cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

CA FOLLOWERS

മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ദി ഹിന്ദു  തുടങ്ങിയ പത്രങ്ങളിൽ ദിവസേന വരുന്ന മത്സര പരീക്ഷകൾക്ക് ഉപകരിക്കുന്ന ആനുകാലികങ്ങൾക്ക് CA FOLLOWERS ചാനൽ follow ചെയ്യൂ...

Більше
Рекламні дописи
23 545
Підписники
+2824 години
+1217 днів
+65530 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

Фото недоступнеДивитись в Telegram
👉ആകർഷണ ബലം #readnews #science JOIN @CAFOLLOWER
Показати все...
👍 1
Фото недоступнеДивитись в Telegram
👉 എ.ഐ സൃഷ്ടികൾക്കായി നടത്തിയ സൗന്ദര്യം മത്സരത്തിൽ വിജയ് കിരീടം നേടിയത് - കെൻസ ലയ്ലി (മൊറൊക്കോ ) CA JULY 2024 JOIN @CAFOLLOWER
Показати все...
👍 4 1
Фото недоступнеДивитись в Telegram
👉 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്നതിനുള്ള ജൂറി ചെയർമാനായി തെരഞ്ഞെടുത്തത് - സുധീർ മിശ്ര CA JULY 2024 JOIN @CAFOLLOWER
Показати все...
👍 6 2
Фото недоступнеДивитись в Telegram
👉 ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ മോദി വിയന്നയിൽ. 🔹ഓസ്‌ട്രിയയുടെ ചാൻസിലർ - കാൾ നേഹാമർ 🔹 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിയന്ന സന്ദർശനം. CA JULY 2024 JOIN @CAFOLLOWER
Показати все...
👍 3 2
Фото недоступнеДивитись в Telegram
👉 ലോകത്ത് ആദ്യമായി കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന കണ്ണാടി നോവൽ - അക്ഷരമുഖി-അത്ഭുതകണ്ണാടിയിലെ അക്ഷരങ്ങൾ 🔹 എഴുത്തുകാരൻ - ആറ്റൂർ സന്തോഷ്‌ കുമാർ CA JULY 2024 JOIN @CAFOLLOWER
Показати все...
4👍 3🔥 1
Фото недоступнеДивитись в Telegram
👉 വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനൽ നടപടി 125 വകുപ്പ് പ്രകാരം ജീവനാംശത്തിന് പരാതി നൽകാമെന്ന് വിധിച്ചത് - സുപ്രീംകോടതി 🔹 ജീവനാംശം കാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു. CA JULY 2024 JOIN @CAFOLLOWER
Показати все...
3👍 1
Фото недоступнеДивитись в Telegram
👉 ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒ രൂപകൽപ്പന ചെയ്ത റോക്കറ്റ് - സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ 🔹 പി.എസ്.എൽ.വി.ക്കും ജി.എസ്.എൽ.വി.ക്കും പുറമേ ഐ.എസ് ആർ.ഒ. ഉപയോഗിക്കുന്ന മൂന്നാമത്തെ വിക്ഷേപണ വാഹനമാണ് - എസ്.എസ്.എൽ.വി. 🔹 രണ്ടുമീറ്റർ വ്യാസവും 34 മീറ്റർ ഉയരവും ഉള്ള എസ്.എസ്.എൽ.വി.ക്ക് 120 ടൺ ഭാരമുണ്ട്. CA JULY 2024 JOIN @CAFOLLOWER
Показати все...
3
Фото недоступнеДивитись в Telegram
👉 രാജ്യത്തെ ആദ്യ ട്രാൻസ് ഷിപ്പ്മെന്റ് തുറമുഖം -വിഴിഞ്ഞം 🔹വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിട്ടത് - 2015 ഡിസംബർ 5 🔹കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി - സർബാനന്ദ സൊനോവാൾ CA JULY 2024 JOIN @CAFOLLOWER
Показати все...
5👍 2
Фото недоступнеДивитись в Telegram
👉 യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിൽ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് - ഇംഗ്ലണ്ട് & സ്പെയിൻ CA JULY 2024 JOIN @CAFOLLOWER
Показати все...
3👍 1
Фото недоступнеДивитись в Telegram
👉 പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളുടെ മെന്ററായി തിരഞ്ഞെടുത്തത് - പ്രകാശ് പദുക്കോൺ CA JULY 2024 JOIN @CAFOLLOWER
Показати все...
👍 8 1
Оберіть інший тариф

На вашому тарифі доступна аналітика тільки для 5 каналів. Щоб отримати більше — оберіть інший тариф.