uk
Feedback
Preamble PSC

Preamble PSC

Відкрити в Telegram

Think forward in Education

Показати більше
4 589
Підписники
Немає даних24 години
-37 днів
-530 день
Архів дописів
photo content

JUNE 08 2025.pdf4.04 MB

photo content

JUNE 07 2025.pdf4.01 MB

photo content

9th June Current Affairs 2025-pages.pdf5.47 MB

photo content

photo content

photo content

photo content

photo content

photo content

photo content

photo content

photo content

photo content

⭐️മുഹമ്മദ് റമീസ് എം 🟥🟥🟥🟥 🟥🟥🟥🟥 പാലക്കാട് നിന്ന് തിരുവനന്തപുരം Preamble offline ക്യാമ്പസിൽ എത്തി ഇന്ന് SI റാങ്ക് നേട്ടത
⭐️മുഹമ്മദ് റമീസ് എം 🟥🟥🟥🟥 🟥🟥🟥🟥 പാലക്കാട് നിന്ന് തിരുവനന്തപുരം Preamble offline ക്യാമ്പസിൽ എത്തി ഇന്ന് SI റാങ്ക് നേട്ടത്തിൽ. Mains പ്രിപ്പറേഷൻ മുതൽ 2 മാസത്തോളം രാത്രി 1 മണി വരെ combined study ക്ക് വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു oru കൂട്ടം വിദ്യാർഥികൾക്ക് പ്രചോദനം. ഞാൻ മാത്രമല്ല കൂടെ പഠിക്കുന്നവരും ലക്ഷ്യത്തിലെത്തണം എന്ന് ആഗ്രഹമുള്ള, സുഹൃത്തുക്കളെ കൂടെയിരുത്തി വിജയം സ്വപ്നനം കണിച്ച പ്രിയ വിദ്യാർഥി.. അഭിനന്ദനങ്ങൾ 🎇🎇🎇 Preamble Education ന്റെ Strategy, Guidance എല്ലാം നല്ല റാങ്കിലേക്ക് എത്താനുള്ള ശരിയായ മാർഗം ആണെന്ന് ഉദ്യോഗാർത്ഥികൾക്ക് മനസ്സിലാക്കാനും പറ്റുന്ന ഒരു വിജയമാണ് ഇന്നുണ്ടായത്. എക്സാമിനെ അറിഞ്ഞു പഠിച്ചാൽ നിങ്ങൾക്കും നിങ്ങളുടെ സ്വപ്ന ജോലി നേടാം. ഈ വിജയം തുടക്കമാണ്, Premble Education തുടരും 🔥 നമ്മുടെ കുട്ടികൾക്ക് മുന്നോട്ട് പോകാനുള്ള വിശ്വാസവും പ്രതീക്ഷയുമാണ്.. We are all winners .. ⌨️⌨️⌨️⌨️⌨️ ⌨️⌨️⌨️⌨️⌨️⌨️⌨️☺️

കൊല്ലം ജില്ലയിൽ നിന്ന് തിരുവനന്തപുരം വന്ന് Preamble Education നിൽ സബ് ഇൻസ്പെക്ടർ Prelims + Mains + Intetview ബാച്ചിൽ പഠിച്ച്
കൊല്ലം ജില്ലയിൽ നിന്ന് തിരുവനന്തപുരം വന്ന് Preamble Education നിൽ സബ് ഇൻസ്പെക്ടർ Prelims + Mains + Intetview ബാച്ചിൽ പഠിച്ച് 43 റാങ്ക് നേടിയ പ്രിയ വിദ്യാർഥി ⭐️നന്ദന കരുണാകരൻ.. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയും ചെയ്യുന്നയാൾ.. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ Energy Bubble and harworking aspirant അഭിനന്ദനങ്ങൾ 🎇🎇🎇 ഈ വിജയത്തിൽ നിങ്ങളോട് പറയാനുള്ളത് Preamble Education ന്റെ Stategy, Guidance എല്ലാം നല്ല റാങ്കിലേക്ക് എത്താനുള്ള ശരിയായ മാർഗം ആണെന്ന് ഉദ്യോഗാർത്ഥികൾക്ക് മനസ്സിലാക്കാനും പറ്റുന്ന ഒരു വിജയമാണ് ഇന്നുണ്ടായത്. ഈ വിജയം തുടക്കമാണ്, Premble Education തുടരും 🔥 നമ്മുടെ കുട്ടികൾക്ക് മുന്നോട്ട് പോകാനുള്ള വിശ്വാസവും പ്രതീക്ഷയുമാണ്.. We are all winners .. ⌨️⌨️⌨️⌨️⌨️ ⌨️⌨️⌨️⌨️⌨️⌨️⌨️☺️

ഈ പോസ്റ്ററിൽ നന്ദനയുടെ ഫോട്ടോ കാണുമ്പോൾ സന്തോഷം മാത്രമല്ല
ഈ പോസ്റ്ററിൽ നന്ദനയുടെ ഫോട്ടോ കാണുമ്പോൾ സന്തോഷം മാത്രമല്ല

🟥🟥🟥 🟥🟥🟥🟥🟥🟥🟥🟥🟥 🔤🔤🔤🔤 🔤🔤🔤🔤 CATEGORY: 572/2023 Join@Preamble Happy Learning☺️