PSC Universe
الذهاب إلى القناة على Telegram
✔️Free PSC Q & A website : https://bit.ly/3rqyy0m ✔️Free PSC Mock Test website : https://bit.ly/3rmSeST ✔️Whats app group: https://chat.whatsapp.com/FB40L9ga2nwLDgI3QlFYbX Contact us : @pscuniverse1
إظهار المزيد2 747
المشتركون
+124 ساعات
+37 أيام
+430 أيام
أرشيف المشاركات
2 747
ജോലിയോടൊപ്പം പഠനം തുടരാനുള്ള മികച്ച അവസരം. ബി എഡ് 2026-2028
തൃച്ചിയിലേക്കും കൃഷ്ണഗിരിയിലേക്കും യാത്ര ചെയ്യണ്ട ആവശ്യം ഇല്ല..........
ഈറോട് ഏറ്റവും മികച്ച ക്യാമ്പസ്സിൽ നിങ്ങൾക്ക് B.Ed ചെയ്യാം.......
അതും NAAC Accredited കോളേജിൽ.......
ഏറ്റവും കുറഞ്ഞ ഫീസിൽ...
ബുക്കിങ് ആരംഭിച്ചിരിക്കുന്നു....
കോഴ്സിനെ പറ്റിയുള്ള വിശദവിവരങ്ങളും, നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളും അവയുടെ ഉത്തരങ്ങളും താഴെ കൊടുക്കുന്നു. മുഴുവൻ വായിച്ചു നോക്കിയിട്ട് പിന്നീട് വരുന്ന സംശയങ്ങൾ ചോദിക്കുക.
🎓 UGC,NCERT and NCTE Approved
🎓 PSC/ UPSC Approved
🎓 FEE Installment Option Available
🎓 Low FEE Structure
🎓 Get Regular Certificate
▪ Duration : 02 Years
▪ Exam: Offline
▶ Total Fees (90000)
Including
🏢 University Registration
📚 BOOKS
👩🎓 UNIFORMS
🪪 ID CARD
📒 RECORDS
💵 EXAM FEES
✅Teaching Practice amount
(No additional charges)
** എക്സാംനു പോവാനുള്ള വാഹന സൗകര്യം, ഫുഡ് താമസ സൗകര്യം, എന്നിവ ഫ്രീ ആയി ചെയ്തു നൽകുന്നു
2 Year B.Ed. Program under Semester Pattern
🔹 4 Semester
🔹 3rd Semester Practical Only
🔹 Each Semester Include 5 Papers
🔹 Total 15 Papers
▶ Required Documents
📄 SSLC
📄 PLUS TWO
📄 DEGREE CERTIFICATE / PROVISIONAL
📄 DEGREE MARKLIST
📄 ADHAR
📄 COMMUNITY, CASTE CERTIFICATE
📄 TC / MIGRATION
📄 PHOTO
📄 SIGNATURE
( 🖨 All Are Scaned Copy )
➡ % MARK REQUIRED
▪SC/ST 40%
▪OBC 45%
▪GENERAL 50%
👉🏻 ബിഎഡ് ചെയ്യുന്ന യൂണിവേഴ്സിറ്റി ഏതാണ്?
തമിഴ്നാട് ടീച്ചർസ് എജുക്കേഷൻ യൂണിവേഴ്സിറ്റി
👉🏻 ബി എഡ് റെഗുലർ മോഡ് ആണോ?
അതെ റെഗുലർ മോഡ് ആണ് റെഗുലർ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക
👉🏻 സർട്ടിഫിക്കറ്റ് വാല്യൂഡ് ആണോ?
അതെ സർട്ടിഫിക്കറ്റ് വാല്യൂഡ് ആണ് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ഇക്വാലൻസി ലഭിക്കുന്നതാണ്.
👉🏻 ഗവൺമെന്റ് ജോലിക്ക് അപേക്ഷിക്കാൻ പറ്റുമോ?
പറ്റും പിഎസ്സി യുപിഎസ്സി അപ്രൂവ്ഡ് ആണ്.
👉🏻 കോഴ്സ് സെമസ്റ്റർ ബേസ് ആണോ?
അതെ നാല് സെമസ്റ്റർ ആണ് ഉള്ളത്.
👉🏻 വേഗത്തിൽ കംപ്ലീറ്റ് ആക്കണ്ട ആളുകൾക്ക് ഒരു വർഷം കൊണ്ട് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള സൗകര്യം
🔹 ENROLL NOW 🔹
അഡ്മിഷനും മറ്റും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
EDU BRIDGE
Educational Hub
Calicut- Palayam
Call 📱 ☎
9048916705
9961916705
WhatsApp more 🪀👇🏻:
9048916705
9961916705
9061916705
www.jasbro.in
2 747
പട്ടണങ്ങൾ, നദികൾ, സംസ്ഥാനങ്ങൾ (ഇന്ത്യ)
● വാരണാസി, കാൺപൂർ :- ഗംഗ - ഉത്തർപ്രദേശ്
● അലഹബാദ് :-
ഗംഗ, യമുന -ഉത്തർപ്രദേശ്
● പാറ്റ്ന, ബക്സാർ, ഭഗൽപ്പൂർ :-
ഗംഗ - ബീഹാർ
● ഹരിദ്വാർ :-
ഗംഗ (ഭാഗീരഥി) -ഉത്തരാഖണ്ഡ്
● ബദരീനാഥ് :-
ഗംഗ (അളകനന്ദ) - ഉത്തരാഖണ്ഡ്
● ഡൽഹി :-
യമുന - ന്യൂഡൽഹി
● ആഗ്ര, മഥുര :-
യമുന - ഉത്തർപ്രദേശ്
● മധുരൈ :-
വൈഗ - തമിഴ്നാട്
● കൊൽക്കത്ത, ഹാൽഡിയ, ഹൗറ :-
ഹൂഗ്ലി - വെസ്റ്റ് ബംഗാൾ
● ലുധിയാന, ഫിറോസ്പൂർ :-
സത് ലജ് - പഞ്ചാബ്
● തഞ്ചാവൂർ, തിരുച്ചിറപ്പള്ളി :-
കാവേരി - തമിഴ്നാട്
● അഹമ്മദാബാദ്, ഗാന്ധിനഗർ :-
സബർമതി - ഗുജറാത്ത്
● ജംഷഡ്പൂർ, റാഞ്ചി :-
സുവർബരേഖ - ജാർഖണ്ഡ്
● കട്ടക്, സംബൽപൂർ :-
മഹാനദി - ഒഡിഷ
● രാജമുന്ദ്രി :-
ഗോദാവരി - ആന്ധ്രാപ്രദേശ്
● നാസിക് :-
ഗോദാവരി - മഹാരാഷ്ട്ര
● അയോദ്ധ്യ :-
സരയു - ഉത്തർ പ്രദേശ്
● ഗുവാഹത്തി :-
ബ്രഹ്മപുത്ര - അസം
● അജ്മീർ :-
ലൂണി - രാജസ്ഥാൻ
● ലഖ്നൗ :-
ഗോമതി - ഉത്തർ പ്രദേശ്
● ശ്രീനഗർ :-
ത്സലം - ജമ്മു കശ്മീർ
● ഉജ്ജയനി :-
ക്ഷിപ്ര - മധ്യപ്രദേശ്
● കോട്ട :-
ചംബൽ - രാജസ്ഥാൻ
● പനജി :-
മണ്ഡോവി - ഗോവ
● ജബൽപൂർ :-
നർമദ - മധ്യപ്രദേശ്
● വിജയവാഡ :-
കൃഷ്ണ - ആന്ധ്രാപ്രദേശ്
● സൂറത്ത് :-
താപ്തി - ഗുജറാത്ത്
● ഹൈദരാബാദ് :-
മുസി - തെലങ്കാന
● ചെന്നൈ :-
കൂവം, അഡയാർ - തമിഴ്നാട്
● മംഗലാപുരം :-
നേത്രാവതി - കർണാടക
● ഹംപി :-
തുംഗഭദ്ര - കർണാടക
● കാലടി :-
പെരിയാർ - കേരളം
● കോഴിക്കോട് :-
കല്ലായിപ്പുഴ - കേരളം
https://chat.whatsapp.com/Gxt9JgrN4UiCUSrwYstFlp
2 747
Advertisement
________
നിങ്ങൾ ആമസോണിലോ ഫ്ലിപ്കാർട്ടിലോ സാധനങ്ങൾ വാങ്ങിക്കുന്ന ആൾ ആണോ??എങ്കിൽ ഇത് വായിക്കുക
⭕ അറിയുമോ ദിവസവും ആമസോൺ ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് 70% മുതൽ 90% വരെ ഡിസ്കൗണ്ടിൽ ഉൽപ്പന്നങ്ങൾ ലഭിക്കും.
⭕ചില പ്രത്യേക സമയങ്ങളിൽ ആയിരിക്കും ഈ ഓഫറുകൾ ലഭ്യമാകുക
⭕10 മിനുട്ട് മുതൽ 30 മിനുട്ട് വരെ മാത്രമായിരിക്കും ഈ ഓഫറുകൾ ലഭിക്കുക.
⭕ദിവസേനയുള്ള ഓഫറുകളിലൂടെ സാധനങ്ങൾ വാങ്ങിക്കാനായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Link 1
https://chat.whatsapp.com/HvEEkgEjFGt5l0FFIDfciO
Advt
2 747
*ബയോളജി
*==============*
1. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ
- വിറ്റാമിൻ എ
2. കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം
- ഗ്ലോക്കോമ
3. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്
- അസ്റ്റിക്മാറ്റിസം
4. ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ
- കണ്ണ്
5. കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
- ഒഫ്താൽമോളജി
6. തിമിരം കണ്ണിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്
- ലെൻസ്
7. ഏറ്റവും വലിയ കണ്ണുള്ള ജീവി - ഭീമൻ കണവ
8. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി
- സീൽ
9. കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി - ഒട്ടകപ്പക്ഷി
10. ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്
- കണ്ണ്
11. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം
- ലൈസോസൈം
12. കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- ലാക്രിമൽ ഗ്രന്ഥി
13. തലച്ചോറിനേക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി - ഒട്ടകപ്പക്ഷി
14. ടി.വി.സ്ക്രീനിൽ ചലിക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയുന്നത് കണ്ണിന്റെ ഏതു പ്രത്യേകതമൂലമാണ് - സമഞ്ജനക്ഷമത
15. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനേതാണ്
- വിറ്റാമിൻ എ
16. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്
- വിറ്റാമിൻ എ
17. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്റെ ശാസ്ത്രനാമം
- ഹൈപ്പർമെട്രോപ്പിയ
18. മനുഷ്യനേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്ക് പറയുന്ന പേര്
- കോൺ കോശങ്ങൾ
19. മനുഷ്യനേത്രത്തിൽ പ്രതിബിംബം ഉണ്ടാക്കുന്ന സ്ഥലം - റെറ്റിന
20. ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം
- കൊൽക്കത്ത
21. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം
- കോർണിയ
22. നേത്രത്തിന്റെ വ്യാസം
- 2.5 സെ.മീ
23. കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി - വവ്വാൽ
((1)). വർഗീകരണത്തിന്റെ ഉപജ്ഞാതാവ്?
കാൾ ലിനേയസ്
((2)). പച്ച രക്തമുള്ള ജീവികൾ അറിയപ്പെടുന്നത്?
അനിലിഡുകൾ
((3)). പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ?
വാസെക്ടമി
((4)). സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ അറിയപ്പെടുന്നത്?
ട്യൂബെക്ടമി
((5)). ജീവകം ബി - 12 ന്റെ രാസനാമം?
സൈനോ കൊബാലമിൻ
((6)). മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി?
ഗ്ലുട്ടിയസ് മാക്സിമസ്
((7)). മനുഷ്യഹൃദയത്തിലെ മുകളിലെത്തെ അറകൾ?
ഓറിക്കിളുകൾ
((8)). മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ശിരോനാഡി?
വാഗസ് നാഡി
((9)). മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സിര?
അധോ മഹാസിര
((10)). ശരീരത്തിൽ രക്തം കട്ടപിടിച്ചശേഷം ഊരി വരുന്ന ദ്രാവകം?
സീറം
https://chat.whatsapp.com/Gxt9JgrN4UiCUSrwYstFlp
2 747
Advertisement
________
🛑ഉടൻ നിയമനം 🛑
DCO office- ലേക്ക് SSLC, PULS TWO, ITI, DEGREE കഴിഞ്ഞവർക്ക് വിവിധ Section - ൽ അവസരം
✳️ Age limit : 18 to 26
✳️ Salary : 20000 to 35000
✳️ Food and Accommodation 🆓
✳️ Location : All Kerala
📲 വിളിക്കൂ: 7306144933
https://wa.me/917306144933
2 747
സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം (Eclipse)
==============
■ ഭൂമിയുടെയും സൂര്യന്റെയും മധ്യത്തിൽ ചന്ദ്രൻ വരുമ്പോൾ സൂര്യഗ്രഹണം സംഭവിക്കുന്നു.
■ ചന്ദ്രനും സൂര്യനും നടുവിൽ ഭൂമി വരുമ്പോൾ ചന്ദ്രഗ്രഹണം ഉണ്ടാകുന്നു.
■ പൂർണ സൂര്യഗ്രഹണം സാധാരണയായി കാണപ്പെടുന്നത് വളരെ കുറച്ചു പ്രദേശങ്ങളിൽ മാത്രം.
■ ചന്ദ്രഗ്രഹണങ്ങളെക്കാൾ കൂടുതൽ ഉണ്ടാകുന്നത് സൂര്യഗ്രഹണമാണ്.
■ 'ബെയ്ലീസ് ബീഡ്സ്', 'ഡയമണ്ട് റിങ്' എന്നിവ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
■ സൂര്യനും ചന്ദ്രനും ഭൂമിയും നേരെ വന്നാൽ മാത്രമേ ഗ്രഹണം ഉണ്ടാകുകയുള്ളൂ.
■ വലയ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, പൂർണ സൂര്യഗ്രഹണം എന്നിവയാണ് മൂന്നുതരം സൂര്യഗ്രഹണങ്ങൾ.
■ ചന്ദ്രൻ ഭൂമിയിൽ നിന്ന് വളരെ അകലെയായിരിക്കുമ്പോൾ ഉണ്ടാകുന്ന പൂർണ്ണഗ്രഹണത്തെയാണ് വലയ സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്.
■ പൂർണസൂര്യഗ്രഹണം കറുത്ത വാവ് ദിനത്തിലും, ചന്ദ്രഗ്രഹണം വെളുത്ത വാവ് ദിനത്തിലും ദൃശ്യമാവുന്നു.
■ കൊറോണ എന്നാൽ പൂർണസൂര്യഗ്രഹണസമയത്തിൽ കാണപ്പെടുന്ന സൂര്യന്റെ ഭാഗം.
■ പൂർണ സൂര്യഗ്രഹണം നമുക്ക് കാണാൻ കഴിയുന്ന ഭൂമിയിലെ സ്ഥലങ്ങൾ 'പാത്ത് ഓഫ് ടോട്ടാലിറ്റി' എന്നറിയപ്പെടുന്നു.
■ ഒരു സ്ഥലത്ത് രണ്ടര മിനിറ്റ് മാത്രമേ പൂർണ സൂര്യഗ്രഹണം കാണാൻ കഴിയൂ.
■ സൂര്യഗ്രഹണ സമയത്ത് സൂര്യനെ നഗ്നനേത്രങ്ങളിലൂടെ കാണുന്നത് അപകടമാണ്. എന്നാൽ നമുക്ക് ചന്ദ്രഗ്രഹണം കാണാൻ കഴിയും.
■ ഗ്രഹണങ്ങളുടെ ചക്രമാണ് 'സരോസ് സൈക്കിൾ'. ഒരു സരോസ് സൈക്കിളിന് 18 വർഷവും 11 ദിവസവും 8 മണിക്കൂറും ആവശ്യമാണ്.
https://chat.whatsapp.com/Gxt9JgrN4UiCUSrwYstFlp
2 747
KTET ഉറപ്പായും വിജയിക്കാം : .
50 Days അതിതീവ്ര പരിശീലനം :
KTET Exam വരെ പഠിക്കാൻ : ഫീസ് വെറും 699 രൂപ മാത്രം.. (Limited Time Offer)
https://chat.whatsapp.com/Kh6rPiw0vwxBCHAabyIejm?s=cl&p=a&mlu=4&ilr=4
♦️ അദ്ധ്യാപന ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും തുച്ഛമായ ഫീസിൽ വളരെ ലളിതമായി തന്നെ പഠിച്ചു ഉയർന്ന മാർക്ക് നേടി വിജയിക്കാം
♦️KTET പരിശീലന രംഗത്ത് പരിചയ സമ്പന്നരായ അധ്യാപകരുടെ ക്ലാസുകൾ
♦️15000 ++ KTET വിജയികൾ.. നിങ്ങൾക്കും KTET വിജയം ഉറപ്പു തരുന്നു
♦️ KTET വ്യക്തിഗത സപ്പോർട്ട് : ഓരോ വിദ്യാർത്ഥിയുടെയും പഠനനിലവാരം അറിഞ്ഞ് വ്യക്തിഗത സപ്പോർട്ട് നൽകി വിജയത്തിലേക്ക് എത്തിക്കുന്നു ..
♦️ സർവീസിൽ ഉള്ളവർക്കും സർവീസിൽ ഇല്ലാത്തവർക്കും പ്രത്യേക പരിശീലനം
♦️മെറ്റീരിയൽസ്, Recorded Classes, Live Classes, റിവിഷൻ, Exams, മോഡൽ പരീക്ഷകൾ, മോക്ക് ടെസ്റ്റുകൾ, സംശയനിവാരണം etc
♦️അഡ്മിഷൻ എടുക്കുന്നവർക്ക് ഉന്നത വിജയം ഉറപ്പ് നൽകുന്നു..
Contact Us
9072876000
♦️ SET / CTET / LPUP / NET / PSC : Rs 499 Only
https://chat.whatsapp.com/Kh6rPiw0vwxBCHAabyIejm?s=cl&p=a&mlu=4&ilr=4
Delight Institute Of Education
Ponnani, Tirur
2 747
ഊർജരൂപങ്ങൾ
🔻ഭൂമിയിൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന ഫോസിൽ ഇന്ധനമാണ് കൽക്കരി
🔻കൽക്കരിയെ വായുവിന്റെ അസാന്നിധ്യത്തിൽ സ്വേദനം ചെയ്യുമ്പോൾ ലഭിക്കുന്ന പദാർഥങ്ങളാണ് അമോണിയ, കോൾ ഗ്യാസ്, കോക്ക്, കോൾട്ടാർ
🔻കൽക്കരിയിലെ പ്രധാന ഘടകമാണ് കാർബൺ
🔻പീറ്റ്, ലിഗ്നൈറ്റ്, ആന്ത്രസൈറ്റ്, ബിറ്റുമിനസ് കോൾ എന്നിങ്ങനെ കൽക്കരികൾ നാലു തരത്തിലുണ്ട്
🔻സിഎൻജിയിലെ (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) പ്രധാന ഘടകമാണ് മീഥെയ്ൻ
🔻ഗാർഹികാവശ്യങ്ങൾക്ക് സിലിണ്ടറുകളിൽ ലഭിക്കുന്ന പാചക വാതകമാണ് എൽപിജി
🔻എൽപിജിയിലെ പ്രധാന ഘടകമാണ് ബ്യൂട്ടെയ്ൻ
🔻പാചകവാതകത്തിന്റെ ചോർച്ച തിരിച്ചറിയാൻ സഹായിക്കുന്ന ഘടകമാണ് ഈതെയ്ൽ മെർക്യാപ്റ്റൻ
🔻സസ്യങ്ങൾ, ജന്തുക്കളുടെ അവശിഷ്ടങ്ങൾ എന്നിവയിൽ നിന്നു ലഭിക്കുന്ന വിറക്, ചാണക വറളി തുടങ്ങിയ ഊർജരൂപങ്ങൾ ബയോമാസ് എന്ന പേരിൽ അറിയപ്പെടുന്നു
🔻ജൈവാവശിഷ്ടങ്ങളിൽ നിന്നും ലഭിക്കുന്ന വാതകമാണ് ബയോഗ്യാസ്
🔻ബയോഗ്യാസിൽ നിന്നുമുണ്ടാകുന്ന വാതകങ്ങളാണ് മീതെയ്ൻ, കാർബൺഡൈഓക്സൈഡ് എന്നിവ
🔻ഒരു കിലോഗ്രാം ഇന്ധനം പൂർണമായി കത്തുമ്പോൾ പുറത്തുവിടുന്ന താപോർജത്തിന്റെ അളവാണ് ആ ഇന്ധനത്തിന്റെ കലോറിക മൂല്യം
🔻കലോറിക മൂല്യത്തിന്റെ യുണിറ്റാണ് kJ/kg).
https://chat.whatsapp.com/Gxt9JgrN4UiCUSrwYstFlp
2 747
_Advertisement_
_______
🛑ഉടൻ നിയമനം 🛑
DCO office- ലേക്ക് SSLC, PULS TWO, ITI, DEGREE കഴിഞ്ഞവർക്ക് വിവിധ Section - ൽ അവസരം
✳️ Age limit : 18 to 26
✳️ Salary : 20000 to 35000
✳️ Food and Accommodation 🆓
✳️ Location : All Kerala
📲 വിളിക്കൂ: 6282666808
https://wa.me/916282666808
2 747
🥎ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള ദൂരമാണ്
ഫോക്കൽ ദൂരം
🥎മുതിർന്ന പൗരമ്മാർക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ സഹായം നൽകുന്നതിനായി കേരളത്തിൽ ആരംഭിച്ച പദ്ധതിയേത്
നവജീവൻ
🥎പഴംതമിഴ് പാട്ടുകളിൽ 'കറിപ്പടപൈ' എന്ന് പരമാർശിക്കുന്നത് എന്തിനെയാണ് കുരുമുളക്
🥎ഇന്ത്യയുടെ ഓർഡർ ഓഫ് പ്രസിഡൻസ് പ്രകാരം മുൻ രാഷ്ട്രപതിമാർ എത്രാം സ്ഥാനത്താണ് വരുന്നത്
5
🥎ഐക്യരാഷ്ട്ര സംഘടനയുടെ പദ്ധതിയായ 90-90-90 എന്നത് ഏത് രോഗവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്
എയ്ഡ്സ്
🥎ലോകാരോഗ്യ സംഘടന 2021 ഏപ്രിൽ30 ന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ എം.ആർ.എൻ.എ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച വാക്സിൻ ഏതാണ്
മോഡേണ
https://chat.whatsapp.com/Gxt9JgrN4UiCUSrwYstFlp
