HEAR THE NOTES PSC
رفتن به کانال در Telegram
نمایش بیشتر
📈 تحلیل کانال تلگرام HEAR THE NOTES PSC
کانال HEAR THE NOTES PSC (@hearthenotes) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 14 441 مشترک است و جایگاه 14 090 را در دسته آموزش و رتبه 27 583 را در منطقه الهند دارد.
📊 شاخصهای مخاطب و پویایی
از زمان ایجاد در невідомо، پروژه رشد سریعی داشته و 14 441 مشترک جذب کرده است.
بر اساس آخرین دادهها در تاریخ 19 اکتبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر 50 و در ۲۴ ساعت گذشته برابر -5 بوده و همچنان دسترسی گستردهای حفظ شده است.
- وضعیت تأیید: تأیید نشده
- نرخ تعامل (ER): میانگین تعامل مخاطب 7.67% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 2.31% واکنش نسبت به کل مشترکان کسب میکند.
- دسترسی پستها: هر پست به طور میانگین 1 107 بازدید دریافت میکند. در اولین روز معمولاً 333 بازدید جمعآوری میشود.
- واکنشها و تعامل: مخاطبان بهطور فعال حمایت میکنند؛ میانگین واکنش به هر پست 10 است.
📝 توضیح و سیاست محتوایی
توضیحی برای کانال ارائه نشده است.
به لطف بهروزرسانیهای پرتکرار (آخرین داده در تاریخ 20 اکتبر, 2026)، کانال همواره بهروز و دارای دسترسی بالاست. تحلیلها نشان میدهد مخاطبان بهطور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کردهاند.
14 441
مشترکین
-524 ساعت
-207 روز
+5030 روز
آرشیو پست ها
14 441
👉 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലി, കാൾ ഡെയ്‌സെറോത്ത്, പീറ്റർ ഹെഗമാൻ, ജോർജ് നാഗൽ എന്നിവർക്ക് പങ്കിട്ടു നൽകി.
👉 ജേതാക്കൾ
1.കാൾ ഡെയ്‌സെറോത്ത് (അമേരിക്കൻ ശാസ്ത്രജ്ഞൻ
2. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി)
പീറ്റർ ഹെഗമാൻ (ജർമൻ ഗവേഷകൻ, ഹംബോൾട്ട് സർവ്വകലാശാല)
3.ജോർജ് നാഗൽ (ജർമൻ ഗവേഷകൻ, വുർസ്ബർഗ് സർവ്വകലാശാല)
👉 പുരസ്കാര നേട്ടത്തിന് കാരണം
വിഷയം: ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകൾ (Light-gated ion channels), ഒപ്റ്റോജെനെറ്റിക്സ് (Optogenetics) എന്നിവയെക്കുറിച്ചുള്ള കണ്ടെത്തലുകൾ.
👉 സംഭാവന: തലച്ചോറിലെ പ്രത്യേക നാഡീകോശങ്ങളെ പ്രകാശം (വെളിച്ചം) ഉപയോഗിച്ച് ആവശ്യമുള്ളപ്പോൾ പ്രവർത്തിപ്പിക്കാനും നിർത്താനുമുള്ള വിപ്ലവകരമായ സാങ്കേതികവിദ്യയ്ക്ക് ഇവർ അടിത്തറയിട്ടു.
👉 പ്രാധാന്യം: ഓർമകളും വികാരങ്ങളും പെരുമാറ്റങ്ങളും തലച്ചോറിലെ നാഡീവ്യൂഹങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുന്നു.
👉 സമ്മാനത്തുക
ആകെ 1.2 കോടി സ്വീഡിഷ് ക്രോണർ (ഏകദേശം 11.5 കോടി രൂപ) മൂന്ന് ശാസ്ത്രജ്ഞർക്കുമായി തുല്യമായി വീതിച്ചു നൽകും.
@HEARTHENOTES
14 441
PSC Update,↕️
⚡10th Prelims പരീക്ഷ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക്, വീണ്ടും അവസരം
⚡കായികക്ഷമതാ പരീക്ഷ മാറ്റി
@HEARTHENOTES
14 441
PSC TOP RANK MAKING QUESTION SERIES.. 🔥
👉 DAY 1
SUB : MATHS &MENTAL ABILITY 🤷♀️
ചോദ്യങ്ങൾ ചെയ്ത് നോക്കൂ...✌️
@HEARTHENOTES
14 441
☑️ രാഷ്ട്രീയ പാർട്ടി: ഭാരതീയ ജനതാ പാർട്ടി (BJP)
നിലവിൽ അദ്ദേഹം വഹിക്കുന്ന പ്രധാന ചുമതലകൾ...
👉 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (അധിക ചുമതല)
👉ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി
👉പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ മന്ത്രി
☑️മണ്ഡലം: കർണാടകയിലെ ധാർവാഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്.
@HEARTHENOTES
14 441
NOTICE
👉 കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2026 ജൂലൈ 18 -ന് (ഉച്ചയ്ക്ക് 1.30 - 3.05 PM വരെ) നടത്താൻ നിശ്ചയിച്ചിരുന്ന 10th Preliminary Examination (Stage 2) പരീക്ഷ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയിരിക്കുന്നു.
@HEARTHENOTES
14 441
ചിരിയുടെ ആശാന് വിട...!
👉 പുരസ്കാര മികവ്
സലിംകുമാറിനു ലഭിച്ച പ്രധാന ചലച്ചിത്ര പുരസ്‌കാരങ്ങൾ
✅ മികച്ച നടൻ-ആദാമിൻ്റെ മകൻ അബു
(ദേശീയ, സംസ്ഥഥാന പുരസ്‌കാരങ്ങൾ - 2010)
✅മികച്ച രണ്ടാമത്തെ നടൻ - അച്‌ഛനുറങ്ങാത്ത വീട്
(സംസ്‌ഥാന പുരസ്കാരം - 2005)
✅മികച്ച ഹാസ്യനടൻ - അയാളും ഞാനും തമ്മിൽ
(സംസ്‌ഥാന പുരസ്കാരം - 2013)
✅ മികച്ച കഥാകൃത്ത് - കറുത്ത ജൂതൻ
(സംസ്‌ഥാന പുരസ്കാരം - 2016)
✅ മികച്ച നടനുള്ള സംസ്‌ഥാന ടെലിവിഷൻ അവാർഡ് (2013)
@HEARTHENOTES
