Academis PSC
☎️ For course details: 08891489498/9495155105 Application: https://academisonline.com/app
Ko'proq ko'rsatish📈 Telegram kanali Academis PSC analitikasi
Academis PSC (@academispsc) Malayalam til segmentidagi kanali faol ishtirokchi. Hozirda hamjamiyat 14 251 obunachidan iborat bo'lib, Taʼlim toifasida 12 383-o'rinni va Hindiston mintaqasida 23 905-o'rinni egallagan.
📊 Auditoriya ko‘rsatkichlari va dinamika
невідомо sanasidan buyon loyiha tez o‘sib, 14 251 obunachiga ega bo‘ldi.
28 Noyabr, 2026 dagi oxirgi ma’lumotlarga ko‘ra kanal barqaror faollikka ega. Oxirgi 30 kunda obunachilar soni 409 ga, so‘nggi 24 soatda esa 1 ga o‘zgardi va umumiy qamrov yuqori darajada qolmoqda.
- Tasdiqlash holati: Tasdiqlanmagan
- Jalb etish (ER): Auditoriya o‘rtacha 12.03% darajada jalb etiladi. Nashrdan keyingi dastlabki 24 soatda kontent odatda umumiy obunachilar sonining 5.78% ini tashkil etuvchi reaksiyalarni to‘playdi.
- Post qamrovi: Har bir post o‘rtacha 1 715 marta ko‘riladi; birinchi sutkada odatda 824 ta ko‘rish yig‘iladi.
- Reaksiyalar va o‘zaro ta’sir: Auditoriya faol: har bir postga o‘rtacha 2 ta reaksiya keladi.
📝 Tavsif va kontent siyosati
Muallif resursni shaxsiy fikrni ifoda etish maydoni sifatida ta’riflaydi:
“☎️ For course details: 08891489498/9495155105
Application: https://academisonline.com/app”
Yuqori yangilanish chastotasi (oxirgi ma’lumot 29 Noyabr, 2026 da olingan) sababli kanal doimo dolzarb va katta qamrovli bo‘lib qoladi. Analitika auditoriya kontent bilan faol hamkorlik qilishini, uni Taʼlim toifasidagi muhim ta’sir nuqtasiga aylantirishini ko‘rsatadi.
Ma'lumotlar yuklanmoqda
| Sana | Obunachilarni jalb qilish | Esdaliklar | Kanallar | |
| 29 Noyabr | +1 | |||
| 28 Noyabr | +1 | |||
| 27 Noyabr | +3 | |||
| 26 Noyabr | +20 | |||
| 25 Noyabr | +22 | |||
| 24 Noyabr | +63 | |||
| 23 Noyabr | +29 | |||
| 22 Noyabr | +33 | |||
| 21 Noyabr | +79 | |||
| 20 Noyabr | +82 | |||
| 19 Noyabr | +6 | |||
| 18 Noyabr | +3 | |||
| 17 Noyabr | +8 | |||
| 16 Noyabr | 0 | |||
| 15 Noyabr | +1 | |||
| 14 Noyabr | 0 | |||
| 13 Noyabr | 0 | |||
| 12 Noyabr | +5 | |||
| 11 Noyabr | +6 | |||
| 10 Noyabr | +3 | |||
| 09 Noyabr | +5 | |||
| 08 Noyabr | +1 | |||
| 07 Noyabr | +7 | |||
| 06 Noyabr | +4 | |||
| 05 Noyabr | +18 | |||
| 04 Noyabr | +11 | |||
| 03 Noyabr | +30 | |||
| 02 Noyabr | +5 | |||
| 01 Noyabr | +3 |
| 2 | 🚩 DAILY CA QUIZ
🗓 28-11-2026, Saturday
End your day by learning Current Affairs Facts -
✅ 10 Questions
✅ Explanations follow
✅ Study today itself
ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക.
#CAQuizAcademisPSC | 293 |
| 3 | 🔥🔥 DEGREE MAINS 2026 - TEST SERIES
Study Plan & Super Study Plan Tests ഉൾപ്പെടെ നിങ്ങൾക്ക് ഇപ്പോൾ ചെയ്ത് പഠിക്കാം!!
🔠 Click here to join the DEGREE MAINS TEST SERIES:
🔴App Link: https://pxwds.on-app.in/app/oc/885470/pxwds?
🔴 Web Link: https://pxwds.courses.store/885470
☎️ Contact us on : 8891489498, 9495155105
📱 Please whatsapp us for more details: https://wa.me/918891489498?text=Hai
✏️✏️ പരീക്ഷ എഴുതി പഠിക്കാം!! | 421 |
| 4 | 🧠 ശാസ്ത്രജ്ഞരും കണ്ടുപിടുത്തങ്ങളും
🚀 Telephone (ടെലിഫോൺ) – Alexander Graham Bell (ഗ്രഹാം ബെൽ)
🚀 Electric Bulb (ബൾബ്) – Thomas Edison (എഡിസൺ)
🚀 Radio (റേഡിയോ) – Marconi (മാർക്കോണി)
🚀 Television (ടെലിവിഷൻ) – John Logie Baird (ജോൺ ലോഗി ബേർഡ്)
🚀 Aeroplane (വിമാനം) – Wright Brothers (റൈറ്റ് സഹോദരന്മാർ)
🚀 Dynamite (ഡൈനാമൈറ്റ്) – Alfred Nobel (ആൽഫ്രഡ് നോബൽ)
🚀 Penicillin (പെനിസിലിൻ) – Alexander Fleming (അലക്സാണ്ടർ ഫ്ലെമിംഗ്)
🚀 Smallpox Vaccine (വസൂരി വാക്സിൻ) – Edward Jenner (എഡ്വേർഡ് ജെന്നർ)
🚀 Rabies Vaccine (പേവിഷ വാക്സിൻ) – Louis Pasteur (ലൂയി പാസ്ചർ)
🚀 Polio Vaccine (പോളിയോ വാക്സിൻ) – Jonas Salk (ജോനാസ് സാൽക്ക്)
🚀 X-ray (എക്സ്-റേ) – Wilhelm Röntgen (റോൺജൻ)
🚀 Radioactivity (റേഡിയോ ആക്ടിവിറ്റി) – Henri Becquerel (ബെക്വറൽ)
🚀 Electron (ഇലക്ട്രോൺ) – J.J. Thomson (ജെ.ജെ. തോംസൺ)
🚀 Neutron (ന്യൂട്രോൺ) – James Chadwick (ജെയിംസ് ചാഡ്വിക്ക്)
🚀 Nucleus (ന്യൂക്ലിയസ്) – Rutherford (റഥർഫോർഡ്)
🚀 Laws of Motion (ചലന നിയമങ്ങൾ) – Isaac Newton (ഐസക് ന്യൂട്ടൻ)
🚀 Theory of Relativity (ആപേക്ഷികതാ സിദ്ധാന്തം) – Albert Einstein (ഐൻസ്റ്റീൻ)
🚀 Raman Effect (രാമൻ പ്രഭാവം) – C.V. Raman (സി.വി. രാമൻ), 1928
🚀 ദേശീയ ശാസ്ത്രദിനം (Raman Effect) – ഫെബ്രുവരി 28
🚀 Periodic Table (ആവർത്തന പട്ടിക) – Mendeleev (മെൻഡലിയേഫ്)
🚀 Cell (കോശം) – Robert Hooke (റോബർട്ട് ഹുക്ക്)
🚀 Blood Circulation (രക്തചംക്രമണം) – William Harvey (വില്യം ഹാർവി)
🚀 Blood Groups (രക്തഗ്രൂപ്പുകൾ) – Karl Landsteiner (ലാൻഡ്സ്റ്റെയ്നർ)
🚀 Theory of Evolution (പരിണാമ സിദ്ധാന്തം) – Charles Darwin (ചാൾസ് ഡാർവിൻ)
🚀 Laws of Heredity (പാരമ്പര്യ നിയമങ്ങൾ) – Gregor Mendel (ഗ്രിഗർ മെൻഡൽ)
🚀 DNA Double Helix (DNA ഇരട്ട ഹെലിക്സ്) – Watson & Crick (വാട്സൺ, ക്രിക്ക്)
#AcademisPSCShots | 444 |
| 5 | 🌟 KERALAM RENAISSANCE
KERALA PSC പരീക്ഷകൾക്ക് നിങ്ങൾ അറിയേണ്ട കേരളത്തിന്റെ ചില നവോത്ഥാനനായകർ -
📱 Open here : https://www.instagram.com/p/DgRU9-kKtwl/ | 717 |
| 6 | 🧪 ശാസ്ത്രീയ ഉപകരണങ്ങൾ
⏱ Barometer (ബാരോമീറ്റർ) – അന്തരീക്ഷമർദ്ദം
⏱ Barometer കണ്ടുപിടിച്ചത് – Torricelli (ടോറിസെല്ലി)
⏱ Hygrometer (ഹൈഗ്രോമീറ്റർ) – അന്തരീക്ഷ ആർദ്രത
⏱ Anemometer (അനിമോമീറ്റർ) – കാറ്റിന്റെ വേഗം
⏱ Rain Gauge (മഴമാപിനി) – മഴയുടെ അളവ്
⏱ Seismograph (സീസ്മോഗ്രാഫ്) – ഭൂകമ്പം
⏱ Thermometer (തെർമോമീറ്റർ) – താപനില
⏱ Pyrometer (പൈറോമീറ്റർ) – ഉയർന്ന താപനില
⏱ Calorimeter (കലോറിമീറ്റർ) – താപത്തിന്റെ അളവ്
⏱ Lactometer (ലാക്ടോമീറ്റർ) – പാലിന്റെ ശുദ്ധത
⏱ Hydrometer (ഹൈഡ്രോമീറ്റർ) – ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത
⏱ Ammeter (അമ്മീറ്റർ) – വൈദ്യുത പ്രവാഹം
⏱ Voltmeter (വോൾട്ട്മീറ്റർ) – പൊട്ടൻഷ്യൽ വ്യത്യാസം
⏱ Galvanometer (ഗാൽവനോമീറ്റർ) – ചെറിയ വൈദ്യുത പ്രവാഹം കണ്ടെത്താൻ
⏱ Sphygmomanometer (സ്ഫിഗ്മോമാനോമീറ്റർ) – രക്തസമ്മർദ്ദം
⏱ Stethoscope (സ്റ്റെതസ്കോപ്പ്) – ഹൃദയമിടിപ്പ് കേൾക്കാൻ
⏱ Audiometer (ഓഡിയോമീറ്റർ) – കേൾവിശക്തി
⏱ Altimeter (ആൾട്ടിമീറ്റർ) – ഉയരം
⏱ Odometer (ഓഡോമീറ്റർ) – വാഹനം സഞ്ചരിച്ച ദൂരം
⏱ Speedometer (സ്പീഡോമീറ്റർ) – വാഹനത്തിന്റെ വേഗം
⏱ Tachometer (ടാക്കോമീറ്റർ) – ഭ്രമണ വേഗം (RPM)
⏱ Lux Meter (ലക്സ് മീറ്റർ) – പ്രകാശതീവ്രത
⏱ Fathometer (ഫാത്തോമീറ്റർ) – സമുദ്രത്തിന്റെ ആഴം
⏱ SONAR (സോണാർ) – ജലത്തിനടിയിലെ വസ്തുക്കൾ കണ്ടെത്താൻ
⏱ RADAR (റഡാർ) – വിമാനങ്ങളുടെ സ്ഥാനം കണ്ടെത്താൻ
#AcademisPSCShots | 771 |
| 7 | 🚩 DAILY CA QUIZ
🗓 27-11-2026, Friday
End your day by learning Current Affairs Facts -
✅ 10 Questions
✅ Explanations follow
✅ Study today itself
ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക.
#CAQuizAcademisPSC | 772 |
| 8 | 👑 TARGET70+ CBA 👑
FULL TEST 06 - RANK LIST
AVG MARK : 50.17
Congratulation for everyone who wrote the exam - ഇനിയുള്ള 4 Full Tests കൂടി എഴുതുക.
👉🏾 Click here to join the TARGET CBA Batch :
🟡App Link: https://pxwds.on-app.in/app/oc/908336/pxwds?
🟡Web Link: https://pxwds.courses.store/908336
☎️ Contact us on : 8891489498, 9495155105
📱 Please whatsapp us for more details: https://wa.me/918891489498?text=Hai
☀️☀️ All the best കുട്ടികളെ!! | 1 052 |
| 9 | 📚 ഭരണഘടനാ നിർമ്മാണവും കടമെടുത്ത ആശയങ്ങളും
💥 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ യോഗം – 1946 ഡിസംബർ 9
💥 താൽക്കാലിക അധ്യക്ഷൻ – സച്ചിദാനന്ദ സിൻഹ
💥 സ്ഥിരം അധ്യക്ഷൻ – ഡോ. രാജേന്ദ്രപ്രസാദ്
💥 ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ – ഡോ. ബി.ആർ. അംബേദ്കർ
💥 ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് – ജവഹർലാൽ നെഹ്റു (1946 ഡിസംബർ 13)
💥 ഭരണഘടന അംഗീകരിച്ചത് – 1949 നവംബർ 26 (ഭരണഘടനാ ദിനം)
💥 ഭരണഘടന നിലവിൽ വന്നത് – 1950 ജനുവരി 26
💥 നിർമ്മാണത്തിനെടുത്ത സമയം – 2 വർഷം 11 മാസം 18 ദിവസം
💥 ഭരണഘടന കൈകൊണ്ട് എഴുതിയത് – പ്രേം ബിഹാരി നരെയ്ൻ റൈസാദ
💥 നിർമ്മാണ സഭയിലെ മലയാളി വനിതകൾ – അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായണി വേലായുധൻ
💥 ഭരണഘടനയുടെ ഏറ്റവും വലിയ ഉറവിടം – 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
💥 ബ്രിട്ടൻ – പാർലമെന്ററി സമ്പ്രദായം, ഏക പൗരത്വം, നിയമവാഴ്ച
💥 യുഎസ്എ – മൗലികാവകാശങ്ങൾ, ജുഡീഷ്യൽ റിവ്യൂ, ആമുഖം
💥 അയർലൻഡ് – നിർദ്ദേശക തത്വങ്ങൾ, രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം
💥 കാനഡ – ശക്തമായ കേന്ദ്രമുള്ള ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരങ്ങൾ
💥 ഓസ്ട്രേലിയ – കൺകറന്റ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം
💥 സോവിയറ്റ് യൂണിയൻ – മൗലിക കർത്തവ്യങ്ങൾ, പഞ്ചവത്സര പദ്ധതി
💥 ഫ്രാൻസ് – സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം; റിപ്പബ്ലിക്
💥 ജർമ്മനി – അടിയന്തരാവസ്ഥയിൽ മൗലികാവകാശങ്ങൾ റദ്ദാക്കൽ
💥 ദക്ഷിണാഫ്രിക്ക – ഭരണഘടനാ ഭേദഗതി, രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ്
💥 ജപ്പാൻ – നിയമം അനുശാസിക്കുന്ന നടപടിക്രമം
💥 'ഭരണഘടനയുടെ താക്കോൽ' – ആമുഖം
#AcademisPSCShots | 1 025 |
| 10 | ✔️ YES - BUT ❗️
അറിയുന്ന കാര്യങ്ങളോടൊപ്പം - ചില അറിയാത്ത കാര്യങ്ങളും!!
📱 Open here : https://www.instagram.com/p/DgNNfV7qQ-o/ | 1 071 |
| 11 | 🚩 DAILY CA QUIZ
🗓 26-11-2026, Thursday
End your day by learning Current Affairs Facts -
✅ 10 Questions
✅ Explanations follow
✅ Study today itself
ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക.
#CAQuizAcademisPSC | 1 072 |
| 12 | 🔥🔥 DEGREE MAINS 2026 - TEST SERIES
Study Plan & Super Study Plan Tests ഉൾപ്പെടെ നിങ്ങൾക്ക് ഇപ്പോൾ ചെയ്ത് പഠിക്കാം!!
🔠 Click here to join the DEGREE MAINS TEST SERIES:
🔴App Link: https://pxwds.on-app.in/app/oc/885470/pxwds?
🔴 Web Link: https://pxwds.courses.store/885470
☎️ Contact us on : 8891489498, 9495155105
📱 Please whatsapp us for more details: https://wa.me/918891489498?text=Hai
✏️✏️ പരീക്ഷ എഴുതി പഠിക്കാം!! | 1 115 |
| 13 | 🌟 KERALAM GEOGARPHY
KERALA PSC പരീക്ഷകൾക്ക് നിങ്ങൾ അറിയേണ്ട കേരളത്തിന്റെ വിശേഷങ്ങൾ -
📱 Open here : https://www.instagram.com/p/DgMzuuxKH3C/ | 1 182 |
| 14 | COMPANY BOARD MAINS - FULL TESTS BEGIN
📝 നിങ്ങൾ EXAM HALL ൽ ഇരുന്നു പരീക്ഷ എഴുതുന്നത് പോലെ തന്നെ ഇനി പരീക്ഷ എഴുതുക
✅ ആദ്യ 5 Full Tests നു ശേഷം ഇതാ അവസാന ഘട്ടം ആരംഭിച്ചിരിക്കുന്നു - go for the final revision Mocks
👉🏾 Click here to join the TARGET CBA Batch : https://pxwds.on-app.in/app/oc/908336/pxwds?
👉🏾 Click here to join the Degree Mains TEST SERIES : https://pxwds.on-app.in/app/oc/885470/pxwds?
☀️☀️ All the best കുട്ടികളെ!! | 1 277 |
| 15 | 📝 ഭരണഘടനാ ഭേദഗതികൾ
🔠 ഭരണഘടനാ ഭേദഗതി – അനുച്ഛേദം 368
🔠 ഭേദഗതി നടപടിക്രമം കടമെടുത്തത് – ദക്ഷിണാഫ്രിക്ക
🔠 ഒന്നാം ഭേദഗതി – 1951 (9-ാം പട്ടിക കൂട്ടിച്ചേർത്തു)
🔠 7-ാം ഭേദഗതി – 1956 (സംസ്ഥാന പുനഃസംഘടന)
🔠 21-ാം ഭേദഗതി – 1967 (സിന്ധി ഭാഷ 8-ാം പട്ടികയിൽ)
🔠 36-ാം ഭേദഗതി – 1975 (സിക്കിം സംസ്ഥാനമായി)
🔠 42-ാം ഭേദഗതി – 1976 ('മിനി ഭരണഘടന')
🔠 42-ാം ഭേദഗതി – ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതരത്വം, അഖണ്ഡത; മൗലിക കർത്തവ്യങ്ങൾ
🔠 44-ാം ഭേദഗതി – 1978 (സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി)
🔠 52-ാം ഭേദഗതി – 1985 (കൂറുമാറ്റ നിരോധനം, 10-ാം പട്ടിക)
🔠 61-ാം ഭേദഗതി – 1989 (വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി)
🔠 71-ാം ഭേദഗതി – 1992 (കൊങ്കണി, മണിപ്പൂരി, നേപ്പാളി 8-ാം പട്ടികയിൽ)
🔠 73-ാം ഭേദഗതി – 1992 (പഞ്ചായത്തിരാജ്, 11-ാം പട്ടിക)
🔠 74-ാം ഭേദഗതി – 1992 (നഗരപാലികകൾ, 12-ാം പട്ടിക)
🔠 86-ാം ഭേദഗതി – 2002 (വിദ്യാഭ്യാസ അവകാശം, അനുച്ഛേദം 21A)
🔠 92-ാം ഭേദഗതി – 2003 (ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി 8-ാം പട്ടികയിൽ)
🔠 97-ാം ഭേദഗതി – 2011 (സഹകരണ സംഘങ്ങൾ)
🔠 101-ാം ഭേദഗതി – 2016 (GST)
🔠 102-ാം ഭേദഗതി – 2018 (ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി)
🔠 103-ാം ഭേദഗതി – 2019 (സാമ്പത്തിക പിന്നാക്കക്കാർക്ക് 10% സംവരണം)
🔠 104-ാം ഭേദഗതി – 2020 (ആംഗ്ലോ-ഇന്ത്യൻ നാമനിർദ്ദേശം നിർത്തലാക്കി)
🔠 106-ാം ഭേദഗതി – 2023 (വനിതാ സംവരണം – നാരീ ശക്തി വന്ദൻ അധിനിയം)
🔠 അടിസ്ഥാന ഘടനാ സിദ്ധാന്തം – കേശവാനന്ദ ഭാരതി കേസ് (1973)
#AcademisPSCShots | 1 261 |
| 16 | 🔥 STARTS TOMORROW !!
✅ Test Yourself
✅ Identify the weakness
✅ Correct Yourself
✅ Complete the Revision
✅ Learn Time Management
✅ Increase the Confidence
👑 Grab that dream job of yours !!
https://youtu.be/FZBP1ncJiMQ
👉🏾 Click here to join the TARGET CBA Batch : https://pxwds.on-app.in/app/oc/908336/pxwds?
👉🏾 Click here to join the Degree Mains TEST SERIES : https://pxwds.on-app.in/app/oc/885470/pxwds?
☀️☀️ All the best കുട്ടികളെ!! | 1 292 |
| 17 | 🔠🔤🔤🔤
🔠🔤🔤🔤🔤🔤🔤🔤
🔔 KERALA GOVERNANCE 🔔
കേരളത്തിന്റെ ഭരണരംഗത്തിന്റെ പറ്റി ഒരു FINAL ROUND REVISION നടത്താം. TARGET CBA Batch ന്റെ ഭാഗം ആയി നൽകിയ 3 Revision classes നു ശേഷം ഒരു അവസാന വട്ട revision എന്ന നിലയ്ക്കുള്ള ക്ലാസാണിത്.
🔥 3 HOURS നീളം ഉള്ള ഈ ക്ലാസ് നിങ്ങൾ ഓരോരുത്തർക്കും ഉപകാരപ്പെടണം എന്ന നിലയിൽ നമ്മൾ നൽകുന്നതാണ്. പഠിക്കുക - തയ്യാറാവുക.
https://youtu.be/ZFnW4IGIQJk
☀️☀️ ആവേശത്തോടെ മുന്നോട്ട്!! | 1 297 |
| 18 | 🔠🔤🔠🔤
Kerala PSC യുടെ കുറച്ച് കാലം ആയുള്ള സ്ഥിരം വേട്ടമൃഗം ആണ് El-Nino Southern Oscillation. വാർത്തകളിൽ സ്ഥിരമായി വരുന്ന ഈ ഒരു പഠന ഭാഗം നമുക്ക് Diagrams വെച്ച്, കൃത്യമായി അങ്ങ് പഠിച്ച് തീർത്താലോ??
ഈ വീഡിയോയിൽ നിങ്ങൾക്ക് പഠിച്ച് തീർക്കാൻ കഴിയുന്നത് ഇവയാണ് -
✅ El-Nino
✅ Southern Oscillation
✅ Indian Ocean Dipole
https://youtu.be/oEjg9iYX8j4
☀️☀️ All the best കുട്ടികളെ!!
NB : Class ഇഷ്ടമായാലും, നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും comments ആയി രേഖപ്പെടുത്താൻ ശ്രമിക്കുമല്ലോ!! | 1 240 |
| 19 | 👑 ഗവർണർ ജനറൽമാരും വൈസ്രോയിമാരും
⚡️ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ – വാറൻ ഹേസ്റ്റിംഗ്സ്
⚡️ ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ – വില്യം ബെന്റിക് (1833)
⚡️ ആദ്യ വൈസ്രോയി – കാനിംഗ് പ്രഭു
⚡️ ശാശ്വത ഭൂനികുതി വ്യവസ്ഥ – കോൺവാലിസ് (1793)
⚡️ സൈനിക സഹായ വ്യവസ്ഥ – വെല്ലസ്ലി
⚡️ സതി നിരോധനം – വില്യം ബെന്റിക് (1829)
⚡️ ഇംഗ്ലീഷ് വിദ്യാഭ്യാസം (മെക്കാളെ മിനിറ്റ്സ്, 1835) – വില്യം ബെന്റിക്
⚡️ ദത്താവകാശ നിരോധന നയം – ഡൽഹൗസി
⚡️ ഇന്ത്യയിലെ ആദ്യ റെയിൽവേ (1853) – ഡൽഹൗസി
⚡️ ആദ്യ സെൻസസ് (1872) – മേയോ
⚡️ കൊല്ലപ്പെട്ട ഏക വൈസ്രോയി – മേയോ
⚡️ വെർണാക്കുലർ പ്രസ് ആക്ട് (1878) – ലിറ്റൺ
⚡️ ഇൽബർട്ട് ബിൽ – റിപ്പൺ
⚡️ 'പ്രാദേശിക സ്വയംഭരണത്തിന്റെ പിതാവ്' – റിപ്പൺ
⚡️ INC രൂപീകരണ സമയത്തെ വൈസ്രോയി – ഡഫറിൻ
⚡️ ബംഗാൾ വിഭജനം (1905) – കഴ്സൺ
⚡️ മിന്റോ–മോർലി പരിഷ്കാരങ്ങൾ – 1909
⚡️ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് – 1911 (ഹാർഡിഞ്ച് II)
⚡️ ജാലിയൻവാലാബാഗ് സമയത്തെ വൈസ്രോയി – ചെംസ്ഫോർഡ്
⚡️ ദണ്ഡി യാത്ര സമയത്തെ വൈസ്രോയി – ഇർവിൻ
⚡️ ക്വിറ്റ് ഇന്ത്യ സമയത്തെ വൈസ്രോയി – ലിൻലിത്ഗോ
⚡️ അവസാന വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലും – മൗണ്ട്ബാറ്റൺ
⚡️ ഗവർണർ ജനറലായ ആദ്യത്തെയും അവസാനത്തെയും ഇന്ത്യക്കാരൻ – സി. രാജഗോപാലാചാരി
#AcademisPSCShots | 1 369 |
| 20 | 🚩 DAILY CA QUIZ
🗓 24-11-2026, Tuesday
End your day by learning Current Affairs Facts -
✅ 10 Questions
✅ Explanations follow
✅ Study today itself
ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക.
#CAQuizAcademisPSC | 1 318 |
