ar
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

الذهاب إلى القناة على Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

إظهار المزيد
1 677
المشتركون
+424 ساعات
+247 أيام
+3730 أيام
أرشيف المشاركات
Blood banking & immuno haematology .pdf

Are you in which category? Success is not easy.. You've to put yourself on fire🔥🔥🔥 Be the rank holder🏆🥇 I'm dreaming my
Are you in which category? Success is not easy.. You've to put yourself on fire🔥🔥🔥 Be the rank holder🏆🥇 I'm dreaming my students in the top notch & I'm working dedicatedly..So you've to pay back😊 Will you dears??? 💪💪💪

+1
identification of bacteria 2.pdf4.47 MB

ക്ഷമിക്കുക.. ഓരോന്നും add ചെയ്ത് വീഡിയോ ചെയ്തു വന്നപ്പോൾ സമയം കുറേയായി.. രാവിലെ തരാനിരുന്നതാണ്.. Blood banking ക്ലാസ്സ്‌ നാളത്തേക്ക് തരാട്ടോ

രാത്രിയിലോ നാളെ രാവിലത്തേക്കോ urine analysis mocktest ഉണ്ടായിരിക്കും. Qstns റെഡി ആണ്..പഠിച്ചു വെച്ചോളൂ

Classification of bacteria based on morphology .pdf

Balance portions VHSE text ൽ ഉള്ളത് നിങ്ങൾ തന്നെ പഠിക്കുമോ? Culture media & methods 96-101 Diagnosis of malaria 120 Diagnosis of Filariasis 123-25 Histotechnology & cytology 135-44 ഇത്രയും നിങ്ങൾ പഠിച്ചു വെക്കു.. Topic തീർന്നല്ലോ എന്ന സമാധാനം നിങ്ങൾക്കും നിങ്ങൾ പഠിച്ചല്ലോ എന്ന സമാധാനം എനിക്കും ഉണ്ടാകും.. പിന്നീട് ക്ലാസ്സ്‌ തരുമ്പോൾ റിവിഷൻ പോലെ ഒന്ന് കേട്ടാൽ മതിയല്ലോ.. നിങ്ങൾ പഠിക്കില്ലേ.. Exam അടുത്ത് വരുമ്പോൾ നിങ്ങളെ പോലെ എനിക്കും ടെൻഷൻ ഉണ്ട്.. MLT തീരാത്തതിൽ.. അതോണ്ട് എല്ലാരും പഠിച്ചു വെക്കുട്ടോ. Blood banking, transfusion phlebotomy ക്ലാസുകൾ bacteria കഴിഞ്ഞ ഉടൻ തരാം. അത് ടെക്സ്റ്റിൽ ഇല്ല.

Automation in hematology .pdf

Finally👆 All the Best 💪

Mocktest ഇട്ടപ്പോൾ അതിൽ sound use ചെയ്തത് copyright വന്നു.. Clear ചെയ്തിട്ട് re-upload ചെയ്യാട്ടോ..

ആർക്കൊക്കെയാ doubt വന്നേ.. എന്താന്ന് ചോദിച്ചാൽ പറയാം