fa
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

رفتن به کانال در Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

نمایش بیشتر
1 601
مشترکین
اطلاعاتی وجود ندارد24 ساعت
-17 روز
+130 روز
آرشیو پست ها
എല്ലാരും പഠിച്ചു കഴിഞ്ഞോ? മുഴുവനായി തീർത്തു എന്ന തോന്നൽ ഇല്ലെങ്കിലും എന്തൊക്കെയോ അറിയാം എന്നൊരു വിശ്വാസം ഇല്ലേ.. അത് മതി..ബാക്കിയൊക്കെ പുറകെ വന്നോളും..കുറേപേർ ടെൻഷൻ ആയി ഇരിക്കുന്നുണ്ട്..it's ok to feel nervous.. അത്രേം serious ആയി ഈ പരീക്ഷയെ കാണുന്നത് കൊണ്ടാണ്.. എന്നുകരുതി Overstressed ആയി എക്സാം കുളമാക്കരുത്.. ഇന്നാരും ഉറക്കമിളക്കാൻ നിൽക്കരുത്.. പഠിച്ചത് മാത്രം പരീക്ഷയ്ക്ക് വരട്ടെ എന്നും പഠിച്ചതെല്ലാം ഓർമ്മയിൽ തെളിയട്ടെ എന്നും പ്രാർത്ഥിച്ച് സമാധാനത്തോടെ കിടന്നുറങ്ങുക.. എന്റെ പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ടാകും.. എക്സാം സെന്ററിൽ സമയത്ത് തന്നെ ചെല്ലുക.. ഹാൾടിക്കറ്റ് ഐഡി കാർഡ് എടുത്ത് വയ്ക്കുക ..നെഗറ്റീവ് മാർക്ക് വരുത്തി വയ്ക്കല്ലേ അറിയുന്നത് മാത്രം ചെയ്യുക.. Relax ചെയ്തു happy ആയി കിടന്നുറങ്ങൂ.. ഞാനും satisfied ആണ്.. ബാക്കിയെല്ലാം ഈശ്വരാധീനത്തിനും ഭാഗ്യത്തിനും വിട്ടുകൊടുക്കാം.. ആദ്യമായിട്ട് എക്സാം അറ്റൻഡ് ചെയ്യുന്നവർ bubble ചെയ്യുമ്പോൾ ശ്രദ്ധിച്ച് ചെയ്യുക.. Invigilator പറയുന്നത് ശ്രദ്ധിക്കുക. "Do your best and may the force be with you " ❤️❤️❤️

Start this quiz click ചെയ്തു attend ചെയ്യുക

🎲 Quiz 'JLA questions @eagerbeaverpsc' 🖊 17 questions · ⏱ 15 sec

REVISE all the important topics today with maximum effort.. Yes!!! You can do💪😎💪 🔥Push yourself because no one else is go
REVISE all the important topics today with maximum effort.. Yes!!! You can do💪😎💪 🔥Push yourself because no one else is going to do it for you🔥 @eagerbeaverpsc

Blood banking & immuno haematology .pdf

Are you in which category? Success is not easy.. You've to put yourself on fire🔥🔥🔥 Be the rank holder🏆🥇 I'm dreaming my
Are you in which category? Success is not easy.. You've to put yourself on fire🔥🔥🔥 Be the rank holder🏆🥇 I'm dreaming my students in the top notch & I'm working dedicatedly..So you've to pay back😊 Will you dears??? 💪💪💪

+1
identification of bacteria 2.pdf4.47 MB

ക്ഷമിക്കുക.. ഓരോന്നും add ചെയ്ത് വീഡിയോ ചെയ്തു വന്നപ്പോൾ സമയം കുറേയായി.. രാവിലെ തരാനിരുന്നതാണ്.. Blood banking ക്ലാസ്സ്‌ നാളത്തേക്ക് തരാട്ടോ

രാത്രിയിലോ നാളെ രാവിലത്തേക്കോ urine analysis mocktest ഉണ്ടായിരിക്കും. Qstns റെഡി ആണ്..പഠിച്ചു വെച്ചോളൂ

Classification of bacteria based on morphology .pdf