cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

𝗠𝗜𝗦𝗦𝗜𝗢𝗡 𝗟𝗗𝗖 2024 🎓

ഒരാളെ തോൽപ്പിക്കുക വളരെ എളുപ്പമാണ്, എന്നാൽ ഒരാളെ ജയിക്കുക വളരെ പ്രയാസമാണ് 🌈 ━━━━━━━━━━━━━━━━ 📕QUALITY STUDY MATERIALS 🗣️QUIZ 📢QUICK PSC UPDATES 🗞️CURRENT AFFAIRS 📄PYQS

Більше
Рекламні дописи
38 489
Підписники
+17324 години
+1 3277 днів
+6 97530 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

⚠️പ്രധാനപ്പെട്ട വിയോഗങ്ങൾ 💠2019/ നവംബർ 10:- ടി എൻ ശേഷൻ അന്തരിച്ചു 💠2020/ നവംബർ 25:- മറഡോണ അന്തരിച്ചു 💠2022/ ഫെബ്രുവരി 06:- ലതാ മങ്കേഷ്‌കർ അന്തരിച്ചു 💠2022/ ഫെബ്രുവരി 22:- KPAC ലളിത അന്തരിച്ചു 💠2022 ഒക്ടോബർ 01:- കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു 💠 2022/ ഡിസംബർ 29:- പെലെ അന്തരിച്ചു 💠2022/ ഡിസംബർ 30:- ഹീരാ ബെൻ മോദി അന്തരിച്ചു 💠2023/ ജനുവരി 31:- ശാന്തിഭൂഷൺ അന്തരിച്ചു 💠2023/ ഫെബ്രുവരി 22:- കനക് റെലെ അന്തരിച്ചു 💠2023/ മാർച്ച്‌ 26:- ഇന്നസെന്റ് അന്തരിച്ചു 💠2023/ മാർച്ച്‌ 31:- സാറ തോമസ് അന്തരിച്ചു 💠2023 ഏപ്രിൽ 26 :- മാമുക്കോഴ അന്തരിച്ചു 💠2023 / ജൂലൈ 18 :- ഉമ്മൻചാണ്ടി അന്തരിച്ചു 💠2023/ ജൂലൈ 31:- വക്കം പുരുഷോത്തമൻ അന്തരിച്ചു 💠2023/ ഓഗസ്റ്റ് 08:- സിദ്ധീഖ് അന്തരിച്ചു ( സംവിധായകൻ ) 💠2023/ സെപ്റ്റംബർ 24:- കെ ജി ജോർജ് അന്തരിച്ചു 💠2023/ സെപ്റ്റംബർ28 :- എം എസ് സ്വാമിനാഥൻ അന്തരിച്ചു 💠2023/ നവംബർ 18:- എസ് വെങ്കിട്ടരമണൻ അന്തരിച്ചു 💠2023/ നവംബർ 19:- ബുധിനി അന്തരിച്ചു 💠2023/ നവംബർ 21 :- പി വത്സല അന്തരിച്ചു 💠2023/ നവംബർ 23:- ഫാത്തിമ ബീവി അന്തരിച്ചു 💠2024 ജനുവരി 16:- കെ ബി ശ്രീദേവി അന്തരിച്ചു 💠2024 ഫെബ്രുവരി 21:- ഫാലി എസ് നരിമാൻ അന്തരിച്ചു 🔘CREDITS :-@Fe_B_i_N
Показати все...
👍 9 9🔥 2😍 1😘 1
🌈CA പ്രധാന രചനകൾ 🌷 Never give an inch fight for the America I love  - Mike pompeo 🌷 ലോക ചരിത്രം മൂന്ന് മിനിറ്റിൽ - സാക് സംഗീത 🌷 വഴിയിൽ വീണ വെളിച്ചം - പി. ആർ.ഗോപിനാഥ് 🌷 അംബേദ്കർ എ ലൈഫ് - ശശി തരൂർ 🌷 താർക്കികരായ ഇന്ത്യക്കാർ - അമാർത്യ സെൻ 🌷പരാജയപ്പെട്ട കമ്പോള ദൈവം - എം.ബി.രാജേഷ് 🌷 മാജിക്കൽ മിസ്റ് ഓഫ് മെമ്മറീസ് - ഗോപിനാഥ് മുതുകാട് 🌷 മതം മാധ്യമം മാർക്സിസം - പിണറായി വിജയൻ 🌷 ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ - സി.ദിവാകരൻ 🌷 ആത്മവിശ്വാസം എന്ന ആത്മകഥ - ടീ.എസ്. കല്യാണരാമൻ 🌷 കറുപ്പും വെളുപ്പും മയവർണങ്ങളും - ശ്രീകുമാരൻ തമ്പി 🌷 വിക്ടറി സിറ്റി - സൽമാൻ റഷ്ദി 🌷 ശ്രീദേവി ദ ലൈഫ് ഓഫ് എ ലെജൻഡ് - ധീരജ് കുമാർ 🌷 ദ ഇന്ത്യൻ മെട്രോപോളിസ് - ഫിറോസ് വരുൺ ഗാന്ധി 🌷 എനിക്ക് എൻ്റെ വഴി - ടി. പദ്മനാഭൻ 🌷നിലാവിൻ്റെ നേരറിയാൻ ആരുടെ ഡോക്യുമെൻ്ററി ആണ് - ജീ. മാധവൻ നായർ 🌷യശോധയും കൃഷ്ണനും എന്ന പെയിൻ്റിങ് - രാജാ രവി വർമ്മ    മറ്റ് ചിത്രങ്ങൾ •മുല്ലപ്പൂ ചൂടിയ നായർ വനിത     • പാൽക്കുടം എന്തിയ ഉത്തരേന്ത്യൻ വനിതാ     • മലബാർ മനോഹരി     • ശാന്തനും സത്യവതിയും     • ഹംസവും ദമയന്തിയും     • അർജ്ജുനനും സുഭദ്രയും     • തമിഴ് സ്ത്രീയുടെ ഗാനാലാപനം     • പാഴ്സി ലേഡി     • മോഹിനി     • തൃക്കേട്ട തിരുനാൾ ഉമയന്മ റാണി     • ഹിയർ കംസ് പപ്പ     • ജഡായു വധം     • മൈസൂർ ഖേധ     • രാധാ മാധവം 🌷 നീതിപാതയിലെ ധീരവനിത എന്ന സാംസ്കാരിക വകുപ്പിൻ്റെ ഡോക്യുമെൻ്ററി ആരെക്കുറിച്ചുള്ളത് - ഫാത്തിമ ബീവി    -- സംവിധാനം - പ്രിയ രവീന്ദ്രൻ 🌷പ്രകാശം പരത്തുന്നു പെൺകുട്ടി - ടി. പദ്മനാഭൻ ( സിനിമ സംവിധാനം - ജയരാജ് ) 🌷 ഹസ്രത്ത് മോഹാനി ഈങ്കുലാബിൻ്റെ ഇടിമുഴക്കം എന്ന ജീവചരിത്ര കൃതി രചിച്ചത് - കെ. രാജഗോപാൽ 🌷 "കുമാരനാശാൻ്റെ നളിനി വിശുദ്ധ രാഗത്തിൽ തെളിയുന്ന വിശ്വ ദീപ്തി" എന്ന പുസ്തകം എഴുതിയത് - എം. കെ. സാനു 🌷മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം - എം . കെ. സാനു 🌷 "വി. കെ. വേലായുധൻ ഒരു പ്രക്ഷോഭകാരിയുടെ ജീവിതം" എന്ന പുസ്തകം എഴുതിയത് -എം . കെ. സാനു 🌷 "എൻ്റെ പ്രിയ കഥകൾ" എന്ന പുസ്തകം എഴുതിയത് - പി.എസ്  ശ്രീധരൻ പിള്ള 🌷  " താക്കോൽ " എന്ന നോവൽ - പി. സച്ചിദാനന്ദൻ 🌷 "ഗോർഡൻ ഇയേഴ്‌സ് മെനി ജോയ്സ് ഓഫ് ലിവിങ് എ ഗുഡ് ലൈഫ്" എഴുതിയത് - റസ്കിൻ ബോണ്ട് 🌷 ഉപ്പ് പാടത്തെ ചന്ദ്രോധയം - കെ. ടി. ജലീൽ 🌷 "കനൽ വഴികളിലൂടെ" ആത്മകഥ - സി. ദിവാകരൻ 🌷 " നീതിയെവിടെ " - ഹേമചന്ദ്രൻ 🌷 " ഈശ്വരാ വഴക്കില്ലല്ലോ "  - സലിം കുമാർ 🌷 " ചെസ്സും ചതുരംഗവും " - പി.വി.എൻ. നമ്പൂതിരിപ്പാട് 🌷 " ഹൈന്ദവം " എന്ന കൃതി - കെ.പി.രാമനുണ്ണി 🌷 എ വേക്ക് അപ് ഹിൽ - മാധവ് ഗാഡ്ഗിൽ 🌷 അഡ്വഞ്ചർ ഇൻ ഡെഹ്റ - റസ്‌കിൻ ബോണ്ട്
Показати все...
7👍 4🔥 4💘 3😍 1
Topic CA ❤️❤️❤️ Naari Shakthi vandan adhinyam Important Books 🔥🔥🔥
Показати все...
💘 3🔥 1
തൊട്ടാൽ പൊള്ളുന്ന 𝗛𝗢𝗧 𝗧𝗢𝗣𝗜𝗖 𝗖𝗔 20 𝗠𝗔𝗥𝗞 👌 𝗟𝗜𝗩𝗘 𝗡𝗢𝗪 : 𝗖𝗟𝗜𝗖𝗞 𝗛𝗘𝗥𝗘 ✅
Показати все...
😱 9🔥 5
𝐓𝐔𝐑𝐁𝐎 മിന്നൽ 𝐑𝐄𝐕𝐈𝐒𝐈𝐎𝐍 💥 𝐅𝐎𝐑 𝐋𝐃𝐂 𝐌𝐀𝐈𝐍𝐒 𝐃𝐄𝐆𝐑𝐄𝐄 𝐋𝐄𝐕𝐄𝐋 𝐏𝐑𝐄𝐋𝐈𝐌𝐒 𝐋𝐆𝐒 𝐌𝐀𝐈𝐍𝐒 𝗣𝗔𝗥𝗧 𝗧𝗪𝗢 400 𝐐𝐔𝐄𝐒𝐓𝐈𝐎𝐍𝐒 𝐂𝐎𝐌𝐏𝐋𝐄𝐓𝐄𝐃 ✅ ᵛⁱˢʰⁿᵘᵖᵘʳᵘˢʰᵒᵗʰᵃᵐᵃⁿ
Показати все...
👌 14😘 3👍 1💘 1
𝗠𝗜𝗦𝗦𝗜𝗢𝗡 𝗟𝗗𝗖 2024 🎓: 𝐋𝐃 𝐂𝐋𝐄𝐑𝐊 ഒന്നാംഘട്ട പരീക്ഷ എഴുതുന്നവർക്കുവേണ്ടിയുള്ള മിന്നൽ 𝐑𝐄𝐕𝐈𝐒𝐈𝐎𝐍 💥 https://t.me/missionldc007?livestream ഉത്തരങ്ങൾ Type ചെയ്യുവാൻ :𝐂𝐋𝐈𝐂𝐊𝐇𝐄𝐑𝐄✅