uk
Feedback
PSC Universe

PSC Universe

Відкрити в Telegram

✔️Free PSC Q & A website : https://bit.ly/3rqyy0m ✔️Free PSC Mock Test website : https://bit.ly/3rmSeST ✔️Whats app group: https://chat.whatsapp.com/FB40L9ga2nwLDgI3QlFYbX Contact us : @pscuniverse1

Показати більше
2 724
Підписники
+224 години
+117 днів
+2730 день
Архів дописів
ജോലിയോടൊപ്പം ഇനി റെഗുലർ കോഴ്സുകൾ പഠിക്കാം... Courses Offered * MBA * M.Com * B.Com * BBA * BA * B. Ed ( Tamilad and Pondicher
ജോലിയോടൊപ്പം ഇനി റെഗുലർ കോഴ്സുകൾ പഠിക്കാം... Courses Offered * MBA * M.Com * B.Com * BBA * BA * B. Ed ( Tamilad and Pondicherry ) * M. Ed ( Kerala and Tamilnad ) * M.Sc * MCA Universities Available * Bharathiyar University * Periyar University * Bharathidasan University * Manonmaniam Sundarnar University * Calicut University കുറഞ്ഞ ചിലവിൽ നിങ്ങൾക്കും റെഗുലർ ഡിഗ്രി നേടാം........ ബന്ധപെടുക 9048916705 8848524868

*പൊതുവിജ്ഞാനം* 🟣 ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം? 🔹 *ചെന്തുരുണി* 🟣 ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ? 🔹 **ജഡായു പാറ ( ചടയമംഗലം)* 🟣 കേരളത്തിന്റെ അക്ഷര തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല? 🔹 *കോട്ടയം* 🟣 ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം? 🔹 *ഇടുക്കി ഡാം* 🟣 കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് ? 🔹 *മംഗളവനം* 🟣 മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നതാര്? 🔹 *ഐ.കെ.കുമാരൻ മാസ്റ്റർ* 🟣 ഹൃദയത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അവരണം? 🔹 *പെരികാർഡിയം* 🟣 സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്? 🔹 *കൈതച്ചക്ക* 🟣 വൃക്ഷങ്ങളെ മുരടിപ്പിച്ച് ചെറുതാക്കി വളർത്തുന്ന ജാപ്പനീസ് രീതി? 🔹 *ബോൺസായി* 🟣 കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു? 🔹 *കഫീൻ*

+3
ചോളനാട്ടിൽ_നിന്നും_ഡൽഹിയിലേക്ക്_Part_2_Set_50_QUESTIONS_WITH_ANSWERS.pdf3.49 KB

photo content
+3

💯 *VFA പരീക്ഷയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ മികച്ച സ്കോർ നേടിയവരുടെ അനുഭവങ്ങ* ൾ🔥 👉https://youtube.com/shorts/ag3FPyD2NKU?si=3k_Je
💯 *VFA പരീക്ഷയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ മികച്ച സ്കോർ നേടിയവരുടെ അനുഭവങ്ങ* ൾ🔥 👉https://youtube.com/shorts/ag3FPyD2NKU?si=3k_Je_ih8E6W8FaE 💯റിസൽറ്റാണ് ഞങ്ങളുടെ അസറ്റ്💯      🎯🎯🎯🎯🎯🎯 🔉കോഴ്സിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്കിലൂടെ മെസ്സേജ് ചെയ്യാം. https://wa.me/+919809430081 ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 29th ബാച്ചിലെ ഉദ്യോഗാർത്ഥികളുടെ അഭിപ്രായങ്ങൾ കാണാം 🔥🔥🔥🔥 https://youtube.com/shorts/pM8BHTxcEwE?si=viVtTuhLhJguPEDE *Please share with your friends💌*

🔥 8 മാസം, 18 പരീക്ഷകൾ - ഒരൊറ്റ കോഴ്സിലൂടെ! 🔥 PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഒരു സുവർണ്ണാവസരം! വരാനിരിക്കുന്ന 10t
🔥 8 മാസം, 18 പരീക്ഷകൾ - ഒരൊറ്റ കോഴ്സിലൂടെ! 🔥 PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഒരു സുവർണ്ണാവസരം! വരാനിരിക്കുന്ന 10th Level Prelims, LDC, Village Field Assistant, University Assistant, Company Board Assistant, Legal Metrology തുടങ്ങി 2027-ലെ LDC പരീക്ഷ വരെയുള്ള നിർണ്ണായകമായ 18 പരീക്ഷകൾക്ക് ഇനി ഒരൊറ്റ കോഴ്സിലൂടെ തയ്യാറെടുക്കാം. ✅ എന്തുകൊണ്ട് SRM EDUCARE? 🔹 ഓരോ വിഷയത്തിനും പേഴ്സണൽ മെന്റർമാർ. 🔹 ദിവസവും രണ്ട് ക്ലാസ്സുകൾ + റിവിഷൻ ടെസ്റ്റുകൾ. 🔹 നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ക്ലാസ്സുകൾ കാണാനുള്ള അവസരം. 🔹 3 PSC ബുക്കുകൾ സൗജന്യം (കഴിഞ്ഞ 5 വർഷത്തെ ചോദ്യപേപ്പറുകൾ + OMR ഷീറ്റുകൾ ഉൾപ്പെടെ). 🔹 ഒറ്റ ഫീസിൽ 2 അഡ്മിഷൻ. 🔹 ഇൻസ്റ്റാൾമെന്റ് സൗകര്യത്തോടെ ഫീസടക്കാം. സമയബന്ധിതമായി പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാൻ ഇന്ന് തന്നെ ജോയിൻ ചെയ്യൂ! 🔗 വെബ്സൈറ്റ്: www.srmeducare.com 📞 ബന്ധപ്പെടുക: 9778590693 https://wa.me/919778590693

🔴കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്                        ഹെർമൻ ഗുണ്ടർട്ട് 🔴കേരളത്തിൽ പ്രാചീന മൺഭരണികളായ നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം        ഏങ്ങണ്ടിയൂർ, തൃശൂർ 🔴എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര   അമ്പുകുത്തി മല, വയനാട് 🔴കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ             വാഴപ്പള്ളി ശാസനം 🔴വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി          രാജശേഖരവർമ്മൻ 🔴നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം          വാഴപ്പള്ളി ശാസനം 🔴കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം                              തരിസാപ്പള്ളി ശാസനം (AD 849) 🔴തരിസാപ്പള്ളി ശാസനം (കോട്ടയം ചേപ്പേട്) പുറപ്പെടുവിച്ച ഭരണാധികാരി        സ്ഥാണു രവി വർമ്മൻ 🔴തരിസാപ്പള്ളി ശാസനം എഴുതിയ വേണാട് ഗവർണ്ണർ     അയ്യനടികൾ തിരുവടികൾ 🔴കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം        മാമ്പള്ളി ശാസനം 🔴മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി           ശ്രീവല്ലഭൻ കോത 🔴ഓടനാട്‌ എന്നറിയപ്പെട്ട സ്ഥലം                 കായംകുളം 🔴മരച്ചിപട്ടണം, മുസിരിസ്, മഹോദയപുരം, മുചിരി  എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം               കൊടുങ്ങല്ലൂർ 🔴തിണ്ടിസ് എന്നറിയപ്പെട്ട സ്ഥലം          പൊന്നാനി 🔴ബറക്കെ എന്നറിയപ്പെട്ട സ്ഥലം          പുറക്കാട് 🔴നെൽക്കിണ്ട എന്നറിയപ്പെട്ട സ്ഥലം             നീണ്ടകര 🔴തമിഴ് ഇലിയഡ് എന്നറിയപ്പെട്ട കൃതി     ചിലപ്പതികാരം (ഇളങ്കോവടികൾ) 🔴തമിഴ് ഒഡീസി എന്നറിയപ്പെട്ട കൃതി         മണിമേഖല (സാത്തനാർ) 🔴തമിഴ്ബൈബിൾ എന്നറിയപ്പെട്ട കൃതി     തിരുക്കുറൾ (തിരുവള്ളുവർ) 🔴ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി                ചിലപ്പതികാരം 🔴ബുദ്ധ മതത്തെ പ്രതിപാദിച്ച സംഘം കൃതി            മണിമേഖല 🔴കേരളത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി            പതിറ്റുപ്പത്ത് (കപിലർ) 🔴ഓണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി           മധുരൈകാഞ്ചി 🔴തമിഴ് വ്യാകരണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി         തൊൽക്കാപ്പിയം https://chat.whatsapp.com/CfZW7t9X0bl4eDLVNTvE7r

+2
ചോളനാട്ടിൽ_നിന്നും_ഡൽഹിയിലേക്ക്_Part_1_Set_49_QUESTIONS_WITH_ANSWER.pdf4.34 KB

photo content
+4

"ആഗ്രഹമില്ലേ ഒരു ടീച്ചറാകാൻ" പഠിക്കാം Govt. അംഗീകൃത B. Ed ഇനി Pondicheri Central Universityil. Kerala PSC, UPSC, UGC, NCTE, A
"ആഗ്രഹമില്ലേ ഒരു ടീച്ചറാകാൻ" പഠിക്കാം Govt. അംഗീകൃത B. Ed ഇനി Pondicheri Central Universityil. Kerala PSC, UPSC, UGC, NCTE, AIU approved കുറഞ്ഞ ചിലവിൽ ഓൺലൈനായും ഓഫ്‌ലൈനായും B. Ed പഠിക്കാൻ അവസരം, അതും സെൻട്രൽ യൂണിവേഴ്സിറ്റിയായ Pondicherry Universityil. Subjects offered: English, Social science, Mathematics, Physical science, Biological Science, Computer Science Contact now:9048916705,8848524868

+1
ആറ്റത്തിന്റെ_ഘടനPart_2_Set_48_Questions_With_Answer.pdf3.63 KB

photo content
+5

ജോലിയോടൊപ്പം ഇനി റെഗുലർ കോഴ്സുകൾ പഠിക്കാം... Courses Offered * MBA * M.Com * B.Com * BBA * BA * B. Ed ( Tamilad and Pondicher
ജോലിയോടൊപ്പം ഇനി റെഗുലർ കോഴ്സുകൾ പഠിക്കാം... Courses Offered * MBA * M.Com * B.Com * BBA * BA * B. Ed ( Tamilad and Pondicherry ) * M. Ed ( Kerala and Tamilnad ) * M.Sc * MCA Universities Available * Bharathiyar University * Periyar University * Bharathidasan University * Manonmaniam Sundarnar University * Calicut University കുറഞ്ഞ ചിലവിൽ നിങ്ങൾക്കും റെഗുലർ ഡിഗ്രി നേടാം........ ബന്ധപെടുക 9048916705 8848524868

+1
കേരളത്തിലെ_കായലുകൾ_Part_2.pdf3.84 MB

photo content
+1

💯വിജയം ഉറപ്പാക്കാൻ ഉദ്യോഗാർത്ഥികൾ റെക്കമെൻഡ് ചെയ്യുന്ന ബെസ്റ്റ് ഇംഗ്ലീഷ് കോഴ്സ്🔥 👉https://youtube.com/shorts/UIYBZp-YEFo?s
💯വിജയം ഉറപ്പാക്കാൻ ഉദ്യോഗാർത്ഥികൾ റെക്കമെൻഡ് ചെയ്യുന്ന ബെസ്റ്റ് ഇംഗ്ലീഷ് കോഴ്സ്🔥 👉https://youtube.com/shorts/UIYBZp-YEFo?si=dhuBljM7NDu1sLOS 💯റിസൽറ്റാണ് ഞങ്ങളുടെ അസറ്റ്💯 🎯🎯🎯🎯🎯🎯 🔉കോഴ്സിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്കിലൂടെ മെസ്സേജ് ചെയ്യാം. https://wa.me/+919809430081 ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 29th ബാച്ചിലെ ഉദ്യോഗാർത്ഥികളുടെ അഭിപ്രായങ്ങൾ കാണാം 🔥🔥🔥🔥 https://youtube.com/shorts/pM8BHTxcEwE?si=viVtTuhLhJguPEDE 🔥 https://youtube.com/shorts/ywcU_aXIJ1E?si=XITSKRwWeZq03JV0 🎯10th Level (Rank -3) ഉദ്യോഗാർത്ഥിയുടെ അഭിപ്രായം കേൾക്കാം 👇 https://youtube.com/shorts/zR6h04QvuII?si=7_QEOW5aWSi8__6C 🎯Plus Two Level പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിയുടെ അഭിപ്രായം കേൾക്കാം 👇 https://youtube.com/shorts/aMmVXmxg0qg?si=CkepO-2_zjF_hfjF 🎯 DEGREE LEVEL പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളുടെ അഭിപ്രായം കാണാം 👇 https://youtube.com/shorts/Gq1ukGoOB4M?si=iXNaEwMR2DRKFgd9 Please share with your friends 💌

+2
കവിത_സാഹിത്യം_സമാനപദങ്ങൾ_Part_1Questions_with_Answer.pdf3.27 KB

photo content
+2

ഗ്രഹങ്ങൾ 🔖 സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം 🅰️ഭൂമി 🔖ഒരു ആകാശ വസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന 🅰️ഐ. എ .യു 🔖സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ ഉള്ള ഉപഗ്രഹം 🅰️അയോ 🔖ഛിന്ന ഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് 🅰️ക്ഷുദ്രഗ്രഹങ്ങൾ 🔖സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹം 🅰️ചന്ദ്രൻ 🔖 സൗരയൂഥത്തിലെ ഒരേയൊരു നക്ഷത്രം 🅰️ സൂര്യൻ 🔖 വലിയ ചുവന്ന പൊട്ട് എന്നറിയപ്പെടുന്ന ഗ്രഹം 🅰️ വ്യാഴം 🔖 ശൂന്യാകാശത്ത് നിന്നു നോക്കുമ്പോൾ ഭൂമിയുടെ നിറം 🅰️ നീല 🔖സൂര്യനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 🅰️ ഹൈഡ്രജൻ 🔖 ഫോട്ടോസ്ഫിയറിന്റെ മുകളിൽ കാണപ്പെടുന്ന പാളി ഏത് 🅰️ ക്രോമോസ്ഫിയർ 🔖 സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയാണ്......... 🅰️ കൊറോണ 🔖 ചൊവ്വയുടെ വലിയ ഉപഗ്രഹം 🅰️ ഫോബോസ് ഭൂമിയെ കൂടാതെ ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം 🅰️ ശുക്രൻ 🔖 ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം 🅰️ ശനി 🔖 സൗരയുഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം 🅰️ ഗാനിമേഡ് 🔖 സാന്ദ്രത കുറഞ്ഞ ഗ്രഹം 🅰️ ശനി 🔖 ബുധൻ ന്റെ ഭ്രമണ കാലയളവ് 🅰️ 88 ദിവസം 🔖 ചൊവ്വയുടെ ഉപഗ്രഹങ്ങൾ 🅰️ ഫോബോസ്, ഡിമോസ് https://chat.whatsapp.com/CfZW7t9X0bl4eDLVNTvE7r

+2
കവിത_സാഹിത്യം_സമാനപദങ്ങൾ_Part_1Questions_with_Answer.pdf3.27 KB