cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

പ്രയാണം ഇന്നലെകളിലൂടെ...

📩 [email protected] വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല.. പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ  ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ

Ko'proq ko'rsatish
Reklama postlari
31 426
Obunachilar
+12324 soatlar
+1 4017 kunlar
+5 48230 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

നാളത്തെ ദിനം നിങ്ങളുടേതാക്കി മാറ്റുക..എല്ലാവർക്കും പഠിച്ചതിൻ്റെ പരമാവധി പരീക്ഷ ഹാളിൽ പ്രയോഗിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. നാളത്തെ പരീക്ഷയിൽ നമ്മളെ കുഴപ്പിക്കുന്ന,ഉത്തരം കിട്ടാത്ത 25 ചോദ്യങ്ങളൊക്കെ ഉണ്ടാകും... അതിന് മുമ്പിൽ പതറരുത്..ബാക്കി 75 ചോദ്യങ്ങൾ നമുക്ക് ഉള്ളതാണ്... അതിനെ കൂളായി സമീപിക്കുക.. മാർക്കിലേക്ക് എത്തിക്കുക.. പരീക്ഷ ഹാളിൽ നിന്നും പുഞ്ചിരിയോടെ പുറത്തിറങ്ങുക...😊 നാളെ ഡിഗ്രി പ്രിലിംസ് എഴുതുന്ന എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും വിജയാശംസകൾ..✌️
Hammasini ko'rsatish...
310👍 70🥰 30❤‍🔥 22💯 11🤝 6💘 6🆒 5🙏 2🔥 1
ചൂട് കാരണം പഠിക്കാൻ കഴിയുന്നില്ലത്രേ..! നമ്മുടെ സ്വപ്നങ്ങൾക്ക് കട്ടക്ക് കൂടെ നിന്ന് ,നട്ടുച്ച വെയിലത്തും ഉരുകി പണിയെടുക്കുന്ന അച്ഛൻ്റെ മുഖവും ,അടുപ്പിൻ്റെ ചൂടൊന്നും ഏൽക്കുന്നത് അറിയാതെ കരിയും പുകയും കൊണ്ട് നമുക്ക് രുചിയേറിയ ഭക്ഷണം ഒരുക്കി,ഒരു ദിവസം മനോഹരമാക്കുന്ന അമ്മയും എല്ലാം നമുക്ക് വേണ്ടി പലതും ത്യജിക്കുന്നുണ്ട്..അത് കാണാതെ പോകരുത്..ജീവിതത്തിൻ്റെ പലഘട്ടത്തിൽ ദാരിദ്രത്തിൽ ചൂട്കാരണം ജീവിക്കാൻ മറന്നവരാണ് അവരെല്ലാം..ചൂടാണ്,പഠിക്കാൻ കഴിയുന്നില്ല എന്ന ഒഴിവ് കഴിവുകൾ പറഞ്ഞ് പരാജയത്തിലേക്ക് കാലിടറി വീഴുമ്പോൾ നമ്മളേക്കാൾ ഏറ്റവും കൂടുതൽ സങ്കടപ്പെടുക അവരാണ്..ആ സാഹചര്യം നമ്മളായി ഒരുക്കരുത്..എത്രയും പെട്ടെന്ന് ജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കുക,കൂടെ അവരുടെ സ്വപ്നങ്ങളും..നമ്മളിലൂടെ..😊
Hammasini ko'rsatish...
678💯 188👍 110🔥 75❤‍🔥 34🥰 17😘 13👏 10 9🤩 5💘 5
കഴിഞ്ഞ ദിവസം നടന്ന LD clerks പരീക്ഷയെ ആരും വരാൻ പോകുന്ന പരീക്ഷയുടെ ബ്ലൂ പ്രിൻ്റ് ആയി കരുതേണ്ട..Statament question ഒന്നും ഇല്ലാത്ത,സുപ്രധാന നിയമങ്ങളൊക്കെ വെറും അടിസ്ഥാനം മാത്രം ചോദിച്ച ഈ പരീക്ഷയെ വരാൻ പോകുന്ന പരീക്ഷയുടെ ബ്ലൂപ്രിൻ്റ് ആകും എന്ന് എങ്ങനെ പറയാൻ കഴിയും..LGS SR പരീക്ഷ നമ്മളെല്ലാവരും കണ്ടതാണ്..അതിൻ്റെ തൊട്ടടുത്ത ആഴ്ച നടന്ന University lgs പരീക്ഷയിൽ SR പരീക്ഷയുടെ ഒരു ആവർത്തനവും നമ്മൾ കണ്ടിട്ടില്ല... ഒറ്റപരീക്ഷയെ മാത്രം അന്തമായി വിശ്വസിച്ച് അതിൻ്റെ connected fact മാത്രം പഠിച്ച് വരാൻ പോകുന്ന LD കീഴടക്കാം എന്ന് ആരും കരുകേണ്ട..Statement question,യുക്തി ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ,പരമ്പരാഗത ചോദ്യങ്ങൾക്കൊപ്പം സിലമ്പസ് ആഴത്തിൽ പഠിച്ചവർക്ക് മാത്രം ഉത്തരം കിട്ടുന്ന വരെ LD clerk പരീക്ഷയ്ക്ക് പ്രതീക്ഷിക്കാം..അതിനനുസരിച്ചുഉള്ള തയ്യാറെടുപ്പ് നമ്മൾ നടത്തിയിരിക്കണം..
Hammasini ko'rsatish...
350💯 188👍 142🔥 41🆒 11👏 6 3🙏 2 1🤝 1
Question Code : 054/2024   Name of Post: Full Time Junior Language Teacher Arabic (UPS), Part Time Junior Language Teacher Arabic (UPS)     Department: Education    Medium of Question: English, Arabic  Cat. Number : 137/2023, 161/2023, 197/2023, 330/2023    Date of Test : 08.05.2024 📌Questions Paper & Provisional answer key ആദ്യത്തെ 20 GK ചോദ്യങ്ങൾ മാത്രം നോക്കിയാൽ മതി.. "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Hammasini ko'rsatish...
👍 51 13🔥 6
വലിയ ഒരു സിലമ്പസും ചെറിയൊരു പഠനവും അതാണ് മിക്കവരുടെയും അവസ്ഥ..പലരും രാവിലെ എഴുന്നേറ്റതിന് ശേഷം മാത്രം ആയിരിക്കും പഠിക്കേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യുക..അതിനിടയിൽ പുതിയ വീഡിയോ,നോട്ടിഫിക്കേഷനും കണ്ട്,ആ ദിവസം അതിൻ്റെ ഓളത്തിൽ തള്ളിനീക്കും..പലരും ഒന്നോ രണ്ടോ ടോപ്പിക്ക് മാത്രം നോക്കി ഒരു ദിവസം അവസാനിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.. കേരള PSC യുടെ പുതിയ ട്രെൻഡ് വിശാലമായ സിലമ്പസ് ഒക്കെ ഉണ്ടെങ്കിലും പരീക്ഷയ്ക്ക് വളരെ കുറഞ്ഞ എരിയകളിൽ നിന്നും ചോദ്യങ്ങൾ ഇടുക എന്നതാണ്...ആ ചെറിയ എരിയ സിലമ്പസിൻ്റെ പല ഭാഗത്തായി ചിതറി കിടക്കുകയാണ്...അത് പല പരീക്ഷകളിൽ മാറി മറിയുന്നത് കാണാം..അതിനൊരു മാർഗമേ ഉള്ളു..സിലമ്പസിൻ്റെ എല്ലാ ഭാഗങ്ങളിലും ഓടി എത്തുക..സെലക്ടീവായി പഠിക്കുമ്പോഴും സിലമ്പസ് മുഴുവൻ ഓടിയെത്താൻ ശ്രമിക്കണം..റിസ്കെടുത്ത് സെലക്ടീവ് ആയി പഠിച്ച്,അതിൻ്റെ മനശാസ്ത്രം കൃത്യമായി അറിയുന്ന ചോദ്യകർത്താവ് അതിന് പുറത്ത് നിന്നും ചോദ്യം ഇട്ടാൽ എന്ത് ചെയ്യും..
Hammasini ko'rsatish...
👍 382💯 87 34🔥 30🆒 13🤩 5🤝 4❤‍🔥 2💘 2🙏 1🏆 1
കുറച്ച് കാര്യങ്ങൾ പറയാനുണ്ടേ...😊
Hammasini ko'rsatish...
67👍 26🥰 9💯 6🆒 2
Question Code : 052/2024   Name of Post: Female Warden, Junior Laboratory Assistant, Care Taker (Male), Laboratory Attender, Attender Gr II (Sidha), Care Taker (Female), Laboratory Assistant, Clerk, Technical Assistant (Visha), Cine Assistant, Welfare Organiser (Ex Servicemen only), UD Store Keeper, LD Clerk/ Bill Collector,        Medium of Question: English, Malayalam   Cat. Number : 048/2023, 068/2023, 071/2023, 198/2023, 199/2023, 202/2023, 203/2023, 235/2023, 445/2023, 586/2023, 694/2023, 706/2023, 722/2023, 723/2023, 563/2021    Date of Test : 04.05.2024 📌Questions Paper & Provisional answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Hammasini ko'rsatish...
👍 57 8🤩 2💯 1
Question Code : 053/2024   Name of Post: Driver Gr II HDV (Ex Servicemen only), Driver cum Office Attendant- Medium/ Heavy Passenger/ Goods Vehicle, Driver (General Category), Forest Driver, Driver cum Office Attendant (HDV), Driver cum Office Attendant (LMV)       Medium of Question: Malayalam/ Tamil/Kannada   Cat. Number : 120/2023, 300/2023, 301/203, 332/2023, 456/2023, 493/2023, 538/2023, 691/2023, 692/2023    Date of Test : 06.05.2024 📌Questions Paper & Provisional answer key ആദ്യത്തെ 50 GK ചോദ്യങ്ങൾ മാത്രം നോക്കിയാൽ മതി "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Hammasini ko'rsatish...
👍 31 8🔥 2💯 2🆒 1
QUESTION CODE : 033/2024   High School Teacher (Arabic)- Education    MEDIUM OF QUESTION :English, Arabic     Cat. Number : 457/2023, 460/2023, 461/2023, 556/2023, 560/2023, 702/2023     DATE OF TEST : 03.04.2024 📌Questions Paper & Final answer key ✅ആദ്യത്തെ 15 GK ചോദ്യങ്ങൾ മാത്രം നോക്കിയാൽ മതി "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Hammasini ko'rsatish...
👍 22 7🔥 1
QUESTION CODE : 036/2024   Mechanic Police Constable - Police (Motor Transport Wing)    MEDIUM OF QUESTION :   English     Cat. Number : 128/2023    DATE OF TEST : 08.04.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅8,69,91,95 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Hammasini ko'rsatish...
👍 12 5🔥 1