cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

𝗠𝗜𝗦𝗦𝗜𝗢𝗡 𝗟𝗗𝗖 2024 🎓

ഒരാളെ തോൽപ്പിക്കുക വളരെ എളുപ്പമാണ്, എന്നാൽ ഒരാളെ ജയിക്കുക വളരെ പ്രയാസമാണ് 🌈 ━━━━━━━━━━━━━━━━ 📕QUALITY STUDY MATERIALS 🗣️QUIZ 📢QUICK PSC UPDATES 🗞️CURRENT AFFAIRS 📄PYQS

Больше
Рекламные посты
40 365
Подписчики
+11224 часа
+1 2357 дней
+5 94830 дней

Загрузка данных...

Прирост подписчиков

Загрузка данных...

📌 ജൂലൈ - പരീക്ഷകളുടെ മാസം പ്രധാന പരീക്ഷകളുടെ DATE ഇങ്ങനെയാണ്...
📆 UP SCHOOL TEACHER - JULY 6 📆 LAB ASSISTANT - JULY 13 📆 LP SCHOOL TEACHER - JULY 20 📆 FARM WORKER - JULY 24 📆 LDC TRIVANDRUM - JULY 27 📆 KHADI LDC MAINS -  JULY 30
പഠനം ഉഷാറാവട്ടെ, സ്വപ്ന ജോലി നേടാൻ സാധിക്കട്ടെ 🦚 HAPPY LEARNING 🍁🌻 ━━━━━━━━━━━━━━━━━ JOIN 🍁𝐅𝐢𝐫𝐬𝐭𝐛𝐞𝐥𝐥 𝐄𝐧𝐠𝐥𝐢𝐬𝐡📚
Показать все...
examination-programme-month-july-2024.pdf5.52 KB
👍 19😍 4💘 1😘 1
വരാനിരിക്കുന്ന പരീക്ഷകളിൽ സ്കൂൾ പാഠപുസ്തകത്തിന്റെ പ്രാധാന്യം നിങ്ങൾക്കറിയാമല്ലോ 💯 𝐌𝐄𝐆𝐀 𝐑𝐄𝐕𝐈𝐒𝐈𝐎𝐍 𝐐𝐔𝐈𝐙 𝐁𝐎𝐓 💥 2 മണിക്കൂർ 1000 ചോദ്യങ്ങൾ 50 മാർക്ക്‌ 👌💫 𝐅𝐎𝐑 𝐋𝐃𝐂 𝐌𝐀𝐈𝐍𝐒 ✅ 𝐅𝐎𝐑 𝐋𝐆𝐒 𝐌𝐀𝐈𝐍𝐒 ✅ 𝐅𝐎𝐑 𝐃𝐄𝐆𝐑𝐄𝐄 𝐋𝐄𝐕𝐄𝐋 𝐏𝐑𝐄𝐋𝐈𝐌𝐒 ✅ ചിത്ര ഗീതം ❤️ 𝐓𝐈𝐌𝐄:10:00 𝐏𝐌 💥💫 𝐐𝐔𝐈𝐙 𝐁𝐎𝐓 𝐋𝐈𝐍𝐊 :𝐂𝐋𝐈𝐂𝐊 𝐇𝐄𝐑𝐄 ✅ നിങ്ങളുടെ വിലപ്പെട്ട സമയം ഇതിനായി മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു❤️
Показать все...
👍 11😱 6🥰 4 3😭 3😍 2😘 2🎉 1👌 1
ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം 💯 അഞ്ച് പാഠഭാഗങ്ങൾ 150 ചോദ്യങ്ങൾ 👌 𝐌𝐄𝐆𝐀 𝐑𝐄𝐕𝐈𝐒𝐈𝐎𝐍 𝐐𝐔𝐈𝐙 𝐁𝐎𝐓 ✅ 𝐓𝐈𝐌𝐄:6:40 𝐏𝐌 𝐐𝐔𝐈𝐙 𝐁𝐎𝐓 𝐋𝐈𝐍𝐊 :𝐂𝐋𝐈𝐂𝐊 𝐇𝐄𝐑𝐄 ✅
Показать все...
👍 8🔥 2😍 1
ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം 💯 അഞ്ച് പാഠഭാഗങ്ങൾ 150 ചോദ്യങ്ങൾ 👌 𝐌𝐄𝐆𝐀 𝐑𝐄𝐕𝐈𝐒𝐈𝐎𝐍 𝐐𝐔𝐈𝐙 𝐁𝐎𝐓 ✅ 𝐓𝐈𝐌𝐄:6:40 𝐏𝐌 𝐐𝐔𝐈𝐙 𝐁𝐎𝐓 𝐋𝐈𝐍𝐊 :𝐂𝐋𝐈𝐂𝐊 𝐇𝐄𝐑𝐄 ✅
Показать все...
👍 5💔 2👌 1😘 1
Фото недоступноПоказать в Telegram
𝐂𝐀𝐔𝐓𝐈𝐎𝐍 𝐃𝐀𝐍𝐆𝐄𝐑 𝐀𝐇𝐄𝐀𝐃 💥 നിങ്ങൾ ചരിത്രത്തിന്റെ ഭാഗമാകാൻ തയ്യാറാണോ 💥👌 വരാനിരിക്കുന്ന പരീക്ഷകളിൽ സ്കൂൾ പാഠപുസ്തകത്തിന്റെ പ്രാധാന്യം നിങ്ങൾക്കറിയാമല്ലോ 💯 ഇനിയുള്ള 3 മണിക്കൂർ മാറ്റിവെച്ചാൽ 5-10 ക്ലാസ് വരെയുള്ള 160 പാഠഭാഗങ്ങൾ പഠിച്ചെടുക്കാം 👌💥 𝐌𝐄𝐆𝐀 𝐑𝐄𝐕𝐈𝐒𝐈𝐎𝐍 𝐐𝐔𝐈𝐙 𝐁𝐎𝐓 💥 3 മണിക്കൂർ 1000 ചോദ്യങ്ങൾ 50 മാർക്ക്‌ 👌💫 𝐅𝐎𝐑 𝐋𝐃𝐂 𝐌𝐀𝐈𝐍𝐒 ✅ 𝐅𝐎𝐑 𝐋𝐆𝐒 𝐌𝐀𝐈𝐍𝐒 ✅ 𝐅𝐎𝐑 𝐃𝐄𝐆𝐑𝐄𝐄 𝐋𝐄𝐕𝐄𝐋 𝐏𝐑𝐄𝐋𝐈𝐌𝐒 ✅ 𝐓𝐈𝐌𝐄:5:30 𝐏𝐌 💥💫 𝐐𝐔𝐈𝐙 𝐁𝐎𝐓 𝐋𝐈𝐍𝐊 :𝐂𝐋𝐈𝐂𝐊 𝐇𝐄𝐑𝐄 ✅ നിങ്ങളുടെ വിലപ്പെട്ട സമയം ഇതിനായി മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു❤️
Показать все...
🔥 8👍 7😱 4😘 1
പ്രിയ കൂട്ടുകാരെ ഈ മധ്യാഹ്നം കുറച്ച് ഉപയോഗപ്രദമാക്കിയാലോ ❤️💯 സ്കൂൾ പാഠപുസ്തകത്തിലെ 160 പാഠഭാഗങ്ങളുടെ 𝐌𝐄𝐆𝐀 𝐑𝐄𝐕𝐈𝐒𝐈𝐎𝐍 𝐐𝐔𝐈𝐙 𝐁𝐎𝐓 👌 വരുന്ന എൽഡി ക്ലർക്ക് പരീക്ഷയിലെ 50 MARK നിങ്ങൾക്ക് സ്വന്തം 💥 നിദ്രയിലാഴുന്ന ഈ വേളയിൽ കുറച്ച് സംഗീതം ആസ്വദിച്ചു പഠിക്കാം ❤️ 𝐓𝐈𝐌𝐄:1:30 𝐏𝐌 ചിത്ര ഗീതം + 𝐌𝐄𝐆𝐀 𝐑𝐄𝐕𝐈𝐒𝐈𝐎𝐍 𝐐𝐔𝐈𝐙 𝐁𝐎𝐓 ✅ 𝐐𝐔𝐈𝐙 𝐁𝐎𝐓 𝐋𝐈𝐍𝐊 :𝐂𝐋𝐈𝐂𝐊 𝐇𝐄𝐑𝐄 ✅
Показать все...
😘 12🔥 6🥰 3😭 3👌 2❤‍🔥 1👍 1 1
🍂 2023 -24 സന്തോഷ്‌ ട്രോഫി കിരീടം നേടിയത് - സെർവിസസ് - ഗോവ യേ തോൽപിച്ചു 🔥 2021- 2022 വിജയി - കേരളം - വെസ്റ്റ് ബംഗാൾ നെ തോൽപിച്ചു 🔥2022-23 വിജയി (76 മത് )- കർണാടക - meghalaya യേ തോൽപിച്ചു - ഇന്ത്യയ്ക്കു പുറത്ത് നടന്ന ആദ്യ സന്തോഷ്‌ ട്രോഫി (സൗദി ) 🔥 സന്തോഷ്‌ ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചത് - 1941 🔥 ആദ്യമായി കേരളം വിജയിച്ചത് - 1973 🍂 2023 ലെ wimbilton grandslam പുരുഷ ജേതാവ് - കാർലോസ് അൽകാരസ്‌ ( സ്പെയിൻ ) - നോവാക് dyokovich തോൽപിച്ചു 🔥 2022, 2021 ജേതാവ് - നോവാക് ജ്യോക്കോവിച് 🔥 2021 വനിത വിഭാഗം ജേതാവ് - ashley ബാട്ടി ( ഓസ്ട്രേലിയ ) 🔥2022 - എലീന 🔥2023 - മാർകെറ്റ വോൺഡ്രോസോവ ( ചെക്ക് റിപ്പബ്ലിക് ) 🍂 96 മത് ഓസ്കാർ പുരസ്കാരം 🔥 മികച്ച വിദേശ ചിത്രം -the zone of interest 🔥 മികച്ച ചിത്രം - ഓപ്പൺ ഹേയ്മർ 🔥 മികച്ച നടി - എമ്മ stone 🔥 നടൻ - kiliyan marfi 🔥 സംവിധായകൻ - ക്രിസ്റ്റഫർ നോളാൻ 🔥 സഹ നടി - divenjoy randolfin 🔥 സഹ നടൻ - റോബർട്ട്‌ ജൂനിയർ 🔥 animated feature film - the boy and heroine 🔥 animated short film - war is over 🔥ഒറിജിനൽ സ്ക്രീൻ play - Anatomy of a fall 🔥best visual effect - ഗോഡ്സില്ല മൈനസ് one 🔥 എഡിറ്റർ - ജെന്നിഫർ ലേം ( ഓപ്പൺ ഹൈമർ ) 🔥 മികച്ച ശബ്ദ വിന്യാസം - the zone of interest 🍂 2022 ലെ കേരള ജ്യോതി പുരസ്കാരം - M. T. വാസുദേവൻ നായർ 🔥 കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം 🔥 ഒരാൾക്കു മാത്രമേ നൽകാറുള്ളു 🔥 രണ്ടാമത്തെ പരമോന്നത പുരസ്കാരം - കേരള പ്രഭ പുരസ്‌കാരം * 3 പേർക്ക് നൽകുന്നു 🔥 കേരള ശ്രീ - മൂന്നാമത്തെ പരമോന്നത പുരസ്കാരം * 6 പേർക്ക് നൽകുന്നു 🍂 2022 കേരള ജ്യോതി - M. T വാസുദേവൻ നായർ 🍂 2022 കേരള പ്രഭ പുരസ്കാരം 🔥 ഓംചേരി N N പിള്ള ( സാഹിത്യം, നാടകം, പൊതു - സാമൂഹ്യ സേവനം ) 🔥 മമ്മുട്ടി ( film) 🔥 T. മാധവ മേനോൻ ( സോഷ്യൽ and സിവിൽ സർവീസ് ) 🍂 2022 കേരള ശ്രീ പുരസ്കാരം 🔥 ഗോപിനാഥ്‌ മുതുകാട് ( കല, സാമൂഹ്യ സേവനം ) 🔥 കാനായി കുഞ്ഞിരാമൻ( ശിൽപ്പി ) 🔥 M. P പരമേശ്വരൻ ( ശാസ്ത്രം, സാമൂഹ്യ സേവനം ) 🔥 vaikkom വിജയലക്ഷ്മി (കല, ഗായിക ) 🔥 സത്യ ഭാമ ദാസ് ബിജു ( ശാസ്ത്രം ) 🔥 kochousepp chittilapally ( വ്യവസായം, സാമൂഹ്യ സേവനം ) 🍂 2023 കേരള ജ്യോതി - T. പത്മനാഭൻ 🍂 2023 കേരള പ്രഭ പുരസ്‌കാരം 🔥 ഫാത്തിമ ഭീവി 🔥 സൂര്യ കൃഷണ മൂർത്തി 🍂 2023 കേരള ശ്രീ പുരസ്കാരം 🔥 പുനലൂർ സോമ രാജൻ ( സാമൂഹ്യ സേവനം ) 🔥 V. P. ഗംഗാദരൻ (ആരോഗ്യം ) 🔥 പണ്ഡിറ്റ്‌ രമേശ്‌ നാരായണൻ ( കല, സംഗീതം ) 🔥 രവി D. C ( വ്യവസായം, വാണിജ്യം ) 🔥 K. M. ചന്ദ്രശേഖർ ( സിവിൽ സർവീസ് ) 🍂 എഴുത്തച്ഛൻ പുരസ്കാരം 🔥 ഏർപ്പെടുത്തിയ വർഷം - 1993 🔥 സമ്മാന തുക - 5 ലക്ഷം 🔥 ആദ്യ വ്യക്‌തി - sooranaad കുഞ്ഞൻ പിള്ള 🔥 ആദ്യ വനിത - ബാല മണി അമ്മ ( 1995) 🔥 2020 ൽ - പോൾ സക്കറിയ 🔥 2021 - P. വത്സല ( 5 മത്തെ വനിത ) കൃതികൾ - ❤️നെല്ല് ❤️ കൂമൻ കൊല്ലി ❤️ ആഗ്നേയം ❤️ അരകില്ലം ❤️കിളികാലം ❤️ ഗായത്രി, - വത്സല അന്തരിച്ചത് - 2023 നവംബർ 21 🔥 2022 ലെ പുരസ്കാരം - സേതു - യഥാർത്ഥ പേര് - A സേതു മാധവൻ - ആത്മ കഥ - അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ 🔥2023 ലെ 31 മത് പുരസ്‌കാരം - S. K. വസന്തൻ - കൃതികൾ - ❤️ നമ്മൾ നടന്ന വഴികൾ ❤️പടിഞ്ഞാറൻ കാവ്യാ മീമാംസ ❤️കിഴക്കിന്റെ വെളിച്ചം ❤️കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു ❤️എന്റെ ഗ്രാമം എന്റെ ജനത ❤️കാൽപാടുകൾ അകം ❤️ കാൽപാടുകൾ പുറം 🍂 2023 ലെ 47 മത് വയലാർ അവാർഡ് - ശ്രീ കുമാരൻ തമ്പി ❤️ കൃതി - ജീവിതം ഒരു പെന്റുലം - കൃതികൾ ❤️ കവിത ❤️ ശീർഷകം ഇല്ലാത്ത കവിതകൾ ❤️ അച്ഛന്റെ ചുംബനം ❤️ കാക്ക തമ്പുരാട്ടി, അമ്മയ്ക്കൊരു താരാട്ട് ❤️ ഞാനൊരു കഥ പറയാം ❤️ കറുപ്പും വെളുപ്പും മായ വർണങ്ങൾ ❤️ എന്റെ ഹൃദയ രാഗങ്ങൾ ❤️ പുത്ര ലാഭം ❤️ അവശേഷിപ്പുകൾ ❤️ എന്റെ മനോരാജ്യങ്ങൾ 🔥 1977 മുതൽ ഏർപ്പെടുത്തി 🔥 സമ്മാനത്തുക - 1 ലക്ഷം 🔥 ആദ്യമായി ലഭിച്ചത് - ലളിതംബിക അന്തർജനം - അഗ്നിസാക്ഷി 🔥 രണ്ടാമത് - 1978 - b. K. ബാല കൃഷ്ണൻ കൃതി - ഇനി ഞാൻ ഉറങ്ങട്ടെ 🔥 2019 ലെ 43 മത് പുരസ്‌കാരം - V. J. ജെയിംസ് ❤️കൃതി - നിരീശ്വരൻ 🔥 2020 - ezhacheri രാമ ചന്ദ്രൻ കൃതി - ഒരു വെർജിനിയൻ വെയിൽ കാലം 🔥 2021 - ബെന്യാമിൻ കൃതി - മാന്തളരിലെ 20 കമ്മ്യൂണിസ്റ്റ്‌ വർഷങ്ങൾ 🔥 2022 - s ഹരീഷ് കൃതി - മീശ ( 46 മത് ) 🍂 മിസ്റ്റർ തോട്ടൻ എന്ന് പി കെ ബാലകൃഷ്ണനെ വിശേഷിപ്പിച്ചത് - ബഷീർ
Показать все...
👍 43 34👏 7🔥 6👌 3😍 2
✅ CA 🍂 പുതിയ പാർലിമെന്റ് മന്ദിരത്തിൽ ഇരിപ്പിടം - ലോക് സഭ - 888 രാജ്യ സഭ - 384 🔥 തറകല്ല് ഇട്ടത് - 2020 ഡിസംബർ 10 🔥 ഉത്ഘാടനം - 2023 may 28 - നരേന്ദ്ര മോദി 🔥നിർമാണ പദ്ധതി - സെൻട്രൽ വിസ്ത പ്രൊജക്റ്റ്‌ - tata പ്രൊജക്റ്റ്‌ ലിമിറ്റഡ് നിർമാണ കരാർ 🔥 ആകൃതി - ത്രികോണം 🔥 ബിമൽ പട്ടേൽ - രൂപ കല്പന 🔥 ആദ്യ സമ്മേളനം - 2023 സെപ്റ്റംബർ 19 🔥 അവതരിപ്പിച്ച ആദ്യ ബില്ല് - വനിത സംവരണ ബില്ല് 🔥 വീസ്തീരണം - 65000 sq.m 🍂 നിലവിലെ SEBI ചെയർമാൻ - മാധബി പുരി ബച്ച് 🍂 സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ - ഡ്. Y. Chandra ചൂഡ് 🍂 രാജ്യ സഭ പ്രതിപക്ഷ നേതാവ് - മല്ലിഗര്ജുന് gharghe 🍂 പ്രതിരോധ സെക്രട്ടറി - giridhar aramana 🍂 ദേശിയ വിവരാവകാശ കമ്മിഷൻ - ഹീരാ ലാൽ സമരിയ 🍂 വനിത കമ്മീഷൻ ചെയർപേഴ്സൺ - രേഖ ശർമ 🍂 ദേശിയ പട്ടിക ജാതി കമ്മീഷൻ - കിഷോർ മക്വാന 🍂 ദേശിയ പട്ടിക വർഗ കമ്മീഷൻ - അന്തർ സിംഗ് ആര്യ 🍂 UPSC - മനോജ്‌ സോണി 🍂 UGC ചെയർമാൻ - mamithala ജഗദീഷ് കുമാർ 🍂 16 ത് ധനകാര്യ കമ്മിഷൻ ചെയർമാൻ - അരവിന്ദ് panakariya 🍂 RBI governor - ശക്തി കാന്ത ദാസ് 🍂 ദേശിയ പിന്നാക കമ്മിഷൻ ചെയർമാൻ - ഹൻസ് രാജ് 🍂 IRDA ചെയർമാൻ - debashi pande 🍂 അജിത് കുമാർ മോഹന്തി - atomic energy കമ്മിഷൻ 🍂 2023 ലെ ലോക സന്തോഷ സൂചിക ഇന്ത്യയുടെ സ്ഥാനം - 126 🔥 വേൾഡ് പ്രെസ്സ് ഫ്രീഡം index - 161 🔥 ഗ്ലോബൽ പീസ് index - 126 🔥 ഗ്ലോബൽ ഫയർ power - 4 🔥 ഗ്ലോബൽ terrorism index - 13 🔥 intellectual property index - 42 🔥 electoral democracy index - 108 🔥 economic freedom index - 126 🍂 കേരളത്തിലെ 11 മത് ശമ്പള കമ്മിഷൻ ചെയർമാൻ - K. മോഹൻദാസ് 🔥governor - ആരിഫ് മുഹമ്മദ്‌ ഖാൻ 🔥 കേരള ആസൂത്രണം ബോർഡ്‌ വൈസ് ചെയർമാൻ - V. K. രാമ ചന്ദ്രൻ 🔥 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ - A. ഷാജഹാൻ 🔥 കേരള ലോകയുക്ത - അനിൽ കുമാർ ( siriyak ജോസഫ് മാർച്ചിൽ വിരമിച്ചു ) 🔥 psc - M. R. ബൈജു 🔥 ചീഫ് സെക്രട്ടറി - v. വേണു 🔥 DJP - ഷെയ്ഖ് darve സാഹിബ്‌ 🔥 കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ - k. സച്ചിദാനന്ദൻ 🔥 സംഗീത നാടക അക്കാദമി ചെയർമാൻ - മട്ടന്നൂർ ശങ്കരൻ കുട്ടി 🔥 കേരള ഫോക്ലോർ അക്കാദമി - O . S. ഉണ്ണികൃഷ്ണൻ 🔥 ലളിതകല അക്കാദമി ചെയർമാൻ - മുരളി ചിരൂത് 🔥 ചലച്ചിത്ര വികസന corporation ചെയർമാൻ - Shaji n കരുൺ 🔥 രഞ്ജിത് - ചലച്ചിത്ര അക്കാദമി ചെയർമാൻ 🔥 excise കമ്മീഷൻ - മഹിപാൽ യാദവ് 🔥 6 മത് സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ - s. M. വിജയാനന്ദ് 🔥 വനിതാ കമ്മിഷൻ അധ്യക്ഷൻ - സതി ദേവി 🔥 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ - മണി കുമാർ 🔥 നിയമ സഭ സ്പീക്കർ - A. M. ഷംസീർ 🔥 മുഖ്യ വിവരാവകാശ കമ്മീഷൻ ചെയർമാൻ - v. ഹരി കുമാർ 🍂 ഇന്ത്യയിൽ അനുമതി നൽകിയ പ്രധാനപെട്ട വാക്‌സിൻ 🔥 sputnik - റഷ്യ 🔥 കൊവാക്സിൻ - ഭരത് ബയോ ടെക് 🔥 കോവിഷിൽഡ് - സിറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ 🔥 കൊവോ വാക്സ് - സിറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ 🍂 ഹരിവരാസനം പുരസ്കാരം 🔥 2024 - P. K. വീരമണി ദാസൻ 🔥 കൊടുത്ത് തുടങ്ങിയത് - 2012 🔥 2012 ലെ വിജയി - യേശുദാസ് 🔥 2013 - k. G. ജയൻ 🔥2014 - P. ജയചന്ദ്രൻ 🔥2015 - S. P. ബാല സുബ്രമണ്യം 🔥2016 - M. G. ശ്രീകുമാർ 🔥 2017 - ഗംഗയ് അമരൻ 🔥2018 - K. S. ചിത്ര 🔥 2019 - P. സുശീല 🔥 2020 - ഇളയരാജ 🔥2021 - വീരമണി രാജു 🔥 2022 - ആലപ്പി രംഗനാഥൻ 🔥 2023 - ശ്രീ കുമാരൻ തമ്പി 🔥 സമ്മാന തുക - 1 ലക്ഷം രൂപയും പ്രശസ്തി പത്രം 🍂 2024 ലെ ഹെൻലി പാസ്പോർട്ട്‌ സൂചിക പ്രകാരം ശക്തമായ പാസ്പോർട്ട്‌ ഉള്ള ഒന്നാമത്തെ രാജ്യം - ഫ്രാൻസ് 2. ജർമ്മനി 3. ഇറ്റലി 4. ജപ്പാൻ 🔥 ഇന്ത്യ - 83 മത് 2023 ൽ - 85 മത് 🔥 2023 ലെ കണക്ക് പ്രകാരം ശക്തമായ പാസ്പോർട്ട്‌ ഉള്ള രാജ്യം - ജപ്പാൻ 🔥 2022 ൽ - സിങ്കപ്പൂർ, ജപ്പാൻ 🍂 2023 വർഷത്തെ ഫിഫ മികച്ച പുരുഷ താരം - മെസ്സി ♥️3 ആം തവണ ♥️2019,2022, 2023 🔥 വനിത താരം - അയ്റ്റന ബോൺമാട്ടി 🔥 ഗോൾ കീപ്പർ - എൻഡേഴ്സൺ ( ബ്രസീൽ ) 🍂 anti biotic അമിത ഉപയോഗം തടയാൻ ഡ്രഗ്‌ control ന്റെ ഓപ്പറേഷൻ - operation അമൃത് 🍂 e- സഞ്ജീവനി - കേരള സർക്കാർ tele മെഡിസിൻ പദ്ധതി 🍂 ആദിവാസി ജനതയ്ക്കു ആരോഗ്യ സേവനം നേരിട്ട് എത്തിക്കാൻ വനം വകുപ്പ് ആരംഭിച്ച പദ്ധതി - സ്നേഹ ഹസ്തം 🍂 പ്രശാന്തി - ഒറ്റപെട്ടു കഴിയുന്ന വയോജനങ്ങൾക്ക് കൈതാങ്ങായി കേരള police നടപ്പാക്കുന്ന പദ്ധതി 🍂 തന്റെ ഇടം - തന്റേതല്ലാത്ത കാര്യണങ്ങളാൽ കുട്ടികാലം നഷ്ടപ്പെട്ടവർക്ക് പാർപ്പിടം നിർമിച്ച നൽകുന്നു 🍂 Dementia, alzheimars ബാധിച്ച വയോജനങ്ങൾക്ക് സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള പദ്ധതി - ഓർമ തോണി 🍂 നവ കിരണം - ആദിവാസി ഇതര കുടുംബങ്ങളെ പുനരദിവസിപ്പിക്കാൻ ഉള്ള പദ്ധതി മുകുളം - ബഡ്‌സ് സ്കൂളുകളിലെ രക്ഷിതാക്കൾക്കായി തിരുവനന്തപുരം കുടുംബശ്രീ സാമൂഹിക പിന്തുണ പദ്ധതി
Показать все...
👍 38👏 5 2🔥 2🙏 2
record.ogg38.24 MB
👍 5👏 3👌 2
🍂 പഠനം 🔥 വൃക്ക - നേഫ്റോളജി 🔥 കണ്ണ് - ophthalmology 🔥ചെവി - ഓട്ടോലജി 🔥 അസ്ഥി - osteology 🔥 സന്ധി - arthrology 🔥 പല്ല് - ഓടന്റോളജി 🔥 മൂക്ക് - റൈനോലജി 🔥കലകൾ - histology 🔥 രക്തം - hematology 🔥 പേശി - മയോളജി 🔥 മുടി - ട്രൈകോലജി 🔥 ഗ്രന്ധി - അടിനോലജി 🔥 അന്ത സ്രാവി ഗ്രന്ധികൾ - endo crinology 🔥 കരൾ - hepatology 🔥 തലച്ചോറ് - phrenology 🔥 ഭ്രൂണം - embryology
Показать все...
13👍 10🔥 4👏 2😍 2😘 2💘 1