4 589
مشترکین
اطلاعاتی وجود ندارد24 ساعت
-37 روز
-530 روز
آرشیو پست ها
4 590
⭐️മുഹമ്മദ് റമീസ് എം
🟥🟥🟥🟥 🟥🟥🟥🟥
പാലക്കാട് നിന്ന് തിരുവനന്തപുരം Preamble offline ക്യാമ്പസിൽ എത്തി ഇന്ന് SI റാങ്ക് നേട്ടത്തിൽ.
Mains പ്രിപ്പറേഷൻ മുതൽ 2 മാസത്തോളം രാത്രി 1 മണി വരെ combined study ക്ക് വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു oru കൂട്ടം വിദ്യാർഥികൾക്ക് പ്രചോദനം.
ഞാൻ മാത്രമല്ല കൂടെ പഠിക്കുന്നവരും ലക്ഷ്യത്തിലെത്തണം എന്ന് ആഗ്രഹമുള്ള, സുഹൃത്തുക്കളെ കൂടെയിരുത്തി വിജയം സ്വപ്നനം കണിച്ച പ്രിയ വിദ്യാർഥി..
അഭിനന്ദനങ്ങൾ 🎇🎇🎇
Preamble Education ന്റെ Strategy, Guidance എല്ലാം നല്ല റാങ്കിലേക്ക് എത്താനുള്ള ശരിയായ മാർഗം ആണെന്ന് ഉദ്യോഗാർത്ഥികൾക്ക് മനസ്സിലാക്കാനും പറ്റുന്ന ഒരു വിജയമാണ് ഇന്നുണ്ടായത്.
എക്സാമിനെ അറിഞ്ഞു പഠിച്ചാൽ നിങ്ങൾക്കും നിങ്ങളുടെ സ്വപ്ന ജോലി നേടാം.
ഈ വിജയം തുടക്കമാണ്,
Premble Education തുടരും 🔥
നമ്മുടെ കുട്ടികൾക്ക് മുന്നോട്ട് പോകാനുള്ള വിശ്വാസവും പ്രതീക്ഷയുമാണ്..
We are all winners ..
⌨️⌨️⌨️⌨️⌨️
⌨️⌨️⌨️⌨️⌨️⌨️⌨️☺️
4 590
കൊല്ലം ജില്ലയിൽ നിന്ന് തിരുവനന്തപുരം വന്ന് Preamble Education നിൽ സബ് ഇൻസ്പെക്ടർ Prelims + Mains + Intetview ബാച്ചിൽ പഠിച്ച് 43 റാങ്ക് നേടിയ പ്രിയ വിദ്യാർഥി ⭐️നന്ദന കരുണാകരൻ..
പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയും ചെയ്യുന്നയാൾ..
നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ
Energy Bubble and harworking aspirant അഭിനന്ദനങ്ങൾ 🎇🎇🎇
ഈ വിജയത്തിൽ നിങ്ങളോട് പറയാനുള്ളത്
Preamble Education ന്റെ Stategy, Guidance എല്ലാം നല്ല റാങ്കിലേക്ക് എത്താനുള്ള ശരിയായ മാർഗം ആണെന്ന് ഉദ്യോഗാർത്ഥികൾക്ക് മനസ്സിലാക്കാനും പറ്റുന്ന ഒരു വിജയമാണ് ഇന്നുണ്ടായത്.
ഈ വിജയം തുടക്കമാണ്,
Premble Education തുടരും 🔥
നമ്മുടെ കുട്ടികൾക്ക് മുന്നോട്ട് പോകാനുള്ള വിശ്വാസവും പ്രതീക്ഷയുമാണ്..
We are all winners ..
⌨️⌨️⌨️⌨️⌨️
⌨️⌨️⌨️⌨️⌨️⌨️⌨️☺️
اکنون در دسترس! پژوهش تلگرام ۲۰۲۵ — مهمترین بینشهای سال 
