Metbeat Weather
Відкрити в Telegram
717
Підписники
+224 години
Немає даних7 днів
-330 днів
Архів дописів
🧾 *അതിതീവ്ര ന്യൂനമർദ്ദം കരകയറി, വടക്കൻ കേരളത്തിൽ മഴ സാധ്യത*
ഈ സിസ്റ്റം മൂലം വടക്കൻ കേരളത്തിൽ ഇന്നു മഴ സാധ്യത. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഴ പ്രതീക്ഷിക്കുന്നു. കണ്ണൂർ കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്കും മറ്റു ജില്ലകളിൽ
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/deep-depression-makes-landfall-rain-predicted-in-northern-kerala
🧾 * അതി തീവ്ര ന്യൂനമർദം വിശാഖപട്ടണത്ത് കരകയറി*
കരതൊടുന്ന സമയത്തും അതിനുശേഷവും വടക്കൻ തീരദേശ ആന്ധ്രാപ്രദേശിലും സമീപത്തുള്ള ഒഡീഷ പ്രദേശങ്ങളിലും ശക്തമായ കാറ്റോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/jtwc-upgrades-deep-depression-to-tropical-storm-andhra-pradesh-odisha-high-alert
🧾 *ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ മഴ സാധ്യത, 8 ജില്ലകളിൽ യെല്ലോ അലേർട്ട്*
കരയിൽ പ്രവേശിച്ചതിന് പിന്നാലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ നാളെയും മറ്റന്നാളും മധ്യ–വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/heavy-rains-expected-due-to-deep-depression-in-bay-of-bengal
🧾 *കനത്ത മഴയിൽ വീടിന്റെ മതിൽ തകർന്നുവീണു, വീടിനും കിണറിനും കേടുപാടുകൾ*
ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഏകദേശം എട്ട് മീറ്റർ ഉയരവും 20 മീറ്ററോളം നീളവുമുള്ള മതിൽ കനത്ത മഴയിൽ തകർന്നുവീണ് സമീപത്തെ ഹമീദിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/massive-retaining-wall-collapses-damages-house-and-well
🧾 *യുഎഇയിൽ കാലാവസ്ഥ മാറുന്നു; മൂടൽമഞ്ഞിന് കനത്ത ജാഗ്രത *
ദുബൈയിൽ പകൽ 39 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 41 ഡിഗ്രിയും ഷാർജയിൽ 40 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയർന്നേക്കും. കുറഞ്ഞ താപനില യഥാക്രമം 31, 29, 27 ഡിഗ്രി സെൽഷ്യസായിരിക്കും.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/autumn-begins-with-fog-warnings-and-high-temperatures
*വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*
🧾 *തീവ്രന്യൂനമര്‍ദം അതിതീവ്രമായി, കേരളത്തിനു കുറുകെ ന്യൂനമര്‍ദ പാത്തി, മഴ ശക്തിപ്പെട്ടേക്കും*
തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് മധ്യ കേരളത്തിനു മുകളിലൂടെ അതിതീവ്ര ന്യൂനമര്‍ദത്തിലേക്ക് ന്യൂനമര്‍ദപാത്തി (ട്രഫ്) കടന്നുപോകുന്നുമുണ്ട്. കര്‍ണാടക, തീരദേശ ആന്ധ്രാപ്രദേശ് വഴിയാണ് ഇത് അതിതീവ്ര ന്യൂനമര്‍ദത്തിലേക്ക് ബന്ധിക…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/deep-depression-intensifies-over-bay-of-bengal-heavy-rain-and-fishing-ban-issued
🧾 *ജപ്പാനിൽ ദുജുവാൻ ചുഴലിക്കാറ്റ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, ശക്തമായ മഴയിൽ വ്യാപക നാശനഷ്ട്ടം*
കനത്ത മഴയിലും കാറ്റിലും വൈദ്യുതി വിതരണവും വിമാന സർവ്വീസുമെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്.50,000 ലേറെ വീടുകളിൽ വൈദ്യുതി ഇല്ല. ഇന്നലെ(തിങ്കളാഴ്ച്ച) മാത്രം 384-ലേറെ വിമാന സർവീസുകൾ റദ്ദാക്കി.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/5-dead-record-rainfall-triggers-evacuations-travel-chaos
🧾 *International Coastal Cleanup Day Observed at Fort Kochi*
The drive was organised in association with Sree Narayana Mangalam College, Maliankara, and Bharata Mata College, Thrikkakara.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/international-coastal-cleanup-day-observed-at-fort-kochi
*വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*
🧾 *മലവെള്ളപ്പാച്ചിലിൽ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി*
അഞ്ച് പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. സജിതയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ പ്രദേശത്ത് നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചു.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/body-of-missing-sajitha-recovered-death-toll-reaches-6
*വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*
🧾 *ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; ചുഴലിക്കാറ്റ് സാധ്യത കുറഞ്ഞു, കേരളത്തിലെ മഴ വിവരങ്ങൾ*
കഴിഞ്ഞദിവസം ന്യൂനമർദ്ദം രൂപപ്പെട്ട ശേഷം കേരളത്തിൽ ലഭിച്ച മഴ ഇനിയുള്ള ദിവസങ്ങളിൽ കുറയും . വടക്കൻ കേരളം മഴ ഗണ്യമായി കുറവായിരിക്കും. പകൽ ചൂട് കൂടും. രാത്രിയിലും താപനിലയിൽ വർദ്ധനവ് ഉണ്ടാകും.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/low-pressure-system-intensifies-into-deep-depression-cyclone-unlikely-rain-to-de
🧾 *കാണാതായ സജിതയുടെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി, റീൽസു കണ്ട് പോവേണ്ട കടുത്ത നിയന്ത്രണം, ദുരന്തനിവാരണ മാതൃക നടപ്പാക്കും*
ആവശ്യമായ എല്ലാ സഹായവും സർക്കാർ നടപ്പാക്കുമെന്നും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/kerala-chief-minister-visits-chokkad-landslide-site
*വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*
🧾 *എ.സി വേണ്ട, വൈദ്യുതിയും വേണ്ട; വീട് 25 ഡിഗ്രി വരെ തണുപ്പിക്കുന്ന പെയിന്റുമായി ചൈന*
ചൂടുകാലത്ത് കെട്ടിടങ്ങളുടെയും ടാങ്കുകളുടെയും ഉപരിതല താപനില 25 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ ശേഷിയുള്ള 'സൂപ്പര്‍ കോട്ടിംഗ്' എന്ന അത്ഭുത പെയിന്റാണ് ചൈന പുറത്തിറക്കിയത്
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/no-ac-no-electricity-needed-china-introduces-super-coating-paint-that-cools-buil
🧾 *കേരളത്തിലെ അപ്രതീക്ഷിത മഴ; മേഘവിസ്ഫോടനമല്ല, ഉയർന്ന താപനിലയും ന്യൂനമർദ്ദവുമെന്ന് കാലാവസ്ഥാവകുപ്പ്*
മേഘവിസ്ഫോടനമെന്ന് പറയാൻ തക്ക അളവിൽ മഴ രേഖപ്പെടുത്തിയിട്ടില്ലെന്നും പരിമിതമായ പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തോതിൽ മഴ ലഭിക്കുന്ന പ്രവണത കേരളത്തിൽ ഇപ്പോൾ പതിവാകുകയാണെന്നും നിത കെ. ഗോപാൽ വ്യക്തമാക്കി.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/imd-explains-sudden-downpours-and-high-temperatures
🧾 *നൂറിലേറെ പേർ കുളിക്കുന്നു, നീന്തുന്നു നാട്ടുകാരുടെ ഇടപെടലിൽ മഴവെള്ളപ്പാച്ചിലിൽ രക്ഷപ്പെട്ടത് ഒട്ടേറെ ജീവനുകൾ*
കർഷകരാണ് മലമുകളിൽ ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടാകുന്ന വിവരം ടികെ കോളനി അങ്ങാടിയിലുള്ളവരെ ഫോണിൽ വിളിച്ച് അറിയിച്ചത്. തുടർന്ന് നാട്ടുകാർ ഉടൻ രംഗത്തിറങ്ങി പുഴയിലുള്ളവർക്ക് അപായസൂചന നൽകുകയായിരുന്നു.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/locals-save-over-100-lives-after-sudden-deluge
🧾 *Low Pressure Area Over the Bay of Bengal Intensifying; Rain Likely to Strengthen in Kerala*
Heavy rainfall is likely in various districts of Kerala over the next five days. A Yellow Alert has been issued for eight districts today.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/low-pressure-area-over-the-bay-of-bengal-intensifying-rain-likely-to-strengthen
🧾 *യുഎഇ യിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് പുലർച്ചെ മൂടൽ മഞ്ഞിന് റെഡ് അലെർട്ട് പ്രഖ്യാപിച്ചു *
പുലർച്ചെ 4 മുതൽ രാവിലെ 8 വരെ മൂടൽമഞ്ഞിന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തീരദേശ, ഉൾപ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പം കൂടും. ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/rain-fog-alert-rising-temperatures
*വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*
🧾 *Kerala Rain Terror: 9 Dead as Heavy Downpours Trigger Flash Floods and Landslides; Yellow Alert Issued for 6 Districts*
Severe torrential downpours triggered by a low-pressure system over the Andaman Sea have claimed nine lives across Kerala, causing flash floods and destructive mudslides. Read more 👇
- https://metbeatnews.com/heavy-rains-lash-kerala-9-dead-flash-floods-in-malappuram-yellow-alert-issued
🧾 *മഴ; 9 മരണം, മലപ്പുറം മലവെള്ളപ്പാച്ചിൽ തെരച്ചിൽ തുടരുന്നു, ഇന്നും ശക്തമായ മഴ സാധ്യത*
പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായാണ് ഇന്നലെ 2 പേർ മരിച്ചത്. അഞ്ചു പേരെ കാണാതായി. തിരൂർ സ്വദേശികളായ പരന്ന പറമ്പൻ മുഹമ്മദ് കുട്ടി ( 65), മാങ്ങാടൻ അനസ് (27) എന്നിവരാണ് ഇന്നലെ മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം ഇന്ന് ക…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/heavy-rains-lash-kerala-9-dead-flash-floods-in-malappuram-high-alert-issued
🧾 *രാവിലെ മഞ്ഞ അലർട്ട്, രാത്രി വൈകി ഓറഞ്ച്, മുന്നറിയിപ്പ് വൈകിയോ ?*
ന്യൂനമർദ്ദത്തെ തുടർന്ന് സെപ്റ്റംബർ 20 ന് ശേഷം മഴ ശക്തിപ്പെടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും ഇന്നലെ രാവിലെ കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 3 ജില്ലകളിൽ മാത്രമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപി…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/late-weather-alerts-prompt-criticism-as-severe-rain-causes-disasters-across-kera
🧾 *മഴ കനത്തു : മണ്ണിടിഞ്ഞ് ഇടുക്കിയില്‍ രണ്ടു മരണം, നിലമ്പൂരില്‍ നാലു പേരെ കാണാതായി*
ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ കാരിക്കാട് മണ്ണിടിച്ചിലുണ്ടായി. രണ്ടു കാറുകള്‍ മണ്ണിനടിയില്‍പെട്ടു. ആര്‍ക്കും പരുക്കില്ല. റോഡില്‍ ഏറെ നേരം ഗതാഗതം മുടങ്ങി.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://metbeatnews.com/heavy-rain-triggers-tragedies-across-kerala-two-dead-in-idukki-landslide-four-mi
