Academis PSC
☎️ For course details: 08891489498/9495155105 Application: https://academisonline.com/app
نمایش بیشتر📈 تحلیل کانال تلگرام Academis PSC
کانال Academis PSC (@academispsc) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 14 146 مشترک است و جایگاه 14 452 را در دسته آموزش و رتبه 27 659 را در منطقه الهند دارد.
📊 شاخصهای مخاطب و پویایی
از زمان ایجاد در невідомо، پروژه رشد سریعی داشته و 14 146 مشترک جذب کرده است.
بر اساس آخرین دادهها در تاریخ 22 نوامبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر 286 و در ۲۴ ساعت گذشته برابر 33 بوده و همچنان دسترسی گستردهای حفظ شده است.
- وضعیت تأیید: تأیید نشده
- نرخ تعامل (ER): میانگین تعامل مخاطب 11.67% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 5.50% واکنش نسبت به کل مشترکان کسب میکند.
- دسترسی پستها: هر پست به طور میانگین 1 647 بازدید دریافت میکند. در اولین روز معمولاً 776 بازدید جمعآوری میشود.
- واکنشها و تعامل: مخاطبان بهطور فعال حمایت میکنند؛ میانگین واکنش به هر پست 2 است.
📝 توضیح و سیاست محتوایی
نویسنده این فضا را محل بیان دیدگاههای شخصی توصیف میکند:
“☎️ For course details: 08891489498/9495155105
Application: https://academisonline.com/app”
به لطف بهروزرسانیهای پرتکرار (آخرین داده در تاریخ 24 نوامبر, 2026)، کانال همواره بهروز و دارای دسترسی بالاست. تحلیلها نشان میدهد مخاطبان بهطور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کردهاند.
در حال بارگذاری دادهها
| تاریخ | رشد مشترکین | اشارات | کانالها | |
| 23 نوامبر | +29 | |||
| 22 نوامبر | +33 | |||
| 21 نوامبر | +79 | |||
| 20 نوامبر | +82 | |||
| 19 نوامبر | +6 | |||
| 18 نوامبر | +3 | |||
| 17 نوامبر | +8 | |||
| 16 نوامبر | 0 | |||
| 15 نوامبر | +1 | |||
| 14 نوامبر | 0 | |||
| 13 نوامبر | 0 | |||
| 12 نوامبر | +5 | |||
| 11 نوامبر | +6 | |||
| 10 نوامبر | +3 | |||
| 09 نوامبر | +5 | |||
| 08 نوامبر | +1 | |||
| 07 نوامبر | +7 | |||
| 06 نوامبر | +4 | |||
| 05 نوامبر | +18 | |||
| 04 نوامبر | +11 | |||
| 03 نوامبر | +30 | |||
| 02 نوامبر | +5 | |||
| 01 نوامبر | +3 |
| 2 | 🚩 DAILY CA QUIZ
🗓 23-11-2026, Monday
End your day by learning Current Affairs Facts -
✅ 10 Questions
✅ Explanations follow
✅ Study today itself
ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക.
#CAQuizAcademisPSC | 482 |
| 3 | 🚩 സ്വാതന്ത്ര്യസമരം – പ്രധാന സംഭവങ്ങൾ
🔴 ഒന്നാം സ്വാതന്ത്ര്യസമരം – 1857 മേയ് 10 (മീററ്റ്)
🔴 1857 ലെ ആദ്യ രക്തസാക്ഷി – മംഗൽ പാണ്ഡെ
🔴 INC രൂപീകരണം – 1885 (എ.ഒ. ഹ്യൂം)
🔴 ബംഗാൾ വിഭജനം – 1905 (കഴ്സൺ പ്രഭു)
🔴 സ്വദേശി പ്രസ്ഥാനം – 1905
🔴 മുസ്ലിം ലീഗ് രൂപീകരണം – 1906 (ധാക്ക)
🔴 സൂറത്ത് പിളർപ്പ് – 1907
🔴 ബംഗാൾ വിഭജനം റദ്ദാക്കിയത് – 1911
🔴 ഹോം റൂൾ പ്രസ്ഥാനം – 1916 (ആനി ബസന്റ്, തിലക്)
🔴 ലഖ്നൗ ഉടമ്പടി – 1916
🔴 ചമ്പാരൻ സത്യാഗ്രഹം – 1917 (ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം)
🔴 റൗലറ്റ് നിയമം – 1919
🔴 ജാലിയൻവാലാബാഗ് കൂട്ടക്കൊല – 1919 ഏപ്രിൽ 13 (ജനറൽ ഡയർ)
🔴 ഖിലാഫത്ത് പ്രസ്ഥാനം – 1919
🔴 നിസ്സഹകരണ പ്രസ്ഥാനം – 1920
🔴 ചൗരിചൗരാ സംഭവം – 1922
🔴 സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയത് – 1928
🔴 പൂർണ്ണ സ്വരാജ് പ്രമേയം – 1929 (ലാഹോർ സമ്മേളനം)
🔴 ദണ്ഡി യാത്ര – 1930 മാർച്ച് 12
🔴 ഗാന്ധി–ഇർവിൻ ഉടമ്പടി – 1931
🔴 പൂനാ ഉടമ്പടി – 1932 (ഗാന്ധിജി–അംബേദ്കർ)
🔴 ക്രിപ്സ് മിഷൻ – 1942
🔴 ക്വിറ്റ് ഇന്ത്യാ സമരം – 1942 ഓഗസ്റ്റ് 8 ('പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക')
🔴 കാബിനറ്റ് മിഷൻ – 1946
🔴 മൗണ്ട്ബാറ്റൺ പദ്ധതി – 1947 ജൂൺ 3
🔴 സ്വാതന്ത്ര്യം – 1947 ഓഗസ്റ്റ് 15
#AcademisPSCShots | 798 |
| 4 | 🚩 DAILY CA QUIZ
🗓 22-11-2026, Sunday
End your day by learning Current Affairs Facts -
✅ 10 Questions
✅ Explanations follow
✅ Study today itself
ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക.
#CAQuizAcademisPSC | 835 |
| 5 | MOCK TEST 05 - TARGET CBA Added to the Course
✅ Practice makes you perfect
✅ Complete the Test - do not wait for the pdf
✅ Full Tests are coming - consider this as a final preparation for it
🔠 Click here to join the TARGET CBA Batch :
🔴App Link: https://pxwds.on-app.in/app/oc/908336/pxwds?
🔴Web Link: https://pxwds.courses.store/908336
☀️☀️ All the best കുട്ടികളെ!! | 1 066 |
| 6 | 🍀 കേരളത്തിലെ കൃഷിയും വിളകളും
✅ 'കേരളത്തിന്റെ നെല്ലറ' – പാലക്കാട്
✅ 'കറുത്ത പൊന്ന്' – കുരുമുളക്
✅ 'സുഗന്ധവിളകളുടെ രാജാവ്' – കുരുമുളക്
✅ 'സുഗന്ധവിളകളുടെ റാണി' – ഏലം
✅ ഏലം കൂടുതൽ കൃഷി ചെയ്യുന്ന ജില്ല – ഇടുക്കി
✅ തേയില കൂടുതൽ – ഇടുക്കി (മൂന്നാർ)
✅ കാപ്പി കൂടുതൽ – വയനാട്
✅ റബ്ബർ കൂടുതൽ – കോട്ടയം
✅ കശുവണ്ടി വ്യവസായ കേന്ദ്രം – കൊല്ലം
✅ കയർ വ്യവസായ കേന്ദ്രം – ആലപ്പുഴ
✅ നെൽകൃഷി സീസണുകൾ – വിരിപ്പ് (ഒന്നാം വിള), മുണ്ടകൻ (രണ്ടാം വിള), പുഞ്ച (മൂന്നാം വിള)
✅ കോൾ നിലങ്ങൾ – തൃശ്ശൂർ, മലപ്പുറം
✅ പൊക്കാളി നെൽകൃഷി – എറണാകുളം (ഉപ്പുരസമുള്ള നിലം)
✅ കൈപ്പാട് നെൽകൃഷി – കണ്ണൂർ
✅ ഔഷധഗുണമുള്ള നെല്ലിനം – നവര
✅ ഭൗമസൂചിക (GI) ലഭിച്ച അരി – പാലക്കാടൻ മട്ട
✅ മറയൂർ – ചന്ദനക്കാടുകൾ, മറയൂർ ശർക്കര (GI)
✅ ലോകത്തിലെ ആദ്യ തേക്ക് തോട്ടം – കനോലി പ്ലോട്ട് (നിലമ്പൂർ)
✅ നാളികേര വികസന ബോർഡ് ആസ്ഥാനം – കൊച്ചി
✅ കേരളത്തിലെ കർഷക ദിനം – ചിങ്ങം 1
✅ കുട്ടനാട് – സമുദ്രനിരപ്പിന് താഴെ നെൽകൃഷി
✅ കേരള കാർഷിക സർവകലാശാല – വെള്ളാനിക്കര (തൃശ്ശൂർ)
#AcademisPSCShots | 1 174 |
| 7 | 📌 ART CULTURE LITERATURE
📱 Open here : https://www.instagram.com/p/DgAdytOKITB/ | 1 245 |
| 8 | 🚩 DAILY CA QUIZ
🗓 21-11-2026, Saturday
End your day by learning Current Affairs Facts -
✅ 10 Questions
✅ Explanations follow
✅ Study today itself
ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക.
#CAQuizAcademisPSC | 1 191 |
| 9 | 👑 ഇന്ത്യയിലെ ആദ്യ വനിതകൾ
✨ ആദ്യ വനിതാ പ്രധാനമന്ത്രി – ഇന്ദിരാഗാന്ധി
✨ ആദ്യ വനിതാ രാഷ്ട്രപതി – പ്രതിഭാ പാട്ടീൽ
✨ ആദ്യ വനിതാ ഗവർണർ – സരോജിനി നായിഡു (ഉത്തർപ്രദേശ്)
✨ ആദ്യ വനിതാ മുഖ്യമന്ത്രി – സുചേത കൃപലാനി (ഉത്തർപ്രദേശ്)
✨ ആദ്യ വനിതാ കേന്ദ്രമന്ത്രി – രാജ്കുമാരി അമൃത് കൗർ
✨ INC യുടെ ആദ്യ വനിതാ അധ്യക്ഷ – ആനി ബസന്റ് (1917)
✨ INC അധ്യക്ഷയായ ആദ്യ ഇന്ത്യൻ വനിത – സരോജിനി നായിഡു (1925)
✨ ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ – മീരാ കുമാർ
✨ യുഎൻ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷ – വിജയലക്ഷ്മി പണ്ഡിറ്റ്
✨ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി – ഫാത്തിമ ബീവി
✨ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി – അന്ന ചാണ്ടി
✨ ആദ്യ വനിതാ IAS ഉദ്യോഗസ്ഥ – അന്ന രാജം മൽഹോത്ര
✨ ആദ്യ വനിതാ IPS ഉദ്യോഗസ്ഥ – കിരൺ ബേദി
✨ ആദ്യ വനിതാ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ – വി.എസ്. രമാദേവി
✨ ആദ്യ വനിതാ ഡോക്ടർ – ആനന്ദി ഗോപാൽ ജോഷി
✨ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത – ബചേന്ദ്രി പാൽ (1984)
✨ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ – കൽപന ചൗള
✨ ഭാരതരത്നം നേടിയ ആദ്യ വനിത – ഇന്ദിരാഗാന്ധി
✨ ജ്ഞാനപീഠം നേടിയ ആദ്യ വനിത – ആശാപൂർണാ ദേവി
✨ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത – മദർ തെരേസ (1979)
✨ ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത – കർണം മല്ലേശ്വരി (2000)
✨ മിസ് വേൾഡ് ആയ ആദ്യ ഇന്ത്യക്കാരി – റീത്ത ഫാരിയ (1966)
✨ മിസ് യൂണിവേഴ്സ് ആയ ആദ്യ ഇന്ത്യക്കാരി – സുസ്മിത സെൻ (1994)
#AcademisPSCShots | 1 436 |
| 10 | 🚩 ഇനി കുറച്ച് ദിവസങ്ങൾ മാത്രം ആണ് ബാക്കി. December 04 & December 19 തീയതികളിൽ വരാനിരിക്കുന്ന പരീക്ഷകൾക്ക് വേണ്ടത് ഇനി revision & full tests ആണ്. കുറെ വായിച്ചിരിക്കാതെ, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാം!!
Click here : https://www.instagram.com/p/Df9smjmK5ps/
🔠 Click here to join the TARGET CBA Batch :
🔴App Link: https://pxwds.on-app.in/app/oc/908336/pxwds?
🔴Web Link: https://pxwds.courses.store/908336
☀️☀️ All the best കുട്ടികളെ!! | 1 631 |
| 11 | 4 MAINS EXAMS - REPATED TOPICS
കഴിഞ്ഞ 4 Mains പരീക്ഷകളിൽ എങ്ങനെ ആണ് ചോദ്യങ്ങൾ വന്നിട്ടുള്ളത് എന്ന് മനസ്സിലാക്കുക. ഏറ്റവും അധികം ചോദ്യങ്ങൾ വന്ന ഇടങ്ങൾ തിരിച്ചറിയുക.
Company Board Assistant Mains നു തയാറാവുക.
🏆🏆🏆🏆 | 2 135 |
| 12 | COMPANY BOARD ASSISTANT MAINS നു തയ്യാറാകാം!!
❓❓ REPEATED QUESTIONS & TOPICS
Analysis of last 4 Degree Mains Exams. Go through the important topics and understand the trend - ഈ analysis നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ എങ്ങനെ പഠിക്കണം എന്ന കൃത്യമായ idea നൽകുന്നതാണ്. ചുവടെ നല്കുന്ന pdf ൽ detailed analysis നിങ്ങൾക്ക് കാണാവുന്നതാണ്.
https://youtu.be/Qvacv-qAo7I
☀️☀️ All the best കുട്ടികളെ!! | 2 034 |
| 13 | 🚩 DAILY CA QUIZ
🗓 19-11-2026, Thursday
End your day by learning Current Affairs Facts -
✅ 10 Questions
✅ Explanations follow
✅ Study today itself
ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക.
#CAQuizAcademisPSC | 1 706 |
| 14 | 🌊 ഇന്ത്യൻ നദികൾ
🌏 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി – ഗംഗ
🌏 ഗംഗയുടെ ഉത്ഭവം – ഗംഗോത്രി ഹിമാനി (ഗോമുഖ്)
🌏 ഭാഗീരഥിയും അളകനന്ദയും ചേർന്ന് ഗംഗയാകുന്നത് – ദേവപ്രയാഗ്
🌏 ഇന്ത്യയുടെ ദേശീയ നദി – ഗംഗ (2008)
🌏 ഗംഗയുടെ ഏറ്റവും വലിയ പോഷകനദി – യമുന
🌏 യമുനയുടെ ഉത്ഭവം – യമുനോത്രി
🌏 'ദക്ഷിണ ഗംഗ' – ഗോദാവരി
🌏 ഗോദാവരിയുടെ ഉത്ഭവം – ത്ര്യംബകേശ്വർ (നാസിക്)
🌏 ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി – ഗോദാവരി
🌏 കൃഷ്ണയുടെ ഉത്ഭവം – മഹാബലേശ്വർ
🌏 തുംഗഭദ്ര – കൃഷ്ണയുടെ പോഷകനദി
🌏 കാവേരിയുടെ ഉത്ഭവം – തലക്കാവേരി (കുടക്)
🌏 നർമ്മദയുടെ ഉത്ഭവം – അമർകണ്ടക്
🌏 ഭ്രംശതാഴ്വരയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ – നർമ്മദ, താപ്തി
🌏 ബ്രഹ്മപുത്ര ടിബറ്റിൽ അറിയപ്പെടുന്നത് – സാങ്പോ
🌏 ബ്രഹ്മപുത്ര ബംഗ്ലാദേശിൽ അറിയപ്പെടുന്നത് – ജമുന
🌏 ബ്രഹ്മപുത്രയിലെ നദീദ്വീപ് – മാജുലി (അസം)
🌏 സിന്ധുവിന്റെ പോഷകനദികൾ – ഝലം, ചിനാബ്, രവി, ബിയാസ്, സത്ലജ്
🌏 സിന്ധു നദീജല കരാർ – 1960 (ഇന്ത്യ–പാകിസ്താൻ)
🌏 'ബംഗാളിന്റെ ദുഃഖം' – ദാമോദർ
🌏 'ബീഹാറിന്റെ ദുഃഖം' – കോസി
🌏 'ഒഡീഷയുടെ ദുഃഖം' – മഹാനദി
🌏 സുന്ദർബൻ ഡെൽറ്റ – ഗംഗ–ബ്രഹ്മപുത്ര
🌏 റാൻ ഓഫ് കച്ചിൽ അവസാനിക്കുന്ന നദി – ലൂണി
#AcademisPSCShots | 1 555 |
| 15 | 🔥🔥 ഏറ്റവും അധികം appointments നടക്കുന്ന ജോലി നമുക്ക് പിടിക്കണം!!
✅ TIME TABLE of 50 DAYS uploaded
✅ Every day the Revision Class will be available by 06:00 PM
✅ Prepare the subject in the day time (Flexible as per your other plan)
✅ Paid Telegram Group link will be provided tomorrow
✅ 10 FULL TESTS
നിങ്ങളെ Company Corporation Board Assistant പരീക്ഷയുടെ ഏറ്റവും മികച്ച revision batch ലേക്ക് ക്ഷണിക്കുകയാണ്.
🔠 Click here to join the TARGET CBA Batch :
🔴App Link: https://pxwds.on-app.in/app/oc/908336/pxwds?
🔴Web Link: https://pxwds.courses.store/908336
🚩 Forward is our Mantra!! | 1 341 |
| 16 | 📌 WORLD GEOGRAPHY
📱 Open here : https://www.instagram.com/p/Df6_ZkWK5l_/ | 1 394 |
| 17 | ✨ കേരളത്തിലെ കലാരൂപങ്ങൾ
☀️ കഥകളിയുടെ ഉപജ്ഞാതാവ് – കൊട്ടാരക്കര തമ്പുരാൻ (രാമനാട്ടം)
☀️ കഥകളിയുടെ സാഹിത്യരൂപം – ആട്ടക്കഥ
☀️ കഥകളിയിലെ വേഷങ്ങൾ – പച്ച, കത്തി, താടി, കരി, മിനുക്ക്
☀️ കഥകളിയിലെ മുദ്രകൾക്ക് ആധാരമായ ഗ്രന്ഥം – ഹസ്തലക്ഷണദീപിക
☀️ കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് – മാനവേദൻ (സാമൂതിരി)
☀️ കൃഷ്ണനാട്ടം അവതരിപ്പിക്കുന്നത് – ഗുരുവായൂർ ക്ഷേത്രം
☀️ ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് – കുഞ്ചൻ നമ്പ്യാർ
☀️ തുള്ളലിന്റെ മൂന്ന് രൂപങ്ങൾ – ഓട്ടൻ, ശീതങ്കൻ, പറയൻ
☀️ മോഹിനിയാട്ടത്തെ പുനരുജ്ജീവിപ്പിച്ചത് – വള്ളത്തോൾ
☀️ കേരള കലാമണ്ഡലം സ്ഥാപിച്ചത് – വള്ളത്തോൾ, മണക്കുളം മുകുന്ദരാജ (1930)
☀️ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് – ചെറുതുരുത്തി (തൃശ്ശൂർ)
☀️ യുനെസ്കോ പൈതൃക പട്ടികയിൽ കൂടിയാട്ടം – 2001
☀️ യുനെസ്കോ പൈതൃക പട്ടികയിൽ മുടിയേറ്റ് – 2010
☀️ കൂടിയാട്ടം അവതരിപ്പിക്കുന്ന വേദി – കൂത്തമ്പലം
☀️ ചാക്യാർ കൂത്തിൽ ഉപയോഗിക്കുന്ന വാദ്യം – മിഴാവ്
☀️ തെയ്യം – വടക്കൻ കേരളം (കണ്ണൂർ, കാസർഗോഡ്)
☀️ പടയണി – പത്തനംതിട്ട (കടമ്മനിട്ട)
☀️ തിരുവാതിരക്കളി – ധനു മാസം
☀️ ഒപ്പന – മുസ്ലിം വിവാഹാഘോഷങ്ങൾ
☀️ മാർഗംകളി – സുറിയാനി ക്രിസ്ത്യാനികൾ
☀️ ചവിട്ടുനാടകം – പോർച്ചുഗീസ് സ്വാധീനം
☀️ കളരിപ്പയറ്റ് – കേരളത്തിന്റെ ആയോധനകല
☀️ പഞ്ചവാദ്യം – തിമില, മദ്ദളം, ഇലത്താളം, ഇടയ്ക്ക, കൊമ്പ്
☀️ തൃശ്ശൂർ പൂരം ആരംഭിച്ചത് – ശക്തൻ തമ്പുരാൻ
#AcademisPSCShots | 1 321 |
| 18 | 🚩 DAILY CA QUIZ
🗓 18-11-2026, Wednesday
End your day by learning Current Affairs Facts -
✅ 10 Questions
✅ Explanations follow
✅ Study today itself
ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക.
#CAQuizAcademisPSC | 1 192 |
| 19 | 🔥🔥 DEGREE MAINS 2026 - TEST SERIES
Study Plan & Super Study Plan Tests ഉൾപ്പെടെ നിങ്ങൾക്ക് ഇപ്പോൾ ചെയ്ത് പഠിക്കാം!!
🔠 Click here to join the DEGREE MAINS TEST SERIES:
🔴App Link: https://pxwds.on-app.in/app/oc/885470/pxwds?
🔴 Web Link: https://pxwds.courses.store/885470
☎️ Contact us on : 8891489498, 9495155105
📱 Please whatsapp us for more details: https://wa.me/918891489498?text=Hai
✏️✏️ പരീക്ഷ എഴുതി പഠിക്കാം!! | 1 222 |
| 20 | 🔥🔥 ഏറ്റവും അധികം appointments നടക്കുന്ന ജോലി നമുക്ക് പിടിക്കണം!!
✅ TIME TABLE of 50 DAYS uploaded
✅ Every day the Revision Class will be available by 06:00 PM
✅ Prepare the subject in the day time (Flexible as per your other plan)
✅ Paid Telegram Group link will be provided tomorrow
✅ 10 FULL TESTS
നിങ്ങളെ Company Corporation Board Assistant പരീക്ഷയുടെ ഏറ്റവും മികച്ച revision batch ലേക്ക് ക്ഷണിക്കുകയാണ്.
🔠 Click here to join the TARGET CBA Batch :
🔴App Link: https://pxwds.on-app.in/app/oc/908336/pxwds?
🔴Web Link: https://pxwds.courses.store/908336
🚩 Forward is our Mantra!! | 1 234 |
