EagerBeaver 4 PSC
الذهاب إلى القناة على Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
إظهار المزيد1 677
المشتركون
+424 ساعات
+247 أيام
+3730 أيام
أرشيف المشاركات
1 677
B ആണ് തോന്നുന്നു.. ബാക്കി omit ചെയ്തു നോക്കുമ്പോൾ.. ഏതാ നിങ്ങൾക്ക് തോന്നുന്നത്
1 677
Dbt ഉള്ളത് നമുക്ക് നോക്കാട്ടോ.. അതോണ്ടാ separate ഇടുന്നത്.. Discuss ചെയ്യാൻ easy😍ആകുമല്ലോ
1 677
എല്ലാവരും പരീക്ഷ കഴിഞ്ഞു സ്വസ്ഥമായിട്ട് വിശേഷങ്ങൾ ചോദിക്കാനിരുന്നതാണ്.. ഇപ്പോൾ എല്ലാരും വീടെത്താനുള്ള തിരക്കല്ലേ കരുതി..പലരും കഴിഞ്ഞപ്പോൾ തന്നെ msg അയച്ചത് കൊണ്ട് എങ്ങനെ ഉണ്ടായിരുന്നു അറിയാൻ പറ്റി.. ഗ്രൂപ്പിൽ വന്നപ്പോൾ bulk ആയിട്ട് ആളുകൾ പോയിരിക്കുന്നു.. ചാനലിലും.. പരീക്ഷ കഴിഞ്ഞു മണിക്കൂർ തികയുന്നതിനു മുന്നെ ഞാനത് പ്രതീക്ഷിച്ചില്ല 😇
നമ്മൾ ഉടനെ അടുത്ത ക്ലാസുകൾ തുടങ്ങും.. Univ asst, LGS, scientific asst, dairy farm ക്ലാസുകൾ.. ഏപ്രിലിൽ ഉള്ള പരീക്ഷകൾക്ക് ഇപ്പോൾ പ്രാധാന്യം കൊടുക്കാം മറ്റുള്ളവ സിലബസ് വന്നിട്ട് സീരിയസ് ആയി നോക്കാം.. ഫിസിക്സ് കെമിസ്ട്രി ബയോളജി common ആയിരിക്കും അതുകൊണ്ട് ഇപ്പോൾ അതാണ് തുടങ്ങുന്നത്.. Ok അല്ലേ.. അങ്ങനെ പോരേ..
രണ്ട് ദിവസം റസ്റ്റ് എടുക്കും കുറെ പെൻഡിങ് ജോലികൾ ഉണ്ട് അതൊക്കെ തീർത്തിട്ട് ഒന്ന് സ്വസ്ഥമായിട്ട് നമുക്ക് ആരംഭിക്കാം അടുത്ത അങ്കം🔥🔥😍
1 677
Exam കഴിയാനായി കാത്തിരിക്കുകയായിരുന്നോ പലരും ഗ്രൂപ്പിൽ നിന്നും ചാനലിൽ നിന്നും പോകാൻ.. പോകുമെന്ന് അറിയാം എന്നാലും ഇത്രയും സ്വാർത്ഥരായ വ്യക്തികളോട് സഹതാപം മാത്രം..
ഇവിടെ ഉള്ളവരോട് ഇത് പറഞ്ഞിട്ട് കാര്യമില്ല 😍
എന്നാലും എനിക്കും ആരോടെങ്കിലും ഒന്ന് പറയണ്ടേ 😄
1 677
സമയം ഉള്ളവർ കണ്ടു നോക്കു 👆
എല്ലാവരും സെന്ററിൽ എത്തിയോ?
All the best dears🤝💪
Exam കഴിഞ്ഞിട്ട് question paper ആരെങ്കിലും ഒന്ന് share ചെയ്തേക്കണേ 😍
1 677
എല്ലാരും പഠിച്ചു കഴിഞ്ഞോ? മുഴുവനായി തീർത്തു എന്ന തോന്നൽ ഇല്ലെങ്കിലും എന്തൊക്കെയോ അറിയാം എന്നൊരു വിശ്വാസം ഇല്ലേ.. അത് മതി..ബാക്കിയൊക്കെ പുറകെ വന്നോളും..കുറേപേർ ടെൻഷൻ ആയി ഇരിക്കുന്നുണ്ട്..it's ok to feel nervous.. അത്രേം serious ആയി ഈ പരീക്ഷയെ കാണുന്നത് കൊണ്ടാണ്.. എന്നുകരുതി Overstressed ആയി എക്സാം കുളമാക്കരുത്.. ഇന്നാരും ഉറക്കമിളക്കാൻ നിൽക്കരുത്.. പഠിച്ചത് മാത്രം പരീക്ഷയ്ക്ക് വരട്ടെ എന്നും പഠിച്ചതെല്ലാം ഓർമ്മയിൽ തെളിയട്ടെ എന്നും പ്രാർത്ഥിച്ച് സമാധാനത്തോടെ കിടന്നുറങ്ങുക.. എന്റെ പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ടാകും..
എക്സാം സെന്ററിൽ സമയത്ത് തന്നെ ചെല്ലുക.. ഹാൾടിക്കറ്റ് ഐഡി കാർഡ് എടുത്ത് വയ്ക്കുക ..നെഗറ്റീവ് മാർക്ക് വരുത്തി വയ്ക്കല്ലേ അറിയുന്നത് മാത്രം ചെയ്യുക.. Relax ചെയ്തു happy ആയി കിടന്നുറങ്ങൂ.. ഞാനും satisfied ആണ്.. ബാക്കിയെല്ലാം ഈശ്വരാധീനത്തിനും ഭാഗ്യത്തിനും വിട്ടുകൊടുക്കാം..
ആദ്യമായിട്ട് എക്സാം അറ്റൻഡ് ചെയ്യുന്നവർ bubble ചെയ്യുമ്പോൾ ശ്രദ്ധിച്ച് ചെയ്യുക.. Invigilator പറയുന്നത് ശ്രദ്ധിക്കുക.
"Do your best and may the force be with you " ❤️❤️❤️
1 677
REVISE all the important topics today with maximum effort..
Yes!!! You can do💪😎💪
🔥Push yourself because no one else is going to do it for you🔥
@eagerbeaverpsc
