ch
Feedback
HEAR THE NOTES PSC

HEAR THE NOTES PSC

前往频道在 Telegram

📈 Telegram 频道 HEAR THE NOTES PSC 的分析概览

频道 HEAR THE NOTES PSC (@hearthenotes) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 14 457 名订阅者,在 教育 类别中位列第 13 699,并在 印度 地区排名第 27 851

📊 受众指标与增长动态

невідомо 创建以来,项目保持高速增长,吸引了 14 457 名订阅者。

根据 28 八月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 -69,过去 24 小时变化为 -5,整体触达仍然可观。

  • 认证状态: 未认证
  • 互动率 (ER): 平均受众互动率为 13.40%。内容发布后 24 小时内通常能获得 N/A% 的反应,占订阅者总量。
  • 帖子覆盖: 每篇帖子平均可获得 0 次浏览,首日通常累积 0 次浏览。
  • 互动与反馈: 受众积极参与,单帖平均反应数为 0

📝 描述与内容策略

尚未提供频道描述。

凭借高频更新(最新数据采集于 29 八月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。

14 457
订阅者
-524 小时
-367
-6930
帖子存档
PSC Update,↕️ ⚡10th Prelims പരീക്ഷ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക്, വീണ്ടും അവസരം ⚡കായികക്ഷമതാ പര
PSC Update,↕️ ⚡10th Prelims പരീക്ഷ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക്, വീണ്ടും അവസരം ⚡കായികക്ഷമതാ പരീക്ഷ മാറ്റി @HEARTHENOTES

PSC TOP RANK MAKING QUESTION SERIES.. 🔥 👉 DAY 1 SUB : MATHS &MENTAL ABILITY 🤷‍♀️ ചോദ്യങ്ങൾ ചെയ്ത് നോക്കൂ...✌️ @HEARTHENOTES

ഇന്നത്തെ ദിനം_പ്രത്യേകത ✅ JULY 26 - Kargil Vijay Diwas @HEARTHENOTES

Kargil_Vijay_Diwas_JULY 26.pdf0.47 KB

Kargil_Vijay_Diwas_JULY 26.pdf0.47 KB

☑️ രാഷ്ട്രീയ പാർട്ടി: ഭാരതീയ ജനതാ പാർട്ടി (BJP) നിലവിൽ അദ്ദേഹം വഹിക്കുന്ന പ്രധാന ചുമതലകൾ... 👉 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (അ
☑️ രാഷ്ട്രീയ പാർട്ടി: ഭാരതീയ ജനതാ പാർട്ടി (BJP) നിലവിൽ അദ്ദേഹം വഹിക്കുന്ന പ്രധാന ചുമതലകൾ... 👉 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (അധിക ചുമതല) 👉ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി 👉പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ മന്ത്രി ☑️മണ്ഡലം: കർണാടകയിലെ ധാർവാഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. @HEARTHENOTES

NOTICE 👉 കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2026 ജൂലൈ 18 -ന് (ഉച്ചയ്ക്ക് 1.30 - 3.05 PM വരെ) നടത്താൻ നിശ്ചയിച്ചിരുന്ന 10th Prelim
NOTICE 👉 കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2026 ജൂലൈ 18 -ന് (ഉച്ചയ്ക്ക് 1.30 - 3.05 PM വരെ) നടത്താൻ നിശ്ചയിച്ചിരുന്ന 10th Preliminary Examination (Stage 2) പരീക്ഷ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയിരിക്കുന്നു. @HEARTHENOTES

വീട്‌ + പണി - ചേര്‍ത്തെഴുതുക :
Anonymous voting

ചേർത്തെഴുതുക : മഹത് + ചരിതം
Anonymous voting

ശരത്‌ + ചന്ദ്രന്‍ ചേർത്തെഴുതുമ്പോൾ
Anonymous voting

Repost from N/a
അ + കാലം - ചേർത്തെഴുതുക.
Anonymous voting

ചേർത്തെഴുതുക - നല് + നൂൽ :
Anonymous voting

5 Question Challenge | MALAYALAM📖 TOPIC : ചേർത്തെഴുതുക

👉 പുതിയ കരസേന മേധാവി ആകാൻ പോകുന്നത് ? ലഫ്. ജനറൽ ധീരജ് സേത്ത് @HEARTHENOTES
👉 പുതിയ കരസേന മേധാവി ആകാൻ പോകുന്നത് ? ലഫ്. ജനറൽ ധീരജ് സേത്ത് @HEARTHENOTES

ചിരിയുടെ ആശാന് വിട...! 👉 പുരസ്കാര മികവ് സലിംകുമാറിനു ലഭിച്ച പ്രധാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ✅ മികച്ച നടൻ-ആദാമിൻ്റെ മകൻ അബു (ദ
ചിരിയുടെ ആശാന് വിട...! 👉 പുരസ്കാര മികവ് സലിംകുമാറിനു ലഭിച്ച പ്രധാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ✅ മികച്ച നടൻ-ആദാമിൻ്റെ മകൻ അബു (ദേശീയ, സംസ്ഥഥാന പുരസ്‌കാരങ്ങൾ - 2010) ✅മികച്ച രണ്ടാമത്തെ നടൻ - അച്‌ഛനുറങ്ങാത്ത വീട് (സംസ്‌ഥാന പുരസ്കാരം - 2005) ✅മികച്ച ഹാസ്യനടൻ - അയാളും ഞാനും തമ്മിൽ (സംസ്‌ഥാന പുരസ്കാരം - 2013) ✅ മികച്ച കഥാകൃത്ത് - കറുത്ത ജൂതൻ (സംസ്‌ഥാന പുരസ്കാരം - 2016) ✅ മികച്ച നടനുള്ള സംസ്‌ഥാന ടെലിവിഷൻ അവാർഡ് (2013) @HEARTHENOTES

2026-27 ലെ വാർഷിക ജിഡിപി വളർച്ച നിരക്ക് എത്ര? 6.6% @HEARTHENOTES
2026-27 ലെ വാർഷിക ജിഡിപി വളർച്ച നിരക്ക് എത്ര? 6.6% @HEARTHENOTES

പട്ന ഹൈക്കോടതി ജസ്റ്റിസ്? മീനാക്ഷി മദൻറായ് @HEARTHENOTES
പട്ന ഹൈക്കോടതി ജസ്റ്റിസ്? മീനാക്ഷി മദൻറായ് @HEARTHENOTES

👉 നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആരാണ്? ഡോ. എ. കൗശികൻ @HEARTHENOTES
👉 നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആരാണ്? ഡോ. എ. കൗശികൻ @HEARTHENOTES

Which of the following is correctly spelt ?
Anonymous voting