uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

HEAR THE NOTES PSC

HEAR THE NOTES PSC

Kanalga Telegram’da o‘tish

Ko'proq ko'rsatish

📈 Telegram kanali HEAR THE NOTES PSC analitikasi

HEAR THE NOTES PSC (@hearthenotes) Malayalam til segmentidagi kanali faol ishtirokchi. Hozirda hamjamiyat 14 441 obunachidan iborat bo'lib, Taʼlim toifasida 14 090-o'rinni va Hindiston mintaqasida 27 583-o'rinni egallagan.

📊 Auditoriya ko‘rsatkichlari va dinamika

невідомо sanasidan buyon loyiha tez o‘sib, 14 441 obunachiga ega bo‘ldi.

19 Oktabr, 2026 dagi oxirgi ma’lumotlarga ko‘ra kanal barqaror faollikka ega. Oxirgi 30 kunda obunachilar soni 50 ga, so‘nggi 24 soatda esa -5 ga o‘zgardi va umumiy qamrov yuqori darajada qolmoqda.

  • Tasdiqlash holati: Tasdiqlanmagan
  • Jalb etish (ER): Auditoriya o‘rtacha 7.67% darajada jalb etiladi. Nashrdan keyingi dastlabki 24 soatda kontent odatda umumiy obunachilar sonining 2.31% ini tashkil etuvchi reaksiyalarni to‘playdi.
  • Post qamrovi: Har bir post o‘rtacha 1 107 marta ko‘riladi; birinchi sutkada odatda 333 ta ko‘rish yig‘iladi.
  • Reaksiyalar va o‘zaro ta’sir: Auditoriya faol: har bir postga o‘rtacha 10 ta reaksiya keladi.

📝 Tavsif va kontent siyosati

Kanal uchun tavsif kiritilmagan.

Yuqori yangilanish chastotasi (oxirgi ma’lumot 20 Oktabr, 2026 da olingan) sababli kanal doimo dolzarb va katta qamrovli bo‘lib qoladi. Analitika auditoriya kontent bilan faol hamkorlik qilishini, uni Taʼlim toifasidagi muhim ta’sir nuqtasiga aylantirishini ko‘rsatadi.

14 441
Obunachilar
-524 soatlar
-207 kun
+5030 kun
Postlar arxiv
👉 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലി, കാൾ ഡെയ്‌സെറോത്ത്, പീറ്റർ ഹെഗ
👉 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലി, കാൾ ഡെയ്‌സെറോത്ത്, പീറ്റർ ഹെഗമാൻ, ജോർജ് നാഗൽ എന്നിവർക്ക് പങ്കിട്ടു നൽകി. 👉 ജേതാക്കൾ 1.കാൾ ഡെയ്‌സെറോത്ത് (അമേരിക്കൻ ശാസ്ത്രജ്ഞൻ 2. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി) പീറ്റർ ഹെഗമാൻ (ജർമൻ ഗവേഷകൻ, ഹംബോൾട്ട് സർവ്വകലാശാല) 3.ജോർജ് നാഗൽ (ജർമൻ ഗവേഷകൻ, വുർസ്ബർഗ് സർവ്വകലാശാല) 👉 പുരസ്കാര നേട്ടത്തിന് കാരണം വിഷയം: ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകൾ (Light-gated ion channels), ഒപ്റ്റോജെനെറ്റിക്സ് (Optogenetics) എന്നിവയെക്കുറിച്ചുള്ള കണ്ടെത്തലുകൾ. 👉 സംഭാവന: തലച്ചോറിലെ പ്രത്യേക നാഡീകോശങ്ങളെ പ്രകാശം (വെളിച്ചം) ഉപയോഗിച്ച് ആവശ്യമുള്ളപ്പോൾ പ്രവർത്തിപ്പിക്കാനും നിർത്താനുമുള്ള വിപ്ലവകരമായ സാങ്കേതികവിദ്യയ്ക്ക് ഇവർ അടിത്തറയിട്ടു. 👉 പ്രാധാന്യം: ഓർമകളും വികാരങ്ങളും പെരുമാറ്റങ്ങളും തലച്ചോറിലെ നാഡീവ്യൂഹങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുന്നു. 👉 സമ്മാനത്തുക ആകെ 1.2 കോടി സ്വീഡിഷ് ക്രോണർ (ഏകദേശം 11.5 കോടി രൂപ) മൂന്ന് ശാസ്ത്രജ്ഞർക്കുമായി തുല്യമായി വീതിച്ചു നൽകും. @HEARTHENOTES

👉 ചെയർമാൻ : പ്രൊ. പ്രകാശ് മൂർത്തി 👉വൈസ് ചെയർമാൻ : ടി ആർ ഉദയകുമാർ @HEARTHENOTES
👉 ചെയർമാൻ : പ്രൊ. പ്രകാശ് മൂർത്തി 👉വൈസ് ചെയർമാൻ : ടി ആർ ഉദയകുമാർ @HEARTHENOTES

PSC Update,↕️ ⚡10th Prelims പരീക്ഷ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക്, വീണ്ടും അവസരം ⚡കായികക്ഷമതാ പര
PSC Update,↕️ ⚡10th Prelims പരീക്ഷ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക്, വീണ്ടും അവസരം ⚡കായികക്ഷമതാ പരീക്ഷ മാറ്റി @HEARTHENOTES

PSC TOP RANK MAKING QUESTION SERIES.. 🔥 👉 DAY 1 SUB : MATHS &MENTAL ABILITY 🤷‍♀️ ചോദ്യങ്ങൾ ചെയ്ത് നോക്കൂ...✌️ @HEARTHENOTES

ഇന്നത്തെ ദിനം_പ്രത്യേകത ✅ JULY 26 - Kargil Vijay Diwas @HEARTHENOTES

Kargil_Vijay_Diwas_JULY 26.pdf0.47 KB

Kargil_Vijay_Diwas_JULY 26.pdf0.47 KB

☑️ രാഷ്ട്രീയ പാർട്ടി: ഭാരതീയ ജനതാ പാർട്ടി (BJP) നിലവിൽ അദ്ദേഹം വഹിക്കുന്ന പ്രധാന ചുമതലകൾ... 👉 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (അ
☑️ രാഷ്ട്രീയ പാർട്ടി: ഭാരതീയ ജനതാ പാർട്ടി (BJP) നിലവിൽ അദ്ദേഹം വഹിക്കുന്ന പ്രധാന ചുമതലകൾ... 👉 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (അധിക ചുമതല) 👉ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി 👉പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ മന്ത്രി ☑️മണ്ഡലം: കർണാടകയിലെ ധാർവാഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. @HEARTHENOTES

NOTICE 👉 കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2026 ജൂലൈ 18 -ന് (ഉച്ചയ്ക്ക് 1.30 - 3.05 PM വരെ) നടത്താൻ നിശ്ചയിച്ചിരുന്ന 10th Prelim
NOTICE 👉 കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2026 ജൂലൈ 18 -ന് (ഉച്ചയ്ക്ക് 1.30 - 3.05 PM വരെ) നടത്താൻ നിശ്ചയിച്ചിരുന്ന 10th Preliminary Examination (Stage 2) പരീക്ഷ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയിരിക്കുന്നു. @HEARTHENOTES

വീട്‌ + പണി - ചേര്‍ത്തെഴുതുക :
Anonymous voting

ചേർത്തെഴുതുക : മഹത് + ചരിതം
Anonymous voting

ശരത്‌ + ചന്ദ്രന്‍ ചേർത്തെഴുതുമ്പോൾ
Anonymous voting

Repost from N/a
അ + കാലം - ചേർത്തെഴുതുക.
Anonymous voting

ചേർത്തെഴുതുക - നല് + നൂൽ :
Anonymous voting

5 Question Challenge | MALAYALAM📖 TOPIC : ചേർത്തെഴുതുക

👉 പുതിയ കരസേന മേധാവി ആകാൻ പോകുന്നത് ? ലഫ്. ജനറൽ ധീരജ് സേത്ത് @HEARTHENOTES
👉 പുതിയ കരസേന മേധാവി ആകാൻ പോകുന്നത് ? ലഫ്. ജനറൽ ധീരജ് സേത്ത് @HEARTHENOTES

ചിരിയുടെ ആശാന് വിട...! 👉 പുരസ്കാര മികവ് സലിംകുമാറിനു ലഭിച്ച പ്രധാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ✅ മികച്ച നടൻ-ആദാമിൻ്റെ മകൻ അബു (ദ
ചിരിയുടെ ആശാന് വിട...! 👉 പുരസ്കാര മികവ് സലിംകുമാറിനു ലഭിച്ച പ്രധാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ✅ മികച്ച നടൻ-ആദാമിൻ്റെ മകൻ അബു (ദേശീയ, സംസ്ഥഥാന പുരസ്‌കാരങ്ങൾ - 2010) ✅മികച്ച രണ്ടാമത്തെ നടൻ - അച്‌ഛനുറങ്ങാത്ത വീട് (സംസ്‌ഥാന പുരസ്കാരം - 2005) ✅മികച്ച ഹാസ്യനടൻ - അയാളും ഞാനും തമ്മിൽ (സംസ്‌ഥാന പുരസ്കാരം - 2013) ✅ മികച്ച കഥാകൃത്ത് - കറുത്ത ജൂതൻ (സംസ്‌ഥാന പുരസ്കാരം - 2016) ✅ മികച്ച നടനുള്ള സംസ്‌ഥാന ടെലിവിഷൻ അവാർഡ് (2013) @HEARTHENOTES

2026-27 ലെ വാർഷിക ജിഡിപി വളർച്ച നിരക്ക് എത്ര? 6.6% @HEARTHENOTES
2026-27 ലെ വാർഷിക ജിഡിപി വളർച്ച നിരക്ക് എത്ര? 6.6% @HEARTHENOTES

പട്ന ഹൈക്കോടതി ജസ്റ്റിസ്? മീനാക്ഷി മദൻറായ് @HEARTHENOTES
പട്ന ഹൈക്കോടതി ജസ്റ്റിസ്? മീനാക്ഷി മദൻറായ് @HEARTHENOTES