️
17 نوفمبر, 09:06
17 نوفمبر, ~09:07

⭐ലോസ് ആഞ്ജലീസിലെ ആദ്യ ഏഷ്യൻ - അമേരിക്കൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത - നിത്യ രാമൻ ⭐ (ഡെമോക്രാറ്റിക് പാർട്ടി) 𝟏𝟔/
⭐ലോസ് ആഞ്ജലീസിലെ ആദ്യ ഏഷ്യൻ - അമേരിക്കൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത - നിത്യ രാമൻ ⭐ (ഡെമോക്രാറ്റിക് പാർട്ടി) 𝟏𝟔/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️
17 نوفمبر, 08:33

2026 U-19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയ രാജ്യം ഏതാണ്?
Anonymous voting
17 نوفمبر, 05:38

2026 U-19 ഏഷ്യാകപ്പ് ക്രിക്കറ്റ് വിജയി?
Anonymous voting
17 نوفمبر, 05:36

2026 U-19 ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലിന്റെ വേദി?
Anonymous voting
17 نوفمبر, 05:31